India
- Jul- 2018 -3 July
ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍
കൊൽക്കത്ത : ബി.ജെ.പി പ്രവര്ത്തകൻ മരിച്ച നിലയില്‍. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ശക്തിപൂര്‍ ഗ്രാമത്തില്‍ നിന്നാണ് ബി.ജെ.പി പ്രവര്‍ത്തകനായ ധര്‍മരാജ് ഹസ്റ (54)യെ കൈയ്യും കാലും ബന്ധിക്കപ്പെട്ട്…
Read More » - 2 July
പതിനൊന്ന് പേരുടെ ദുരൂഹ മരണം : എല്ലാവരേയും ഞെട്ടിച്ച് പോസ്റ്റ്്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ന്യൂഡല്‍ഹി : പതിനൊന്നു പേരില്‍ ആറുപേരുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഇവര്‍ തൂങ്ങിമരിച്ചതാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തിനുമുന്പ് ഏതെങ്കിലും തരത്തിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടില്ല. അതേസമയം, മരിച്ച…
Read More » - 2 July
അര്‍ജന്റീനയുടെ തോല്‍വിയില്‍ വീണ്ടും ആത്മഹത്യ
പശ്ചിമ ബംഗാള്‍ : അര്‍ജന്റീനയുടെ തോല്‍വിയില്‍ വീണ്ടും ആത്മഹത്യ. ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് പൊരുതി തോറ്റ അര്‍ജന്റീന പുറത്തായതില്‍ മനംനൊന്താണ് ആരാധകന് ആത്മഹത്യ ചെയ്തത്.. പശ്ചിമ ബംഗാളില്‍…
Read More » - 2 July
വേശ്യാലയത്തില്‍ നിന്നും എക്സ്.എം.എല്‍.എ പിടിയില്‍, പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു
ഭുവനേശ്വര്‍•പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്നും കൊല്‍ക്കത്ത പോലീസ് അറസ്റ്റ് ചെയ്ത ഒഡിഷ മുന്‍ എം.എല്‍.എയെ ബി.ജെ.ഡിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. വാര്‍ത്ത വന്നതിന് പിന്നാലെയാണ് മുന്‍ ബിജു ജനതാ…
Read More » - 2 July
ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച: വിശദവിവരങ്ങൾ
ന്യൂഡല്‍ഹി: ജൂണ്‍ മാസത്തില്‍ രാജ്യത്തെ ഉത്പാദന മേഖലയില്‍ വന്‍ വളര്‍ച്ച. ആഭ്യന്തര, കയറ്റുമതി വര്‍ധിച്ചതിനെ തുടര്‍ന്നാണ് ഈ വര്‍ഷത്തെ ഉത്പാദനം വര്‍ധിച്ചിരിക്കുന്നത്.കഴിഞ്ഞ ഡിസംബറിന് ശേഷം ഇന്ത്യയുടെ ഉത്പാദന…
Read More » - 2 July
ഡല്‍ഹി കൂട്ട മരണം: കുടുംബം ഭക്തിയിലേക്ക് തിരിഞ്ഞത് അംഗത്തിന് സംഭവിച്ച അത്ഭുതം കണ്ട്
ന്യൂഡല്‍ഹി: പതിനൊന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍. കുടുംബാംഗങ്ങള്‍ കടുത്ത ഭക്തരായിരുന്നുവെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. അതിനൊപ്പമാണ് കുടുംബാംഗത്തിന് സംഭവിച്ച അത്ഭുതമാണ് അതിന്…
Read More » - 2 July
സെല്‍ഫിയെടുക്കാന്‍ കയറിയിരുന്നത് ജഡ്ജിയുടെ കസേരയില്‍, ട്രെയിനി കോണ്‍സ്റ്റബിള്‍ കാട്ടിക്കൂട്ടിയതിങ്ങനെ
ഭോപ്പാല്‍: സെല്‍ഫിയെടുക്കാന്‍ പൊലീസ് ട്രെയ്നി കോണ്‍സ്റ്റബിള്‍ കയറിയിരുന്നത് മുതിര്‍ന്ന ജഡ്ജിയുടെ കസേരയില്‍. മധ്യപ്രദേശിലെ ഉമാറിയ എന്ന സ്ഥലത്താണ് പോലീസിനെ ഞെട്ടിച്ച സംഭവമുണ്ടായത്. സംഭവത്തില്‍ രാം അവ്തര്‍ റാവത്ത്…
Read More » - 2 July
കശ്മീരിൽ സർക്കാർ രൂപീകരണം; കോണ്‍ഗ്രസ് തീരുമാനം ഇങ്ങനെ
കശ്മീർ : ജമ്മു കശ്മീരിലെ സര്‍ക്കാര്‍ രൂപീകരണത്തിൽ പിഡിപിയുമായുള്ള സഖ്യം വേണ്ടെന്ന് കോൺഗ്രസ് അറിയിച്ചു .ഇന്ന് മൻമോഹൻ സിംഗിന്റെ വീട്ടിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പിഡിപിയുമായി ഒരിക്കലും…
