India
- Oct- 2018 -25 October
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ച പോലീസുകാരന് സസ്പെൻഷൻ
കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും അപമാനിച്ചെന്ന പരാതിയിൽ പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഫെയ്സ്ബുക്ക് വഴി സര്‍ക്കാര്‍ നടപടികള്‍ക്കെതിരെയും മുഖ്യമന്ത്രിയെ അപമാനിക്കുന്ന തരത്തിലും…
Read More » - 25 October
ക്ഷേത്രകവര്‍ച്ച സ്ഥിരമാക്കിയ വിരുതൻ ഒടുവില്‍ കുടുങ്ങി; ഭഗവാന് രമേശ് അറസ്റ്റില്‍
പാലക്കാട്: അമ്പലങ്ങളില്‍ മാത്രം മോഷണം നടത്തുന്ന ഭഗവാന് രമേശ് അറസ്റ്റില്‍. പാലക്കാട് വാളയാര്‍ പൊലീസാണ് രമേശിനെ അറസ്റ്റു ചെയ്തത്. മലപ്പുറം പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു രമേശിന്റെ മോഷണങ്ങള്‍…
Read More » - 25 October
ആശങ്കയൊഴിയുന്നില്ല; സിക്ക വൈറസ് ബാധിതരുടെ എണ്ണം 135 ആയി
ജയ്പൂര്‍: ജങ്ങളെ ആശങ്കയിലാക്കി സിക്ക വൈറസ് ബാധിച്ചവരുടെ എണ്ണം 135 ആയി . 125 പേര്‍ക്ക് ചികിത്സയിലൂടെ രോഗം മാറ്റാനായതായും ആരോഗ്യവകുപ്പ് അറിയിച്ചു. സിക്ക പടരുന്നത് തടയാന്‍…
Read More » - 25 October
പൂട്ടിയിട്ടിരുന്ന ജ്വല്ലറിയില്‍ നിന്ന് 140 കോടിയുടെ മോഷണം നടന്നതായി പരാതി
കാണ്‍പുര്‍: 140 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും മറ്റ് ആഭരണങ്ങളും കളവ് പോയെന്ന പരാതിയുമായി ആഭരണവ്യാപാരി പോലീസിനെ സമീപിച്ചു. കാണ്‍പൂരിലെ ബിര്‍ഹാന റോഡില്‍ ആഭരണക്കട നടത്തുന്ന ആളാണ്…
Read More » - 25 October
രഹ്ന ഫാത്തിമയുടെ വീടാക്രമിച്ച സംഭവത്തിൽ ബിജെപി പ്രവർത്തകനെ അറസ്റ്റ് ചെയ്തു
കൊച്ചി: ശബരിമലയ്ക്ക് പുറപ്പെട്ട ബി.എസ്.എന്‍.എല്‍ ജീവനക്കാരി രഹ്ന ഫാത്തിമ താമസിക്കുന്ന പനമ്ബള്ളിനഗറിലെ കമ്പനി ക്വാട്ടേഴ്സ് അക്രമിച്ച ബി.ജെ.പി കടവന്ത്ര ഏരിയ പ്രസിഡന്റ് വിദ്യാമന്ദിര്‍ റോഡില്‍ പുലിമുറ്റത്ത് പറമ്പ്…
Read More » - 25 October
ദേവസ്വം ബോർഡിലും പാർട്ടിയിലും ഒറ്റപ്പെട്ടു : പദ്മകുമാറിനെ മാറ്റിയേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പരസ്യവിമര്‍ശനത്തോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിനെതിരെ പാര്‍ട്ടിയിലും ദേവസ്വം ബോര്‍ഡിലും എതിര്‍പ്പ് ശക്തം. ഇതേ തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്ത്…
Read More » - 25 October
പൊലീസ് സ്റ്റേഷന് മുന്നില്‍ ഡിവൈഎഫ്ഐ – ആര്‍എസ്എസ് സംഘര്‍ഷം :നിരവധി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ : ഇന്ന് ഹർത്താൽ
കൊല്ലം കടയ്ക്കലില്‍ ആര്‍എസ്എസ്, ഡിവൈഎഫ്ഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പരിക്കേറ്റ എട്ടുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്‍എസ്എസ് പ്രവര്‍ത്തകരായ സുജിത്ത് ആദര്‍ശ് രാജേഷ്,ഹരി ശ്യം എന്നിവരെ അഞ്ചലിലെ സ്വകാര്യ…
Read More » - 24 October
അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കാൻ നിർദേശം
ന്യൂഡല്‍ഹി: 827 അശ്ലീല വെബ്സൈറ്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്ക് കേന്ദ്രസർക്കാരിന്റെ നിർദേശം. ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെന്നാണ് സൂചന. 857 വെബ് സൈറ്റുകള്‍…
Read More » - 24 October
രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
