India
- Aug- 2018 -6 August
പൗരത്വ കണക്കെടുപ്പ് : ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി
ന്യൂഡല്‍ഹി: അസമിലെ അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ കണ്ടെത്താനുള്ള ദേശീയ പൗരത്വ രജിസ്റ്ററിനെതിരായ പ്രതിഷേധത്തില്‍നിന്നും കോണ്‍ഗ്രസ് പിന്മാറി. എന്‍ആര്‍സി കോണ്‍ഗ്രസ്സിന്റെ കുട്ടിയാണെന്ന് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല അവകാശപ്പെട്ടു.…
Read More » - 6 August
പ്രണയത്തിൽ നിന്ന് പിന്മാറി; യുവതിയെ വീട്ടിൽ കയറി വെടിവെച്ചു
ന്യൂഡൽഹി: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിയെ കാമുകൻ വീട്ടിൽ കയറി വെടിവെച്ചു. ഡൽഹിയിലെ ഭാരത് നഗറിൽ ഓഗസ്റ്റ് നാലിനായിരുന്നു സംഭവം. യുവാവുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ചതോടെ പെൺകുട്ടിയെ പ്രതി…
Read More » - 6 August
ബിജെപിയുമായി സഖ്യത്തിനുള്ള സാദ്ധ്യത തള്ളാതെ ടി ആർ എസ്
ന്യൂഡൽഹി : ബിജെപിയുമായി സഖ്യസാദ്ധ്യതകൾ തള്ളിക്കളയാതെ തെലങ്കാന രാഷ്ട്ര സമിതി. കഴിഞ്ഞ ശനിയാഴ്ച്ച ടിആർഎസ് അദ്ധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവു പ്രധാനമന്ത്രിയെ സന്ദർശിച്ച് ഒരു മണിക്കൂർ…
Read More » - 6 August
സിനിമാ തീയറ്ററില്‍ തീപിടിത്തം
കൊൽക്കത്ത : സിനിമാ തീയറ്ററിൽ തീപിടിത്തം. വാൻ റാഷ്ബിഹാരി അവന്യുവിലെ പ്രിയാ സിനിമാ ഹാളില്‍ തീപിടിത്തമുണ്ടായി. ഞായറാഴ്ച രാത്രി 10.15ന് അവസാന ഷോ തീരാറായ സമയത്താണ് തീപിടിത്തമുണ്ടായത്.…
Read More » - 6 August
ഉത്തർപ്രദേശിൽ എസ്.പിയും, ബി.എസ്പിയും, കോണ്‍ഗ്രസും ഒന്നിച്ചു നിന്നാലും ബിജെപി 74 സീറ്റുകള്‍ നേടുമെന്ന് അമിത് ഷാ
ഉത്തര്‍ പ്രദേശില്‍ എസ്.പിയും, ബി.എസ്.പിയും, കോണ്‍ഗ്രസും ഒത്തുചേര്‍ന്നാലും ഉത്തര്‍ പ്രദേശില്‍ ലോക് സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 74 സീറ്റുകള്‍ നേടുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ…
Read More » - 5 August
വ്യാജവാർത്തകൾ തടയാൻ ഇന്ത്യന്‍ ടീമിനെ നിയമിക്കാനോനൊരുങ്ങി വാട്ട്സ്ആപ്പ്
ന്യൂഡല്‍ഹി: വ്യാജവാര്‍ത്തകള്‍ തടയാൻ ഇന്ത്യന്‍ ടീമിനെ രൂപപ്പെടുത്താനൊരുങ്ങി വാട്ട്സ്ആപ്പ്. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിച്ച് വാട്ട്സ്ആപ്പിനു മാത്രമായി ഇന്ത്യയില്‍ ഒരു സാങ്കേതിക സംഘത്തെ സൃഷ്ടിക്കാനാണ് കമ്പനിയുടെ പദ്ധതി.…
Read More » - 5 August
ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കം
