വിദേശയിനം പശുക്കളുടെ പാൽ കുടിക്കരുതെന്നും അത് കുടിച്ചാൽ മനുഷ്യര്‍ക്ക് ദോഷകരമാണെന്നും അതുകൊണ്ട് നാടന്‍ പശുക്കളുടെ പാല് കുടിക്കണമെന്നും ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ആചാര്യ ദേവവ്രത് അഭിപ്രായപ്പെട്ടുച
ഇത്തരമൊരു അഭിപ്രായം ഉത്തര്‍പ്രദേശിലെ ഗോരഖ്നാഥ് ക്ഷേത്രത്തിലെ മുന്‍ മുഖ്യപുരോഹിതരായ ദിഗ്വിജയനാഥ്, അവൈദ്യനാഥ് എന്നിവരുടെ അനുസ്മരണത്തോടനുബന്ധിച്ച് നടന്ന പരിപാടിയിലാണ് വ്യക്തമാക്കിയത്.
വിദേശികളായ എച്ച്. എഫ്, ജഴ്സി തുടങ്ങിയ പശുക്കളുടെ പാല് അക്രമവാസനയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ഉണ്ടാക്കും. അതുകൊണ്ട് നല്ല ആരോഗ്യമുണ്ടാകാന്‍ നാടന്‍ പശുവിന്റെ പാല് കുടിക്കണം- ആചാര്യ ദേവവ്രത് പറഞ്ഞു.
Post Your Comments