ശ്രീനഗര്‍: കശ്മീരിലെ നൗഗാമിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ മുന്‍ ഗവേഷണ വിദ്യാര്‍ഥി സബര്‍ സോഫിയെയും സഹായി ആസിഫ് അഹമ്മദിനെയുമാണ്…
Read More » - 24 October
ഇസ്രയേലുമായി പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യ
ന്യൂഡല്‍ഹി: ഇസ്രായേല്‍ സര്‍ക്കാര്‍ അധികാരത്തിലുള്ള ഐഎഐയുമായി (ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ്) പുതിയ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ഇന്ത്യന്‍ നാവിക സേന. 777 മില്യണ്‍ ഡോളറിന്റെ മിസൈല്‍ പ്രതിരോധ…
Read More » - 24 October
കാനറ ബാങ്കില്‍ പ്രൊബേഷനറി ഓഫീസറാകാന്‍ അവസരം
ബാങ്കിംഗ് മേഖലയില്‍ പ്രൊബേഷനറി ഓഫീസര്‍മാരായി നിയമനം ലഭിക്കുന്ന ബാങ്കിങ് ആന്റ് ഫിനാന്‍സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് കാനറ ബാങ്ക് അപേക്ഷ ക്ഷണിച്ചു. ബാംഗ്ലൂരിലെ മണിപ്പാല്‍ ഗ്ലോബല്‍…
Read More » - 24 October
തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിനില്ലാ തീവണ്ടി ഓടിത്തുടങ്ങുന്നു
ന്യൂഡല്‍ഹി: തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിന്‍രഹിത സെമി-ഹൈ സ്പീഡ് ട്രെയിന്‍ അടുത്താഴ്ച്ച പരീക്ഷണ ഓട്ടം തുടങ്ങും.’ട്രെയിന്‍ 18′ എന്ന പേരിട്ടിരിക്കുന്ന ട്രെയിന്‍ പരീക്ഷണ ഓട്ടം ആരംഭിക്കുന്നതായി റയിൽവെയാണ് അറിയിച്ചത്.…
Read More » - 24 October
ഭാര്യയുംകാമുകനും തമ്മിലുള്ള ശാരീരിക ബന്ധം നേരില്‍ കാണാനിടയായ ഭര്‍ത്താവ് കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
ന്യൂഡല്‍ഹി: ഭാര്യയുംകാമുകനും തമ്മിലുള്ള ശാരീരിക ബന്ധം നേരില്‍ കാണാനിടയായ ഭര്‍ത്താവ് കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഡെല്‍ഹിയിലെ മഹേന്ദ്ര പാര്ക്കിന് സമീപം ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍…
Read More » - 24 October
തദ്ദേശീയ എഞ്ചിന് രഹിത ട്രെയിന്‍, പരീക്ഷണ ഓട്ടം അടുത്ത ആഴ്ച മുതല്‍
ന്യൂഡല്‍ഹി: എഞ്ചിന് രഹിത സെമി-ഹൈസ്പീഡ് ട്രെയിനായ ‘ട്രെയിന്‍ 18’ അടുത്താഴ്ചമുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഓടിത്തുടങ്ങുമെന്ന് റെയില്‍വേ അറിയിച്ചു. ട്രയല്‍ റണ്‍ വിജയകരമായാല്‍ 30 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ജനശതാബ്ദി…
Read More » - 24 October
രാജ്യത്തെ ആദ്യ ബിറ്റ്കോയിന് എടിഎം അടച്ചുപൂട്ടി
ബെംഗളുരു: രാജ്യത്തെ ആദ്യ ബിറ്റ്കോയിന് എടിഎം അടച്ചുപൂട്ടി. കൂടാതെ ബിറ്റ്കോയിന് വ്യാപാരം നടത്താനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനെ സിസിബി അറസ്റ്റ് ചെയ്തു. ബെംഗളുരുവിലെ പഴയ എയര്‍പോര്‍ട്ട്…
Read More » - 24 October
100 വയസുകാരിയെ മദ്യലഹരിയില്‍ യുവാവ് പീഡിപ്പിച്ചു
കൊല്‍ക്കത്ത: മദ്യലഹരിയില്‍ 20 കാനാന്‍ 100 വയസുകാരിയായ വൃദ്ധയെ പീഡിപ്പിച്ചു. പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലാണ് ഈ കണ്ണില്ലാ ക്രൂരത നടന്നത് . പീഡനം നടത്തിയ അര്‍ഗ…
Read More » - 24 October
ലൈംഗികാതിക്രമം; മൈനറായിരുന്ന പരാതിക്കാരി മേജറായപ്പോള്‍ കേസ് അവസാനിച്ചതിങ്ങനെ കലാ ഷിബു സംസാരിക്കുന്നു
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ മനുഷ്യാവകാശം കൂടി സംരക്ഷിക്കപ്പെടുമ്പോളാണ് നീതി നിര്‍വ്വഹണം പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നിറവേറ്റപ്പെടുന്നത്. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നാണ് നീതി സംരക്ഷണത്തിന്റെ വാചകം.…
