India
- Aug- 2018 -19 August
മുതിര്‍ന്ന നേതാവ് മണിശങ്കര്‍ അയ്യരെ പുറത്താക്കിയ നടപടി കോൺഗ്രസ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യരെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്നു പുറത്താക്കിയ നടപടി പാർട്ടി പിന്‍വലിച്ചു. അച്ചടക്കക്ക സമിതി നല്കിയ ശിപാര്‍ശ പ്രകാരം…
Read More » - 19 August
പാഠ പുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്ഹാന് അക്തറിന്റെ ഫോട്ടോ
കൊല്‍ക്കത്ത: ബംഗാളിലെ പാഠപുസ്തകത്തില്‍ മില്‍ഖ സിംഗിനു പകരം ഫര്ഹാന് അക്തറിന്റെ ഫോട്ടോ അച്ചടിച്ചു. പാഠപുസ്തകത്തിലെ തെറ്റ് ചൂണ്ടിക്കാട്ടി താരം രംഗത്തെത്തി. കായിക താരം മില്‍ഖ സിംഗിന്റെ ജീവിത…
Read More » - 19 August
പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവതിക്ക് തടവ് ശിക്ഷ
കൊല്‍ക്കത്ത: പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ചെന്ന് വ്യാജ പരാതി നല്കിയ യുവതിക്ക് കോടതി രണ്ട് മാസം തടവ് ശിക്ഷ വിധിച്ചു. ബംഗാളിലാണ് സംഭവം നടന്നത്. അയല്വാസിക്കെതിരെയായിരുന്നു യുവതി പരാതി…
Read More » - 19 August
പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് നിരവധി തവണ; ഗർഭഛിദ്രത്തിന് അനുവാദം നൽകി കോടതി
മധുര: പ്രായപൂർത്തിയാകാത്ത മകളെ അച്ഛൻ പീഡിപ്പിച്ചത് നിരവധി തവണ. പെൺകുട്ടി ഗർഭിണിയായതോടെയാണ് വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ മാതാവിന്റെ പരാതിയെ തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പോക്സോ…
Read More » - 19 August
113 കേസുകളിലെ പ്രതിയും കൊള്ളസംഘ നേതാവുമായ ‘മമ്മി ‘ പിടിയില്‍
ന്യൂഡല്‍ഹി: 113 കേസുകളിലെ പ്രതിയും പിടികിട്ടാപ്പുള്ളിയും കൊള്ളസംഘ നേതാവുമായ ‘മമ്മി’ എന്നറിയപ്പെടുന്ന ബസിരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം, പിടിച്ചുപറി, ഭീഷണിപ്പെടുത്തല്‍ ,മദ്യകടത്ത് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ്…
Read More » - 19 August
കേരളത്തിനായി പരസ്യത്തിലൂടെ സഹായമഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍
ഡൽഹി : പ്രളയ ദുരന്തം അനുഭവിക്കുന്ന കേരള ജനതയ്ക്കായി സഹായം അഭ്യര്‍ത്ഥിച്ച് ആം ആദ്മി സര്‍ക്കാര്‍. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്നവർക്ക് സാമ്പത്തിക സഹായവും ദുരിതാശ്വാസ…
Read More » - 19 August
വാജ് പേയ്യുടെ ചിതാഭസ്മം നൂറ് നദികളില്‍ നിമജ്ജനം ചെയ്യും
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ്യുടെ ചിതാഭസ്മം ഇന്ത്യയിലെ നൂറ് നദികളില്‍ നിമജ്ജനം ചെയ്യും. ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഒഡീഷ, പശ്ചിമ ബംഗാള്‍, പഞ്ചാബ്, തെലങ്കാന…
Read More » - 19 August
ഇടിമിന്നലില്‍ 6 മരണം
ഭോപാല്‍•മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ ശനിയാഴ്ചയുണ്ടായ ഇടി മിന്നലില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. ഇവരില്‍ നാലുപേര്‍ കുട്ടികളാണ്. ശനിയാഴ്ച ഉച്ചയ്ക്കുണ്ടായ മിന്നലിലാണ് മൂന്ന്പേര്‍ മരിച്ചത്. മൂന്ന് പെണ്‍കുട്ടികളും ഒരു കുടുംബത്തിലെ…
Read More » - 18 August
ഏറ്റുമുട്ടൽ : സൈന്യം തീവ്രവാദികളെ വധിച്ചു
