India
- Sep- 2018 -28 September
സൽമാൻ ചിത്രം ലൗരാത്രിക്കെതിരെ നടപടി പാടില്ല: സുപ്രീം കോടതി
ന്യൂഡൽഹി: സൽമാൻ ഖാൻ നിർമ്മിക്കുന്ന പുത്തൻ ചിത്രമായ ലൗരാത്രിക്കെതിരെ ഇന്ത്യയിലെങ്ങും യാതൊരു വിധ നടപടികളും എടുക്കാൻ പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവ് പുറത്ത് വന്നു. നവരാത്രി എന്ന…
Read More » - 28 September
അപേക്ഷ പിൻവലിക്കാനുള്ള അവസരമൊരുക്കി യു പി എസ് സി
ന്യൂഡൽഹി : പരീക്ഷയ്ക്ക് മുമ്പ് ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ പിനാവലിക്കാനുള്ള യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( യു.പി.എസ്.സി).എൻജിനീയറിങ് സർവീസസ് എക്സാം 2019 വിജ്ഞാപനത്തിലാണ് പുതിയ പരിഷ്കാരം പ്രഖ്യാപിച്ചത്.…
Read More » - 28 September
ദുരിതം ഈ യാത്ര: സകൂളിലെത്താനായി പുഴ കടക്കുന്നത് അലുമിനിയം പാത്രത്തില്‍; വീഡിയോ
ദിസ്പൂര്‍: ജീവന് പണയം വെച്ചാണ് ആസ്സാമിലെ ബിശ്വനാഥ് ജില്ലയിലെ കുട്ടികള്‍ സ്കൂളിലേയ്ക്ക് പോകുന്നത്. സ്കൂള്‍ ബാഗിനൊപ്പം ഒരു അലുമിനിയം പാത്രം കൂടി കരുതി വേണം ഇവര്‍ക്ക് അവിടെയെത്താന്‍.…
Read More » - 28 September
നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ആ വിധി എത്തി; ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി
ന്യൂഡല്‍ഹി: നീണ്ട വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ആ വിധി എത്തി, ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി. സ്ത്രീകള്‍ക്ക് ശബരിമലയില്‍ കയറാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. …
Read More » - 28 September
നടുറോഡില്‍ സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തി ഡോക്ടർമാർ; വിശദീകരണം ഞെട്ടിക്കുന്നത്
ജയ്പൂര്‍: നടുറോഡില്‍വെച്ച് സ്ത്രീകളുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് ഡോക്ടർമാർ. രാജസ്ഥാനിലെ ബാര്‍മെര്‍ ജില്ലയിലാണ് സംഭവം. ഷോക്കേറ്റ് മരിച്ച സ്ത്രീകളുടെ മൃതദേഹം ആശുപത്രിയിലെത്തിച്ചെങ്കിലും മോര്‍ച്ചറി 100 കിലോമീറ്റര്‍ അകലെയായതിനാൽ…
Read More » - 28 September
ടൈംസ് പട്ടികയിൽ ഇടം നേടി 49 ഇന്ത്യൻ സർവകലാശാലകൾ
ലണ്ടൻ : ടൈംസ് ഹയർ എജ്യൂക്കേഷൻ ലോക സർവകലാശാല റാങ്കിങ്ങിലെ ആദ്യ ആയിരത്തിൽ 49 ഇന്ത്യൻ സ്ഥാപനങ്ങൾ. കഴിഞ്ഞ തവണ ഇത് 42 ആയിരുന്നു. ബെംഗളൂരു ഐഐഎസ്സി…
Read More » - 28 September
റോഹിങ്ക്യകള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് , റെയില്‍വെയുടെ മുന്നറിയിപ്പ്
ഇന്ത്യയിലേക്ക് അനധികൃതമായി കുടിയേറിയ റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ കൂട്ടത്തോടെ കേരളത്തിലേക്ക് നീങ്ങുന്നതായി റെയില്‍വെയുടെ മുന്നറിയിപ്പ്. സംശനത്തിനു മാത്രമല്ല രാജ്യത്തിനു തന്നെ വലിയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന വിഷയം ഗൗരവത്തോടെ…
Read More » - 28 September
രാജ്യത്തെ മുഴുവൻ ബൂത്തുകളിലും ഇനി വിവിപാറ്റ് സംവിധാനം
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ബൂത്തുകളിലും ഇനി മുതൽ വിവിപാറ്റ് സംവിധാനം ഏർപ്പെടുത്തുമെന്ന് തിരഞ്ഞെടുപ്പ്് കമ്മീഷൻ വ്യക്തമാക്കി. സുതാര്യതയും, കൃത്യതയും ഉറപ്പാക്കുകയാണ് ഇതിലൂടെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ലക്ഷ്യം. ഇതുവരെ…
Read More » - 28 September
യുവാവിന് ഡേറ്റിങ് ആപ്പ് വഴി നേരിട്ടത് ക്രൂരമായ ബലാത്സംഗം : ചികിത്സയിലുള്ള യുവാവിന്റെ അനുഭവം ഇങ്ങനെ
