India
- Oct- 2018 -15 October
മീ ടൂ ആരോപണം : മാനനഷ്ടക്കേസ് നല്കി എം.ജെ. അക്ബര്‍
ന്യൂഡല്‍ഹി: മീ ടൂ ആരോപണവുമായി ബന്ധപെട്ടു മാധ്യമ പ്രവര്‍ത്തക പ്രയാ രമണിക്കെതിരെ കേന്ദ്രസഹമന്ത്രി എം.ജെ. അക്ബര്‍ മാനനഷ്ടക്കേസ് സമര്‍പ്പിച്ചു. ഡല്‍ഹി പട്യാല ഹൗസ് കോടതിയിലാണ് മാനനഷ്ടക്കേസ് നല്‍കിയത്. …
Read More » - 15 October
മീ ടൂ അനുഭവങ്ങൾ ഇനി വനിത കമ്മീഷനെ അറിയിക്കാം
ലൈംഗികാതിക്രമങ്ങളെ കുറിച്ച് ധൈര്യത്തോടെ തുറന്ന് പറയാന്‍ മീ ടൂ ക്യാമ്പയിനിലൂടെ നിരവധി സ്ത്രീകൾക്ക് കഴിഞ്ഞു. ഇത്തരമൊരു സന്ദര്‍ഭത്തില്‍ പരാതികള്‍ ഉന്നയിക്കാന്‍ പുതിയ ഇ മെയില്‍ സംവിധാനമൊരുക്കിയിരിക്കുകയാണ് കേന്ദ്രവനിത…
Read More » - 15 October
കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു
ട്രിച്ചി: കൊതുകുതിരിയില്‍ നിന്ന് തീ പടര്‍ന്നതിനെ തുടര്‍ന്ന് രോഗിയായ എഴുപത്തിയഞ്ചുകാരി വെന്തുമരിച്ചു. തിരുവെരുമ്പൂര്‍ സ്വദേശിനിയായ സരസ്വതിയാണ് ദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. വൃക്ക സംബന്ധമായ…
Read More » - 15 October
നവരാത്രി ആഘോഷങ്ങള്‍ക്ക് ദേവിക്ക് അണിഞ്ഞൊരുങ്ങാന്‍ ഏഴു കോടി
ഒന്‍പത് രാത്രികളും പത്തു പകലുകളും മറഞ്ഞു നില്ക്കുന്ന സംഗീതത്തിന്റെയും നൃത്തത്തിന്റെയും ആഘോഷമായ നവരാത്രിക്കായി ഒരുങ്ങിയിരിക്കുകയാണ് രാജ്യം. എന്നാല്‍ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു വ്യത്യസ്തമായൊരു ആഘോഷമാണ് വിശാഖപട്ടണത്തുള്ള ശ്രീ…
Read More » - 15 October
ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ കഷണ്ടി വരുമോ? പഠന റിപ്പോര്‍ട്ട് ഇങ്ങനെ
നല്ല കാറ്റൊക്കെ കൊണ്ട് ഇരുചക്ര വാഹനത്തില്‍ ദിവസവും യാത്ര. അത് പലര്‍ക്കും ഒരു വല്ലാത്ത സുഖമാണ്. സ്ത്രീകള്‍ക്കായാലും പുരുഷന്മാര്ക്കായാലും. എന്നാല്‍ വണ്ടി ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് വെക്കുക എന്ന്…
Read More » - 15 October
‘ശബരിമലയിലെ പതിനെട്ടാം പടിയ്ക്ക് മുന്നിലെ ഡാന്‍സ്’ -സത്യാവസ്ഥ വെളിപ്പെടുത്തി സുധാ ചന്ദ്രൻ
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പല പ്രശ്നങ്ങളും കേരളത്തിൽ നടന്നു കൊണ്ടിരിക്കെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒന്നാണ് സിനിമ ഷൂട്ടിങ്ങിനായി യുവതികൾ ശബരിമലയിൽ പ്രവേശിച്ചു എന്നത്. യുവനടിമാര്‍…
Read More » - 15 October
പതിനാലുകാരന് ചരക്കുലോറിയുമായി മുങ്ങി; ഡീസൽ തീർന്നപ്പോൾ പോലീസ് പിടിയിലായി
ആഗ്ര: പതിനാലുകാരന് ചരക്കുലോറിയുമായി മുങ്ങി, ക്ലീനറായി ജോലി ചെയ്തിരുന്ന പതിനാലുകാരന് ലോറിയുമായി രണ്ടു ദിവസം ചുറ്റിക്കറങ്ങി. ഹരിയാന രജിസ്ട്രേഷനിലുള്ള വാഹനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ഹൈവേ പോലീസ്…
Read More » - 15 October
സ്ത്രീകളുടെ തുറന്ന് പറച്ചിലിന്റെ ധൈര്യത്തിന് പിറന്നാള്‍; ഒരു വയസ്സിന്റെ നിറവില്‍ മീ ടു
മുറിവേല്‍ക്കപ്പെട്ടവരുടെ മുന്നേറ്റമെന്ന് അറിയപ്പെടുന്ന മീ ടൂ ക്യാമ്പയിന് ഇന്ന് ഒരു വയസ് തികഞ്ഞിരിക്കുന്നു. മീ ടൂ സദുദ്ദേശ്യത്തോടെ ഹോളിവുഡില്‍ രൂപംകൊണ്ട അതിനവീന സ്ത്രീമുന്നേറ്റത്തിന്റെ മാതൃകയാണ്. ക്യാമ്പയിനിന്റെ അന്തസത്ത,…
Read More » - 15 October
നോട്ട് നിരോധനത്തിന് പിന്നാലെ വൻ നിക്ഷേപം നടത്തിയ 10,000 പേർക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്
മുംബൈ ∙ നോട്ട് നിരോധനത്തിനു പിന്നാലെ വിവിധ ബാങ്കുകളിൽ നിക്ഷേപം നടത്തിയ ഏകദേശം 10,000 പേര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടിസ്. അസാധു നോട്ടുകൾ നിക്ഷേപിച്ചവരെ സൂക്ഷ്മനിരീക്ഷണം…
Read More » - 15 October
വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധന; വാര്‍ഡനെതിരെ കേസ്; സംഭവം ഇങ്ങനെ
മുംബൈ: സ്കിന്‍ ഇന്ഫെക്ഷന്’ ഉണ്ടോയെന്നറിയാന്‍ വിദ്യാര്‍ത്ഥിനിയുടെ വസ്ത്രമഴിച്ച് പരിശോധിച്ച വാര്‍ഡനെതിരെ കേസ്. ജൂഹുവിലെ എസ്.എന്‍.ഡി.ടി വുമണ്‍സ് യൂണിവേഴ്സിറ്റി ഹോസ്റ്റലിലാണ് സംഭവം നടന്നത്. ഹോസ്റ്റല്‍ വാര്‍ഡനായ രചന ജാവേരിക്കെതിരെ…
Read More » - 15 October
രാജ്യത്തെ ക്രൂസ് ടൂറിസത്തിനു തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം
കൊച്ചി: രാജ്യത്തെ ക്രൂസ് ടൂറിസത്തിനു വൻ തിരിച്ചടിയായി കസ്റ്റംസ് തീരുവ ചുമത്താനുള്ള തീരുമാനം. ക്രൂസ് ടൂറിസം വളർച്ച ലക്ഷ്യമിട്ടു ബെർത് ചാർജിൽ 40% വരെ ഇളവു നൽകി…
Read More » - 15 October
ഹാഫിസ് സെയ്ദിന്റെ ലക്ഷ്വറി ത്വയ്ബയുടെ ഫണ്ടുപയോഗിച്ച് മുസ്ലീം പള്ളി പണിതതായി എന്‍ഐഎ കണ്ടെത്തല്‍
ഹരിയാന: പല്‍വാള്‍ ജില്ലയില്‍ ഹാഫിസ് സെയ്ദിന്റെ ലക്ഷ്വറി ത്വയ്ബയുടെ ഫണ്ടുപയോഗിച്ച് മുസ്ലീം പള്ളി പണിതതായി എന്‍ഐഎ കണ്ടെത്തല്‍. പാക്കിസ്ഥാനാണ് ഇതിനുള്ള എല്ലാ സഹായങ്ങളും നല്‍കിയതെന്നാണ് എൻ ഐ…
Read More » - 15 October
വിധി പറയാന്‍ മൂന്ന് പതിറ്റാണ്ട്; ഒടുവില്‍ 46 കാരനെ കുറ്റവിമുക്തനാക്കി കോടതി ബലാത്സംഗം ചെയ്തെന്ന കേസിന്റെ ചുരുളുകള്‍ അഴിയുന്നതിങ്ങനെ
മുംബൈ: മുപ്പത് വര്‍ഷം പഴക്കമുള്ള സംഭവം നടന്നതിങ്ങനെ. 16 കാരനായ യുവാവ് 17 വയസ്സുള്ള യുവതിയുമായി പരസ്പര സമ്മതതോടെ ലൈംഗിക വേഴ്ചയില്‍ ഏര്‍പ്പെടുന്നു. എന്നാല്‍ മകളെ വീട്ടില്‍…
Read More » - 15 October
ട്രെയിനിൽ വയോധികര്‍ക്ക് മയക്കുമരുന്ന് നൽകി കവർച്ച; പണവും സ്വര്‍ണവും നഷ്ടമായി
ഉഡുപ്പി: ട്രെയിനില്‍ സൗഹൃദം സ്ഥാപിച്ച സംഘം നല്കിയ ശീതളപാനീയം കുടിച്ച വയോധികര്‍ അബോധാവസ്ഥയിലായി. ഇതോടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്ത ശേഷം സംഘം രക്ഷപ്പെട്ടു. ഉഡുപ്പി റെയില്‍…
Read More » - 15 October
പാകിസ്താനെ ഇഷ്ടപ്പെടുന്ന സിദ്ദു ഇമ്രാന് ഖാന്റെ മന്ത്രി സഭയില്‍ ചേരണം: ബിജെപി
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം നവജ്യോത് സിങ് സിദ്ദുവിന് നല്ല കാലമല്ലെന്ന് തോന്നുന്നു. വിമര്‍ശനങ്ങള്‍ വരുന്ന വഴിയറിയാതെ കുരുങ്ങുകയാണ് സിദ്ദു. ഇപ്പോളിതാ ബിജെപിയില്‍ നിന്നും വിമര്‍ശനം…
Read More » - 15 October
സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് യുവതിയെ മയക്കുമരുന്ന് നല്കി പീടിപ്പിച്ചു
ന്യൂഡൽഹി : യുവതിയെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് മയക്കുമരുന്ന് നല്കി കൂട്ടബലാത്സംഗം ചെയ്തു. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന യുവതിയെയാണ് സഹപ്രവര്‍ത്തകര്‍ ക്രൂര പീഡനത്തിനിരയാക്കിയത്. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം.…
Read More » - 15 October
രാഹുൽ ഗാന്ധി വയനാട്ടിൽ നിന്ന് മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സിറ്റിംഗ് മണ്ഡലമായ യു.പിയിലെ അമേത്തിയെ കൂടാതെ ദക്ഷിണേന്ത്യയിലെ ഒരു മണ്ഡലത്തില്‍ കൂടി മത്സരിക്കുമെന്ന് സൂചന. അത് കേരളത്തിലാകുമെന്നാണ്…
Read More » - 15 October
പ്രധാന മന്ത്രി നരേന്ദ്ര മോദി ഇന്ന് എണ്ണക്കമ്പനി മേധാവികളെ കാണും, വിലക്കയറ്റമുൾപ്പെടെ ചർച്ച
ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് എണ്ണക്കമ്പനി സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്ധന വിലയും ഇറാനുമേലുള്ള യുഎസ് ഉപരോധവും മോദി ചര്‍ച്ച ചെയ്യും.നേരത്തെ പെട്രോളിനും ഡീസലിനും 2.50 രൂപ…
Read More » - 15 October
ആശുപത്രിയിൽ കവർച്ച; 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി
ദില്ലി: സർക്കാർ ആശുപത്രിയിൽ നിന്ന് 40 ലക്ഷം രൂപയുടെ സോളാർ പാനലുകൾ മോഷണം പോയി. ആശുപത്രിയിലെ ശുശ്രുത ട്രോമ സെൻ്റർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച 12 സോളാർ…
Read More » - 15 October
നോട്ട് അസാധുവാക്കല്‍ പൂര്‍ണ ലക്ഷ്യത്തിലേക്ക് : നിരോധന കാലത്ത് ബിനാമികളുൾപ്പെടെ വൻ തുക നിക്ഷേപിച്ചവർക്ക് എട്ടിന്റെ പണി
