India
- Sep- 2018 -20 September
വ്യവസായിയുടെയും കുടുംബത്തിന്റെയും ദുരൂഹ മരണം : പിന്നില്‍ കാമുകിയുടെ ആത്മാവ് : പൊലീസിനെ വലച്ച് ആത്മഹത്യാ കുറിപ്പ്
അഹമ്മദാബാദ്: ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യവസായി കുനാല്‍ ത്രിവേദിയുടെയും കുടുംബത്തിന്റെയും മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കുനാലിന്റെ ആത്മഹത്യ കുറിപ്പാണ് പൊലീസിനെ വലയ്ക്കുന്നത്.…
Read More » - 20 September
ജാദവ്പുര്‍ സര്‍വകലാശാലയുടെ ബഹുമതി നിരസിച്ച് സച്ചിൻ
മുംബൈ: ജാദവ്പുര്‍ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ് നിരസിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍. സര്‍വകലാശാലയുടെ 63-ാം വാര്‍ഷിക ബിരുദദാന ചടങ്ങിനോട് അനുബന്ധിച്ചാണു സച്ചിനു ഡി ലിറ്റ്…
Read More » - 20 September
യുപിയില്‍ ഏറ്റുമുട്ടല്‍ കൊലപാതകം: ചിത്രീകരിക്കാന്‍ മാധ്യമങ്ങളെ മുന്‍കൂര്‍ ക്ഷണിച്ച് പോലീസ്
ലക്നോ: ഉത്തർപ്രദേശിലെ അലിഗഡിൽ നിരവധി കേസുകളിൽ പ്രതികളായ മുഷ്താക്കിം, നൗഷാദ് എന്നിവരെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി. ഏറ്റുമുട്ടൽ ചിത്രീകരിക്കാൻ മാധ്യമങ്ങളെ ക്ഷണിച്ച ശേഷമായിരുന്നു വെടിവയ്പ്പ്. ഇന്ന് പുലർച്ചെയായിരുന്നു…
Read More » - 20 September
ആളുകളെ അമ്പരപ്പിച്ചുകൊണ്ട് മെട്രോട്രെയിനിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ആളുകളെ അമ്പരപ്പിച്ചുകൊണ്ട് മെട്രോ ട്രെയിനിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ ദ്വാരകയില്‍ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര കണ്വെന്ഷന് ആന്‍ഡ് എക്സ്പോ പരിപാടിയില്‍ പങ്കെടുക്കുന്നതിനായിരുന്നു മോദിയുടെ…
Read More » - 20 September
ദർശനം പുണ്യം സ്പർശനം പാപം, നീലകുറിഞ്ഞിയെ തൊട്ടാൽ പിഴ അയ്യായിരം രൂപ
ഗൂഡല്ലൂര്‍: ദർശിച്ചോളൂ പക്ഷേ സ്പർശിക്കരുത് . ഊട്ടി-മസിനഗുഡി പാതയിലെ കല്ലട്ടി ചുരത്തില്‍ നീലകുറിഞ്ഞി പറിച്ചെടുക്കുന്നവര്‍ക്ക് അയ്യായിരം രൂപ പിഴ ചുമത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ഇതുസംബന്ധിച്ച് ജില്ലാഭരണകൂടം ഈ…
Read More » - 20 September
വീടുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കണം : ഹൈക്കോടതി ഉത്തരവിനുപിന്നില്‍
ഭോപ്പാല്‍ : വീടുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി ഉത്തരവ്. മധ്യപ്രദേശിലാണ് സംഭവം. പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎഐ)പദ്ധതി പ്രകാരം നിര്‍മിച്ച വീടുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും…
