ബെംഗളുരു; ബൈരമംഗല തടാകത്തിൽ വിഷപ്പത നിറഞ്ഞതുമായി ബന്ധപ്പെട്ട് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തി.
ബിഡദിയിലെ വ്യവസായ മേഖലയിലെ കമ്പനികൾ മലിനജലം നേരിട്ട് തടാകത്തിലേക്ക് ഒഴുക്കുന്നപരാതികൾ നാളുകളായി ബോർഡിന് ലഭിച്ചിരുന്നു. തുടർന്നാണ് കർണ്ണാടക മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധന നടത്തിയത്.
വൃക്ഷഭാവതി തടാകത്തിനോട് ചേർന്നുള്ള കൃഷിയിടങ്ങളിലെ വിളകൾ മലിനജലത്താൽ കരിഞ്ഞുണങ്ങിയിരുന്നു.
Post Your Comments