India
- Jun- 2018 -28 June
സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കിയ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. പാക് അധീന കശ്മീരില്‍ ഇന്ത്യ നടത്തിയ മിന്നാലാക്രമണത്തിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2016 സെപ്റ്റംബറിലാണ് ഇന്ത്യന്‍…
Read More » - 28 June
മുംബൈയിൽ തകര്‍ന്നുവീണ വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്
മഹാരാഷ്ട്ര : മുംബൈയിൽ പരീക്ഷണപ്പറക്കലിനിടെ തകര്‍ന്നുവീണ ചാര്‍ട്ടേഡ് വിമാനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. നാല് വര്‍ഷം മുൻപ് ഉത്തർ പ്രദേശ് സർക്കാർ വിറ്റ 12 സീറ്റുള്ള…
Read More » - 28 June
2019 ലെ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
മഘര്‍ : 2019 ലെ തെരഞ്ഞെടുപ്പിലെ ബിജെപി നയം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . ജാതി, മത ന്യൂനപക്ഷങ്ങളെ ബിജെപിയും കേന്ദ്രസര്‍ക്കാരും അവഗണിക്കുന്നെന്ന പരാതികള്‍ ശക്തമാകുന്നതിനിടെയാണ് 2019…
Read More » - 28 June
ബൾബ് മോഷ്ടിക്കാൻ വ്യായാമം ചെയ്യുന്ന യുവാവ്; സോഷ്യൽ മീഡിയയിൽ ചിരിപടർത്തി ഒരു വീഡിയോ
കോയമ്പത്തൂർ: ഒരു സി.എഫ്.എല്‍ ബള്‍ബ് മോഷ്ടിക്കാന്‍ ഒരു യുവാവ് വ്യായാമം ചെയ്ത് കഷ്ടപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. നീണ്ട നേരത്തെ വ്യായാമത്തിന് ശേഷം തന്നെ…
Read More » - 28 June
എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. 124 യാത്രക്കാരുമായി പറന്നുയര്‍ന്ന എയര്‍ ഇന്ത്യ 410വിമാനമാണ് അടിയന്തിരമായി നിലത്തിറക്കിയത്. പട്നയില്‍ നിന്നും ഡല്‍ഹിയിലേക്ക് പറന്നുയര്‍ന്ന ഉടനെ വിമാനത്തില്‍…
Read More » - 28 June
ഇന്ത്യന്‍ ഷെഫിന് 12 ലക്ഷം ടിപ്പായി നല്കി കനേഡിയന്‍ പ്രധാന മന്ത്രി
മോസ്കോ: ഭക്ഷണം തയാറാക്കിയ ഇന്ത്യന്‍ ഷെഫിന് ടിപ്പായി ലഭിച്ചത് 12 ലക്ഷം. സ്വപ്നത്തിലോ സിനിമയിലോ സംഭവിച്ച കാര്യമല്ലിത്. ശരിക്കും സംഭവിച്ചതാണ്. ടിപ്പ് നല്കിയതും മറ്റാരുമല്ല കനേഡിയന്‍ പ്രധാന…
Read More » - 28 June
അതിർത്തി കടന്നെത്തിയ ബാലനെ മധുരം നൽകി തിരിച്ചയച്ച് ഇന്ത്യൻ സൈന്യം
ജമ്മു കശ്മീർ: പാക് അധിനിവേശ കശ്മീരിൽനിന്ന് അബദ്ധത്തിൽ അതിർത്തി കടന്നെത്തിയ പതിനൊന്നുകാരനെ മധുരപലഹാരങ്ങൾ നൽകി മടക്കി അയച്ച് ഇന്ത്യൻ സൈന്യം. പൂഞ്ച് ജില്ലയിലെ ഇന്ത്യൻ മേഖലയിലാണ്, മുഹമ്മദ്…
Read More » - 28 June
സഹപ്രവർത്തകരെ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മഹാരാഷ്ട്ര: സഹപ്രവർത്തകർ വനത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 28ും 19തും പ്രായമുള്ള പെൺകുട്ടിയെയും യുവാവിനെയുമാണ് തൂങ്ങി മരിച്ച നയിലയിൽ കണ്ടെത്തിയത്. ഇരുവരും മുൻപ് പ്രണയത്തിലായിരുന്നു. പ്രണയം…
Read More » - 28 June
പെണ്‍കുട്ടിയെ ലാത്തി കൊണ്ടടിച്ച രണ്ടു പോലീസുകാര്‍ക്ക് സസ്പെന്ഷന്