Read More » - 20 September
ജാമ്യത്തിന് കൈക്കൂലി, കസ്റ്റഡിയില്‍ നിന്ന് മുങ്ങല്‍; മുന്‍ മജിസ്ട്രേറ്റിന്റെ വിധി നാളെയറിയാം
ചണ്ഡീഗഢ് ജില്ലാ കോടതിയിലെ മുന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് (ജെഎംഐസി) സുരീന്ദര്‍ സിംഗ് ഭരദ്വാജിന്റെ വിധിയാണ് കോടതി വെള്ളിയാഴ്ച്ച പ്രഖ്യാപിക്കുന്നത്. 2014 ല്‍ സിബിഐ കസ്റ്റഡിയില്‍…
Read More » - 20 September
ട്രെയിനിലെ ചായയ്ക്കും കാപ്പിക്കും വിലവര്‍ധിക്കുന്നു
ന്യൂഡല്‍ഹി: ട്രെയിനിലെ ചായയ്ക്കും കാപ്പിക്കും ഐആര്‍സിടിസി ഉടനെ വിലവര്‍ധിപ്പിക്കുമെന്ന് റിപ്പോർട്ട്. ചായയുടെയും കാപ്പിയുടെയും വില പത്ത് രൂപയാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവിൽ ഇത് ഏഴ് രൂപയാണ്. വിലകൂട്ടാന്‍ അനുമതി…
Read More » - 20 September
കൃഷിമന്ത്രാലയത്തിനുള്ളില് വ്യാജ ഇന്റര്‍വ്യൂ: വന്‍ റാക്കറ്റ് പിടിയില്‍
ന്യൂഡല്‍ഹി:കൃഷി മന്ത്രാലയത്തിനുള്ളില്‍ ഇന്റര്‍വ്യൂ നടത്തി ജോലി തട്ടിപ്പ് നടത്താന്‍ ശ്രമിച്ച റാക്കറ്റ് പിടിയില്‍. കേന്ദ്ര ജീവനക്കാരനും സോഫ്റ്റ്വെയര് എന്‍ജിനിയറും അടക്കം ഏഴുപേര്‍ പിടിയിലായി. തട്ടിപ്പിലൂടെ കോടിക്കണക്കിനു രൂപയാണ്…
Read More » - 20 September
മൂന്നു ബാങ്കുകള്‍ കൂടി ലയനത്തിലേയ്ക്ക്
മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്ക് അടക്കം മൂന്നു പൊതു മേഖലാ ബാങ്കുകള്‍ ലയനത്തിലേയ്ക്ക്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, ആന്ധ്ര ബാങ്ക് എന്നിവയാണ് മറ്റു രണ്ടെണ്ണം. ഈ…
Read More » - 20 September
ഗണേശനേയും ചുമന്ന് അവര്‍ ട്രാക്കിലേക്ക്; ചുവന്ന കൊടിയുമായി റെയില്‍വേ
ഗണേശോത്സവത്തിനൊടുവില് പതിവുപോലെ അവര്‍ കൂട്ടത്തോടെ റെയില്‍വേ ട്രാക്കിലേക്കിറങ്ങി. ചുവന്ന കൊടിയുമായി റെയില്‍വേ ജീവനക്കാര്‍ ജാഗരൂകരായി. മഹാരാഷ്ട്രയിലെ താക്കൂര്‍ലി, കചോര്, ഖമ്പല്പാഡ എന്നിവിടങ്ങളില്‍ നിന്നുള്ള ഗ്രാമീണരാണ് പൂജകള്‍ക്ക് ശേഷം…
Read More » - 20 September
സോണിയ ഗാന്ധിക്ക് പുരസ്കാരം
ന്യൂഡൽഹി: യുപിഎ അധ്യക്ഷ സോണിയ ഗാന്ധിക്ക് പുരസ്കാരം. റഷ്യൻ ഫെഡറൽ അസംബ്ലിയുടെയും കോമൺവെൽത്ത് രാജ്യങ്ങളിലെ പാർലമെന്ററി സമിതിയുടെയും നേതൃത്വത്തിലുള്ള യൂറേഷ്യൻ വനിതാ ഫോറം പുരസ്കാരമാണ് സോണിയ നേടിയത്.…
Read More » - 20 September
പശുക്കള്‍ക്ക് രാഷ്ട്രമാതാവ് പദവി
ഡെറാഡൂണ്‍: പശു ഇനി ഉത്തരാഖണ്ഡില്‍ ‘രാഷ്ട്രമാതാവ്’. പശുക്കള്‍ക്ക് ‘രാഷ്ട്രമാതാവ്’ എന്ന പദവി നല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ് നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്നാണിത്. നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി…