മുംബൈ: നോട്ട് അസാധുവാക്കിയശേഷം വന്‍തുക നിക്ഷേപം നടത്തിയവരെ വലയിലാക്കാന്‍ ആദായനികുതി വകുപ്പ് . ഇത്തരത്തില്‍ ബാങ്കുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് വകുപ്പ് നോട്ടീസ് അയയ്ക്കുന്നു. ബിനാമി നിയമപ്രകാരമാണ് പതിനായിരത്തോളം…
Read More » - 15 October
ലക്ഷ്മിയുടെ ആരോഗ്യനില അതീവ ദയനീയമെന്ന് വീഡിയോ, പ്രതികരണവുമായി പരിശോധിക്കുന്ന ഡോക്ടര്‍ രംഗത്ത്
തിരുവനന്തപുരം: മലയാളികളെ മുഴുവന്‍ കണ്ണീരണിയിച്ച് ബാലഭാസ്കറും മകള്‍ തേജസ്വിനിയും ഈ ലോകത്തോട് വിടപറഞ്ഞ് പോയിട്ട് രണ്ടാഴ്ചകള്‍ പിന്നിടുന്നു. പള്ളിപ്പുറത്ത് വെച്ച് നടന്ന വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി…
Read More » - 15 October
പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന് രക്ഷപ്പെട്ടു
ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍നിന്നും ആയുധങ്ങളുമായി ഭീകരന് രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ജമ്മു കാഷ്മീരിലെ ബുദ്ഗാവിലെ ഗോപാലപുരയിലുള്ള മുന്‍ എസ്പി ഗുലാം മുഹമ്മദിന്റെ വീട്ടില്‍നിന്നും രണ്ട് കൈത്തോക്കുകളുമായാണ്…
Read More » - 15 October
അപകടത്തില്‍പ്പെട്ട യുവതിയെ ചികിത്സിക്കാന്‍ പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ വേണ്ടെന്ന് ബന്ധുക്കൾ
ഭോപ്പാല്‍: അപകടത്തില്‍പ്പെട്ട യുവതിയെ ചികിത്സിക്കാന്‍ പട്ടികവര്‍ഗ വിഭാഗക്കാരനായ ഡോക്ടര്‍ വേണ്ടന്നും മേല്ജാതിക്കാരന് തന്നെ വരണമെന്നും ബന്ധുക്കള്‍. മധ്യപ്രദേശിലെ സുഭാഷ് ചന്ദ്ര മെഡിക്കല്‍ കോളേജില്‍ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.…
Read More » - 15 October
ഡോര്‍ അടയ്ക്കുന്നതിനിടെ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസ് ഗുരുതരാവസ്ഥയില്‍
മുംബൈ: മുംബൈയില്‍നിന്ന് ദില്ലിയിലേക്ക് പുറപ്പെടാന്‍ തുടങ്ങുകയായിരുന്ന എയര്‍ ഇന്ത്യ വിമാനത്തില്‍നിന്ന് വീണ് എയര്‍ ഹോസ്റ്റസിന് ഗുരുതര പരിക്കേറ്റു. മുംബൈ ചത്രപതി ശിവജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു അപകടം. എഎല്‍…
Read More » - 15 October
മീടൂ ക്യാമ്പെയിന്; അക്ബറിന്റെ രാജിക്ക് സാധ്യതയില്ല; മന്ത്രിയുടെ തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: മീ ടൂ ക്യാമ്പെയിനിലൂടെ ലൈംഗികാരോപണം നേരിട്ട വിദേശകാര്യസഹമന്ത്രി എംജെ അക്ബര്‍ രാജിവയ്ക്കില്ലെന്ന് സൂചന. മന്ത്രി മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അക്ബര്‍ പറഞ്ഞു. ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന്…
Read More »