India
- Jun- 2018 -1 June
ബസ് അപകടത്തില്‍ ഏഴ് മരണം, നിരവധിപേര്‍ക്ക് പരുക്ക്
ജമ്മു: ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരുക്ക് പറ്റി. ഹിമാചലിലാണ് സംഭവം. ഹിമാചല്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ബസാണ് മറിഞ്ഞത്. നിയന്ത്രണം…
Read More » - 1 June
മിസോറാം ഗവര്‍ണർ കുമ്മനം രാജശേഖരനെതിരെ പ്രാദേശിക രാഷ്ട്രീയ സംഘടനയുടെ പ്രചാരണം
ഐസ്വാള്‍: മിസോറാം ഗവര്‍ണറായി സ്ഥാനമേറ്റ കുമ്മനം രാജശേഖരനെതിരെ പ്രചാരണം. ക്രിസ്ത്യന്‍ ഭൂരിരിപക്ഷ സംസ്ഥാനമായ മിസോറാമില്‍ 18ാമത് ഗവര്‍ണറായി എത്തിയത് തീവ്രഹിന്ദുത്വവാദിയാണെന്ന് ആരോപിച്ചാണ് ചില സംഘടനകള്‍ പ്രതിഷേധം ശക്തമാകുന്നത്.…
Read More » - 1 June
ബോധ്ഗയ സ്ഫോടനക്കേസ്; പ്രതികൾക്ക് ജീവപര്യന്തം
പട്ന: ബോധ്ഗയ സ്ഫോടനക്കേസിലെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. 2013-ല്‍ നടന്ന സംഭവത്തിലെ പ്രതികളായ അഞ്ച് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരും കുറ്റക്കാരാണെന്നു കഴിഞ്ഞയാഴ്ച പട്നയിലെ പ്രത്യേക എന്‍.ഐ.എ.…
Read More » - 1 June
എല്ലാവരും കയ്യൊഴിഞ്ഞു; എയർ ഇന്ത്യയുടെ വിൽപ്പന മോഹം അവസാനിപ്പിച്ച് കേന്ദ്രം
ന്യൂഡൽഹി : എയർ ഇന്ത്യ വിമാന കമ്പനിയെ എല്ലാവരും കയ്യൊഴിഞ്ഞതോടെ ഓഹരി വിൽപ്പന അവസാനിപ്പിച്ച് കേന്ദ്ര ഏവിയേഷൻ മന്ത്രാലയം. കമ്പനി നഷ്ടത്തിലായതിനെ തുടർന്നാണു എയർ ഇന്ത്യയുടെ 76…
Read More » - 1 June
പൊതു സ്ഥലത്ത് ഇരിക്കുന്ന രീതിയെ ചൊല്ലി സംഘര്‍ഷം; 3 ദളിതരെ വെട്ടിക്കൊന്നു
ചെന്നൈ : പൊതു സ്ഥലത്ത് കാലിന്മേൽ കാൽ കയറ്റിവെച്ച് ഇരുന്നതിനു മൂന്ന് ദളിതരെ വെട്ടിക്കൊന്നു. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാച്ചത്താനം ഗ്രാമത്തിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ച്ച കറുപ്പസ്വാമി…
Read More » - 1 June
ഭീകരര്‍ നുഴഞ്ഞുകയറി; കാശ്മീരിൽ ജാഗ്രതാ നിർദേശം
ശ്രീനഗര്‍: കാശ്മീരിൽ ഭീകരര്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ട്. സംഭവത്തെ തുടർന്ന് ദില്ലിയിലും ജമ്മുവിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി. പന്ത്രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരര്‍ കാശ്മീരിലേക്ക് നുഴഞ്ഞു കയറിയതായാണ്…
Read More » - 1 June
കുമാരസ്വാമി മുഖ്യമന്ത്രി ആയി എത്ര വർഷത്തേക്ക് എന്ന തീരുമാനം പുറത്ത്
