India
- Sep- 2018 -9 September
വനിതാ എസ്ഐ പൊലീസ് സ്റ്റേഷനില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി
ചണ്ഡീഗഡ്: പൊലീസ് സ്റ്റേഷനില്‍ വനിതാ എസ്ഐ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഹരിയാനയിലാണ് രാജ്യത്തെ നടുക്കിയ സംഭവം നടന്നത്. പാലാവള് പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് എസ്ഐയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്.…
Read More » - 9 September
രാജ്യത്ത് റെയില്‍വേ അപകട നിരക്ക് കുറയുന്നതായി സൂചന
ന്യൂഡല്‍ഹി: രാജ്യത്ത് റെയില്‍വെ അപകടങ്ങള്‍ കുറയുന്നതായി റിപ്പോര്‍ട്ട്. 2017 സെപ്തംബര്‍ മുതല്‍ ആഗസ്റ്റ് 2018 വരെയുള്ള റെയില്‍വേ അപകടങ്ങളില്‍ വലിയ കുറവ് ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. 75 അപകടങ്ങളിലായി…
Read More » - 9 September
വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം
ചണ്ഡീഗഡ്: വാഹനാപകടത്തിൽ ആറ് പേർക്ക് ദാരുണാന്ത്യം. ഹരിയാനയിലെ റിവാരിയില്‍ ഞായറാഴ്ച രാവിലെ ട്രക്കും കാറും കൂട്ടിയിടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉള്‍പ്പെടെ ആറ് പേരാണ് മരിച്ചത്.…
Read More » - 9 September
എച്ച്.ഡി.എഫ്.സി വൈസ് പ്രസിഡന്റിനെ കാണാതായ സംഭവത്തില്‍ ദുരൂഹത, രക്തക്കറയോടുകൂടിയ കാര്‍ കണ്ടെത്തി
മുംബൈ : എച്ച്.ഡി.എഫ്.സി. വൈസ് പ്രസിഡന്റിനെ മുംബൈയിലെ കമലാ മില്‍ പരിസരത്ത് നിന്ന് കഴിഞ്ഞ സെപ്റ്റംബര്‍ 5 നാണ് കാണാതായത്. കാണാതായ സിദ്ധാര്‍ത്ഥ് സാംഗ്വി എന്നയാളെക്കുറിച്ച് 3…
Read More » - 9 September
തട്ടിക്കൊണ്ടുപോകല്‍ ഭീഷണി; വിമാനങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍
ഡല്‍ഹി: വിമാനം തീവ്രവാദികള്‍ തട്ടിയെടുത്തേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് കൂടുതല്‍ സുരക്ഷാ ജീവനക്കാരെ (സ്കൈ മാര്‍ഷല്‍)നിയമിക്കാന്‍ തീരുമാനം. ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡു, കാബൂള്‍ ഭാഗത്തേക്ക് പോകുന്ന വിമാനങ്ങളിലാണ് സുരക്ഷാ ജീവനക്കാരെ…
Read More » - 9 September
മടിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകാരോഗ്യ സംഘടന നല്കിയ റാങ്ക് ഇതാണ്
അലസതയും മടിയും ആളുകളില്‍ എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്ന ലോകാരോഗ്യ സംഘടനയുടെ ഒരു പഠന റിപ്പോര്‍ട്ട് പുറത്ത്. ലോകത്തിലെ മൂന്നിലൊന്ന് പേരും, ഇന്ത്യയില്‍ ജനസംഖ്യയുടെ കുറഞ്ഞത് 34 ശതമാനമെങ്കിലും ആളുകളും…
Read More » - 9 September
വിദേശകാര്യമന്ത്രിയുടെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു
ന്യൂഡല്‍ഹി: സ്ഥിതിഗതികള്‍ മോശമായതിനാല്‍ വിദേശകാര്യമന്തി സുഷമ സ്വരാജിന്റെ സിറിയ സന്ദര്‍ശനം മാറ്റിവച്ചു. വിദേശകാര്യമന്ത്രാലയ വക്താവ് രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിറിയയിലെ സ്ഥിതിഗതികള്‍ പരിഗണിച്ചാണ് സന്ദര്‍ശനം മാറ്റിവെച്ചതെന്ന്…
Read More » - 9 September
എലിവിഷം കഴിച്ച് ഐപിഎസ് ഉദ്യോഗസ്ഥന് ഗുരുതരാവസ്ഥയില്‍
കാണ്‍പൂര്‍: എലിവിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഐ പി എസ് ഉദ്യോഗസ്ഥന് സുരേന്ദ്ര കുമാര്‍ ദാസ് (30) അതീവ ഗുരുതാരാവസ്ഥയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ചികിത്സയിലിരിക്കുന്ന സുരേന്ദ്ര കുമാര്‍…
Read More » - 9 September
പൊണ്ണത്തടിയന്മാര്ക്ക് ഇനി മദ്യമില്ല; തീരുമാനം കോസ്റ്റ് ഗാര്‍ഡിന്റേത്
ഡൽഹി: അമിത വണ്ണവും പൊണ്ണത്തടിയുമുള്ള കോസ്റ്റ്ഗാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് ഇനി സബ്സിഡി നിരക്കിലുള്ള മദ്യം നല്‍കേണ്ടതിലെന്ന് ഉത്തരവ്. തീരദേശ സേന വടക്കുപടിഞ്ഞാറന്‍ വിഭാഗം മേഖല കമാന്‍ഡര്‍ രാകേഷ് പൈയാണ്…
Read More » - 9 September
ഇരുപതുകാരനെ അജ്ഞാതർ തല്ലിക്കൊന്നു
മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശില്‍ യുവാവിനെ അജ്ഞാതർ തല്ലിക്കൊന്നു. ഇരുപതുകാരനായ ദളിത് വിഭാഗത്തിപ്പെട്ട യുവാവിനെയാണ് അജ്ഞാതർ തല്ലിക്കൊന്നത്. കെവിനെ വെള്ളിയാഴ്ച മുതൽ കാണാതാവുകയായിരുന്നു . ഇത് സംബന്ധിച്ച് പോലീസില്‍ മാതാപിതാക്കള്‍…
Read More » - 9 September
അനാഥാലയത്തില്‍ കുട്ടികള്‍ക്ക് പീഡനം; മലയാളി പാസ്റ്റര്‍ അറസ്റ്റില്‍
ജമ്മു: അനാഥാലയത്തില്‍ നിന്ന് 19 കുട്ടികളെ രക്ഷിച്ചു. ജമ്മു കശ്മീരിലെ കത്വയില്‍ മലയാളി പാസ്റ്റര്‍ നടത്തിയിരുന്ന അനാഥാലയത്തില്‍ നിന്നാണ് എട്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുട്ടികളെ രക്ഷിച്ചത്. സംഭവത്തെ…
Read More » - 9 September
ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ല; സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ നശിപ്പിക്കുമെന്ന് മോഹന്‍ഭാഗവത്
ചിക്കാഗോ: ഹിന്ദുക്കള്‍ സമഗ്രാധിപത്യത്തിന് ആഗ്രഹിക്കുന്നില്ലെന്നും സിംഹം ഒറ്റയ്ക്കായാല്‍ കാട്ടുനായ്ക്കള്‍ക്ക് അവനെ നശിപ്പിക്കാന്‍ കഴിയുമെന്നും തുറന്നടിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങളായി ദുരിതത്താല്‍ വിലപിക്കുകയാണെന്നും…
Read More » - 9 September
പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്പേര്‍ക്ക് ദാരുണാന്ത്യം
തമിഴ്നാട്: പടക്ക നിര്‍മാണശാലയിലെ പൊട്ടിത്തെറിയില്‍ രണ്ട്പേര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ശിവകാശിക്ക് സമീപം കക്കിവാടന്‍പട്ടിയിലെ കൃഷ്ണസ്വാമി ഫയര്‍വര്‍ക്ക്സ് ഫാക്ടറിയിലുണ്ടായ അഗ്നിബാധയിലാണ് രണ്ടുപേര്‍ പൊള്ളലേറ്റ് മരിച്ചത്. ദീപാവലിക്കായി പടക്ക നിര്‍മാണം…
Read More » - 9 September
രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടക്കില്ല
ന്യൂഡൽഹി: രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയം ഇനി നടപ്പാക്കില്ല. രോഗികളുടെ അവകാശ സംരക്ഷണം ലക്ഷ്യംവെയ്ക്കുന്ന അവകാശപത്രിക പ്രാബല്യത്തിലാകുന്നതോടെയാണ് രോഗികളെ പിഴിഞ്ഞെടുക്കുന്ന സ്വകാര്യ ആശുപത്രികളുടെ നയത്തിന് പൂട്ടുവീഴുക.…
Read More » - 9 September
കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയിലേക്ക് ലെയ്ലാന്‍ഡ് ബസുകളും
ഡൽഹി : കേന്ദ്ര സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയിലേക്ക് ലെയ്ലാന്‍ഡ് ബസുകളും. ഇന്ത്യ മുഴുവന്‍ വൈദ്യുതവാഹനങ്ങളാക്കുക എന്നതായിരുന്നു കേന്ദ്ര സർക്കാരിന്റെ സ്വപ്ന പദ്ധതി. തീരുമാനം അനുസരിച്ച് മിക്ക വാഹന…
Read More » - 8 September
കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ തകര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് അമിത് ഷാ
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ഇന്ത്യയുടെ തകര്‍ച്ചയ്ക്കു വേണ്ടിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് മേക്കിംഗ് ഇന്ത്യക്കു വേണ്ടിയാണെന്നും എന്നാൽ കോണ്‍ഗ്രസ്…
Read More » - 8 September
സുഹൃത്തുക്കളുമായി പന്തയം : ട്രെയിനു മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ച വിദ്യാര്‍ഥിക്ക് സംഭവിച്ചത്
കോയമ്പത്തൂർ : സുഹൃത്തുക്കളുമായി പന്തയം വെച്ച ശേഷം ട്രെയിനു മുകളില്‍ കയറി വൈദ്യുതി കമ്പിയില്‍ പിടിച്ച വിദ്യാര്‍ഥിക്ക് ദാരുണമരണം. നിലഗിരിയിൽ സ്വകാര്യ കോളജിലെ ബിസിഎ വിദ്യാര്‍ഥിയായ ശ്രീഹരിയാണ്…
Read More » - 8 September
അനാഥാലയ പീഡനക്കേസ് : മലയാളി വൈദികന് പിടിയിൽ
ശ്രീനഗര്‍: അനാഥാലയ പീഡനക്കേസിൽ മലയാളി വൈദികന് പിടിയിൽ. ജമ്മു കശ്മീരിലെ കത്വയിൽ ആന്റണി തോമസാണ് അറസ്റിലായത്. അനാഥാലയം നടത്താനുള്ള ഒരു രേഖകളും കൈവശം ഇല്ലായിരുന്നെന്നും ഇയാള്‍ക്കെതിരെ പോക്സോ…
Read More » - 8 September
പടക്കനിര്‍മ്മാണശാലയിൽ തീപിടിത്തം : രണ്ടു പേർ മരിച്ചു
ശിവകാശി: പടക്കനിര്‍മ്മാണശാലയിൽ തീപിടിച്ച് രണ്ടു പേർക്ക് ദാരുണമരണം.തമിഴ്നാട്ടിലെ ശിവകാശിക്കടത്തുള്ള കക്കിവാടന്പട്ടില് പടക്കനിര്‍മ്മാണശാലയിൽ ദീപാവലി ആഘോഷങ്ങള്‍ക്കു വേണ്ടി പടക്കങ്ങള്‍ നിര്‍മിക്കുന്നതിനിടെ ശനിയാഴ്ച്ച രാവിലെ 10.30 ഓടെയുണ്ടായ തീപിടിത്തത്തിൽ എ…
Read More » - 8 September
ഭീകരർ നടത്തിയ വെടിവെയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടു
ശ്രീനഗർ : ഭീകരർ നടത്തിയ വെടിവെയ്പ്പിൽ സാധാരണക്കാരൻ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിൽ ബാരാമുള്ള ജില്ലയിലെ സോപോർ ടൗണ്‍ഷിപ്പിൽ ഉണ്ടായ ആക്രമണത്തിൽ ഹക്കിം ഉർ റഹ്മാൻ എന്നയാളാണ് മരിച്ചതെന്നു…
Read More » - 8 September
ജയലളിതയുടെ മരണം: അധികൃതര്‍ സിസിടി ക്യാമറ ഓഫ് ചെയ്യാന്‍ പറഞ്ഞതായി ജീവനക്കാരന്റെ മൊഴി
ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നെന്ന് ജീവനക്കാരന്റെ മൊഴി. എന്നാല്‍ സര്‍ക്കാര്‍ അധികൃതരുടെ ആവശ്യ പ്രകാരം പിന്നീട് ക്യാമറകള്‍…
Read More » - 8 September
ഹിന്ദുക്കളുടെ ഐക്യമാണ് ഏറ്റവും വലുത്:മോഹന്‍ ഭാഗവത്
ചിക്കാഗോ: ഹിന്ദുക്കളുടെ ഐക്യമാണ് ഏറ്റവും വലുതെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. ഹിന്ദുക്കള്‍ എപ്പോഴും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.ചിക്കാഗോയില്‍ നടന്ന രണ്ടാം ലോക ഹിന്ദു കോണ്‍ഗ്രസ്സില്‍…
Read More » - 8 September
സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി; 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ
ചമ്പാരൻ: സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ച 50 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. ഉച്ചഭക്ഷണത്തിൽ നിന്ന് കുട്ടികൾക്ക് ചത്ത പല്ലികയുടെ അവശിഷ്ടങ്ങൾ ലഭിച്ചതായും പരാതിയുണ്ട്. ബീഹാറിലെ ചമ്പാരൻ ജില്ലയിൽ ഫർദീപൂർ…
Read More » - 8 September
ഇന്ത്യൻ സൂപ്പർ ലീഗ് ഇത്തവണ എത്തുന്നത് അടിമുടി മാറ്റങ്ങളോടെ
ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ആഘോഷപരിപാടികൾ ഉണ്ടാകില്ലെന്ന് സൂചന. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയും അണിനിരത്തിക്കൊണ്ടുള്ള ഉദ്ഘാടനച്ചടങ്ങ് ഇത്തവണ ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യൂറോപ്യന്‍ ഫുട്ബോള്‍ ലീഗുകളിലും…
Read More » - 8 September
ഇനി രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് കേടുപാടു പറ്റിയാൽ വിഷമിക്കണ്ട; ചെയ്യേണ്ടത് ഇതാണ്
ന്യൂഡൽഹി: ഇനി രണ്ടായിരത്തിന്റെ നോട്ടുകള്‍ക്ക് കേടുപാടു പറ്റിയാൽ വിഷമിക്കണ്ട കാര്യമില്ല. കേടുപാടു പറ്റിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇനി ബാങ്കുകളില്‍ മാറ്റിവാങ്ങാനാകും. രണ്ടായിരത്തിന്റേത് ഉള്‍പ്പെടെ പുതിയ സീരീസിലുള്ള നോട്ടുകള്‍…
Read More »