India
- Aug- 2019 -6 August
ചരിത്രം കുറിച്ചു; കാശ്മീർ പ്രശനത്തിന് പരിഹാരം തകർന്നത് കോൺഗ്രസും പ്രതിപക്ഷവും : നരേന്ദ്ര മോദി – അമിത് ഷാ സംഘം നടപ്പാക്കിയത് അനവധി വർഷത്തെ സ്വപ്നം – മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
ജമ്മു കാശ്മീർ പ്രശ്നത്തിൽ കോൺഗ്രസ് ചെന്ന് പെട്ടത് വലിയ പ്രതിസന്ധിയിലാണ്. ഇന്നലെ രാജ്യ സഭയിൽ കാശ്മീർ ബിൽ പാസാവുമ്പോൾ തകർന്നടിഞ്ഞത് പ്രതിപക്ഷമാണ്. എന്ത് ചെയ്യണമെന്നറിയാതെ കോൺഗ്രസുകാർ നെട്ടോട്ടമോടുന്ന…
Read More » - 6 August
സൈനിക്കെതിരെയുള്ള ആരോപണം; ഗംഭീറിന് മുൻ ഇന്ത്യൻ താരങ്ങളുടെ മറുപടി
സൈനിക്കെതിരെയുള്ള ഗംഭീറിന്റെ ആരോപണത്തോട് ബേദിയും ചൗഹാനും രൂക്ഷമായാണ് പ്രതികരിച്ചത്. ഗൗതം ഗംഭിറിനെതിരെ ബിഷൻ സിംഗ് ബേദിയും ചേതൻ ചൗഹാനും രംഗത്തെത്തി.
Read More » - 6 August
സഫലമായത് വര്‍ഷങ്ങളായുള്ള സ്വപ്നം; ആര്‍ട്ടിക്കിള്‍ 370 ന് എതിരെ സമരം ചെയ്യുന്ന മോദിയുടെ പഴയ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക അധികാരം നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്രമോദി സര്‍ക്കാരിന് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്…
Read More » - 6 August
കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയത് ഭരണഘടനാലംഘനം: പോപുലര്‍ ഫ്രണ്ട്
ജമ്മു കശ്മീര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനവും അത് നടപ്പാക്കിയ രീതിയും ഭരണഘടനയുടെയും ജനാധിപത്യത്തിന്റെയും അന്തസത്തയുടെ ലംഘനമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ…
Read More » - 6 August
കശ്മീര്‍ വിഷയം: പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ നിന്ന് ഇമ്രാന് ഖാന് ഒളിച്ചോടി
കശ്മീര്‍ വിഷയത്തിൽ പ്രസിഡന്റ് വിളിച്ചു ചേര്‍ത്ത പാക് പാര്‍ലമെന്റിന്റെ സംയുക്ത യോഗത്തില്‍ നിന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഒളിച്ചോടി. കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ്…
Read More » - 6 August
കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയം: പാക് അധീന കശ്മീരും,അക്സായ് ചിന്നും ഭാരതത്തിന്റേത്; – അമിത് ഷാ
കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും, അക്സായ് ചിന്നും ഭാരതത്തിന്റെ അഭിഭാജ്യ ഘടകമാണ്. ലോക്സഭയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര…
Read More » - 6 August
അതിര്‍ത്തിയില്‍ ഭീകരരെ എത്തിച്ച് ഇന്ത്യക്കെതിരെ നീക്കവുമായി പാകിസ്ഥാന്
ജമ്മു: ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറ്റക്കാരെ എത്തിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പാകിസ്ഥാന് ശക്തമാക്കിയെന്ന് ഇന്ത്യന്‍ സൈന്യം. നിയന്ത്രണ രേഖയക്കടുത്ത് ഭീകരരുടൈ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള ശ്രമവും പാകിസ്ഥാന് നടത്തുന്നുണ്ടെന്നും കരസേനയിലെ ഉന്നത…
Read More » - 6 August
കശ്മീര്‍ പ്രശ്നം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
രാജ്യസഭയില്‍ ഇന്നലെ ബില്ല് പാസ്സാക്കിയിരുന്നെങ്കിലും ഇന്നാണ് രാഹുല്‍ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിന്മേല് ഒരു നിലപാടെടുക്കാനാവാത്ത അവസ്ഥയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളും…
Read More » - 6 August
