Latest NewsIndia

വിവാദ പരാമർശം: ആ​ഗ്ര വൈസ് ചാൻസലർ പ്രസ്താവന പിൻവലിച്ചു

മത പരിവർത്തനം നടത്താൻ വിസമ്മതിച്ചവരാകണം നമ്മുടെ മാതൃകകളെന്നും അദ്ദേഹം പറഞ്ഞിരുന്നു

ന്യൂഡൽഹി: അക്ബർ ചക്രവർത്തിക്ക് സാമ്രാജ്യം നിലനിർത്താൻ ജോധാബായിയെ വിവാഹം ചെയ്ത് കൊടുത്ത രജ പുത്രരാകരുത് നമ്മളുടെ വഴികാട്ടികളെന്ന് പ്രസ്താവിച്ച ആ​ഗ്ര വൈസ് ചാൻസലർ അരവിന്ദ് ദീക്ഷിതിന്റെ പരാമർ‍ശം വിവാദമായതിനെ തുടർന്ന് പിൻവലിച്ചു.

പ്രസ്താവന പിൻവലിച്ച് അരവിന്ദ് മാപ്പ് പറഞ്ഞു. മത പരിവർത്തനം നടത്താൻ വിസമ്മതിച്ചവരാകണം നമ്മുടെ മാതൃകകളെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button