India
- Sep- 2018 -2 September
എല്ലാവർക്കും പ്രവർത്തിക്കാനുള്ള അവകാശമുണ്ട്, പക്ഷേ അത് രാജ്യത്തിന് എതിരാവരുത്, ആക്ടിവിസ്റ്റുകളുടെ അറസ്റ്റിൽ രാജ്നാഥ് സിങ്
ന്യൂഡല്‍ഹി: അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ മഹാരാഷ്ട്ര പോലീസ് അറസ്റ്റു ചെയ്തത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. രാജ്യത്തെ വ്യവസ്ഥാപിത ഭരണകൂടത്തെ പുറത്താക്കാന്‍ സ്വന്തം…
Read More » - 2 September
കനത്ത മഴയിൽ രൂപപ്പെട്ടത് 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകം
തെഹ്രി: ഉത്തരാഖണ്ഡില്‍ കനത്തമഴയേെത്തുടര്ന്നുണ്ടായ ഉരുള്‍പൊട്ടലിൽ തടാകം രൂപപ്പെട്ടു. ടെഹ്രി ഗര്‍വാള്‍- ഡെറാഡൂണ്‍ അതിര്‍ത്തിയിൽ 100 മീറ്റര്‍ നീളവും 50 മീറ്റര്‍ ആഴവുമുള്ള തടാകമാണ് രൂപപ്പെട്ടത്. സംഭവസ്ഥലത്തുനിന്നും ആളുകളോട്…
Read More » - 2 September
നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി നിരീക്ഷണത്തിൽ
മുംബൈ: പ്രധാനമന്ത്രിയെ വധിക്കാന്‍ നക്സലുകള്‍ ഗൂഢാലോചന നടത്തിയതിനെത്തുടര്‍ന്ന് നിരോധിത സംഘടനയായ പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പിഎല്‍ജിഎ)യ്ക്കുമേല്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ നിരീക്ഷണം. 10,000ത്തിലധികം അംഗങ്ങളാണ് ഇന്ത്യയുടെ വിവിധ…
Read More » - 2 September
കേരളത്തിന് കര്‍ശന നിര്‍ദേശവുമായി ദേശീയ ഹരിത ട്രിബ്യൂണല്‍
ന്യൂഡല്‍ഹി: കസ്തൂരി രംഗന് റിപ്പോര്‍ട്ടില്‍ പറയുന്ന, പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല മേഖലകളില്‍ ഒരു തരത്തിലുള്ള മാറ്റവും വരുത്തരുതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്കി.…
Read More » - 2 September
മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
റായ്പൂര്‍: മാവോയിസ്റ്റ് ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട. മൂന്ന് പേർക്ക് പരിക്കേറ്റു. ഗ്യാന്ധര് പ്രധനി എന്ന പോലീസുകാരനാണ് കൊല്ലപ്പെട്ടത്. ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലാണ് സംഭവം. മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന…
Read More » - 2 September
ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റിൽ
ന്യൂഡല്‍ഹി: ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ അമ്മ പിടിയിൽ. ആദിബയെന്ന 27 കാരിയാണ് പോലീസിന്റെ പിടിയിലായത്. ഡൽഹിയിലെ ഹസ്രത്ത് നിസാമുദ്ദീനിൽ ഓഗസ്റ്റ് 20നാണ് സംഭവം…
Read More » - 2 September
ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം
ലക്നോ: ഇടിമിന്നലേറ്റ് ഏഴു പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ ജില്ലയിലാണ് കഴിഞ്ഞ ദിവസം സംഭവമണ്ടായത്. മരിച്ചവരില്‍ ഏഴു പേര് കുട്ടികളാണ്. ഒരു ഡസനിലേറെപ്പേര്‍ക്ക് മിന്നലേറ്റ് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.…
Read More » - 2 September
ഇന്ധനവില വര്‍ധനവിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്ധനവില വര്‍ധനവിന്റെ കാരണം വ്യക്തമാക്കി കേന്ദ്രം. അമേരിക്കയുടെ നയങ്ങളെ തുടര്‍ന്ന് ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ കറന്‍സിയുടെ മൂല്യം ഇടിഞ്ഞെന്നും ഇതേത്തുടര്‍ന്നാണ് പെട്രോള്‍ വില അടിക്കടി…
Read More » - 2 September
രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് തെലങ്കാന നിയമസഭ പിരിച്ചുവിടുന്നു
ഹൈദരാബാദ്: രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരിപ്പിച്ച് നിയമസഭ പിരിച്ചുവിടാന്‍ തെലങ്കാന സര്‍ക്കാര്‍. ഈ വര്‍ഷം നടക്കുന്ന നാല് സംസ്ഥാനങ്ങളുടെ കൂടെ തെലങ്കാന നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടത്തിക്കാനാണ് ഭരണ കക്ഷിയായ…
Read More » - 2 September
മഴയില്‍ മുങ്ങികുളിച്ച് തലസ്ഥാന നഗരി
ന്യൂഡല്‍ഹി കനത്ത മഴയില്‍ മുങ്ങികുളിച്ച് രാജധാനി. പ്രധാന റോഡുകളില്‍ ഉള്‍പ്പെടെ വെള്ളക്കെട്ടായതിനാല്‍ ഡല്‍ഹിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി. പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. വെള്ളക്കെട്ടുള്ള റോഡുകളിലൂടെ യാത്ര ഒഴിവാക്കണമെന്ന്…
Read More » - 1 September
പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്രയ്ക്കെതിരെ കേസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രയ്ക്കെതിരെ ഭൂമിയിടപാട് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമില്‍ 2008 ല്‍ നടന്ന…
Read More » - 1 September
തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ സൈനികന് വീരമൃത്യു.രാഷ്ട്രീയ റൈഫിള്‍സിലെ ജവാന് ശിവ് കുമാര്‍ (31) ആണ് കൊല്ലപ്പെട്ടത്. വടക്കന്‍ കാശ്മീരിലെ ബന്ദിപോരയില്‍ ഡന്ന വനത്തിലായിരുന്നു ഏറ്റുമുട്ടൽ. മൂന്ന്…
Read More » - 1 September
ബോളിവുഡ് ഗാനത്തിനൊപ്പം ഇന്ത്യ-പാക് സൈനികര്‍ ഒരുമിച്ച് നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു
മോസ്കോ: ബോളിവുഡ് ഗാനത്തിന് ഇന്ത്യ-പാക് സൈനികര്‍ ഒരുമിച്ച് നൃത്തം ചെയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. എ.ബി.പി ന്യൂസാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. റഷ്യയില്‍ ഷാന്‍ഖായി കോര്പറേഷന്…
Read More » - 1 September
ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് അവതരിപ്പിച്ച പ്രധാനമന്ത്രി; അറിയേണ്ടതെല്ലാം
ന്യൂഡൽഹി: ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് (ഐ.പി.പി.ബി) പ്രധാന മന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തല്‍ക്കട്ടോറ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഉദ്ഘാടനം. എല്ലാവരുടെയും വീട്ടുപടിക്കല്‍ ഇനിമുതല്‍ ബാങ്കിങ്…
Read More » - 1 September
രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി അശ്വിനി കുമാര്‍ ചൗബെ.മാലിന്യത്തിലെ പുഴുവാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെന്നും മാനസിക രോഗത്തിന് ചികിത്സ തേടേണ്ട സമയം അതിക്രമിച്ചെന്നും…
Read More » - 1 September
വായ്പയെടുത്ത് തിരികെ അടയ്ക്കാതിരിക്കുന്ന വമ്പന്മാര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: ബാങ്കുകളിലെ വായ്പ തിരികെ അടയ്ക്കാത്ത വമ്പന്മാർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയില്‍ ഇന്ത്യാ പോസ്റ്റ് പേയ്മെന്റ് ബാങ്കി(ഐപിപിബി) ന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 1 September
മിസ് ദിവ മിസ് യൂണിവേഴ്സ് പട്ടം സ്വന്തമാക്കി ഈ സുന്ദരി
മുംബൈ: യമഹ ഫാസിനോ മിസ് ദിവാ യൂണിവേഴ്സ് 2018 പട്ടം മുംബൈ സ്വദേശിനിയായ നേഹൽ ചുടസമായ്ക്ക്. ബാങ്കോക്കിൽ നടക്കുന്ന മിസ് യൂണിവേഴ്സ് 2018 മത്സരത്തിൽ നേഹൽ മത്സരിക്കും.…