ലഖ്നൗ: പെണ്‍കുട്ടിയെ ലാത്തികൊണ്ട് അടിച്ചു പരിക്കേല്പിച്ച രണ്ട് ട്രാഫിക് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ലഖ്നൗവിലെ ഗോമതി നഗറില്‍ ജനേശ്വര്‍ മിശ്ര പാര്‍ക്കിനു സമീപത്തു നടന്ന വാഹന പരിശോധനക്കിടെയാണ് പോലീസുകാര്‍…
Read More » - 28 June
പബ്ബില്‍ വെച്ച് പരിചയപ്പെട്ട കനേഡിയന്‍ യുവതിയെ പീഡിപ്പിക്കാന്‍ യുവാവ് ചെയ്തതിങ്ങനെ
ഡല്‍ഹി: കാനഡയില്‍ നിന്നും വന്ന സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് അഭിഷേക് എന്നയാളെയാണ് പിടികൂടിയതെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ച്ച…
Read More » - 28 June
ജീന്‍സ് വില്ലനായി: പിതാവിനെ അമ്മയും പെണ്മക്കളും ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി
ലക്നൗ: ജീന്‍സ് ധരിക്കുന്നത് വിലക്കിയതിന്റെ പേരില്‍ സബ് ഇന്‍സ്പെക്ടറായ പിതാവിനെ അമ്മയും മക്കളും ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തി. യുപിയിലെ സദാര്‍ ബസാര്‍ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവം.…
Read More » - 28 June
‘അമ്മ’യിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം; വൃന്ദ കാരാട്ട്
തിരുവനന്തപുരം: അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ജനങ്ങള്‍ ഇടത് ജനപ്രതിനിധികളില്‍ നിന്ന് ചിലത് പ്രതീക്ഷിക്കുന്നുണ്ട്. രാജിവച്ചവര്‍ക്കും ആക്രമണത്തിന് ഇരയായവര്‍ക്കും…
Read More » - 28 June
ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കും, ഭയമില്ലെന്ന് പ്രകാശ് രാജ്
സിനിമാ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടന് പ്രകാശ് രാജിന്റെ വെളിപ്പെടുത്തല്‍. ഗൗരി ലങ്കേഷിന്റെ ഘാതകര്‍ തന്നെയും വധിക്കുമെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അവര്‍ എന്നെയും വധിക്കും. എന്നാല്‍…
Read More » - 28 June
ജനവാസമേഖലയിൽ വിമാനം തകർന്നു വീണു; 5 മരണം
മുംബൈ: മുംബൈയിൽ ജനവാസമേഖലയിൽ വിമാനം തകർന്നു വീണു. ചാര്‍ട്ടേഡ് വിമാനം യാത്രക്കിടെ മുംബൈയിലെ ഘട്കോപറിൽ തകർന്നു വീഴുകയായിരുന്നു. നിർമ്മാണപ്രവർത്തനത്തിലിരുന്ന കെടിടടത്തിന് സമീപമാണ് അപകടം ഉണ്ടായത്. ഇതുവരെ അഞ്ച്…
Read More » - 28 June
അരവിന്ദ് കെജ്രിവാളിന് മേൽ ക്രിമിനൽ ഗൂഢാലോചന കുറ്റം ചുമത്തും
ന്യൂഡല്‍ഹി•ഫെബ്രുവരി 19നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വസതിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ എ എ പി എംഎൽഎമാരായ പ്രകാശ് ജർവാളും അമ്മാനതുള്ള ഖാനും തന്നെ മർദിച്ചു…
Read More » - 28 June
‘ഇന്ത്യ സുപ്രധാന പങ്കാളി’ ചര്‍ച്ച മാറ്റിവച്ചതില്‍ ഖേദം പ്രകടിപ്പിച്ച് യുഎസ്
ന്യൂഡല്‍ഹി: അടുത്ത ആഴ്ച ഇന്ത്യയുമായി നടത്താനിരുന്ന നയതന്ത്ര ചര്‍ച്ച മാറ്റിവച്ചതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ ഫോണില്‍ വിളിച്ചാണ് യു.എസ് സെക്രട്ടറി ഓഫ്…
Read More » - 28 June
എസ് ബി ഐ 250 ശാഖകൾ അടച്ചു പൂട്ടി
മുംബൈ : എസ് ബി ടി- എസ് ബിഐ ലയനത്തോടെ കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 250 ശാഖകൾ അടച്ചുപൂട്ടി. ഇതിനു പുറമെ…
Read More » - 28 June
