തിരുവനന്തപുരം: തന്റെ പിന്തുണ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനായിരിക്കുമെന്നും അദ്ദേഹത്തിന്റെ ഓഫീസിന് നേരെ നടത്തിയ ആക്രമണം അസഹിഷ്ണുതയാണെന്നും തുറന്നടിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റേഷന്‍ വിഹിതത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ സര്‍ക്കാറിനുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
Also Read : യുവനേതാക്കള്‍ തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശ പ്രകാരം: പി.ജെ.കുര്യന്‍
അധിക റേഷന്‍ വിഹിതം കേരളത്തിന് അര്‍ഹതപെട്ടതാണ്. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേര് പറഞ്ഞ് വിഹിതം വെട്ടിക്കുറച്ചത് മുന്നൂറപ്പുകളുടെ ലംഘനമാണ്. കൂടാതെ ബിജെപിയോട് മൃദുസമീപനം സ്വീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments