കൈലാഷ് ഖേറിനും മറ്റൊരു സംഗീത സംവിധായകനായ തോഷി സബ്രിക്കെതിരേയും ആരോപണം ഉന്നയിച്ച് ഗായികയായ വര്‍ഷ സിങ് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുന്നത്. ഇരുവർക്കുമെതിരേ വ്യക്തമായ ആരോപണങ്ങളാണ് തന്റെ വീഡിയോയിലൂടെ വർഷ ഉന്നയിച്ചിരിക്കുന്നത്.
കൈലാഷ് ഖേർ തനിക്ക് മോശമായ സന്ദേശങ്ങൾ അയച്ചെന്നും പിന്നീട് അയാളുമായി യാതൊരു രീതിയിലും സംസാരിച്ചിട്ടില്ലെന്നും വർഷ തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു. സംവിധായകനായ തോഷി മദ്യലഹരിയില്‍ തന്നോട് മോശമായി പെരുമാറിയെന്നുമാണ് വര്‍ഷ പോസ്റ്റ് ചെയ്ത വീഡിയോയില്‍ വ്യക്തമാക്കുന്നത്.
Post Your Comments