India
- Aug- 2019 -19 August
പരിക്കേറ്റ പുള്ളിപ്പുലിയുടെ ചിത്രം എടുക്കാന്‍ ശ്രമിച്ചു; ഒടുവിൽ നടന്നതിങ്ങനെ
കൊൽക്കത്ത: പരിക്കേറ്റ് കിടക്കുകയായിരുന്ന പുള്ളിപ്പുലിയുടെ ചിത്രം മൊബൈലില്‍ പകർത്താൻ ശ്രമിച്ചയാൾക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്ക്. പരിക്കേറ്റ പുലിയെ കാണാന്‍ നിരവധിപേരെത്തി പ്രകോപനം സൃഷ്ടിച്ചതോടെയാണ് പുലി പ്രകോപിതനായി ആക്രമണം…
Read More » - 19 August
ട്വിറ്ററിലൂടെ വിവാദ പരാമർശം : ഷഹല റഷീദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ വിവാദ പരാമർശം നടത്തിയ സാമൂഹിക പ്രവര്‍ത്തകയും ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്റ് നേതാവുമായ ഷഹല റഷീദിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയില്‍ ഹര്‍ജി. രാജ്യത്ത്…
Read More » - 19 August
പി കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ്
കണ്ണൂര്‍: കണ്ണൂര്‍ കോര്പറേഷന് ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷിനെതിരെ എല്‍ഡിഎഫ് അവിശ്വാസത്തിന് നോട്ടീസ് നല്കി. നേരത്തെ എല്‍ഡിഎഫ് മേയര്‍ക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം രാഗേഷിന്റെ പിന്തുണയോടെ…
Read More » - 19 August
പി. ചിദംബരത്തിന് സമൻസ്
ന്യൂഡല്‍ഹി: യുപിഎ ഭരണകാലത്ത് എയര്‍ ഇന്ത്യക്ക് വേണ്ടി വിമാനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഈ മാസം…
Read More » - 19 August
ഭര്‍ത്താവിനെ ക്വട്ടേഷന്‍ നല്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍
ജെയ്സാല്‍മീര്‍•ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ഭാര്യ നല്‍കിയത് ഒരു ലക്ഷം രൂപയുടെ ക്വട്ടേഷന്‍. വ്യാഴാഴ്ചയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ യുവതി ഉള്‍പ്പടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികള്‍…
Read More » - 19 August
അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികൾ; വീഡിയോ വൈറലാകുന്നു
ഇന്‍ഡോര്‍: പിരിഞ്ഞുപോകുന്ന അധ്യാപകനെ കെട്ടിപ്പിടിച്ച് കരയുന്ന കുട്ടികളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മധ്യപ്രദേശിലെ തമലിയയിലെ മങ്കല്‍ ദീന് പട്ടേല്‍ ആണ് സ്കൂളിൽ നിന്നും…
Read More » - 19 August
മോദി ഗവൺമെന്റിന്റെ മൗനം അപകടകരം; വീണ്ടും വിമർശനവുമായി പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ വീണ്ടും വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യം സാമ്പത്തിക ഞെരുക്കം നേരിടുന്നതായും നിരവധി പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായും വാർത്തകളുണ്ടെന്നും ഇക്കാര്യത്തിൽ മോദി…
Read More » - 19 August
മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന ഭാര്യയെ ഭർത്താവ് തീകൊളുത്തി കൊന്നു
ലഖ്നൗ: മുത്തലാഖ് ചൊല്ലിയിട്ടും വീട്ടിൽ തുടർന്ന ഭാര്യയോട് ഭർത്താവ് ചെയ്തത് കൊടും ക്രൂരത . ഭര്‍ത്താവും ബന്ധുക്കളും ചേര്‍ന്ന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തി. യു.പിയിലെ ശ്രാവസ്തി ജില്ലയില്‍…
Read More » - 19 August
കൊന്ന് കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് കഥ മെനഞ്ഞ് ഭർത്താവ്
ബെംഗളൂരു: കൊന്ന് കത്തിച്ച ശേഷം ഭാര്യയെ കാണാനില്ലെന്ന് കഥ മെനഞ്ഞ് ഭർത്താവ്. ബെംഗളൂരുവിലാണ് സംഭവം. ആഗസ്റ്റ് 12 നാണ് സംഭവം. ശിൽപയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കലേഷ്, സഹോദരൻ…
Read More » - 19 August
കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് കടകംപള്ളി സുരേന്ദ്രന്