ന്യൂഡൽഹി: കർണാടകയിൽ കോൺഗ്രസ്സിന്റെയും ജെഡി (എസ്) ന്റെയും നേതൃത്വത്തിൽ അധികാരത്തിൽ വന്ന സർക്കാർ ഇന്ന് മന്ത്രിമാരെ പ്രഖ്യാപിക്കും. ഇതിനോടൊപ്പം അടുത്ത അഞ്ച് വർഷത്തേക്ക് കുമാരസ്വാമി മുഖ്യമന്ത്രിയായി തുടരുമെന്ന…
Read More » - 1 June
സീതയെ തട്ടിക്കൊണ്ട് പോയത് രാമന്, പ്ലസ്ടു പാഠപുസ്തകത്തിലെ വിവരണം ഇങ്ങനെ
സീതയെ തട്ടിക്കൊണ്ട് പോയത് ആരെന്ന് പാഠപുസ്തകത്തില്‍ പഠിപ്പിക്കാതെ തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് അറിയാവുന്ന കാര്യമാണ്. എന്നാല്‍ പ്ലസ്ടു പാഠപുസ്തകം തയ്യാറാക്കിയവര്‍ക്ക് ഈ അറിവില്ല. അഹമ്മദാബാബിലെ പ്ലസ്ടു സംസ്കൃത വിഷയത്തില്‍…
Read More » - 1 June
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയോട് യുവാവ് ചെയ്തതിങ്ങനെ
വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീട്ടിലെത്തി യുവാവ് ജീവനൊടുക്കി. രാജസ്ഥാനിലെ ജലവാറില്‍ ബുധനാഴ്ചയായിരുന്നു സംഭവം. ഹേമന്ദ് കുമാര്‍ എന്ന സോനുവാണ് മരിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ ഇയാൾ നടൻ തോക്ക്…
Read More » - 1 June
കൈക്കൂലി അവസാനിപ്പിച്ചു പാസ്പോർട്ട് വെരിഫിക്കേഷന് പുതിയ സംവിധാനം കേന്ദ്ര സർക്കാർ ഏർപ്പെടുത്തുന്നു
മലപ്പുറം: പാസ്പോർട്ട് വെരിഫിക്കേഷനുള്ള കൈക്കൂലി കേന്ദ്രസർക്കാർ അവസാനിപ്പിച്ചു. ഇനി മുതൽ പാസ്പോർട്ട് വെരിഫിക്കേഷന് പോലീസ് വീടുകളിൽ എത്തില്ല. ജൂൺ ഒന്നു മുതൽ വീട്ടിൽ ചെന്നുള്ള വെരിഫിക്കേഷൻ നിർത്തണമെന്ന്…
Read More » - 1 June
ലോകരാജ്യങ്ങളെ ഞെട്ടിച്ച് ഇന്ത്യ, സാമ്പത്തിക വളര്‍ച്ചയില്‍ വീണ്ടും ഒന്നാമത്
ന്യൂഡല്‍ഹി: ലോകരാജ്യങ്ങളെ ഞെട്ടിച്ച് വീണ്ടും ഇന്ത്യ സാമ്പത്തിക വളര്‍ച്ചയില്‍ ഒന്നാമതെത്തി. 2017-18 നാലാം പാദത്തില്‍ സാമ്പത്തിക വളര്‍ച്ച നിരക്ക്7.7 ശതമാനത്തില്‍ എത്തിയെന്നാണ് വിവരം. ഇതോടെ ഏറ്റവും സാമ്പത്തിക…
Read More » - May- 2018 -31 May
തപാല്‍ സമരം പിന്‍വലിച്ചു
തിരുവനന്തപുരം: ജി.ഡി.എസ്. ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പത്ത് ദിവസമായി തപാല്‍ ജീവനക്കാര്‍ നടത്തുന്ന അനിശ്ചിതകാല സമരം പിന്‍വലിച്ചു. 30 ദിവസത്തിനുള്ളില്‍ ശമ്പള വര്‍ദ്ധനവുണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ്…
Read More » - 31 May
അദ്ദേഹത്തെപ്പോലെ വിവരമുള്ള പ്രധാനമന്ത്രിയെ ജനങ്ങള്‍ “മിസ്’ ചെയ്യുന്നു; മൻമോഹൻ സിംഗിനെ പുകഴ്ത്തി അരവിന്ദ് കേജ്രിവാൾ രംഗത്ത്
