ബമാക്കോ: മാലി കൂട്ടക്കൊലയില്‍ 32 പേര്‍ക്ക് ദാരുണാന്ത്യം. ഡോസോ എന്നറിയപ്പെടുന്ന സംഘമാണ് പശ്ചിമാഫ്രിക്കന്‍ രാജ്യമായ മാലിയില്‍ ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പത്ത് പേരെ കാണാതായി.
ഫുലാനി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ചത്. മോപ്തി മേഖലയില്‍ കുമാഗ ഗ്രാമത്തിലാണ് സംഭവം. ഡോസോ എന്നറിയപ്പെടുന്ന സംഘമാണ് കൂട്ടക്കൊല നടത്തിയത്. കാണാതെ പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
Also Read : ഇന്ത്യ സമ്മാനമായി നല്‍കിയ രണ്ട് ഹെലികോപ്ടറുകളില്‍ ഒരെണ്ണം തിരിച്ചെടുക്കണമന്ന് മാലിദ്വീപ്
ദോസോ വംശജരുടെ ബന്ധുക്കളുമായ ഡോഡ്‌സോ വേട്ടക്കാര്‍ ശനിയാഴ്ച ഉച്ചയോടെ മൊഫ്ടാ മേഖലയിലെ ഒറ്റവാറായ ഗ്രാമമായ കൊമാഗയെ ആക്രമിക്കുകയായിരുന്നു.
Post Your Comments