Read More » - 20 September
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത്
ന്യൂഡല്‍ഹി: ഇന്ത്യയുമായി മികച്ച ബന്ധം പുലരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സൂചന നല്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ കത്ത്. ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ത്തിവച്ചിരുന്ന ചര്‍ച്ചകള്‍…
Read More » - 20 September
ജാതി മാറിവിവാഹം, മകളേയും മരുമകനേയും നടുറോഡില്‍ അരിവാളിന് വെട്ടി പിതാവ്
ഹൈദരാബാദ്: അച്ഛന് മകളേയും മരുമകനേയും വെട്ടി പരിക്കേല്‍പ്പിച്ചു. ഹൈദരാബാദിലെ എര്ഗാദയില് ഇന്നലെ വൈകിട്ടാണ് സംഭവം. ജാതി മാറിവിവാഹം കഴിച്ചതിലുള്ള വൈരാഗ്യമാണ് കാരണം. സ്വര്‍ണപണിക്കാരനായ മനോഹര്ചാരിയാണ് മകള്‍ മാധവി,…
Read More » - 20 September
ജയലളിതയുടെ ചികിത്സാ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ആശുപത്രി അധികൃതർ
ചെന്നൈ : തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഏറുകയാണ്. ജയലളിതയെ ചികിൽസിച്ച അപ്പോളോ ആശുപത്രിയിൽ ചികിത്സാ സമയത്തെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ആശുപത്രി…
Read More » - 20 September
വേലക്കാരിയും സുഹൃത്തും ചേര്‍ന്ന് മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഭാര്യയേയും മകളേയും ബന്ദിയാക്കി മര്‍ദ്ദിച്ചു: ശേഷം മോഷണവും
ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസിന്റെ ഭാര്യയേയും മകളേയും വേലക്കാരിയും സുഹൃത്തും ചേര്‍ന്ന് ബന്ദിയാക്കി ഇരുന്പ് കമ്പി കൊണ്ട് മര്‍ദ്ദിക്കുകയും ശേഷം വീട്ടില്‍ നിന്ന് വിലപിടിപ്പുള്ള…
Read More » - 20 September
2 പേരെ വെടിവെച്ചു കൊന്നു: 5 കൗമാരക്കാര്‍ ജുവനൈല്‍ഹോമില്‍ നിന്നും രക്ഷപ്പെട്ടു
പട്ന: ലഹരി മരുന്നിനടിമകളായ ജുവനൈല്‍ ഹോമിലെ അന്തേവാസികള്‍ രണ്ടു പേരം വെടിവെച്ച് കൊന്ന് രക്ഷപ്പെട്ടു. വാര്‍ഡനെയും പതിനേഴുകാരനായ അന്തേവാസിയെയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അഞ്ച് കൗമാരക്കാരാണ് ഇവിടെ…
Read More » - 20 September
മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ നീട്ടി സുപ്രീം കോടതി
ന്യൂഡൽഹി : മഹാരാഷ്ട്രാ പോലീസ് അറസ്റ്റ് ചെയ്ത മനുഷ്യാവകാശ പ്രവർത്തകരുടെ വീട്ടുതടങ്കൽ സുപ്രീം കോടതി ഇന്നുവരെ നീട്ടി. മഹാരാഷ്ട്രയിലെ ഭീമ കോറേഗാവിൽ കഴിഞ്ഞ ജനുവരിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെടുത്തി…
Read More » - 20 September