കശ്മീരിൽ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്
ജമ്മു കശ്മീർ: നിയന്ത്രണ രേഖ മറികടന്ന് സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. 2016 സെപ്റ്റംബർ 26 ന് രാത്രിയും 27 ന് പുലർച്ചെയുമായി നടത്തിയ സൈനിക…
Read More » - 28 June
മുഖ്യമന്ത്രിയ്ക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു: ബി.ജെ.പിയില്‍ ചേരുമോ എന്ന ചോദ്യത്തോട് പ്രതികരണം ഇങ്ങനെ
രാജ്കോട്ട്•മുന്‍ ഗുജറാത്ത് കോണ്‍ഗ്രസ് എം.എല്‍.എ ഇന്ദ്രാനില്‍ രാജ്യഗുരു കോണ്‍ഗ്രസില്‍ നിന്നും രാജിവച്ചു. 2017 ലെ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയോട് പറയപ്പെട്ട രാജ്യഗുരു കോണ്‍ഗ്രസ് നേതൃത്വവുമായുള്ള…
Read More » - 28 June
കൈകള്‍ പരസ്പരം ബന്ധിപ്പിച്ച നിലയില്‍ യുവതികളുടെ മൃതദേഹം കണ്ടെത്തി
കാന്‍ഗ്ര: കൈകള്‍ തമ്മില്‍ ബന്ധിച്ച നിലയില്‍ രണ്ട് യുവതികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഹിമാചല്‍ പ്രദേശില്‍ കാന്‍ഗ്ര ജില്ലയില്‍, ഫത്തേപ്പൂർ ഷഹ്നഹാര് പ്രദേശത്ത് ബുധനാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. 25…
Read More » - 28 June
മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരം
കൊല്‍ക്കത്ത: ലോക്സഭാ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് സോമനാഥ് ചാറ്റര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Also…
Read More » - 28 June
മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
മധുര: മധുരയിൽ മെഡിക്കൽ വിദ്യാർത്ഥിനിയെ കോളേജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ബിഡിഎസ് വിദ്യാർത്ഥിനിയാണ് ഹോസ്റ്റൽ മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങിയത്. കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടി ജീവനൊടുക്കിയത്. ഇന്ന്…
Read More » - 28 June
രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു
ന്യൂഡല്‍ഹി: രാജ്യത്ത് രൂപയുടെ മൂല്യം ഇടിഞ്ഞു. അമേരിക്കൻ ഡോളറിനെതിരെ 69 രൂപ നിലവാരത്തിനടുത്താണ് രൂപയുടെ മൂല്യം. 30 പൈസ കുറഞ്ഞ് രൂപയുടെ മൂല്യം 68.89 എന്ന നിലയിലെത്തി.…
Read More » - 28 June
സോസിനെച്ചൊല്ലി വെയ്റ്ററും കാമുകനും തമ്മില്‍ തര്‍ക്കം; പിന്നീട് നടന്നത് കൊടുംക്രൂരത
മുംബൈ: സോസിനെച്ചൊല്ലി വെയ്റ്ററും കാമുകനും തമ്മില്‍ തര്‍ക്കം, പിന്നീട് നടന്നതാകട്ടെ നാടകീയ സംഭവങ്ങളും. വെയ്റ്ററും പെണ്‍കുട്ടിയുടെ കാമുകനും തമ്മിലുണ്ടായ തര്‍ക്കം അവസാനിച്ചത് പെണ്‍കുട്ടിയുടെ കൊലപാതകത്തിലാണ്. റസ്റ്റോറന്റിലുണ്ടായ തര്‍ക്കത്തിനിടെ…
Read More » - 28 June
മാനസിക രോഗിയായ യുവാവ് പോലീസിനെ കുത്തി പരിക്കേൽപ്പിച്ചു
ന്യൂഡൽഹി: മാനസിക രോഗിയായ യുവാവ് ഡ്യൂട്ടിയിലായിരുന്ന സബ്-ഇൻസ്പെക്ട്ടറെ കുത്തി പരിക്കേൽപ്പിച്ചു. ഇയാൾ റോഡിൽ ബഹളമുണ്ടാക്കുകയും യാത്രക്കാരെ കല്ലെറിയുകയുമായിരുന്നു. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. റാം ഭഗവാൻ എന്ന യുവാവാണ്…
Read More »