Read More » - 1 September
ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് ചീഫ് ജസ്റ്റീസാകും
ന്യൂഡല്‍ഹി: അടുത്ത സുപ്രീം കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് എത്തുമെന്ന് സൂചന . ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ഗൊഗോയുടെ പേര് നിയമമന്ത്രാലയത്തിനു ശിപാര്‍ശ…
Read More » - 1 September
ചെങ്കൊടിയേന്തിയ കൈകള്‍ ഇനി കാവിക്കൊടിയേന്തും: മുതിര്‍ന്ന നേതാവ് ബി.ജെ.പിയില്‍
അഗര്‍ത്തല•തൃപുരയില്‍ പ്രമുഖ സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ ബിശ്വജിത് ദത്ത ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു. അഴിമതി, വിമത പ്രവര്‍ത്തനങ്ങള്‍, അക്രമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ആരോപിച്ചാണ് ബിശ്വജിത്തിന്റെ രാജി.…
Read More » - 1 September
ഭീകരര്‍ ബന്ദിയാക്കിയ പോലീസുകാരുടെ വീഡിയോ പുറത്ത്
ന്യൂഡല്‍ഹി: കശ്മീരില്‍ ഭീകരര്‍ ബന്ദിയാക്കിയ പോലീസുകാരുടെ വീഡിയോ പുറത്ത്. ഭീകരരുടെ ബന്ധുക്കളെ ഉപദ്രവിക്കരുതെന്നും അവരുടെ വീടുകള്‍ തകര്‍ക്കരുതെന്നും തങ്ങളുടെ കുടുംബാംഗങ്ങള്‍ അപകടത്തിലാണെന്നും പോലീസുകാർ വീഡിയോയിലൂടെ ഡിജിപിയോട് അഭ്യർത്ഥിക്കുന്നുണ്ട്.…
Read More » - 1 September
ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യാ-പാക് സൈനികര്‍; വീഡിയോ കാണാം
മോസ്കോ: ബോളിവുഡ് സംഗീതത്തിനനുസരിച്ച് ഒരുമിച്ച് നൃത്തം ചെയ്ത് ഇന്ത്യാ-പാക് സൈനികര്‍. ഷാന്‍ഖായി കോര്പറേഷന് ഓര്ഗനൈസേഷന് റഷ്യയില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ പരിപാടിയിലാണ് ഇന്ത്യൻ സൈനികരും പാകിസ്ഥാൻ സൈനികരും ഒത്തുചേർന്ന്…
Read More » - 1 September
വിമാനയാത്രക്കിടെ യാത്രക്കാരന് സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചു
ന്യൂഡൽഹി : യാത്രക്കാരന് വിമാനത്തില്‍ സഹയാത്രികയുടെ സീറ്റില്‍ മൂത്രമൊഴിച്ചതായി പരാതി. ഡൽഹിയില്‍ നിന്നും ന്യൂയോര്‍ക്കിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എ എല്‍ 102 വിമാനത്തിലാണ് സംഭവമുണ്ടായത്.യാത്രക്കാരിയുടെ മകള്‍…
Read More » - 1 September
വേദഗ്രന്ഥത്തിന്റെ പേജുകള്‍ കീറി ഭക്ഷണം പൊതിഞ്ഞ പൂജാരിയും ഭാര്യയും അറസ്റ്റില്‍
ഫിറോസ്പൂര്‍: വേദഗ്രന്ഥത്തിലെ പേജുകള്‍ ഉപയോഗിച്ച് ഭക്ഷണം പൊതിഞ്ഞ പുരോഹിതനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. വേദഗ്രന്ഥത്തിലെ പേജുകള്‍ ചീന്തിയെടുത്ത് മക്കള്‍ക്ക് സ്കൂളിലേക്ക് കൊടുത്തുവിടാന്‍ ചപ്പാത്തി പൊതിഞ്ഞതിനാണ് പഞ്ചാബിലെ…
Read More » - 1 September
സിനിമാ സ്റ്റൈലിൽ വടിവാൾ വീശി ബസ് യാത്ര : നാല് വിദ്യാർഥികൾ അറസ്റ്റിൽ
ചെന്നൈ : നഗരത്തിലൂടെ സിനിമാ സ്റ്റൈലിൽ വടിവാൾ വീശി യാത്രക്കാരെ ഭീതിയിലാഴ്ത്തി കോളജ് വിദ്യാർഥികളുടെ ബസ് യാത്ര. ചെന്നൈയിലെ റെഡ് ഹിൽസിൽ നിന്ന് പുറപ്പെട്ട 57 എഫ്…
Read More » - 1 September
6ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ക്യാന്റീനില്‍ വെച്ച് സഹപാഠി പീഡിപ്പിച്ചു
മുംബൈ : ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ക്യാന്റീനില്‍ വെച്ച് മറ്റൊരു വിദ്യാര്‍ത്ഥി പീഡിപ്പിച്ചതായി ആരോപണം. മുംബൈ ചര്ക്കോപ്പിലെ സ്കൂളില്‍ വ്യാഴാഴ്ചയാണ് സംഭവം. പോക്സോ ആക്ട് പ്രകാരം…
Read More »