ശ്രീനഗര്‍: ഏറ്റുമുട്ടലിലൂടെ സൈന്യം തീവ്രവാദികളെ വധിച്ചു. ജമ്മു കാഷ്മീരില്‍ കുപ്വാര ജില്ലയില്‍ നിയന്ത്രണരേഖയിലെ താംഗ്ധര്‍ സെക്ടറിൽ മൂന്നു തീവ്രവാദികളെയാണ് സൈന്യം വധിച്ചത്. നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്ന തീവ്രവാദികള്‍ക്കു നേരെ സൈന്യം…
Read More » - 18 August
ലാൽ സലാം, ധീരസഖാവേ ജർമൻ സലാം! വെള്ളപ്പൊക്കത്തില്‍ വലയുന്ന ജര്‍മന്‍ മലയാളികളെ സാന്ത്വനിപ്പിക്കാന്‍ പോയ മന്ത്രി കെ.രാജുവിനെ കണക്കറ്റ് പരിഹസിച്ച് അഡ്വ. എ.ജയശങ്കര്‍
ഉരുൾപൊട്ടൽ, മലയിടിയൽ, വെളളപ്പൊക്കം, കടലാക്രമണം എന്നിവയാൽ വലയുന്ന ജർമൻ മലയാളികളെ സാന്ത്വനിപ്പിക്കാനും സമാശ്വസിപ്പിക്കാനുമാണ് ബഹു വനംവകുപ്പ് മന്ത്രി കെ രാജു ബോണിലേക്കു പോയത്. കൂട്ടത്തിൽ ബെർലിൻ മൃഗശാല…
Read More » - 18 August
20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊന്നു
ഒഡീഷ: 20കാരിയെ കാമുകനും വീട്ടുകാരും തീകൊളുത്തി കൊലപ്പെടുത്തി. പെൺകുട്ടിയെ കാമുകന്റെ വീടിനുമുന്നിൽ ശരീരം മുഴുവൻ തീ പടർന്ന നിലയിലാണ് നാട്ടുകാർ കണ്ടത്. ഉടൻ തന്നെ പെകുട്ടിയെ ആശുപത്രിയിൽ…
Read More » - 18 August
ഇന്‍ഫോസിസ് സിഎഫ്ഒ രംഗനാഥ് രാജിവച്ചു
മുബൈ: രാജ്യത്തെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ) രംഗനാഥ് രാജിവച്ചു. കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന്റ രാജി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍…
Read More » - 18 August
വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ തടഞ്ഞു: ചെരുപ്പൂരി അടിക്കാനോങ്ങി സ്ത്രീയും
ന്യൂഡൽഹി∙ അന്തരിച്ച മുൻ പ്രധാനമന്ത്രി എ.ബി. വാജ്പേയിക്ക് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയ സ്വാമി അഗ്നിവേശിനെ ഒരു സംഘം ആളുകൾ തടഞ്ഞു. പ്രതിഷേധം മൂലം അദ്ദേഹം പിന്തിരിയുകയും ചെയ്തു. ഇതിനിടെ…
Read More » - 17 August
നിര്‍ഭയാ സ്ക്വാഡില്‍ എണ്ണായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി റിപ്പോര്‍ട്ട്
കോലാപ്പൂര്‍ : പെണ്‍ക്കുട്ടികളുടെ സംരക്ഷണത്തിനായി കൊണ്ടു വന്ന നിര്‍ഭയാ സ്ക്വാഡില്‍ 8000 ശല്യക്കാര്‍ക്കെതിരെ കേസ് എടുത്തതായി റിപ്പോര്‍ട്ട്. ജൂലൈ മാസം വരെ 8,846 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന്…
Read More » - 17 August
ജയലളിതയുടെ ജീവിതം സിനിമയാക്കാനൊരുങ്ങി എംഎല് വിജയ്
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം സിനിമയാക്കുന്നു. തമിഴ് സംവിധായകന് എംഎല് വിജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയലളിതയുടെ മരണത്തിനു മുമ്പും ശേഷവും ഇത്തരത്തില്‍ നിരവധി…
Read More » - 17 August
ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു
കുപ്വാര: ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലെ കുപ്വാര ജില്ലയിലെ കരാള്ഗുണ്ട് മേഖലയില്‍ തിരച്ചിലിനെത്തിയ സൈന്യവും ഭീകരരുമായി നടന്ന…
Read More » - 17 August
വാജ് പേയിക്ക് സിനിമാ ലോകത്തിന്റെ പ്രണാമം
മുംബൈ: മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ് പേയ്യുടെ നിര്യാണത്തില്‍ പ്രണാമമര്‍പ്പിച്ച് ബോളിവുഡ് സിനിമാ ലോകം. മാന്യനും, ശക്തിശാലിയായ നേതാവും മികച്ച വാഗ്മിയുമായിരുന്നു അദ്ദേഹമെന്ന് സിനിമാ ലോകത്തെ…
