Latest NewsIndia

പ്രാദേശിക ഭാഷകളിലെ നോവലുകൾ മികച്ച പരിഭാഷയുണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടും: ബെന്യാമിൻ

പരിഭാഷപ്പെടുത്തുമ്പോൾ യഥാർഥ ആശയത്തിൽ മാറ്റമുണ്ടാകരുതെന്നും ബെന്യാമിൻ വ്യക്തമാക്കി

ബെം​ഗളുരു: പ്രാദേശിക ഭാഷകളിലെ നോവലുകൾ മികച്ച പരിഭാഷയുണ്ടായാൽ ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് സാഹിത്യകാരൻ ബെന്യാമിൻ പറഞ്ഞു.

ബെം​ഗളുരു സാഹിത്യോത്സവത്തിൽ നോവലെഴുത്തിനെകുറിച്ചുള്ള സംവാദത്തിൽ പങ്കെടുക്കുകയായിരുന്നു അ​ദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button