India
- Jul- 2018 -12 July
ഭക്ഷ്യവിഷബാധയേറ്റ് 26 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
ന്യൂഡല്‍ഹി: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 26 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ നരേല പ്രദേശത്തെ സര്‍ക്കാര്‍ സ്കൂളില്‍ പാകം ചെയ്ത ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. വിദ്യാര്‍ഥികളെ സത്യാവാഡി…
Read More » - 12 July
വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്താനൊരുങ്ങി നരേന്ദ്ര മോദി
ന്യൂഡൽഹി: കർഷകരെ അഭിസംബോധന ചെയ്തതിന് പിന്നാലെ സ്വയം സഹായ സംഘങ്ങളുമായി വീഡിയോ കോൺഫറൻസിലൂടെ ആശയവിനിമയം നടത്തനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാവിലെ 9.30നാണ് മോദി വീഡിയോ…
Read More » - 12 July
വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റി കോണ്‍ഗ്രസ് നേതാവ്, ഒടുവില്‍ സംഭവിച്ചത്
അഹമ്മദാബാദ്: വിഷപ്പാമ്പിന്റെ വാലില്‍ പിടിച്ച് ചുഴറ്റുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വീഡിയോ പുറത്തെത്തി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് പാമ്പിനെ എടുത്ത് ചുഴറ്റിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍…
Read More » - 12 July
ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ‘ഹിന്ദു പാക്കിസ്ഥാനാ’കുമെന്ന് ശശി തരൂര്‍
തിരുവനന്തപുരം: വീണ്ടും ബിജെപി അധികാരത്തിലെത്തി രാജ്യസഭയിലടക്കം ഭൂരിപക്ഷം ലഭിക്കുകയും ചെയ്താല്‍ പുതിയ ഭരണഘടന നിലവില്‍ വരുമെന്ന് ശശി തരൂര്‍ എംപി. ഇന്ത്യയെ ‘ഹിന്ദു പാക്കിസ്ഥാന്’ ആക്കുകയാണ് ബിജെപിയുടെ…
Read More » - 12 July
ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്
ഗോഹട്ടി: ഫോര്‍മാലിന്‍ മത്സ്യം വില്‍ക്കുന്നതിനെതിരെ നടപടിയുമായി ഒരു സംസ്ഥാനം കൂടി രംഗത്ത്. ആസാം സര്‍ക്കാരാണ് ഇതിനെതിരെ ശക്തമായ നടപടിയുമായി രംഗത്തെത്തിയത്. ആന്ധ്രാപ്രദേശില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും 10 ദിവസത്തിലേറെ…
Read More » - 12 July
എസ്ബിഐ അധികജോലി ബത്ത തിരിച്ചുപിടിക്കുന്നു
ന്യൂഡല്‍ഹി : രാജ്യത്ത് നോട്ട് നിരോധനം ഏർപ്പെടുത്തിയപ്പോൾ എസ്ബിഐ ബാങ്കിൽ അധികസമയം ജോലിചെയ്തതിനു ജീവനക്കാര്‍ക്ക് നല്കിയ ബത്ത തിരിച്ചുപിടിക്കാന്‍ ഉത്തരവ്. അസോസിയേറ്റ് ബാങ്കുകളെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനു മുമ്പ്…
Read More » - 12 July
ഇന്ത്യ റേപ്പിസ്ഥാന്‍, വിവാദ പരാമര്‍ശം നടത്തിയ ഐഎഎസ് ഉദ്യോഗസ്ഥന് സംഭവിച്ചത്
കശ്മീര്‍: ഇന്ത്യയെ റേപ്പിസ്ഥാന്‍ എന്ന് വിളിച്ച് അപമാനിച്ച് ഐഎഎസ് ഉദ്യോഗസ്ഥന്. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു കശ്മീരിലെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ ഷാ ഫസല്‍ ഇന്ത്യയെ അപമാനിച്ചത്. ഇയാള്‍ക്കതിരെ നടപടി,…
Read More » - 12 July
അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദി ആക്രമണം, കമാന്‍ഡോ കൊല്ലപ്പെട്ടു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും തീവ്രവാദികളുടെ ആക്രമണം. വെടിയേറ്റ് ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരുക്ക് പറ്റുകയും ചെയ്തു. കുപ്വാരയിലെ വനപ്രദേശത്താണ് തീവ്രവാദി ആക്രമണം ഉണ്ടായത്. 3 പാരാ…
Read More » - 11 July
ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും
ബാങ്കോക്: ലോകം ഉറ്റുനോക്കിയ തായ് ഗുഹാ ദൗത്യത്തില്‍ ഇന്ത്യക്കാരും. തായ് ഗുഹയിലകപ്പെട്ട 12 കുട്ടികളെയും ഫുട്ബാള്‍ പരിശീലകനെയും 17 ദിവസങ്ങള്‍ക്കു ശേഷം അതിസാഹസികമായി പുറത്തെത്തിച്ച രക്ഷാസംഘത്തിനുവേണ്ട സൗകര്യമൊരുക്കിയതില്‍…
Read More » - 11 July
66 വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ നീണ്ട നഖം വെട്ടാൻ ശ്രീധർ തീരുമാനിച്ചു
പൂനെ: തന്റെ നീണ്ട നഖത്തിന്റെ പേരില്‍ 2016ല്‍ ശ്രീധര്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സില്‍ ഇടം പിടിച്ച ലോകത്തിന്റെയാകെ ശ്രദ്ധ കവര്‍ന്ന ശ്രീധര്‍ ചില്ലാല്‍ ഒടുവില്‍ തന്റെ 82ാം…
Read More » - 11 July
കനത്ത മഴയെ തുടര്‍ന്ന് ഏഴ് പേര് മരിച്ചു : പാലം ഒലിച്ചു പോയി
ഡെറാഡൂണ്‍: കനത്ത മഴയെത്തുടര്‍ന്ന് ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ ജില്ലയില്‍ പതിനൊന്നു പേര് മരിച്ചു. ഡെറാഡൂണിലെ ശാസ്ത്രിനഗര്‍ പ്രദേശത്തെ വീട് തകര്‍ന്ന് കുടുംബത്തിലെ നാല് പേര് മരിച്ചു. രണ്ട് പുരുഷന്മാര്,…
Read More » - 11 July
ഉന്നാവോ പീഡനകേസ് : എംഎല്‍എയെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച് സിബിഐ
ലക്നോ: ഉന്നാവോയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറിനെ പ്രതിയാക്കി ലക്നോ സ്പെഷല്‍ ജുഡീഷല്‍ മജിസ്ട്രേറ്റ് സപ്ന ത്രിപാഠി മുന്‍പാകെ കുറ്റപത്രം…
Read More » - 11 July
വ്യഭിചാരത്തെ അംഗീകരിക്കരുത് : കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: വ്യഭിചാരമെന്നത് കുറ്റമായി തന്നെ കാണണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിവാഹേതര ബന്ധത്തില്‍ കുറ്റം ചുമത്തുന്നതില്‍ ലിംഗ സമത്വം ഉറപ്പാക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള…
Read More » - 11 July
രാജ്യസഭയില്‍ എംപിമാര്‍ക്ക് സംസാരിക്കാന്‍ ഇനി 22 ഭാഷകള്‍ : പുതിയ തീരുമാനം എടുത്തത് വെങ്കയ്യ നായിഡു
ന്യൂഡല്‍ഹി: ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവീണ്യമില്ലാത്ത രാജ്യസഭാ എംപിമാര്‍ക്ക് ആശ്വസിക്കാം. ഇനി എംപിമാര്‍ക്ക് സംസാരിക്കാന്‍ 22 ഭാഷകളാണ് അനുവദിച്ചിരിക്കുന്നത്. വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനം മുതല്‍ ഇത് പ്രാവര്‍ത്തികമാവും. രാജ്യസഭാ…
Read More » - 11 July
കനത്ത മഴ; 16 പേര് മരിച്ചു
ഡെറാഡൂണ്‍: കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. 16 പേര്‍ക്ക് ജിവന് നഷ്ടപ്പെട്ടു. ഉത്തരാഖണ്ഡില്‍ ഏഴ് പേരും മണിപ്പൂരില്‍ ഒമ്പതു പേരുമാണ് കനത്ത മഴയില്‍ ജീവന് നഷ്ടപ്പെട്ടത്. ഉത്തരാഖണ്ഡില്‍…
Read More » - 11 July
ഒന്നുകില്‍ സംരക്ഷിക്കണം അല്ലെങ്കില്‍ പൊളിച്ചുമാറ്റണം, താജ്മഹല്‍ സംരക്ഷണത്തില്‍ സുപ്രീം കോടതി
ന്യൂഡല്‍ഹി: താജ്മഹല്‍ സംരക്ഷണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി സുപ്രീം കോടതി. ഒന്നുകില്‍ പൊളിച്ച് നീക്കണം അല്ലെങ്കില്‍ സംരക്ഷിക്കണം എന്ന് താജ്മഹല്‍ വിഷയത്തില്‍ സുപ്രീം കോടതി വ്യക്തമാക്കി. താജ്മഹലിന്റെ…
Read More » - 11 July
1.2 ദശലക്ഷം സീറ്റുകളിൽ ഇന്ത്യൻ എയർലൈൻസിന്റെ കിടിലൻ ഡിസ്കൗണ്ട് ഓഫർ
മുംബൈ: കിടിലൻ ഡിസ്കൗണ്ട് ഓഫറുമായി ഇന്ത്യൻ എയർലൈൻസ്. ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈനാണ് 1.22 ദശ ലക്ഷം സീറ്റുകളിൽ ഏറ്റവും വലിയ ഡിസ്കൗണ്ട് ഓഫർ വാഗ്ദാനം ചെയ്തിരിക്കുന്നത്.…
