Latest NewsIndia

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണ്ണയ കമ്മിറ്റിയിലിനി മുതൽ എംഎ യൂസഫലിയും, നാമനിർദേശം ചെയ്തത് പ്രധാനമന്ത്രി

നാമനിർദേശം ചെയ്തത് പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രമുഖ വ്യവസായി എംഎ യൂസഫലിയെ പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് നിർണ്ണയ കമ്മിറ്റിയിലേക്ക് പ്രധാന മന്ത്രി നാമ നിർദ്ദേശം ചെയ്തു.

പ്രധാനമന്ത്രി നാമ നിർദ്ദേശം ചെയ്ത ആൾക്കാരെ കൂടാതെ ഉപരാഷ്ട്രപതി ചെയർമാനായ അവാർഡ് കമ്മിറ്റിയിൽ വിദേശ കാര്യമന്ത്രി, പ്രധാനമന്തിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, ആഭ്യന്തര , വിദേശകാര്യ സെക്രട്ടറിമാർ എന്നവരും അം​ഗങ്ങളാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button