കാശ്മീർ വിഷയം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
കാശ്മീർ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ…
Read More » - 6 August
ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പോലീസില്‍ കീഴടങ്ങി; യുവാവ് പറഞ്ഞ കാരണം കേട്ട് പോലീസ് ഞെട്ടി
ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസില്‍ കീഴടങ്ങി. ഹൈദരാബാദിലെ വികാരാബാദിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. എന്നാല്‍ ഭാര്യയെയും മക്കളെയും കൊല്ലാന്‍ യുവാവ് പറഞ്ഞ കാരണം…
Read More » - 6 August
അശാന്തിയുടെ വിത്തുകള്‍ പാകി തീവ്രവാദത്തിന്റെ കരിനിഴലില്‍ എന്നും കാശ്മീര്‍ നിലകൊള്ളണമെന്നാഗ്രഹിക്കുന്നവരോട് – അഞ്ജു പാര്‍വതി പ്രഭീഷ്
അഞ്ജു പാര്‍വതി പ്രഭീഷ് ‘തയ്വാൻ ചൈനയുടെ ഭാഗമാണ്; ആ വസ്തുത മാറ്റിമറിക്കാൻ ആരു വിചാരിച്ചാലും നടക്കില്ല. സ്വതന്ത്ര രാജ്യമാകാമെന്നു തായ്വാൻ ഒരിക്കലും മോഹിക്കുകയും വേണ്ട; ചൈനയുമായി തയ്വാനെ കൂട്ടിച്ചേർക്കുകതന്നെ…
Read More » - 6 August
കൊക്കയിലേക്ക് സ്കൂള്‍ ബസ് മറിഞ്ഞു; വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
കൊക്കയിലേക്ക് സ്കൂള്‍ ബസ് മറിഞ്ഞ് ഉത്തരാഖണ്ഡില്‍ 8 വിദ്യാര്‍ഥികള്‍ മരിച്ചു. തെഹ്രി ഗര്‍വാള്‍ ജില്ലയിലെ കന്സാലിയിലായിരുന്നു അപകടം നടന്നത്.
Read More » - 6 August
ജമ്മുകശ്മീര്‍ ബില്ലുകള്‍ ലോക്സഭയില്‍; പ്രതിഷേധവുമായി പ്രതിപക്ഷം
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എന്നാല്‍ ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത…
Read More » - 6 August
അയോധ്യ ഭൂമിതർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി
അയോധ്യ ഭൂമി തർക്ക കേസിൽ സുപ്രീം കോടതിയിൽ വാദം തുടങ്ങി. നിർമോഹി അഖാഡയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ഇപ്പോൾ വാദിക്കുകയാണ്.
Read More » - 6 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: തീവ്രവാദം അവസാനിപ്പിക്കാനും കശ്മീര്‍ യുവത്വത്തെ കര്‍മ്മോത്സുകരാക്കാനും ഒറ്റമൂലി
ന്യൂഡല്‍ഹി•കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയാതിലൂടെ മേഖലയിലെ ജാതിയും വംശവും ലിംഗവും സംബന്ധിച്ച വിവേചനം അവസാനിപ്പിച്ച് കൂടുതല്‍ നിക്ഷേപവും തൊഴിലവസരവും സൃഷ്ടിക്കാന്‍ കഴിയുമെന്ന് വിലയിരുത്തല്‍.…
Read More » - 6 August
കശ്മീര്‍ പ്രശ്നം; നേതാക്കളുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് അമേരിക്ക
ജമ്മുകശ്മീരില്‍ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതും സംസ്ഥാനത്തെ പുനഃസംഘടിപ്പിച്ചതുമായ വിഷയങ്ങള്‍ ആഭ്യന്തര വിഷയമാണെന്ന്…
Read More » - 6 August
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം ; പിടികൂടിയത് 729 പേരെ, രണ്ടുതരം ഭിക്ഷാടക സംഘങ്ങള്‍
പെരുമ്പാവൂര്‍: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് സജീവം. ഇത്തരം കേസുകളുമായി ബന്ധപ്പെട്ട് 729 പേരെ പോലീസ് പിടികൂടി. മൂന്നുവര്‍ഷത്തിനിടെ 629 കുട്ടികളെയാണ് സംസ്ഥാനത്തുനിന്ന് കാണാതായതെന്ന് വിവരാവകാശ രേഖകള്‍…
Read More » - 6 August
കാശ്മീർ വിഷയം: കോൺഗ്രസ് എം പി മാരുടെ യോഗം വിളിച്ചു
കാശ്മീർ വിഷയത്തിൽ വിശദമായ ചർച്ച നടത്താൻ സോണിയ ഗാന്ധി കോൺഗ്രസ് എം പി മാരുടെ യോഗം വിളിച്ചു. എം പി മാരോട് ഉടൻ ഡൽഹിയിലെത്താനാണ് സോണിയ നിർദേശിച്ചിരിക്കുന്നത്.
