ഭരണഘടന ലങ്കയിൽ ആദരിക്കപ്പെടണമെന്ന പ്രത്യാശയുമായി ഇന്ത്യ . ഇന്ത്യാ-ലങ്ക ജനതക്കുള്ള വികസന സഹായങ്ങൾ തുടരുമെന്നും ഇന്ത്യ വ്യക്തമാക്കി.
ജനാധിപത്യ രാജ്യമെന്ന നിലയിൽ ഇന്ത്യയോട് സൗഹാർദ്ദം പുലർത്തുന്ന രാജ്യമാണ് ലങ്കയെന്നും വിതേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
Post Your Comments