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കെതിരെ ചൈനയുടെ പുതിയ നീക്കം. ഇന്ത്യയുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന റോക്കറ്റ് പരീക്ഷണങ്ങള്‍ ചൈന നടത്തുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ആദ്യമായി ചൈന വൈദ്യുതകാന്തിക സാങ്കേതികത ഉപയോഗിച്ചുള്ള റോക്കറ്റ്…
Read More » - 5 August
കരുണാനിധിയുടെ നില വീണ്ടും വഷളായി
ചെന്നൈ: തമിഴ്നാട് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ നില വീണ്ടും വഷളായി. ആള്‍വാര്‍പേട്ട് കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കരുണാനിധിയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരവേയാണ് ഞായറാഴ്ച നില വഷളായത്. അതിനാല്‍…
Read More » - 5 August
സച്ചിന്റെ ആ ശീലം കാരണം എനിക്ക് നഷ്ടപ്പെട്ടത് മൂന്ന് ദിവസത്തെ ഉറക്കം; തുറന്നുപറഞ്ഞ് ഗാംഗുലി
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെൻഡുൽക്കറും സൗരവ് ഗാംഗുലിയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ചുണ്ടായിരുന്ന ഇംഗ്ലണ്ട് പര്യടനത്തിനടയ്ക്കുണ്ടായ സംഭവം ഒരു അഭിമുഖത്തിൽ ഗാംഗുലി പറയുകയുണ്ടായി. Read…
Read More » - 5 August
തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്
തൊടുപുഴ: തൊടുപുഴ കൂട്ടക്കൊലപാതകത്തില്‍ നിര്‍ണായ വഴിത്തിരിവ്. കൊല ചെയ്തവരെ പൊലീസ് തിരിച്ചറിഞ്ഞു. കൊലപാതകത്തിലെ മുഖ്യപ്രതിയാണ് പിടിയിലായിരിക്കുന്നത് അടിമാലിയിലെ വര്‍ക്ക്ഷോപ്പ് ജീവനക്കാരനാണ് പിടിയിലായത്. കൊലപാതകങ്ങളില്‍ നേരിട്ട് പങ്കെടുത്ത ആളാണ്…
Read More » - 5 August
കശ്മീരിന്റെ പദവി : വന്‍ അക്രമസാധ്യതയെന്ന് റിപ്പോര്‍ട്ട്
ശ്രീനഗര്‍ : കശ്മീരിന്റെ പ്രത്യേക പദവി സംബന്ധിച്ച് സുപ്രീംകോടതി കേസ് പരിഗണിയ്ക്കാനിരിയ്ക്കെ കശ്മീരില്‍ വന്‍ അക്രമത്തിനു സാധ്യതയെന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിനു പ്രത്യേക പദവി അനുവദിക്കുന്ന ഭരണഘടനയുടെ…
Read More » - 5 August
മദ്യപിച്ച ശേഷം വിശന്നപ്പോൾ യുവാവ് കോഴിയെ ജീവനോടെ തിന്നു; സംഭവമിങ്ങനെ
ഹൈദരാബാദ്: വിശന്നപ്പോള്‍ മദ്യപാനിയായ യുവാവ് കോഴിയെ ജീവനോടെ തിന്നു. തെലങ്കാനയിലെ മഹ്ബുദാബാദ് ജില്ലയിലാണ് സംഭവം. സുഹൃത്തിനൊപ്പം മദ്യപിച്ച ശേഷം മടങ്ങി വരികയായിരുന്ന യുവാവാണ് കോഴിയെ ജീവനോടെ ഭക്ഷിച്ചത്.…
Read More » - 5 August
ബന്ധം ഉപേക്ഷിച്ച കാമുകിയോട് യുവാവ് പ്രതികാരം തീര്‍ത്തത് ഇങ്ങനെ
