India
- Jun- 2018 -3 June
ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുന്നതിനെക്കുറിച്ച് പ്രതികരിച്ച് മുൻ രാഷ്ട്രപതി
ന്യൂഡല്‍ഹി: ആര്.എസ്.എസ് പരിപാടിയില്‍ പങ്കെടുക്കുക്കുമെന്നും തീരുമാനത്തില്‍ മാറ്റമില്ലെന്നും മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജി. പരിപാടിയില്‍ പങ്കെടുക്കുന്നതിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി…
Read More » - 3 June
ചില്ഡ്റണ്സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോർട്ട്
പാട്ന: ചില്ഡ്റണ്സ് ഹോമില്‍ ലൈംഗീകാതിക്രമങ്ങള്‍ കൂടുന്നതായി റിപ്പോർട്ട്. പ്രായപൂര്‍ത്തിയാകാത്ത താമസിപ്പിക്കുന്ന ചില്ഡ്റണ്സ് ഹോമിലാണ് ലൈംഗീകാതിക്രമങ്ങള്‍ വർദ്ധിക്കുന്നതായി ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിൽ തെളിഞ്ഞു.…
Read More » - 3 June
വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റിൽ
കല്യാൺ: വാടകക്കൊലയാളിയെ ഉപയോഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിയായ ആഷ ഗെയ്ക്ക്വാദ് ഭർത്താവ് ശങ്കർ ഗെയ്ക്ക്വാദിനെ കൊലപ്പെടുത്താൻ ഹിമാൻഷു ഡൂബി എന്ന ആൾക്കാണ്…
Read More » - 3 June
ഒറ്റ ഡാന്‍സുകൊണ്ട് വൈറലായ ഡാന്‍സിംഗ് അങ്കിള്‍ ഇനി ബ്രാണ്ട് അംബാസിഡര്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത് ഡാന്‍സിംഗ് അങ്കിള്‍ എന്ന പേരില്‍ പ്രചരിക്കുന്ന് ഒരു അങ്കിളിന്റെ ഡാന്‍സാണ്. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ സ്റ്റേജില്‍ വെച്ചായിരുന്നു പ്രൊഫസര്‍…
Read More » - 3 June
ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി അഗ്നി-5 വീണ്ടും വിയകരമായി പരീക്ഷിച്ചു
ന്യൂഡല്‍ഹി: ചൈനയ്ക്കും പാക്കിസ്ഥാനും വെല്ലുവിളി ഉയര്‍ത്തി ഇന്ത്യയുടെ ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി-5 വീണ്ടും വിയകരമായി പരീക്ഷിച്ചു. ഒഡിഷ തീരത്തെ അബ്ദുള്‍ കലാം ദ്വീപില്‍ നിന്നായിരുന്നു പരീക്ഷിച്ചത്. കരയില്‍…
Read More » - 3 June
ഇന്ദ്രാണി മുഖര്‍ജി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി
മുംബൈ: നെഞ്ച് വേദന കാരണം മുംബൈയിലെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച എ.എന്‍.എക്സ് മീഡിയ മുന്‍ മേധാവി ഇന്ദ്രാണി മുഖര്‍ജിയെ അസുഖം ഭേദമായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ബൈക്കുള…
Read More » - 3 June
പുഷ് അപ്പ് എടുത്ത് നെഞ്ചളവ് നേടൂ; ഫിറ്റ്നസ് ചലഞ്ച് വെല്ലുവിളിയുമായി ബിപ്ലവ് കുമാര്‍ ദേവ്
അഗര്‍ത്തല: പുതിയ ഫിറ്റ്നസ് ചലഞ്ച് വെല്ലുവിളിയുമായി രംഗത്തെത്തിയിരിക്കുകയാണ് ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡിന്റെ ഫിറ്റ്നസ് ചലഞ്ചാണ് ബിപ്ലവ് ഏറ്റെടുത്തിരിക്കുന്നത്.…
Read More » - 3 June
കനത്ത മഴ; മരണം മൂന്നായി, വ്യോമഗതാഗതവും തടസപ്പെട്ടു
കനത്ത മഴയ തുടര്‍ന്ന് മൂന്ന് പേര് മരിച്ചു. ശനിയാഴ്ച വൈകിട്ടുണ്ടയ മഴയില്‍ വൈദ്യുതാഘാതമേറ്റാണ് മൂവരും മരിച്ചത്. മണ്‍സൂണിന് എത്തുന്നതിന് മുന്‍പുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വ്യോമഗതാഗതവും തടസപ്പെട്ടു.…
Read More » - 3 June
കത്തികരിഞ്ഞ മൃതദേഹം ജെസ്നയുടേതല്ല, ചെന്നൈ സ്വദേശിനി പൊക്കിഷ മേരിയുടേത്