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെ പുകഴ്ത്തി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ രംഗത്ത്. മന്മോഹന് സിംഗിനെപ്പോലെ വിദ്യാഭ്യാസമുള്ള ഒരു പ്രധാനമന്ത്രിയെ ഇന്ത്യയിലെ ജനങ്ങള്‍ “മിസ്’ ചെയ്യുന്നു…
Read More » - 31 May
ബോലോ മെസ്സഞ്ചര്‍ ‘കിംഭോ’ ആയി; പ്ലേ സ്റ്റോറില്‍നിന്ന് ബാബാ രാംദേവിന്റെ ആപ്പ് പിന്‍വലിച്ചു
പതഞ്ജലി പുറത്തിറക്കിയ ‘കിംഭോ’ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് നീക്കം ചെയ്തു. ‘ബോലോ മെസ്സഞ്ചര്‍’ എന്ന ഒരു ചാറ്റ് ആപ്ലിക്കേഷനാണ് പതഞ്ജലി പേരുമാറ്റി കിംഭോയാക്കി ഓണ്‍ലൈനിലെത്തിച്ചത്. ഇത് പുറത്തായതോടെയാണ്…
Read More » - 31 May
മദ്യം വാങ്ങാൻ പണമില്ല : യുവാവ് ചെയ്തത് കൊടും ക്രൂരത
ന്യൂ ഡൽഹി : മദ്യം വാങ്ങാൻ പണത്തിനായി യുവാവിന്റെ മോഷണ ശ്രമം ഒടുവിൽ കലാശിച്ചത് കൊലപാതകത്തിൽ. മോഷണം തടയാൻ ശ്രമിച്ചയാളെ യുവാവ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സൗത്ത് ഈസ്റ്റ് ഡൽഹിയിലെ…
Read More » - 31 May
രാജ്യത്തെ പൗരന്മാര് ആര്.എസ്.എസില്‍ ചേരുന്നത് നിര്‍ബന്ധമാക്കണമെന്ന് ആവശ്യം
അംബാല•രാജ്യത്തെ പൗരന്മാര് ആര്.എസ്.എസില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്. ആര്.എസ്.എസ് യോഗത്തില്‍ പങ്കെടുക്കുന്ന മുന്‍ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയുടെ തീരുമാനത്തെച്ചൊല്ലി വിവാദം…
Read More » - 31 May
കാമുകനെ വിവാഹം കഴിക്കാൻ യുവതിയെ സഹായിച്ചത് ഭർത്താവ്; സിനിമകളെ വെല്ലുന്ന കഥയിങ്ങനെ
കാൺപൂർ: ബോളിവുഡിൽ വൻ വിജയം നേടിയ ചിത്രമായിരുന്നു ‘ഹം ദിൽ ദേ ചുകേ സനം’. ഭാര്യയെ കാമുകന്റെ കൂടെ ഒരുമിപ്പിക്കാൻ ഭർത്താവ് സഹായം ചെയ്യുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം.…
Read More » - 31 May
വാട്ട്സാപ്പിന്റെ ആ കിടിലന്‍ ഫീച്ചര്‍ ഇനി ഇന്ത്യയിലും
ഏവരും കാത്തിരുന്ന വാട്ട്സാപ്പിലെ ആ പുത്തന്‍ ഫീച്ചര്‍ അടുത്തയാഴ്ച്ച ഇന്ത്യയിലെത്തും. വാട്ട്സാപ്പ് വഴിയുള്ള പേയ്മെന്റ് സിസ്റ്റമാണ് ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. ഇതിന്റെ പരീക്ഷണം ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയിരുന്നു.…
Read More » - 31 May
പാല്‍ഘറില്‍ ബി.ജെ.പിയ്ക്ക് വിജയം
മുംബൈ•ഉപതെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിയ്ക്ക് വിജയം. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഗവിത് രോജേന്ദ്ര ധേഡ്യ 25,645 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 257,506 വോട്ടുകളാണ് ബി.ജെ.പി…
