Latest NewsIndia

വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധം; ബുധനാഴ്ച ബന്ദ്

വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

കൊൽ​ക്ക​ത്ത: ബു​ധ​നാ​ഴ്ച പ​ശ്ചി​മ​ബം​ഗാ​ളില്‍ ബിജെപി ബന്ദിന് ആഹ്വാനം ചെയ്തു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ചാണ് സംസ്ഥാനത്ത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 12 മ​ണി​ക്കൂ​ർ ബ​ന്ദാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.

പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദി​നാ​ജ്പു​ർ ജി​ല്ല​യി​ലെ സ്കൂ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ബ​ന്ദ്. സംസ്ഥാനത്ത് 12 മ​ണി​ക്കൂ​ർ ബ​ന്ദി​നാ​ണ് ബി​ജെ​പി ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

വ്യാ​ഴാ​ഴ്ച ഇ​സ്ലാം​പൂ​രി​ലെ ദാ​രി​ബ്ഹി​ത്ത് ഹൈ​സ്ക്കൂ​ളി​ലു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളാ​ണ് മ​രി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക​ൾ പോ​ലീ​സ് വെ​ടി​വ​യ്പി​ലാ​ണ് മ​രി​ച്ച​തെ​ന്ന് മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

രാജേഷ് സര്‍ക്കാര്‍, തപന്‍ ബര്‍മ്മന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികള്‍ എബിവിപി പ്രവര്‍ത്തകരാണ്. സ്‌കൂളില്‍ അധ്യാപകര്‍ ആവശ്യത്തിനില്ലാഞ്ഞിട്ടും ഉറുദുവിന് മാത്രം രണ്ട് അധ്യാപകരെ നിയമിച്ചത് ചോദ്യം ചെയ്താണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തത്. കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജിയോഗ്രഫി, ബംഗാളി എന്നീ വിഷയങ്ങള്‍ക്കും അധ്യാപകരെ വേണം എന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

സമരം ചെയ്ത വിദ്യാര്‍ത്ഥികളെ പൊലീസ് ലാത്തിവീശി പിരിച്ചുവിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button