ന്യൂഡല്‍ഹി : സ്വവര്‍ഗ അനുരാഗികള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും വേണ്ടിയുള്ള ഡേറ്റിങ് ആപ്ലിക്കേഷനായ ഗ്രിന്‍ഡർ വഴി പരിചയപ്പെട്ട യുവാവിന് ഏൽക്കേണ്ടി വന്നത് കൊടിയ പീഡനം. 31കാരനായ അപൂര്പ് എന്ന യുവാവിനുണ്ടായ…
Read More » - 28 September
ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം; മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധം
ന്യൂഡൽഹി: ഓണ്‍ലൈന്‍ മരുന്ന് വ്യാപാരത്തിൽ പ്രതിഷേധിച്ച് രാജ്യത്തെ മെഡിക്കല്‍ ഷോപ്പുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. മരുന്നുകള്‍ ഓണ്‍ലൈന്‍ വഴിയും ഇ- ഫാര്‍മസികള്‍ വഴിയും വിറ്റഴിക്കാന്‍ കേന്ദ്രം അനുമതി നല്കുന്ന…
Read More » - 28 September
വസ്ത്രവ്യാപാരിയുടെ വീട്ടില്‍ നൂറ് കോടിയോളം വിലയുള്ള വിഗ്രഹങ്ങള്‍ കണ്ടെത്തി
ചെന്നൈ: ചെന്നൈയില്‍ വസ്തര വ്യാപാരിയുടെ വീട്ടില്‍ നിന്ന്് നൂറ് കോടിയോളം വിലയുള്ള 90 വിഗ്രഹങ്ങള്‍ കണ്ടെത്തി. അടുത്തകാലത്ത് തമിഴ്നാട്ടിലെ ക്ഷേത്രങ്ങളില്‍ നിന്ന് വ്യാപകമായി വിഗ്രഹമോഷണങ്ങള്‍ നടന്നിരുന്നു. ഇതിനു…
Read More » - 28 September
ബാലഭാസ്കർ കണ്ണ് തുറന്നു: ശരീരം മരുന്നുകളോട് പ്രതികരിക്കുന്നതായി റിപ്പോർട്ട്, ഇന്ന് മുതൽ മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: കാര്‍ മരത്തിലിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ശരീരം മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ബാലഭാസ്കറിന്റെ ആരോഗ്യനില…
Read More » - 28 September
90ലെ ഒരു പത്ര ചിത്രം വിവാദമായി, രാജ്യം ഉറ്റുനോക്കുന്ന നിയമപോരാട്ടത്തിന് 28-ാം വര്‍ഷം വിധി പറയുമ്പോൾ
ന്യൂഡൽഹി: വര്‍ഷങ്ങള്‍ നീണ്ട നീയമയുദ്ധത്തിനൊടുവില് ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി ഇന്ന് വിധി പറയും. 1990ലെ ഒരു പത്രത്തിലെ ചിത്രമാണ് പിന്നീട് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ ചൊല്ലി 28…
Read More » - 28 September
ലോക പര്യടനത്തിനിടെ പരിക്കേറ്റ നാവികന് അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും
മുംബൈ: ലോക പര്യടനത്തിനിടെ പരിക്കേറ്റ അഭിലാഷ് ടോമിയെ നാവികന് അഭിലാഷ് ടോമിയെ അടുത്തയാഴ്ച ഇന്ത്യയിലെത്തിക്കും. അഭിലാഷ് ടോമിയെ ഒക്ടോബര്‍ ആദ്യവാരമായിരിക്കും ഇന്ത്യയിലേക്ക് എത്തിക്കുക. നേരത്തേ മൗറീഷ്യസിലേക്ക് കൊണ്ടുപോകാനായിരുന്നു…
Read More » - 28 September
ജീപ്പിനുമുകളില്‍ സ്ത്രീയെ കെട്ടിയിട്ട് പോലീസിന്റെ ക്രൂരത: ജീപ്പ് നാട്ടുകാര്‍ തല്ലിത്തകര്‍ത്തു
അമൃത്സര്‍ : ഭര്‍ത്താവിനെ പോലീസ് കൊണ്ടു പോകുന്നതു തടഞ്ഞ ഭാര്യയെ ജീപ്പിനുമുകളില്‍ കെട്ടിയിട്ട സംഭവത്തില്‍ പോലീസിനെതിരെ വ്യാപക പ്രതിഷേധം. ജീപ്പ് നാട്ടുകാര്‍ തല്ലിതകര്‍ത്തു. സ്തരീയുടെ പിതാവിനെ അറസ്റ്റ…
Read More » - 28 September
നരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതി; പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി വിധി ഇന്ന്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നേരേന്ദ്രമോദിയെ വധിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ച് മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്ത വരവര റാവു ഉള്‍പ്പെടെയുള്ള അഞ്ച് പൗരാവകാശ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി…
Read More » - 28 September
ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പുത്തൻ നാഴിക കല്ല് : അസ്ത്ര ഇനി അതിർത്തിയിൽ സംഹാരം നടത്തും