Read More » - 31 May
ബംഗ്ലാവിന്റെ താക്കോൽ സർക്കാരിന് സ്പീഡ്പോസ്റ്റായി അയച്ചുകൊടുത്ത് മായാവതി
ലക്നൗ: ബംഗ്ലാവ് ഒഴിഞ്ഞശേഷം താക്കോൽ സർക്കാരിന് സ്പീഡ്പോസ്റ്റായി അയച്ചുകൊടുത്ത് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി. മുന്‍ മന്ത്രിമാര്‍ സര്‍ക്കാര്‍ അനുവദിച്ച ബംഗ്ലാവുകള്‍ ഒഴിയണമെന്ന സുപ്രീം കോടതിയുടെ നിർദേശപ്രകാരമാണ്…
Read More » - 31 May
വാട്സ് ആപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ് ; ‘കിംഭോ’ ഉടനെത്തുന്നു
ന്യൂഡല്‍ഹി: വാട്സ് ആപ്പിന് വെല്ലുവിളിയുമായി ബാബാ രാംദേവ്. സ്വദേശി സമൃദ്ധി സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിനു പിന്നാലെയാണ് പുതിയ മെസേജിംഗ് ആപ്പ് കിംഭോ പുറത്തിറക്കിയത്. സ്വദേശി സമൃദ്ധിക്കു ശേഷം…
Read More » - 31 May
അധികാരമേറ്റ ശേഷമുള്ള ആദ്യ ദയാഹർജി തള്ളി രാഷ്ട്രപതി
ന്യൂഡൽഹി : അധികാരമേറ്റ ശേഷമുള്ള ആദ്യ ദയാഹർജി തള്ളി രാഷ്ട്രപതി രാം നാഥ് കോവിന്ദ്. വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ചു കുഞ്ഞുങ്ങളെയും അവരുടെ അമ്മയെയും വീടിനു തീവച്ചു ചുട്ടുകൊന്നതിനു…
Read More » - 31 May
ആർഎസ്എസിൻറെ ക്ഷണം സ്വീകരിക്കും ; പ്രണബ് മുഖർജിയുടെ ലക്ഷ്യം മറ്റൊന്ന്
ന്യൂഡൽഹി : ജൂൺ 7 ന് നാഗ്പൂരിലെ ആർഎസ്എസ് സമ്മേളനത്തെ അഭിസംബോധന ചെയ്യാനുള്ള ക്ഷണം മുൻ രാഷ്ട്രപതി പ്രണബ് മുഖർജി സ്വീകരിച്ചത് രാഷ്ട്രീയ പാർട്ടികളുടെ ഐക്യം ലക്ഷ്യമിട്ട്.…
Read More » - 31 May
അനുവാദമില്ലാതെ പൂവ് പറിച്ചതിന് വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച് മരുമകള്‍, വീഡിയോ പകര്‍ത്തി അയല്‍വാസികള്‍
കൊല്‍ക്കത്ത: അനുവാദമില്ലാതെ പൂവ് പറിച്ചു എന്ന കാരണത്താല്‍ വൃദ്ധയെ ക്രൂരമായി മര്‍ദ്ദിച്ച് മരുമകള്‍. സംഭവം കണ്ടു നിന്ന് അയല്‍വാസി ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ബാന്‍സ്ദ്രോണി…
Read More » - 31 May
പുകവലി മൂലം ഒരു വര്‍ഷം മരണപ്പെട്ടവര്‍; കണക്കുകള്‍ ഞെട്ടിക്കുന്നത്
ന്യൂഡല്‍ഹി: പുകവലി മൂലം ഒരു വര്‍ഷം മരണപ്പെട്ടവരുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. പുകവലി കാരണം ഏഴ് മില്ല്യണ്‍ ജീവനുകളാണ് ഒരു വര്‍ഷം ഭൂമിയില്‍ നിന്നും ഇല്ലാതാകുന്നത്. എന്നാല്‍ ഈ…
Read More »