ന്യൂഡൽഹി: തുലാവർഷം നവംബർ ഒന്നിനെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . സാധാരണ ഗതിയിൽ ഒക്ടോബർ 20 ന് തുടങ്ങേണ്ട തുലാവർഷം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂന മർദ്ദത്തെതുടർന്നാണ് വൈകിയത്.
മൺസൂൺ രൂപപ്പെട്ട് തുടങ്ങിയതായി കാലാവസ്ഥാ വകുപ്പ് വിശദീകരിച്ചു. തമിഴ് നാട്ടിലും, പുതുച്ചേരിയിലും ആന്ധ്രാപ്രദേശിന്റെയും കേരളത്തിന്റെയും ചില ഭാഗങ്ങളിലുമാണ് മഴയെത്തുക.
Post Your Comments