Read More » - 11 July
പൂട്ടിയിട്ട് പീഡിപ്പിച്ച മുത്തലാഖിന്റെ ഇരയ്ക്ക് ദാരുണാന്ത്യം
ബാരെയ്ലി: ഉത്തർപ്രദേശിലെ ബാരെയിലിൽ ഭര്‍ത്താവ് പൂട്ടിയിട്ട് പീഡിപ്പിച്ച മുത്തലാഖിന്റെ ഇരയായ യുവതി മരിച്ചു. റസിയ എന്ന യുവതിയാണ് മരിച്ചത്. ഡിസംബറില്‍ മുത്തലാക്ക് ക്രിമിനല്‍ കുറ്റമാക്കി ലോക് സഭ…
Read More » - 11 July
ദീപാവലിയ്ക്ക് മുമ്പ് കൊലപാതകം : ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന്റെ നിഗൂഢതയിലേയ്ക്ക് ഇറങ്ങിച്ചെന്ന് പൊലീസ് : ലളിതിന്റെ ഡയറിയിലെ വാചകങ്ങള്‍ പൊലീസിനെ ഞെട്ടിച്ചു
ന്യൂഡല്‍ഹി : ബുറാഡിയില്‍ ഭാട്ടിയ കുടുംബത്തിന്റെ മരണത്തിന്റെ നിഗൂഢതയിലേയ്ക്ക് പൊലീസ് ഇറങ്ങി. മരണത്തിനു പിന്നിലെ പ്രേരകശക്തിയെ കണ്ടെത്തുന്നതിനായി പൊലീസ് ഊര്‍ജ്ജിത ശ്രമം തുടങ്ങി. ലളിതിന്റെ ഡയറി മാത്രമാണ്…
Read More » - 11 July
ഫീസ് അടയ്ക്കാത്ത കുരുന്നുകളോട് സ്കൂള്‍ അധികൃതരുടെ ക്രൂരത
ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് നിന്നും ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് പുറത്തെത്തിയിരിക്കുന്നത്. സമയത്ത് ഫീസ് അടച്ചില്ലെന്ന കാരണത്താല്‍ 59 പിഞ്ചു കുട്ടികളെ സ്കൂള്‍ അധികൃതര്‍ ബേസ്മെന്റില്‍ പൂട്ടിയിട്ടു. റാബിയ…
Read More » - 11 July
മനസാക്ഷിയെ മരവിപ്പിക്കുന്ന സെല്‍ഫി പ്രാന്ത്, അപകടത്തില്‍ മരിച്ചവര്‍ക്കൊപ്പം സെല്‍ഫി എടുത്ത് യുവാവ്
ജയ്പൂര്‍: മനസാക്ഷിയെ മരവിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് സെല്‍ഫി പ്രാന്ത്. ക്രൂരമായ ഒന്നു കൂടിയായിരിക്കുകയാണ് സെല്‍ഫി. ഒരു യുവാവിന്റെ സെല്‍ഫിയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുന്നത്. വാഹനാപകടത്തില്‍ മരിച്ച് കിടക്കുന്ന…
Read More » - 11 July
സ്വവര്‍ഗരതി കുറ്റമോ? നിർണായക വിധിയുമായി സുപ്രീംകോടതി
ന്യൂഡല്‍ഹി: സ്വവര്‍ഗരതി കുറ്റമല്ലെന്ന് സൂചന നല്കി സുപ്രീം കോടതി. ഇതു സംബന്ധിച്ച് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരമുള്ള സ്വവര്‍ഗരതി കുറ്റകരമല്ലാതാക്കുമെന്നും…
Read More » - 11 July
പതിനാലുകാരിയെ ഒരേ ദിവസം രണ്ട് തവണ കൂട്ടബലാത്സംഗം ചെയ്ത പ്രതികൾ അറസ്റ്റിൽ
ചിന്ദ്വാര: ഒരേ ദിവസം പതിനാലുകാരിയെ രണ്ടുതവണ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ അറസ്റ്റിൽ. കോട്ട മധ്യപ്രദേശിലെ ചിന്ദ്വാരയില് ജൂലായ് ആറിന് നടന്ന സംഭവത്തില്‍ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 11 July
വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി
കൊല്‍ക്കത്ത: വിദേശ വനിതയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും രഹസ്യഭാഗങ്ങളില്‍ നിന്നും കൊക്കെയിന്‍ പിടികൂടി. കൊല്‍ക്കത്ത വിമാനത്താവളത്തില്‍ നിന്നാണ് മയക്കുമരുന്ന് ഒളിപ്പിച്ച നിലയില്‍ 30കാരിയായ നൈജീരിയന്‍ യുവതിയായ ഡേവിഡ് ബ്ലെസ്സിങ്ങ്…
Read More » - 11 July
കാറിനുള്ളില്‍ അനാശാസ്യം: യുവതിയും രണ്ട് പുരുഷന്മാരും പിടിയില്‍
ഭോപാല്‍•ആളൊഴിഞ്ഞ സ്ഥലത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ അനാശ്യാത്തില് ഏര്‍പ്പെട്ട മൂന്ന് പേരെ സിറ്റി പോലീസ് അറസ്റ്റ്ചെയ്തു. കഴിഞ്ഞ ദിവസം ഒരു റെസ്റ്റോറന്റിന് സമീപം ഒഴിഞ്ഞ സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന…
Read More »