India
- May- 2018 -28 May
എന്നെ പരിഹസിയ്ക്കുന്നവര്‍ രാജ്യത്തെയാണ് പരിഹസിക്കുന്നത് : വികാരധീനനായി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും നീക്കാന്‍ ഒരു പ്രതിപക്ഷ ഐക്യം രൂപപ്പെട്ടിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നെ പരിഹസിയ്ക്കുന്നവര്‍ ഒരു കാര്യം ആലോചിയ്ക്കണം. അവര്‍ എന്നെയല്ല ഈ…
Read More » - 28 May
അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് 119 നക്സലുകളും, 65ഭീകരവാദികളും; കണക്കുകൾ പുറത്ത്
ന്യൂഡൽഹി: 2018ൽ അഞ്ച് മാസത്തിനിടെ കൊല്ലപ്പെട്ടത് 119 നക്സലുകളും, 65ഭീകരവാദികളും. 2017ൽ 136 മാത്രമായിരുന്നു കൊല്ലപ്പെട്ടത്. ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ വർഷം…
Read More » - 28 May
8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതകം സൗജന്യമായി നല്‍കും: മോദി
ന്യൂഡല്‍ഹി: 8 കോടി ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പാചകവാതകം സൗജന്യമായി നല്‍കുമെന്ന വാഗ്ദാനവുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 10 കോടി പുതിയ ഗ്യാസ്…
Read More » - 28 May
ഇന്ത്യയ്ക്കെതിരെ പോരാടാന്‍ ജമാ-അത് ദവാ യുവാക്കള്‍ക്ക് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്
ലഖ്നൗ : ഇന്ത്യയ്ക്കെതിരെ പോരാടാന്‍ ജമാ-അത്-ദവാ യുവാക്കള്‍ക്ക് തീവ്ര പരിശീലനം നല്‍കുന്നതായി ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മുംബൈ ടെററിസ്റ്റ് അറ്റാക്ക് കേസിലെ പ്രധാന പ്രതി ഹഫീസ് സയിദും, സക്കീര്‍…
Read More » - 28 May
ജനങ്ങളോടല്ല കോൺഗ്രസിനോടാണ് തന്റെ കടപ്പാടെന്ന് കർണാടക മുഖ്യമന്തി കുമാരസ്വാമി
ബംഗളൂരു: കർഷക വായ്പകൾ എഴുതിതള്ളണമെന്ന ബിജെപിയുടെ സമ്മർദത്തിനൊടുവിൽ, തനിക്ക് 6.5 കോടി ജനങ്ങളോടല്ല കോൺഗ്രസിനോടാണ് കടപ്പാടെന്ന് കർണാടക മുഖ്യമന്തി കുമാരസ്വാമി. കാർഷിക വായ്പ എഴുതിത്തള്ളുന്ന കാര്യത്തിൽ ഉടൻ…
Read More » - 28 May
മോമോസ് വേണമെന്ന് പറഞ്ഞ മകനോട് അച്ഛന്റെ ക്രൂരത ഇങ്ങനെ
മോമോസ് വേണമെന്ന് പറഞ്ഞ മകനോട് അച്ഛന്റെ കണ്ണില്ലാത്ത ക്രൂരത. ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. മോമോസ് വാങ്ങിത്തരണമെന്ന് കരഞ്ഞതിനെ തുടര്‍ന്ന് അച്ഛന് സഞ്ജയ് ആല്‍വി ആറുവയസുകാരനായ മകനെ…
Read More » - 28 May
കോണ്‍ഗ്രസ് എം.എല്‍.എയ്ക്ക് വാഹനാപകടത്തില്‍ ദാരുണ മരണം
ബംഗളുരു: കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു. കാറപകടത്തിലാണ് മരണം സംഭവിച്ചത്. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് എം.എല്‍.എ സിന്ധു ഗൗഡയാണ് മരിച്ചത്. തുളസഗെരെ മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട സിദ്ധു ഗൗഡയാണ്…
Read More » - 28 May
മെഡിക്കൽ ചെക്കപ്പിനായി സോണിയ ഗാന്ധി വിദേശത്തേക്ക്
ന്യൂഡൽഹി : യുപിഎ അധ്യക്ഷ സോണിയ ഗാന്ധി മെഡിക്കൽ ചെക്കപ്പിനായി ഇന്ന് വിദേശത്തേക്ക് തിരിക്കും. മകനും കോൺഗ്രസ് പ്രസിഡനന്റുമായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിക്കൊപ്പം പോകും. 2011ൽ…
Read More » - 28 May
സാമൂഹിക മാധ്യമങ്ങളിലൂടെ വര്‍ഗീയം വിഷം പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗവുമായി പൊലീസ്
