India
- Oct- 2018 -15 October
പണം എടുത്തശേഷം മോഷ്ടിച്ച പഴ്സുകൾ തപാൽപ്പെട്ടികളിൽ നിക്ഷേപിച്ച് കള്ളന്മാർ
ചെന്നൈ: ചെന്നൈ നഗരത്തിലെ പോസ്റ്റ് ബോക്സുകളില്‍നിന്ന് പണമില്ലാത്ത നിരവധി പഴ്സുകളാണ് അധികൃതർക്ക് ലഭിച്ചത്. എന്നാൽ ഇതിലെല്ലാം തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉണ്ടാകും. ഇത്തരത്തിൽ നിരവധി പഴ്സുകൾ ലഭിച്ചതോടെ അധികൃതര്‍…
Read More » - 15 October
ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിച്ചു
ന്യൂ ഡൽഹി : ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയെ സഹപ്രവര്‍ത്തകര്‍ ക്രൂരമായി പീഡിപ്പിച്ചു. രാജ്യ തലസ്ഥാനത്ത് ദ്വാരകയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. രണ്ട് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തെന്നു…
Read More » - 15 October
മീടൂ മൂവ്മെന്റ്; കൈലാഷ് ഖേറിനെതിരേ ആരോപണവുമായി ഗായിക വർഷ സിങ്
കൈലാഷ് ഖേറിനും മറ്റൊരു സംഗീത സംവിധായകനായ തോഷി സബ്രിക്കെതിരേയും ആരോപണം ഉന്നയിച്ച് ഗായികയായ വര്‍ഷ സിങ് സാമൂഹിക മാധ്യമത്തിൽ വീഡിയോ പോസ്റ്റുമായി എത്തിയിരിക്കുന്നത്. ഇരുവർക്കുമെതിരേ വ്യക്തമായ ആരോപണങ്ങളാണ്…
Read More » - 15 October
കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി
റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി അജിത് ജോഗിയുടെ ഭാര്യ രേണു ജോഗി പാര്‍ട്ടി വിടുകയാണെന്ന റിപ്പോർട്ടുകൾ. അജിത് ജോഗി പാര്‍ട്ടി വിട്ട് സ്വന്തമായി പാര്‍ട്ടി ഉണ്ടാക്കിയെങ്കിലും ഇവര്‍…
Read More » - 15 October
മീ ടൂ വെളിപ്പെടുത്തൽ; യുവതിയുടെ ‘മിസ് യു..’ ഇ-മെയില്‍ പുറത്തുവിട്ട് ചേതന്‍ ഭഗത്
മീ ടൂ വെളിപ്പെടുത്തൽ പ്രതിരോധവുമായി എഴുത്തുകാരൻ ചേതൻഭഗത് രംഗത്ത്. മീ ടൂ ആരോപണം ഉന്നയിച്ച യുവതി 5വർഷംമുൻപ് ചേതൻ ഭഗതിനയച്ച ഇ-മെയിൽ സന്ദേശം അദ്ദേഹംപുറത്തുവിട്ടു. യോഗ പരിശീലക…
Read More » - 15 October
ലൈംഗികാരോപണക്കേസ്; ഒരു രൂപയുടെ മാനനഷ്ടകേസുമായി അലോക് നാഥ്
ന്യൂഡൽഹി: ലൈംഗികാരോപണക്കേസ് ഉന്നയിച്ച തിരക്കഥാകൃത്തും സംവിധായകയുമായ വിന്റ നന്ദയ്ക്കെതിരെ ബോളിവുഡ് നടൻ അലോക് നാഥ് ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകി. വിന്റ മാപ്പ് എഴുതി…
Read More » - 15 October
വായു മലിനീകരണം കൂടുന്നു; വരും ദിവസങ്ങളില്‍ കൂടുതല്‍ മോശപ്പെടാന്‍ സാധ്യത
ഡല്‍ഹി: വായു മലിനീകരണം കൂടുന്നു; വരും ദിവസങ്ങളില്‍ കൂടുതല്‍ മോശപ്പെടാന്‍ സാധ്യത യെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ വിലയിരുത്തലില്‍ പ്രത്യേകിച്ച് മാറ്റങ്ങള്‍ ഒന്നും കണ്ടില്ലെന്ന്…
Read More » - 15 October
പിസ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു
ദില്ലി: പിസ വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടുടമയുടെ മകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കി. ദില്ലിയിലാണ് സംഭവം. കുട്ടിയെ പിസ്സ നല്‍കാമെന്ന് പറഞ്ഞ് വീട്ടിലെ തന്റെ…
Read More » - 15 October
ഉത്സവാഘോഷത്തിനിടയില്‍ തുറിച്ച് നോക്കി; ആദ്യഭര്‍ത്താവിനെ യുവതിയുടെ രണ്ടാം ഭര്‍ത്താവ് മര്‍ദ്ദിച്ചു