വിദ്യാർത്ഥിയെ പ്രിന്‍സിപ്പല്‍ പീഡിപ്പിച്ചു, ദൃശ്യങ്ങൾ ഫോണിൽ പകർത്തി സഹായിയായ ക്ലർക്ക്; സംഭവം പുറത്തായത് പെൺകുട്ടി ഗർഭിണിയായതോടെ
ന്യൂഡല്‍ഹി: സ്വകാര്യ സ്കൂളില്‍ വിദ്യാര്‍ത്ഥിയെ മാസങ്ങളോളമായി പീഡനത്തിനിരയാക്കിയിരുന്ന പ്രിൻസിപ്പൽ അറസ്റ്റിൽ. പെൺകുട്ടിയെ ഇയാൾ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കുകയായിരുന്നു. പീഡനദൃശ്യങ്ങൾ പ്രിൻസിപ്പൽ സ്കൂളിലെ ക്ലർക്കിനെക്കൊണ്ട് ഫോണിൽ പകർത്തിയിരുന്നു. ഇത് കാട്ടിയായിരുന്നു…
Read More » - 20 September
മല്യയുടെ ഹോലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു
ബംഗളൂരു: ബാങ്ക് വായ്പാ തട്ടിപ്പ് നടത്തി വിദേശത്തേയ്ക്കു കടന്ന വിവാദ മദ്യ വ്യവസായി വിജയ് മല്യയുടെ രണ്ട് സ്വകാര്യ ഹെലികോപ്റ്ററുകള്‍ സര്‍ക്കാര്‍ ലേലത്തില്‍ വിറ്റു. ബംഗളൂരുവിലെ ട്രിബ്യൂണല്‍…
Read More » - 20 September
വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകി; പിന്നീട് സംഭവിച്ചത്
മുംബൈ: ജെറ്റ് എയര്‍വെയ്സ് വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ യാത്രക്കാരുടെ മൂക്കില്‍ നിന്നും ചെവിയില്‍ നിന്നും രക്തം ഒഴുകി. എന്താണ് സംഭവിക്കുന്നതെന്ന് ആദ്യം ആർക്കും മനസിലായില്ല. യാത്രക്കാർ ആകെ…
Read More » - 20 September
ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ കോടതി ; കോൺഗ്രസ്സിലെ ചിലർ അഴിയെണ്ണുമെന്ന് സൂചന
ന്യൂഡൽഹി: യുപിഎ ഭരണത്തില്‍, രാജ്യസുരക്ഷ അപകടത്തിലാക്കിയ പ്രതിരോധ ഇടപാടിലെ ഇടനിലക്കാരന് ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യക്ക് കൈമാറാന്‍ യുഎഇ കോടതി ഉത്തരവായി. പലസത്യങ്ങളും ക്രിസ്റ്റ്യന്‍ വിളിച്ചു പറയും. കോണ്‍ഗ്രസിലെ…
Read More » - 20 September
ഐ എസ് ഐ ഹണി ട്രാപ്പിൽ ചാരപ്രവർത്തനം: ബിഎസ്എഫ് ജവാന് പിടിയില്‍
ലക്നോ: പാക് ചാരസംഘടനയായ ഐഎസ്ഐയ്ക്കു സുപ്രധാനവിവരങ്ങള്‍ കൈമാറിയ ബിഎസ്എഫ് ജവാന് അറസ്റ്റിലായി. മധ്യപ്രദേശുകാരനായ അച്യുതാനന്ദ് മിശ്രയെയാണ് ഉത്തര്‍പ്രദേശ് തീവ്രവാദവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തകയാണെന്ന് നടിച്ച് പെണ്‍കുട്ടി…
Read More » - 19 September
ശിരോവസ്ത്രം ധരിക്കുന്നതിന് വന്‍ തുക പിഴ ചുമത്തണം : സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു
ന്യൂഡല്‍ഹി: ഇന്ത്യയിലും ശിരോവസ്ത്രം നിരോധിക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്ഠേയ കട്ജു ആവശ്യപ്പെട്ടത് പുതിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു. ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ…
Read More »