ന്യൂഡല്‍ഹി: താനുമായുള്ള സ്നേഹബന്ധം കാമുകി ഉപേക്ഷിച്ചതില്‍ രോഷാകുലനായ യുവാവ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയ്ക്കു നേരെ നിറയൊഴിച്ചു. വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. കാമുകിയുടെ വീട്ടില്‍…
Read More » - 5 August
സ്ത്രീയെ പിന്തുടര്ന്ന് ആക്രമിച്ച് മോഷണം; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
ന്യൂഡല്‍ഹി: സ്ത്രീയെ പിന്തുടര്ന്ന് ആക്രമിച്ച് ആഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ച്ചചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്. ശാരദയിലെ മാന്‍സരോവര്‍ പാര്‍ക്കിനടുത്ത് ജൂലായ് 29 നാണ് സംഭവം. പിന്നാലെ പതുങ്ങിയെത്തിയ മോഷ്ടാവ്…
Read More » - 5 August
വര്‍ഷങ്ങളോളം പട്ടണത്തിലൂടെ ഓട്ടോ ഓടിച്ചു; ഒടുവിൽ ആ നഗരത്തിന്റെ തന്നെ മേയറായി
പൂനെ: മഹാരാഷ്ട്രയിലെ പിംപ്രി ചിന്‍ചാവദ് പട്ടണത്തിലൂടെ വര്‍ഷങ്ങളോളം ഓട്ടോ ഓടിച്ച 36 കാരന് ഒടുവിൽ ആ നഗരത്തിന്റെ തന്നെ മേയറായി. പത്താം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രാഹുല്‍…
Read More » - 5 August
സ്വാതന്ത്ര്യ ദിനത്തിനോടനുബന്ധിച്ച് രാജ്യത്ത് വ്യാപകമായ ഭീകരാക്രമണങ്ങള്‍ക്ക് സാധ്യതയെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് ഭീകരാക്രമണ സാധ്യതയെന്ന് ഇന്റലിജൻസിന്റെ റിപ്പോർട്ട്. ലഷ്കര്‍-ഇ-തൊയ്ബ, ജയ്ഷെ-ഇ-മൊഹമ്മദ് എന്നീ തീവ്രവാദ ഗ്രൂപ്പുകൾ ജമ്മു കശ്മീരിലെ സൈനിക ക്യാമ്പുകള്‍ക്ക് നേരെ ഭീകരാക്രമണം നടത്താൻ…
Read More » - 5 August
വ്യാജ ബോംബ് ഭീഷണി : വിമാനം വൈകി
ജയ്പൂര്‍: വ്യാജ ബോംബ് ഭീഷണിയെ തുടര്‍ന്ന് വിമാനം മുക്കാല്‍ മണിക്കൂറോളം വൈകി. യാത്രക്കാരന്റെ ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം വൈകിയത്. ജയ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനമാണ് വൈകിയത്.…
Read More » - 5 August
വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ യുവാവ് കുത്തിവീഴ്ത്തി; ആശുപത്രിയിലെത്തിക്കാതെ മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി കാണികൾ
മുംബൈ: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ നടുറോഡിൽ യുവാവ് കുത്തിവീഴ്ത്തി. ഈസ്റ്റേണ്‍ എക്സ്പ്രസ് വേയിലാണ് സംഭവമുണ്ടായത്. താനെ സ്വദേശിനി പ്രാചി സാദെയാണ് മരിച്ചത്. തുരുതുരെ കുത്തേറ്റ് യുവതി വീണുപിടയുമ്പോഴും…
Read More » - 5 August
കാറില്ലെങ്കിൽ എന്താ? പാടത്ത് കാളപൂട്ടുന്നതിനിടയില്‍ കീകീ ചാലഞ്ച് ഏറ്റെടുത്ത് യുവാക്കള്‍
ഹൈദരാബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്ത് തിരികെ വാഹനത്തില്‍ കയറുന്ന കീകീ ചാലഞ്ച് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അപകടം ഉണ്ടാകാൻ സാധ്യതയുള്ളതുകൊണ്ട്…
Read More » - 5 August
ഒരു കാമുകിയുടെ പേരില്‍ രണ്ടുപേര്‍ തമ്മില്‍ കൂട്ടത്തല്ല്; പിന്നീട് നടന്നത് രസകരമായ സംഭവങ്ങള്‍
ബെംഗളൂരു: കാമുകിമാരും കാമുകന്മാരും തമ്മിലുള്ള വളക്കുകളെ കുറിച്ചും പരിഭവങ്ങളെ കുറിതച്ചുമൊക്കെ നമുക്ക് അറിയാം. എന്നാല്‍ ബെംഗളൂരു-നെലമംഗല ഹൈവേയില്‍ നടന്നത് സിനിമയെ വെല്ലുന്ന കഥകളാണ്. ഒരു യുവതിയുടെ പേരില്‍…
Read More » - 5 August
തൊഴില്‍ അവസരങ്ങള്‍ കുറയുന്ന സാഹചര്യത്തില്‍ സംവരണം നല്കിയാലും ഫലം ലഭിക്കില്ലെന്ന് ഗഡ്കരി
ന്യൂഡല്‍ഹി: രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ കുറയുന്ന ഈ സാഹചര്യത്തില്‍ സംവരണം നല്കിയാലും പ്രതീക്ഷിക്കുന്ന ഫലം ലഭിക്കില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. മറാഠി പ്രക്ഷോഭകര്‍ മഹാരാഷ്ട്രയില്‍ സംവരണത്തിനായി സമരം…
Read More » - 5 August
പ്രധാന അധ്യാപകൻ പീഡിപ്പിച്ച പതിനഞ്ചുകാരി ആത്മഹത്യ ചെയ്തു
ഭുവനേശ്വർ: പ്രധാന അധ്യാപകൻ പീഡിപ്പിച്ച പതിനഞ്ചുകാരി സ്കൂളിനുള്ളിൽവെച്ച് ആത്മഹത്യ ചെയ്തു. കൈയ്യിലെ ഞരഞ്ച് മുറിച്ചാണ് കുട്ടി ജീവനൊടുക്കിയത്. സ്കൂളിലെ പൂളിനടുത്താണ് കുട്ടിയുടെ മൃതദേഹം കിടന്നിരുന്നത്. ഒഡീഷയിലെ ശിഖപള്ളിയിലെ…
Read More » - 5 August
ഉടമസ്ഥനില്ലാത്ത വാഹനത്തിന് പിഴ 63,500 രൂപ; സംഭവത്തിൽ വട്ടംകറങ്ങി ട്രാഫിക് പോലീസ്
മൈസൂർ : ഉടമസ്ഥനില്ലാത്ത വാഹനം 635 തവണ ട്രാഫിക് നിയമം തെറ്റിച്ചു, അതോടെ പിഴ 63,500 രൂപയായി. എന്നാൽ വാഹനത്തിന്റെ ഉടമയെ തപ്പി നടക്കുകയാണ് മൈസൂർ ട്രാഫിക്…
Read More » - 5 August
ചന്ദ്രയാന്‍-2 വിക്ഷേപണം 2019 ലേക്ക് മാറ്റി? സൂചനകള്‍ ഇങ്ങനെ
ബെംഗളൂരു: ചന്ദ്രയാന്‍-2 വിക്ഷേപണം 2019 ലേക്ക് മാറ്റിയതായി സൂചനകള്‍. ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങാനാണ് ലക്ഷ്യമിടുന്നത്. സാങ്കേതിക പ്രശ്നങ്ങളെത്തുടര്‍ന്നാണ് 2018…
Read More » - 5 August
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജീപ്പുകള്‍ കയറ്റി തമിഴ്നാട്; സംഭവം വിവാദത്തിലേക്ക്
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ തമിഴ്നാട് ജീപ്പുകള്‍ കയറ്റിയ സംഭവം വിവാദത്തിലേക്ക്. നാലു ജീപ്പുകളാണു തമിഴ്നാട് പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രധാന അണക്കെട്ടിനു മുകളില്‍ എത്തിച്ചത്. അണക്കെട്ട് ബലവത്താണെന്നു വരുത്തിത്തീര്‍ക്കുന്നതിനു…
Read More »