അഹമ്മദാബാദ്: ഉത്സവാഘോഷത്തിനിടയില്‍ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ആദ്യഭര്‍ത്താവിനെ യുവതിയുടെ രണ്ടാം ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ ആദ്യഭര്‍ത്താവിന്റെ മൂന്ന് ബന്ധുക്കള്‍ ഉള്‍പ്പെടെ നാലു പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ…
Read More » - 15 October
27 കാരൻ കാമുകിയുടെ വീട്ടിൽ വെച്ച് സ്വയം നിറയൊഴിച്ചു മരിച്ചു
ന്യൂഡല്‍ഹി•ദക്ഷിണ ഡൽഹിയിലെ കപശേരയിൽ കാമുകിയുടെ വീട്ടിലെത്തി യുവാവ് സ്വയം നിറയൊഴിച്ചു മരിച്ചു. സംഭവം സമയം കാമുകിയും കാമുകിയുടെ മാതാപിതാക്കളും ആ വീട്ടിലുണ്ടായിരുന്നു. ഒരു ഭക്ഷ്യ കമ്പനിയില്‍ ജോലി…
Read More » - 15 October
വാട്സപ്പ് ഗ്രൂപ്പ് തർക്കം; റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിക്കൊലപ്പെടുത്തി
ഔറംഗാബാദ്: വാട്സപ്പ് ഗ്രൂപ്പ് തർക്കം ഒടുക്കം എത്തിച്ചേർന്നത് കൊലപാതകത്തിൽ, വാട്സപ്പിലുണ്ടായ തർക്കത്തെ തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് ബ്രോക്കറെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഫാത്തിമാ നഗര്‍ സ്വദേശിയായ മോയിന്‍…
Read More » - 15 October
മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ
മുംബൈ : മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച കേസിൽ നാല് പേർ പിടിയിൽ. തർദിയോ പ്രദേശത്ത് നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച്ച പുലർച്ചെ ഒന്നരയ്ക്കായിരുന്നു സൗത്ത് മുംബൈയിലെ…
Read More » - 15 October
നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങി
മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങി : ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ. നോട്ട് നിരോധന ശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക്…
Read More » - 15 October
ഇന്ധന വില കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇന്ധന വില കൂടുന്നതിന്റെ കാരണം വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി . എണ്ണ ഉത്പാദനം ആവശ്യത്തിനുണ്ടായിട്ടും വില കൂടാന്‍ കാരണം വിപണന രീതിയാണെന്ന് എണ്ണക്കമ്പനി സിഇഒമാരുടെ…
Read More » - 15 October
മീ ടൂ ആരോപണം : മാനനഷ്ടക്കേസ് നല്കി എം.ജെ. അക്ബര്‍
ന്യൂഡല്‍ഹി: മീ ടൂ ആരോപണവുമായി ബന്ധപെട്ടു മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെ കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് മാനനഷ്ടക്കേസ് നല്‍കിയത്. …
Read More » - 15 October
മീ ടൂ അനുഭവങ്ങൾ ഇനി വനിത കമ്മീഷനെ അറിയിക്കാം
ലൈംഗികാതിക്രമങ്ങളെ കുറിച്ച് ധൈര്യത്തോടെ തുറന്ന് പറയാന്‍ മീ ടൂ ക്യാമ്പയിനിലൂടെ നിരവധി സ്ത്രീകൾക്ക് കഴിഞ്ഞു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ പുതിയ ഇ മെയില്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കേന്ദ്രവനിത…
Read More » - 15 October
കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു
ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ…
Read More » - 15 October
നവരാത്രി ആഘോഷങ്ങള്‍ക്ക് ദേവിക്ക് അണിഞ്ഞൊരുങ്ങാന്‍ ഏഴു കോടി
ഒന്‍പത് രാത്രികളും പത്തു പകലുകളും മറഞ്ഞു നില്ക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായ നവരാത്രിക്കായി ഒരുങ്ങിയിരിക്കുകയാണ് രാജ്യം. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വ്യത്യസ്തമായൊരു ആഘോഷമാണ് വിശാഖപട്ടണത്തുള്ള ശ്രീ…
Read More » - 15 October
ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ കഷണ്ടി വരുമോ? പഠന റിപ്പോര്‍ട്ട് ഇങ്ങനെ
നല്ല കാറ്റൊക്കെ കൊണ്ട് ഇരുചക്ര വാഹനത്തില്‍ ദിവസവും യാത്ര. അത് പലര്‍ക്കും ഒരു വല്ലാത്ത സുഖമാണ്. സ്ത്രീകള്‍ക്കായാലും പുരുഷന്മാര്ക്കായാലും. എന്നാല്‍ വണ്ടി ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കുക എന്ന്…
Read More » - 15 October
‘ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്’ -സത്യാവസ്ഥ വെളിപ്പെടുത്തി സുധാ ചന്ദ്രൻ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തിൽ നടന്നു കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്നത്. യുവനടിമാര്‍…
Read More » - 15 October
പതിനാലുകാരന് ചരക്കുലോറിയുമായി മുങ്ങി; ഡീസൽ തീർന്നപ്പോൾ പോലീസ് പിടിയിലായി
ആഗ്ര: പതിനാലുകാരന് ചരക്കുലോറിയുമായി മുങ്ങി, ക്ലീനറായി ജോലി ചെയ്തിരുന്ന പതിനാലുകാരന് ലോറിയുമായി രണ്ടു ദിവസം ചുറ്റിക്കറങ്ങി. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈവേ പോലീസ്…
Read More » - 15 October
സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ ധൈര്യത്തിന് പിറന്നാള്‍; ഒരു വയസ്സിന്റെ നിറവില്‍ മീ ടു
മുറിവേല്‍ക്കപ്പെട്ടവരുടെ മുന്നേറ്റമെന്ന് അറിയപ്പെടുന്ന മീ ടൂ ക്യാമ്പയിന് ഇന്ന് ഒരു വയസ് തികഞ്ഞിരിക്കുന്നു. മീ ടൂ സദുദ്ദേശ്യത്തോടെ ഹോളിവുഡില്‍ രൂപംകൊണ്ട അതിനവീന സ്ത്രീമുന്നേറ്റത്തിന്റെ മാതൃകയാണ്. ക്യാമ്പയിനിന്റെ അന്തസത്ത,…
Read More » - 15 October
നോട്ട് നിരോധനത്തിന് പിന്നാലെ വൻ നിക്ഷേപം നടത്തിയ 10,000 പേർക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്
മുംബൈ ∙ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകൾ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം…
Read More » - 15 October
വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധന; വാര്‍ഡനെതിരെ കേസ്; സംഭവം ഇങ്ങനെ
മുംബൈ: സ്കിന്‍ ഇന്ഫെക്ഷന്’ ഉണ്ടോയെന്നറിയാന്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധിച്ച വാര്‍ഡനെതിരെ കേസ്. ജൂഹുവിലെ എസ്.എന്‍.ഡി.ടി വുമണ്‍സ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ രചന ജാവേരിക്കെതിരെ…
Read More » - 15 October
രാജ്യത്തെ ക്രൂസ് ടൂറിസത്തിനു തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം
കൊച്ചി: രാജ്യത്തെ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം. ക്രൂസ് ടൂറിസം വളർച്ച ലക്ഷ്യമിട്ടു ബെർത് ചാർജിൽ 40% വരെ ഇളവു നൽകി…
Read More »