Read More » - 16 August
വ്യാഴാഴ്ച വൈകീട്ട് ബെംഗളൂരുവിനെ വിറപ്പിച്ച ആ ശബ്ദത്തിന്റെ ഉറവിടം തേടി വിദഗ്ദ്ധര്‍
ബെംഗളൂരു : ബെംഗളൂരു നിവാസികളേയും മലയാളികളേയും ആശങ്കയിലാക്കിയായിരുന്നു ആ വലിയ ശബ്ദം ഉണ്ടായത്. അതോടൊപ്പം ചെറിയ കുലുക്കവും അനുഭവപ്പെട്ടു. പലരും ഭൂചലനമാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും അതല്ലെന്ന് കര്‍ണാടക സ്റ്റേറ്റ്…
Read More » - 16 August
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയ് അന്തരിച്ചു
ന്യൂഡൽഹി: മുന്‍ പ്രധാനമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ അടല്‍ ബിഹാരി വാജ്പേയി അന്തരിച്ചു. വൈകുന്നേരം 5:05ന് ആയിരുന്നു അന്ത്യം. ഡല്‍ഹി എയിംസില്‍ വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന്…
Read More » - 16 August
വാജ്പേയിയെക്കാണാന് പ്രധാനമന്ത്രി രണ്ടാമതും എയിംസിലെത്തി
ഡല്‍ഹി: മുന്‍ പ്രധാന മന്ത്രി വാജ്പേയിയുടെ നില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ കാണാന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി എയിംസിലെത്തി. 24 മണിക്കൂറിനുള്ളിലെ അദ്ദേഹത്തിന്റെ…
Read More » - 16 August
ഉമര്‍ ഖാലിദിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് യുവാക്കള്‍ രംഗത്തെത്തി
ന്യൂഡല്‍ഹി: ഉമര്‍ ഖാലിദിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രണ്ട് യുവാക്കള്‍. ഉമറിനെതിരെ ആക്രമണം നടത്തിയത് തങ്ങളാണെന്ന്, യുവാക്കള്‍ പറയുന്ന വീഡിയോയാണ് ഇപ്പോള്‍ വാട്ട്സാപ്പിലൂടെ പ്രചരിക്കുന്നത്. ആഗസ്റ്റ് 13നാണ്…
Read More » - 16 August
അമേരിക്കയിലേക്ക് കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ
മുംബെെ: ഇന്ത്യയിൽനിന്ന് അമേരിക്കയിലേക്ക് കുട്ടികളെ കടത്തുന്ന സംഘം പിടിയിൽ. ഗുജറാത്ത് സ്വദേശിയായ ഗാംലേവാല എന്ന രാജു ഭായിയാണ് ആണ് പോലീസിന്റെ പിടിയിലായത്. 2007ലാണ് ഇയാള്‍ കുട്ടികളെക്കടത്തുന്ന സംഘം…
Read More » - 16 August
സെൽഫി എടുക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് 12 പേർ; വീഡിയോ പുറത്ത്
മധ്യപ്രദേശ്: മധ്യപ്രദേശിൽ വിനോദസഞ്ചാരികളായ 12 പേർ ഒഴുക്കിൽപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം ഉണ്ടായത്. വെള്ളച്ചാട്ടത്തിന് അരികിൽ നിന്ന് കളിക്കുകയായിരുന്നു സംഘം. കനത്ത മഴയെ തുടർന്ന് പെട്ടന്ന്…
Read More » - 16 August
രണ്ടു സന്യാസിമാരെ അജ്ഞാതർ ആരാധനാലയത്തിൽ കയറി കുത്തിക്കൊന്നു: സ്ഥലത്ത് സംഘർഷം
ബിധുന (യുപി): ഉത്തര്‍പ്രദേശിലെ ഔറായിയ ജില്ലയിലെ ബിധുനായില് ആരാധനലയത്തില്‍ രണ്ട് സംന്യാസിമാരെ കുത്തിക്കൊന്നു. അജ്ഞാതരായ അക്രമികൾ ആരാധനാലയത്തിൽ കയറിയാണ് ഇവരെ കൊലപ്പെടുത്തിയത്. ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ മൂന്ന് ഹിന്ദു…
Read More » - 15 August
ശരിയത്ത് കോടതികള്‍ക്ക് സമാന്തരമായി രാജ്യത്ത് ആദ്യമായി ഹിന്ദു കോടതി ആരംഭിച്ചു
മീററ്റ്: ശരിയത്ത് കോടതികള്‍ക്ക് സമാന്തരമായി രാജ്യത്ത് ആദ്യമായി ഹിന്ദു കോടതി ആരംഭിച്ചു. മുസ്ലിമുകള്ക്കിടയിലുള്ള ശരിയത്ത് കോടതികള്‍ പോലെ രാജ്യത്തെ ആദ്യ ഹിന്ദു കോടതി ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനത്തില്‍…
Read More »