ശ്രീനഗര്‍: രാജ്യത്ത് സോഷ്യല്‍ മീഡിയ വഴി വര്‍ഗീയതയുണ്ടാക്കുന്ന രീതിയിലുള്ള പോസ്ററുകളും സന്ദേശങ്ങളും പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ പുതിയ മാര്‍ഗവുമായി ജമ്മു-കശ്മീര്‍ പൊലീസ്. ഇന്റര്‍നെറ്റിലൂടെ തീവ്രനിലപാടുകള്‍ പ്രചരിപ്പിക്കുന്ന ‘കീപാഡ് ജിഹാദി’കളെ…
Read More » - 28 May
ആര്.എസ്.എസ് പരിപാടിയില്‍ മുഖ്യാതിഥിയായി മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി
ന്യൂഡല്‍ഹി: ആര്.എസ്.എസ് ആസ്ഥാനത്തു നടക്കുന്ന നടക്കുന്ന പരിപാടിയില്‍ മുഖ്യാതിഥിയായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയുമായ പ്രണബ് മുഖര്‍ജി പങ്കെടുക്കും. 20 ദിവസത്തിലേറെ നീണ്ടുനില്‍ക്കുന്ന നാഗ്പൂരില്‍ നടന്നുവരുന്ന…
Read More » - 27 May
യുവാവിന്റെ അവയവങ്ങള്‍ മാറ്റിയ സംഭവം: അന്വേഷണ സംഘം കേരളത്തില്‍
മീനാക്ഷിപുരം: വാഹനാപകടത്തില്‍ മരണപ്പെട്ട യുവാവിന്റെ ആന്തരികാവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കേരളത്തിലെത്തി. മീനാക്ഷിപുരം നെല്ലിമേട്ട് മണികണ്ഠന്റെ അവയവങ്ങള്‍ മാറ്റിയ സംഭവവുമായി ബന്ധപ്പെട്ടാണ് അന്വേഷണ സംഘം…
Read More » - 27 May
കുമാരസ്വാമി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും
ബെംഗളൂരു•കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രധാനമന്ത്രി മന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ തിങ്കളാഴ്ച വൈകുന്നേരം കൂടിക്കാഴ്ച നടത്തും. മെയ് 23 ന് ജനതാദള്‍ സെക്കുലര്‍-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ മുഖ്യമന്ത്രിയായി…
Read More » - 27 May
ബി.ജെ.പി നേതാവിനെ പുറത്താക്കി
ഭോപ്പാല്‍•കര്‍ഷകര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ നേതാവിനെ ബി.ജെ.പിയുടെ കര്‍ഷക വിഭാഗമായ കിസാന്‍ മോര്‍ച്ചയില്‍ നിന്നും മധ്യപ്രദേശ് ബി.ജെ.പി സംസ്ഥാന ഘടകം പുറത്താക്കി. ഇയാള്‍ കര്‍ഷകരെ അധിക്ഷേപിക്കുന്ന വീഡിയോ…
Read More » - 27 May
അതിവേഗ പാത രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡ ഡൽഹി : കിഴക്കന്‍ അതിവേഗ പാത(ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേ) രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹി -മീററ്റ് എക്സ്പ്രസ് ഹൈവേയുടെ ഉദ്ഘാടനവും ഈ അവസരത്തില്‍…
Read More » - 27 May
കേരളത്തിലേയ്ക്ക് വരാനായി അവധിയ്ക്ക് അപേക്ഷിച്ച നഴ്സുമാരുടെ അവധി റദ്ദാക്കി
മീററ്റ് : കേരളത്തിലേയ്ക്ക് വരാനായി അവധിയ്ക്ക് അപേക്ഷിച്ച നഴ്സുമാരുടെ അവധി റദ്ദാക്കി. നിപാ വൈറസ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവധി റദ്ദാക്കിയത്. ഉത്തര്‍പ്രദേശിലെ മീററ്റിലാണ് മലയാളി നഴ്സുമാരുടെ അവധി…
Read More » - 27 May
മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിച്ചില്ല : കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു
മെഹമൂദാബാദ് : മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതം നല്‍കാത്തതിനെ തുടര്‍ന്ന് കൗമാരക്കാരായ കമിതാക്കള്‍ ആത്മഹത്യ ചെയ്തു. മെഹമൂദാബാദിലെ സീതാപൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 19കാരനായ വീരേന്ദ്ര വര്‍മയും…
Read More » - 27 May
രാജ്യത്തെ ആദ്യ 14 വരി ദേശിയപാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു
ന്യുഡല്‍ഹി: രാജ്യത്തെ ആദ്യ 14 വരി ദേശിയപാത പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി-മീററ്റ് എക്സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം…