Read More » - 24 October
ലൈംഗിക ചൂഷണം തടയാന്‍ മന്ത്രിതല സമിതി; പ്രധാന അംഗങ്ങള്‍ ഇവര്‍
ന്യൂഡല്‍ഹി: തൊഴിലിടങ്ങളിലെ ലൈംഗിക ചൂഷണം തടയാന്‍ പുതിയ മന്ത്രിതല സമിതി രൂപീകരിച്ചു. നിയമ ഭേദഗതിയും സമിതി പരിഗണിക്കും. മീ ടൂ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്താലാണ് പുതിയ സമിതി രൂപീകരിച്ചത്.…
Read More » - 24 October
സര്‍ക്കാര്‍ ഏറ്റെടുത്ത ക്ഷേത്രം തിരിച്ചു കൊടുക്കാന്‍ സുപ്രീം കോടതി ഉത്തരവ്
ഗോകര്‍ണ ക്ഷേത്രത്തിന്റെ ഭരണം രാമചന്ദ്രപുര് മഠത്തിന് തിരികെ നല്‍കണമെന്ന് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയെന്ന് മഠം. കേസില്‍ അന്തിമതീരുമാനം ആകുന്നതുവരെ ഗോകര്‍ണത്തെ മഹാബലേശ്വര്‍ ക്ഷേത്രം തങ്ങള്‍ക്ക് തിരികെ…
Read More » - 24 October
ഫാദര്‍ കുര്യാക്കക്കോസ് നേരിട്ടത് കടുത്ത മാനസിക പീഡനം; ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ പരാതിയുമായി വൈദികന്റെ സഹോദരന്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ജലന്തറില്‍ മരിച്ച ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണത്തില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് സഹോദരന് ജോസ് പരാതി നല്കി. ഫ്രാങ്കോയും സഹായികളും ഫാദറിനെ…
Read More » - 24 October
മദ്യപിച്ചാല്‍ അയാള്‍ സ്ത്രീലമ്പടനെപ്പോലെ; നടന് അലോക്നാഥിനെതിരെ ആരോപണവുമായി ആലിയയുടെ അമ്മ സോണി റസ്ദന്‍
ദില്ലി: ബോളിവുഡ് നടനായ അലോക് നാഥിനെതിരെ നിരവധി സ്ത്രീകളാണ് ആരോപണവുമായി മീടൂവിലൂടെ രംഗത്ത് വന്നത്. ഇതോടൊപ്പമാണ് ബോളിവുഡ്താരം ആലിയാ ബട്ടിന്റെ അമ്മയും നടിയുമായ സോണി റസ്ദാന്റെ വെളിപ്പെടുത്തല്‍.…
Read More » - 24 October
2020 മുതല്‍ ബി എസ് ഫോര്‍ വാഹനങ്ങള്‍ക്ക് വിലക്ക്
മുംബൈ: 2020 ഏപ്രില്‍ 1 മുതല്‍ രാജ്യത്ത് ബി എസ് ഫോര്‍ വാഹനങ്ങള്‍ വില്‍ക്കാനാവില്ലെന്നും ബിഎസ് സിക്സ് ഇന്ധന മാനദണ്ഡ പ്രകാരമുള്ള വാഹനങ്ങള്‍ മാത്രമേ വില്ക്കാന് സാധിക്കൂ…
Read More » - 24 October
സംവിധായകനെ ചെരുപ്പൂരി അടിക്കേണ്ടി വന്നു; തനിക്കുണ്ടായ ദുരനുഭവം തുറന്നു പറഞ്ഞ് മുംതാസ്
തനിക്കുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് തുറന്നു പറഞ്ഞ് തെന്നിന്ത്യന്‍ ഗ്ലാമര്‍ നായിക മുംതാസ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. തനിക്ക് സംവിധായകരില്‍ നിന്നടക്കം ദുരനുവഭങ്ങള് നേരിടേണ്ടി…
Read More » - 24 October
അസുഖത്തിന് ചികില്സിക്കാതെ പ്രാർത്ഥന: തിരുവനന്തപുരത്ത് പാസ്റ്ററുടെ 13 കാരിയായ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു
തിരുവനന്തപുരം: രോഗശാന്തിക്കായി പ്രാര്‍ത്ഥന നടത്തുന്ന പെന്തകോസ്ത് പാസ്റ്ററുടെ മകള്‍ ചികിത്സ കിട്ടാതെ മരിച്ചു. പേരൂര്‍ക്കട സ്വദേശിയായ 13കാരിയാണ് മരിച്ചത്. പേരൂര്‍ ലൈനും പരിസരവും കേന്ദ്രീകരിച്ചാണ് പാസ്റ്റര്‍ മതപരിവര്‍ത്തനവും…
Read More » - 24 October
ആരവല്ലിപര്വ്വത നിരകളിലെ ക്വാറി പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണം; സുപ്രീംകോടതി
രാജസ്ഥാന്: ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ഏകദേശം 800 കിലോമീറ്ററുകള്‍ വ്യാപിച്ചു കിടക്കുന്ന ആരവല്ലി പര്‍വ്വത നിരകളിലെ ക്വാറികളുടെ പ്രവര്‍ത്തനം 48 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കണമെന്ന് സുപ്രീംകോടതി വിധി.…
Read More »