ന്യൂഡൽഹി: ദൃശ്യാതീത ലക്ഷ്യങ്ങളെ തകർക്കാൻ കഴിയുന്ന അസ്ത്ര മിസൈൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തെ പുത്തൻ നാഴിക കല്ല്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അസ്ത്ര ഇരുപതോളം പരീക്ഷണങ്ങൾക്ക് ശേഷമാണ്…
Read More » - 28 September
യുവാവ് വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയിൽ യുവാവ് വെടിയേറ്റ് മരിച്ചു. ഡൽഹിയിലെ കഞ്ചവാലയിലാണ് സംഭവം. കഞ്ചവാല ദാബാസിലെ റാബീന്‍ (28) ആണ് വ്യാഴാഴ്ച അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ഇയാള്‍ പെട്രോള്‍ പമ്പ്…
Read More » - 28 September
മുന്‍ ധനകാര്യമന്ത്രി അന്തരിച്ചു
ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ ധനകാര്യമന്ത്രി മനോഹര്‍സിന്‍ ജഡേജ അന്തരിച്ചു. 83 വയസായിരുന്നു അദ്ദേഹത്തിന്. വ്യാഴാഴ്ച രാത്രി സ്വവസതിയായ രജിത്ത് വിലാസ് പാലസിലായിരുന്നു അന്ത്യം. മനോഹറിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി…
Read More » - 28 September
ശുചിമുറിയില്ലാത്തതിനാല്‍ നവവധു പിണങ്ങിപ്പോയി: മനോവിഷമത്താല്‍ ഭര്‍ത്താവ് ജീവനൊടുക്കി
ചെന്നൈ : ഭര്‍ത്താവിന്റെ വീട്ടില്‍ ശുചിമുറിയില്ലാത്തതിനാല്‍ വിവാഹം കഴിഞ്ഞ് പിറ്റേദിവസം വധു പിണങ്ങിപ്പോയി. ഇതേതുടര്‍ന്ന് മനോവിഷമത്താല്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. സേലം ജില്ലയിലെ ഓമംഗലത്താണ് സംഭവം. പ്രണയിച്ചു വിവാഹം…
Read More » - 28 September
രണ്ട് നാവികര്‍ പരിശീലനത്തിനിടെ വെടിയേറ്റ് മരിച്ചു
ധാക്ക: രണ്ട് നാവികര്‍ പരിശീലനത്തിനിടെ വെടിയേറ്റ് മരിച്ചു. ബേ ഓഫ് ബംഗാളില്‍ നടന്ന പരിശീലനത്തിനിടെയാണ് അബദ്ധത്തില്‍ വെടിയേറ്റ് രണ്ട് ജൂനീയര്‍ ഉദ്യോഗസ്ഥര്‍ മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.…
Read More » - 28 September
പൊതു പ്രവർത്തകർക്കെതിരെയുള്ള അഴിമതി കേസുകൾ അന്വേഷിക്കുന്ന സംവിധാനമായ ലോക്പാൽ സെർച്ച് കമ്മിറ്റിയ്ക്ക് കേന്ദ്രസർക്കാർ രൂപം നൽകി
ന്യൂഡൽഹി ; ലോക്പാൽ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ എട്ടംഗ സെർച്ച് കമ്മിറ്റിയ്ക്ക് രൂപം നൽകി. ലോക്പാൽ ചെയർമാൻ,അംഗങ്ങൾ എന്നിവരെ ശുപാർശ ചെയ്യാനാണ് കമ്മിറ്റി.സുപ്രീം കോടതി മുൻ ജസ്റ്റിസ്…
Read More » - 28 September
ബിഗ് ബോസ് ഫൈനലിലേക്കെത്തുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ
ബിഗ് ബോസ് മലയാളം സീസണ് ഒന്ന് അവസാനിക്കാൻ വെറും നാല് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ അപ്രതീക്ഷിത പുറത്താക്കൽ. അവസാന ഘട്ടങ്ങളിൽ എലിമിനേഷനിലെത്താതെ രക്ഷപെട്ട അദിതി റായ്…
Read More » - 28 September
ഹാഫീസ് സെയ്ദിനു വേണ്ടി ഇന്ത്യയിൽ വ്യാപക പണപ്പിരിവ്: ശ്രമം തകര്‍ത്ത് എന്‍ഐഎ
ന്യൂഡല്‍ഹി ; മുംബൈ ഭീകാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫീസ് സയ്ദിനായി ഇന്ത്യയില്‍ പണം പിരിക്കാനുള്ള ശ്രമം എന്‍ഐഎ തകര്‍ത്തു. ഡൽഹിയിലെ വിവിധ പ്രദേശങ്ങളില്‍ എന്‍ഐഎ ഇതുമായ് ബന്ധപ്പെട്ട് പരിശോധനകള്‍…
Read More » - 28 September
ദന്തല്‍ വിദ്യാര്‍ഥിനിയെ മംഗളൂരുവിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
മംഗളൂരു ; സുള്ള്യയില്‍ മലയാളി ദന്തല്‍ വിദ്യാര്‍ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശിനിയായ നേഹ തോമസിനെ (25) ആണ് ബുധനാഴ്ച്ച രാത്രി വാടക വീട്ടിലെ…
Read More »