പൂന: കിടക്ക പങ്കിടാന്‍ വിസമ്മതിച്ച നാല്‍പ്പത്തിയാറുകാരനെ ഇരുപത്തിമൂന്നുകാരന് കുത്തി വീഴ്ത്തി. വര്‍ഷങ്ങളായി പങ്കാളിയായി കഴിഞ്ഞിരുന്ന യുവാവ് കിടപ്പറ പങ്കിടാന്‍ വിസമ്മതിച്ചതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിൽ തർക്കമുണ്ടായത്. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം പരാതിക്കാരനായ യുവാവുമായി ബന്ധപ്പെട്ട യുവാവ് അടുത്ത ദിവസം പങ്കിടമെന്ന് ആവശ്യപ്പെട്ടതാണ് കലഹമുണ്ടാക്കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കൊലപാതക ശ്രമത്തിന് യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. കുത്തേറ്റ് പരാതിക്കാരന് വീണതോടെ യുവാവ് സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. ആക്രമിക്കാപ്പെട്ട ആളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതിക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. യുവാവിന്റെ പാരാതിക്കാരൻ ആശുപത്രിയില്‍ ഗുരുതരാവസ്ഥയിലാണുള്ളത്. പൂനെയിലെ ഘടക് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്.
Post Your Comments