Read More » - 27 May
സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം, വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്
കശ്മീർ: സൈന്യം സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെ ആക്രമണം ഉണ്ടായതിനെ തുടര്‍ന്ന് വാഹനം മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്. വാഹനത്തിന് നേരെ ഉണ്ടായ ശക്തമായ കല്ലേറിനെ തുടര്‍ന്നാണ് വാഹനം…
Read More » - 27 May
മേജര്‍ അനാശാസ്യത്തിന് പിടിയിലായ സംഭവം: സൈനികനെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹോട്ടലില്‍ വെച്ച് പെണ്‍കുട്ടിക്കൊപ്പം അറസ്റ്റിലായ സംഭവത്തില്‍ സൈനികനെക്കുറിച്ച് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. ഫേസ്ബുക്ക് വഴിയാണ് മേജര്‍ ലീതുല്‍ ഗോയോയിയെ കണ്ടുമുട്ടിയത്. സൈനിക ഉദ്യോഗസ്ഥനെ കണ്ടത് സ്വന്തം…
Read More » - 27 May
യുവതിക്ക് നേരെ ട്രെയിനിൽ സൈനികന്റെ പീഡനശ്രമം; പിന്നീട് സംഭവിച്ചത്
ന്യൂഡല്‍ഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവതിക്ക് നേരെ സൈനികന്റെ പീഡനശ്രമം. രാജസ്ഥാനിലെ കോട്ടയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള യാത്രക്കിടയില്‍ തുരന്തോ എക്സ്പ്രസ്സിൽ വെച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന സൈനികൻ സുബൈദാര്‍ ദുരുദേശത്തോടെ പെൺകുട്ടിയെ…
Read More » - 27 May
40 വീടുകൾ കത്തിനശിച്ചു
40 വീടുകൾ വീടുകൾ കത്തിനശിച്ചു. വീടുകളിൽ ആളുകൾ കുടിങ്ങിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. അപകടത്തിൽ ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ടില്ല. ജമ്മു കാശ്മീരിലെ ആര്.എസ്. പുര മേഖലയിലാണ് സംഭവം.…
Read More » - 27 May
നോട്ട് നിരോധനത്തില്‍ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി
നോട്ട് നിരോധനത്തെ പരോക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷി കുമാര്‍. നോട്ട് നിരോധനംകൊണ്ട് എത്രപേര്‍ക്ക് ഗുണം ലഭിച്ചുവെന്നും ചിലര്‍ക്ക് പണം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്…
Read More » - 27 May
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയുടെ മരണത്തിനു മുൻപുള്ള ശബ്ദരേഖകൾ പുറത്ത്.ജയലളിതയുടെ ആരോഗ്യനില സംബന്ധിച്ചു മരണശേഷവും തർക്കങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് റെക്കോർഡ് ചെയ്തുവച്ചിരുന്ന ശബ്ദരേഖകൾ പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 27 May
ആറു മാസം ഗര്‍ഭിണിയായ യുവതി ക്രൂരപീഡനത്തിനിരയായി
ഗുരുഗ്രാം: ആറു മാസം ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ഇരുപത്തിമൂന്നുകാരിയായ ഗര്‍ഭിണി ആശുപത്രിയില്‍ സാധാരണ ചെക്കപ്പിനു പോയി തിരികെ മടങ്ങിവരുന്നതിനിടെയാണ് അതിക്രൂര സംഭവം നടന്നത്. ഹരിയാനയിലെ മനേസറില്‍ കഴിഞ്ഞ…
Read More » - 27 May
തൂത്തുക്കുടിയിൽ നിരോധനാജ്ഞ പിൻവലിച്ചു
തൂത്തുക്കുടി: തൂത്തുക്കുടിയിൽ നിരോധനാജ്ഞ പിൻവലിച്ചു. സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു പ്രതിഷേധിച്ചവർക്കുനേരെ ചൊവ്വാഴ്ച ഉണ്ടായ പൊലീസ് വെടിവയ്പിൽ 12 പേർ കൊല്ലപ്പെട്ടിരുന്നു.പൊലീസുകാരുൾപ്പെടെ മുപ്പതോളം പേർക്കു പരുക്കേറ്റു. നിരോധനാജ്ഞ…
Read More »