Read More » - 6 August
സുപ്രീംകോടതി ഉത്തരവ്: ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഈ ആശുപത്രിയിലേക്ക് മാറ്റുന്നു
സുപ്രീംകോടതി ഉത്തരവ് പ്രകാരം ഉന്നാവ് പെണ്‍കുട്ടിയെയും അഭിഭാഷകനെയും ഡല്‍ഹി എയിംസിലേക്ക് മാറ്റുന്നു. ലക്നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ നിന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലേക്ക് മാറ്റാനാണ്…
Read More » - 6 August
വര്‍ഷങ്ങളായുള്ള ഒരു വലിയ പ്രശ്നത്തിന്റെ അധ്യായം അടഞ്ഞിരിക്കുന്നു; കശ്മീര്‍ വിഷയത്തില്‍ സക്കാര്‍ നീക്കങ്ങളെ സ്വാഗതം ചെയ്ത് മുസ്ലീം മതപണ്ഡിതന്
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യുന്നതായി അജ്മീറിലെ ഖ്വാജ മൊയ്നുദ്ദീന് ഹസന് ചിസ്തി ദര്‍ഗയിലെ ദിവാന്…
Read More » - 6 August
ജമ്മു കശ്മീർ ബിൽ വിജയം ; പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച് ആഘോഷം
ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ചതിനു പിന്നാലെ പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച് ആഘോഷം. രാജ്യസഭയില്‍ ബില്ല് പാസായതോടെ മന്ദിരം പൂര്‍ണ്ണമായും പ്രകാശിപ്പിച്ചാണ് രാജ്യം…
Read More » - 6 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ യുഎന്‍ രക്ഷാ സമിതി അംഗങ്ങള്‍ക്കുൾപ്പെടെ വിദേശ രാജ്യങ്ങൾക്ക് വിശദീകരണം നൽകി ബുദ്ധിപൂർവമായ നീക്കങ്ങളുമായി വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്നലെ കാശ്മീരിനെ വിഭജിക്കാനും പ്രത്യേക അധികാരം നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ചെയ്തതോടെ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യന്‍ നടപടി വിശദീകരിച്ചു കൊണ്ട് വിദേശകാര്യ മന്ത്രാലയം…
Read More » - 6 August
ഡല്‍ഹിയില്‍ വന്‍ തീപ്പിടുത്തം: 6 മരണം, നിരവധിപേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി•ഡല്‍ഹിയിലെ സാകിര്‍ നഗറില്‍ ബഹുനില കെട്ടിടത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ കുറഞ്ഞത് അഞ്ചുപേര്‍ മരിക്കുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. 8 ഫയര്‍…
Read More » - 6 August
ഇന്ത്യന്‍ നീക്കത്തിനെതിരേ പാകിസ്താന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിച്ചേക്കും
ഇസ്ലാമാബാദ്: ജമ്മു കശ്മീരിലെ ഇന്ത്യന്‍ നീക്കത്തിനെതിരേ പാകിസ്താന് രാജ്യാന്തര നീതിന്യായ കോടതിയെ സമീപിക്കുമെന്നു സൂചന. സാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളാനാണു പാകിസ്താന്റെ തീരുമാനമെന്നു വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്…
Read More » - 6 August
കാശ്മീർ വിഷയം: മോദി സർക്കാരിന്റെ ധീരമായ നടപടിയെ പ്രശംസിച്ച് എല്‍.കെ അദ്വാനി
ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പ്രശംസിച്ച് ബിജെപിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി. ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള ധീരമായ…
Read More »