Latest NewsIndia

നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങി

ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ

മുംബൈ: നോട്ട് നിരോധനത്തിനു ശേഷം ബാങ്കുകളില്‍ വന്‍തുക നിക്ഷേപിച്ചവര്‍ കുടുങ്ങി : ആദായ നികുതി വകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ.  നോട്ട് നിരോധന ശേഷം വന്‍തുക നിക്ഷേപം നടത്തിയവര്‍ക്ക് ആദായ നികുതി വകുപ്പ് അയ്ക്കുന്നു. ഇതുവരെ പതിനായിരത്തോളം പേര്‍ക്കാണ് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്. ബിനാമി നിയമപ്രകാരമാണ് നോട്ടീസുകളായ്ക്കുന്നത്.

തുടര്‍ന്നുളള ആഴ്ച്ചകളിലും നോട്ടീസ് അയ്ക്കുന്നത് തുടരും. നിക്ഷേപിച്ച തുകയുടെ ഉറവിടെ കണ്ടെത്തണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം.

ഡാറ്റ അനലിറ്റിക്‌സ് വഴി കണ്ടെത്തിയവര്‍ക്കാണ് നോട്ടീസ് അയ്ക്കുന്നത്. രാജ്യത്തെ ബിനാമി നിയമപ്രകാരം അക്കൗണ്ട് ഉടമയും പണം നിക്ഷേപിച്ച ആളും ഒരേ പോലെ കുറ്റക്കാരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button