Read More » - 2 July
ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രിയുടെ ട്വീറ്റ്
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനിലെ ചാവേര്‍ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ്. സ്ഫോടനത്തില്‍ പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. ഈ സംഭവത്തില്‍ അഫ്ഗാനിസ്ഥാന് സര്‍ക്കാരിനെ സഹായിക്കാന്‍…
Read More » - 2 July
നീരവ് മോദിക്കെതിരെ ഇന്റര്‍പോളിന്റെ റെഡ് കോര്‍ണര്‍ നോട്ടീസ്
ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ നീരവ് മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. ഈ നോട്ടീസ് പുറപ്പെടുവിച്ചത് വഴി ഇന്റര്‍പോളിന്റെ അംഗരാജ്യങ്ങളില്‍ നീരവ്…
Read More » - 2 July
പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം
കർണാടക: പ്രഷർ കുക്കറിന്റെ വിസിൽ തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരൻ മരിച്ചു. കർണാടകയിലെ മന്ധ്യയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. ഒന്നര വയസുകാരനായ ഭുവനാണ് മരിച്ചത്. രാവിലെ അടുക്കളയിലേയ്ക്ക്…
Read More » - 2 July
നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച വേണ്ടെന്നുവെച്ച് ബ്രിട്ടീഷ് പ്രതിരോധ മന്ത്രി; സത്യാവസ്ഥ ഇങ്ങനെ
ലണ്ടന്‍: ഇന്ത്യന്‍ പ്രതിരോധ മന്ത്രി നിര്‍മ്മലാ സീതാരാമനുമായുള്ള കൂടിക്കാഴ്ച ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഗവിന്‍ വില്യംസണ് വേണ്ടെന്നുവെച്ച വാർത്ത സത്യമല്ലെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ അങ്ങനെയാരു സംഭവം…
Read More » - 2 July
കുളിപ്പിക്കുന്നതിനിടെ ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു
പഞ്ചാബ്: കുളിപ്പിക്കുന്നതിനിടെ ആറ് വയസുകാരനെ അമ്മ കുത്തിക്കൊന്നു. പഞ്ചാബിലെ ഭത്തിന്തയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മുഴുവൻ കുടുംബവും വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു ഈ കൊടും ക്രൂരത ഉണ്ടായത്. കൊല്ലപ്പെട്ട…
Read More » - 2 July
ഒരു രൂപ കുടിശ്ശിക വന്നു; ബാങ്കുകാർ ഉപഭോക്താവിനോട് ചെയ്തതിങ്ങനെ
ചെന്നൈ: ഒരു രൂപ കുടിശ്ശിക വന്നതിന് ഉപഭോക്താവിന്റെ പണയം വെച്ച സ്വർണം ബാങ്കുകാർ തിരിച്ചുനൽകിയില്ല. തമിഴ്നാട്ടിലെ കാഞ്ചിപുരം സെന്‍ട്രല്‍ കോഓപ്പറേറ്റിവ് ബാങ്കിന്റെ പല്ലാവരം ശാഖയിലാണ് സംഭവം. ഈ…
Read More » - 2 July
ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗി ജീവനൊടുക്കി
ന്യൂഡൽഹി: ഫേസ്ബുക്ക് ലൈവിൽ വന്ന ശേഷം ക്യാൻസർ രോഗിയായ 43കാരൻ ജീവനൊടുക്കി. ശനിയാഴ്ചയായിരുന്നു സംഭവം. അരിന്ദം ദത്ത് എന്ന ആളാണ് മരിച്ചത്. ഇയാൾ ഏറെ നാളായി രക്താർബുദത്തിന്…
Read More » - 2 July
നടന് ആര്യയ്ക്കെതിരെ അറസ്റ്റ് വാറണ്ട്
തമിഴ് നടന് ആര്യയ്ക്ക് എതിരെ അറസ്റ്റ് വാറണ്ട്. ഹാജരാകാന്‍ ഉത്തരവിട്ടപ്പോഴൊക്കെ ഹാജരാകാതിരിന്നതിനെ തുടര്‍ന്ന് നടന് ആര്യയ്ക്കും സംവിധായകന് ബാലയ്ക്കുമെതിരയൊണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. 2012ല്‍ റിലീസ് ചെയ്ത…
Read More » - 2 July
അമിതാഭ് ബച്ചന്റെ ബംഗ്ലാവ് കാണിക്കാമെന്ന് വാഗ്ദാനം നല്കി മുംബൈയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു
മുംബൈ: ബോളിവുഡ് താരം അമിത്ഭ് ബച്ചന്റെ ബംഗ്ലാവ് കണിച്ചുതരാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു. ഇറ്റാലിയന്‍ യുവതിയാണ് ബാലാത്സംഗത്തിനിരയായത്. സംഭവത്തില്‍ യുവതി പോലീസില്‍…
Read More » - 2 July
മോഹം തീര്‍ക്കാന്‍ ജഡ്ജി കസേരയില്‍ ഇരുന്ന് സെല്‍ഫി; പോലീസ് ട്രെയിനിക്ക് പിന്നീട് സംഭവിച്ചത്
ഭോപ്പാൽ: ജഡ്ജിയുടെ കസേരയിൽ ഇരുന്ന് സെല്‍ഫി എടുത്ത പോലീസ് ട്രെയ്നിക്ക് കിട്ടിയത് എട്ടിന്റെ പണി. മധ്യപ്രദേശ് പോലീസിൽ ട്രെയ്നി കോൺസ്റ്റബിളായിരുന്ന റാം അവതാർ റാവത്താണ് മജിസ്ട്രേറ്റിന്റെ കസേരയിൽ ഇരുന്നു…
Read More » - 2 July
വീട് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ബാംഗ്ലൂർ: മൂന്നംഗസംഗം വീട് അതിക്രമിച്ച് കയറി യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളാണെന്ന് പറഞ്ഞ പ്രതികൾ ഇവർ വീട്ടിൽ ഒറ്റയ്ക്കാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ഇവരെ ആക്രമിക്കുകയായിരുന്നു.…
Read More » - 2 July
മല്യയുടെ ആഡംബര ജെറ്റ് സേവന നികുതി വകുപ്പ് വിറ്റു, കിട്ടിയ തുക…
മുംബൈ: വിജയ് മല്യയുടെ പിടിച്ചെടുത്ത ആഡംബര ജെറ്റ് സേവന നികുതി വകുപ്പ് വിറ്റു. കിട്ടിയത് പ്രതീക്ഷിച്ചതില്‍ നിന്ന് ഏറെ കുറഞ്ഞ തുകയും. ഏറ്റവും ഉയര്‍ന്ന തുക മുന്നോട്ട്…
Read More » - 2 July
ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ ‘പരിധിയില്‍ : പാകിസ്ഥാനും ചൈനയും ഭീതിയില്‍
ന്യൂഡല്‍ഹി : ഏഷ്യ മുഴുവന്‍ ഇന്ത്യയുടെ പരിധിയില്‍ . ഇന്ത്യയുടെ ശക്തിയില്‍ ഞെട്ടി പാകിസ്ഥാനും ചൈനയും . ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ അഗ്നി –…
Read More » - 1 July
അമിതാബച്ചന്റെ ബംഗ്ലാവ് കാണിയ്ക്കാമെന്ന് വാഗ്ദാനം : യുവതിയെ പീഡിപ്പിച്ചു
മുംബൈ: ബോളിവുഡ് താരം അമിതാബ് ബച്ചന്റെ ബംഗ്ലാവ് കാണിച്ചു തരാമെന്ന് വാഗ്ദാനം ചെയ്ത് മുംബൈയില്‍ ഇറ്റാലിയന്‍ യുവതിയെ പീഡിപ്പിച്ചു. ടൂറിസ്റ്റ് ഗൈഡെന്ന് പരിചയപ്പെടുത്തിയ ആള് പീഡിപ്പിച്ചുവെന്നാണ് 37കാരിയായ…
Read More » - 1 July
കശ്മീരില്‍ കല്ലേറ് നടത്തുന്ന സ്ത്രീകളെ ഇനി നേരിടുന്നത് വനിതാ കമാൻഡോകൾ
ശ്രീനഗര്‍: കശ്മീരില്‍ കല്ലേറ് നടത്തുന്ന സ്ത്രീകളെ ഇനി വനിതാ കമാൻഡോകൾ നേരിടുമെന്ന് റിപ്പോർട്ട്. ഈമാസം പകുതിയോടെതന്നെ 800 വനിതാ കമാന്‍ഡുകൾ ഉൾപ്പെട്ട പ്രത്യേക യൂണിറ്റിനെ കശ്മീരില്‍ വിന്യസിക്കുമെന്നാണ്…
Read More » - 1 July
പതിനൊന്ന് പേരുടെ കൂട്ട മരണം, പിന്നില്‍ ‘സാത്താന് സേവ’ ?
ന്യൂഡല്‍ഹി: വടക്കന്‍ ഡല്‍ഹിയിലെ കൂട്ട മരണത്തിന് പിന്നിലെ ദുരൂഹതയേറുന്നു. ഇവിടെ ബുരാരിയിലെ ഒരേ കുടുംബത്തില്‍പെട്ട പതിനൊന്ന് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് പെണ്‍കുട്ടികളടക്കം ഏഴ് സ്ത്രീകളും…
Read More » - 1 July
നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരനു ദാരുണാന്ത്യം
ശ്രീനഗര്‍: നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൗമാരക്കാരനു ദാരുണാന്ത്യം. ജമ്മു കാഷ്മീരിലെ ടെംഗ്പോറയിലെ ബെമിനയിൽ കനത്ത മഴയെ തുടര്‍ന്ന് ശക്തമായ ഒഴുക്കുള്ള തോട്ടില്‍ വീണ നായയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ…
Read More »