ചെന്നൈ: ചെന്നൈക്ക് സമീപം ചെങ്കല്‍പേട്ടില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പത്തനംതിട്ടയില്‍ നിന്നും കാണാതായ ജെസ്നയുടേതല്ലെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ച അണ്ണാനഗറില്‍ നിന്നും കാണാതായ പൊക്കിഷ മേരിയുടെ…
Read More » - 3 June
മരിച്ച വ്യക്തികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്
മരിച്ച വ്യക്തികള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ്. യു.പിയിലാണ് സംഭവം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട ഒരു ക്ലര്‍ക്കിനെ സസ്പെന്‍ഡ് ചെയ്തു. 2017 നവംബര്‍ 26ന് മരിച്ച മാസാനി സ്വദേശിയായ വിരേന്ദ്ര…
Read More » - 3 June
സ്വന്തം പേരിന് നടുവില്‍ അമ്മയുടെ പേര്, ഇന്ത്യയില്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത്
ന്യൂഡല്‍ഹി: എപ്പോഴും പേരിനൊപ്പം അച്ഛന്റെ പേര് രണ്ടാമതായി നല്‍കുന്നതാണ് കണ്ടിരിക്കുന്നത്. എന്നാല്‍ ഒരു പെണ്‍കുട്ടി തന്റെ അമ്മയുടെ പേര് രണ്ടാമതും അച്ഛന്റെ പേര് മൂന്നാമതുമായാണ് നല്‍കിയത്. വിദേശത്ത്…
Read More » - 3 June
കടയുടമയുടെ നാലുവയസുകാരി മകളെ ജോലിക്കാരൻ ക്രൂരമായി പീഡിപ്പിച്ചുകൊന്നു
കടയിലെ ജോലിക്കാരനായ യുവാവ് ഉടമയുടെ നാലുവയസുകാരി മകളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കുത്തികൊലപ്പെടുത്തി പെട്ടിക്കുള്ളിലാക്കുകയായിരുന്നു. ഹരിയാനയിലെ ഫരീദാബാദിനടുത്ത അസോട്ടി ഗ്രാമത്തിലാണു സംഭവം.…
Read More » - 3 June
വീണ്ടും സൈന്യത്തിന് നേരെ ഗ്രനേഡ് ആക്രമണം: നാല് സി.ആര്.പി.എഫുകാര്‍ക്ക് പരിക്ക്
ശ്രീനഗര്‍: വീണ്ടും ജമ്മുകശ്മീരില്‍ സൈന്യത്തിന് നേരെയുണ്ടായ മൂന്ന് വ്യത്യസ്ത ഗ്രനേഡ് ആക്രമണങ്ങളില്‍ നാല് സി.ആര്.പി.എഫുകാര്‍ക്ക് പരിക്ക്. സി.ആര്.പി.എഫ് വാഹനമിടിച്ച് കശ്മീരില്‍ പ്രക്ഷോഭകാരികളില്‍ ഒരാള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് താഴ്വരയില്…
Read More » - 3 June
കാര്‍ വാടക നല്കാന് മോഷണം തൊഴിലാക്കിയ വിദ്യാര്‍ഥികള്‍ ബൈക്ക് മോഷണം ഹരമാക്കി മാറ്റി, ഒടുവില്‍ അറസ്റ്റിലുമായി
മംഗളൂരു: കേടായ കാര്‍ നന്നാക്കാന്‍ പണമില്ലാതെ വന്നപ്പോള്‍ കാസര്കോടുകാരായ ഒരു സംഘം യുവാക്കള്‍ കണ്ടെത്തിയ പോംവഴി കേട്ടാല്‍ ആരും ഒന്ന് അതിശയിക്കും. യു ട്യൂബ് നോക്കി മോഷണത്തില്‍…
Read More » - 3 June
പ്രധാന മന്ത്രിയുടെ സാമൂഹ്യസുരക്ഷാ പദ്ധതി വിപുലമാക്കുന്നു
ന്യൂഡല്‍ഹി: പ്രധാന മന്ത്രിനരേന്ദ്രമോദിയുടെ സാമൂഹ്യസുരക്ഷാ പദ്ധതി വിപുലമാക്കുന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതാനായും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള എല്ലാവരിലുമെത്തിക്കാനുമായുമാണ് കേന്ദ്രസര്‍ക്കാറിന്റെ ജീവന് ജ്യോതി ബീമാ യോജന (പിഎംജെജെബിഐ) ഇന്‍ഷുറന്‍സ്…
Read More » - 3 June
സിആര്‍പിഎഫ് വാഹനം കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസ്
ശ്രീനഗര്‍: സിആര്‍പിഎഫ് വാഹനം കയറി ഒരാള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരേ കേസ്. പ്രതിഷേധക്കാർ കല്ലെറിഞ്ഞപ്പോഴാണ് നിയന്ത്രണം വിട്ട് വാഹനം ഒരാളുടെ മുകളിൽ കൂടി കയറിയിറങ്ങുകയായിരുന്നു. കല്ലെറിഞ്ഞവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.…
Read More » - 2 June
ശക്തമായ പൊടിക്കാറ്റില്‍ നിരവധിപേർ മരിച്ചു
ലക്നൗ: ഇന്നലെ ഉത്തര്‍പ്രദേശിലുണ്ടായ ശക്തമായ പൊടിക്കാറ്റിൽ പതിനേഴു മരണം. 11പേര്‍ക്ക് പരിക്കേറ്റു. മരങ്ങള്‍ കടപുഴകി വീണും വീടുകള്‍ തകര്‍ന്നുമാണ് കൂടുതൽ പേരും മരിച്ചത്. മൊറാദാബാദിലാണ് ശക്തിയായ പൊടിക്കാറ്റ്…
Read More » - 2 June
നാല് വയസുകാരിയെ പീഡിപ്പിച്ചതിനു ശേഷം കൊന്ന് മൃതദേഹം പെട്ടിയിലൊളിപ്പിച്ചു
ചണ്ഡീഗഢ്: നാല് വയസുകാരിയെ പീഡിപ്പിച്ചതിനു ശേഷം കൊന്ന് മൃതദേഹം പെട്ടിയിലൊളിപ്പിച്ചു. നാടിനെ നടുക്കിയ സംഭവപരമ്പര നടന്നത് ഹരിയാനയില്‍. ഹരിയാനയിലെ ഫരീദബാദില്‍ നാല് വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ ശേഷമാണ് കുത്തിക്കൊലപ്പെടുത്തിയത്.…
Read More » - 2 June
ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയ്ക്ക് ഇരയായ സംഘടനയാണ് ആർഎസ്എസ് : വെങ്കയ്യനായിഡു
ന്യൂഡല്‍ഹി :”ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണയ്ക്ക് ഇരയായ സംഘടനയാണ് ആർഎസ്എസ്” എന്ന് ഉപരാഷ്ട്രപതി എം.വെങ്കയ്യനായിഡു. എട്ടാമത് നാനാജി ദേശ്മുഖ് അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ആര്‍എസ്എസ്സിലൂടെയാണ് താന്‍ പൊതുപ്രവര്‍ത്തന…
Read More » - 2 June
ലയനത്തിന് പിന്നാലെ പേര് മാറ്റാനൊരുങ്ങി ഐഡിയ സെല്ലുലാർ
ന്യൂഡൽഹി: ഐഡിയ-വോഡഫോണ്‍ ലയനത്തിന് പിന്നാലെ ഐഡിയ സെല്ലുലാർ പേരുമാറ്റുന്നു. വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നായിരിക്കും പുതിയ പേര്. ലയനത്തിന്റെ ഭാഗമായി ജൂണ്‍ 26 ന് വിളിച്ചുചേർത്തിരിക്കുന്ന യോഗത്തിൽ…
Read More » - 2 June
ചൈനയെ പിന്തള്ളി ഇന്ത്യ വന്‍ ശക്തിയായി ഉയര്‍ന്നു : ലോകശക്തി രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യ
ന്യൂഡല്‍ഹി : ഇന്ത്യ വന്‍ ശക്തിയായി ഉയര്‍ന്നു. വളരെപ്പെട്ടെന്നായിരുന്നു ഇന്ത്യയുടെ വളര്‍ച്ച. പ്രതിരോധ രംഗത്താണ് ഇന്ത്യ വന്‍ശക്തിയായി ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ ഇന്ത്യയുടെ പ്രതിരോധത്തിനു വേണ്ട ആയുധങ്ങളെല്ലാം മെയ്ക്ക്…
Read More » - 2 June
ഇടിമിന്നലേറ്റ് 9 മരണം : 12 പേര്‍ക്ക് പരിക്കേറ്റു
കൊല്‍ക്കത്ത: കനത്ത മഴയിലും ഇടിമിന്നലിലും ഒന്‍പത് പേര് മരിച്ചു. 12 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലാണ് സംഭവം. ഹൂഗ്ലി ജില്ലയിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് പേരാണ്…
Read More » - 2 June
തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം
മംഗളൂരു: തുണിയിൽ പൊതിഞ്ഞ് ചാക്കിൽ കെട്ടിയ നിലയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50) മൃതദേഹമാണെന്ന്…
Read More » - 2 June
ഇ-ടിക്കറ്റ് ഉപയോക്താക്കൾക്ക് അനുകൂല നടപടിയുമായി സുപ്രീം കോടതി
ന്യൂഡൽഹി : റെയിൽവേ ഇ -ടിക്കറ്റ് ഉപയോക്താക്കളിൽ വെയ്റ്റിങ് ലിസ്റ്റിൽ ഉൾപ്പെട്ട യാത്രക്കാർക്ക് സുപ്രീം കോടതിയുടെ ആനുകൂല്യം. വെയ്റ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്കും ട്രെയിനില്‍ കയറുകയും ഒഴിവുള്ള ബെര്‍ത്തുകള്‍…
Read More » - 2 June
ബിജെപിക്കെതിരെ കോണ്‍ഗ്രസും ആംആദ്മിയും കൈ കോർക്കുന്നു : സഖ്യ ചർച്ചകൾ ആരംഭിച്ചു
ന്യൂഡല്‍ഹി: 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ഡൽഹിയിൽ ആം ആദ്മിയും കോൺഗ്രസ്സും ഒരുമിച്ചു മത്സരിക്കാനൊരുങ്ങുന്നു.ഇരുപാര്‍ട്ടികളും സഖ്യം സംബന്ധിച്ച ചര്‍ച്ച അണിയറയില്‍ തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ്…
Read More »