Latest NewsIndia

റഫാല്‍ ഇടപാട് : മോദിയെ പിന്തുണച്ച് പവാര്‍

മുംബൈ: റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച് എന്‍.സി.പി. നേതാവ് ശരത് പവാര്‍. മോദിയുടെ ഉദ്ദേശശുദ്ധിയെ സംശിയിക്കേണ്ടതില്ലെന്ന് പവാര്‍ മാറാഠി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ശരത് പവാറിന്റെ പ്രസ്ഥാവനയെ സ്വാഗതം ചെയ്ത് ബിജെപിയും രംഗത്തെത്തി.

റാഫല്‍ അഴിമതി ആരോപണങ്ങള്‍ സംയുക്ത പാര്‍ലമെന്ററി സമിതി (ജെപിസി) അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണ് പവാറിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button