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയക്കെടുതി വിലയിരുത്താന്‍ കേന്ദ്ര സംഘം ഉടന്‍ എത്തുമെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഡല്‍ഹിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
Read More » - 19 August
പാകിസ്ഥാനികള്‍ നിസ്സഹായരും ജീവിതം മടുത്തവരെന്നും അദ്നന് സ്വാമി
പാകിസ്ഥാനികള്‍ക്ക് ജീവിതം മടുത്തെന്ന് പാക് പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച ഗായകന് അദ്നന് സ്വാമി. ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് പാകിസ്ഥാനികള്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ട ജനതയാണെന്നും അടിസ്ഥാനപരമായി നിസ്സഹായരാണെന്നും…
Read More » - 19 August
ജനം പ്രാര്‍ത്ഥിക്കുന്നതും സ്വപ്നം കാണുന്നതും പാക് അധീന കശ്മീരിന്റെ സംയോജനമെന്ന് കേന്ദ്രമന്ത്രി
പതിറ്റാണ്ടുകളിലായി പാകിസ്ഥാനും ചൈനയും കണ്ണുവച്ചിരുന്ന കശ്മീരിനെ ഒറ്റ ദിവസം കൊണ്ട് പൂര്‍ണമായും ഇന്ത്യയുടേതാക്കിയ തീരുമാനത്തിന് പിന്നാലെ മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് പാക് അധീന കശ്മീരിനെയാണ്. പാക് അധിനിവേശ…
Read More » - 19 August
രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ എല്‍.എല്‍.എം ആദ്യ റാങ്ക് നേടിയ വിദ്യാര്‍ഥിനി
ഡല്‍ഹി : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്നും സ്വര്‍ണ മെഡല്‍ സ്വീകരിക്കാന്‍ തയ്യാറാകാതെ എല്‍.എല്‍.എം ആദ്യ റാങ്ക് നേടിയ വിദ്യാര്‍ഥിനി സുര്‍ഭി കര്‍മ്മ. ഡല്‍ഹിയിലെ നാഷണല്‍…
Read More » - 19 August
എല്ലാം മറന്നുറങ്ങണോ ഇന്ത്യയിലേക്ക് പോരൂ; സുഖമായി ഉറങ്ങുന്നവരുള്ള രാജ്യങ്ങളില്‍ ഇന്ത്യയും സൗദിയും മുന്നില്‍
നല്ല സുഖമായി ഉറങ്ങുന്നകാര്യത്തില് മറ്റെല്ലാവരെയും പിന്തള്ളി ഇന്ത്യ ഒന്നാമത്. അതിശയകരമായ മുന്നേറ്റമാണ് ഇക്കാര്യത്തില്‍ ഇന്ത്യ പുലര്‍ത്തുന്നത്. ഏറ്റവും നന്നായി വിശ്രമിക്കുകയും സുഖമായി ഉറങ്ങുകയും ചെയ്യുന്ന ജനങ്ങളുള്ള രാജ്യങ്ങളില്‍…
Read More » - 19 August
ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണി; മുന്നറിയിപ്പ് നൽകി പാകിസ്ഥാൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങൾക്ക് വധഭീഷണിയെന്ന് റിപ്പോർട്ട്. ഇതേ തുടർന്ന് താരങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. പാകിസ്ഥാന ക്രിക്കറ്റ് ബോര്‍ഡിന്റെ ഔദ്യോഗിക ഇമെയിലിലാണ് ആഗസ്റ്റ് 16ന് ഇന്ത്യന്‍ താരങ്ങളെ…
Read More » - 19 August
ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന : ഇന്ത്യയുടെ പുതിയ നടപടിയില്‍ പാകിസ്ഥാന് ഭീതിയില്‍
ന്യൂഡല്‍ഹി : ഇന്ത്യ-പാക്ക് അതിര്‍ത്തിയിലേയ്ക്ക് യുദ്ധസജ്ജസേന . ഇന്ത്യയുടെ പുതിയ നടപടിയില്‍ പാകിസ്ഥാന് ഭീതിയിലായിരിക്കുകയാണ്. അതിര്‍ത്തി മേഖലകളിലേയ്ക്കുള്ള യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു (ഇന്റഗ്രേറ്റഡ് ബാറ്റില്‍ ഗ്രൂപ്പ് –…
Read More » - 19 August
അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു : കല്ലുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്
അയോധ്യ : അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു . കല്ലുകളുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്കായി. അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് ക്ഷേത്രനിര്മാണത്തനിുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചത്.…
Read More » - 19 August
ബിഹാര്‍ മുന്‍ മുഖ്യമന്ത്രി അന്തരിച്ചു
ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ജെഡി(യു) മുതിര്‍ന്ന നേതാവുമായ ജഗനാഥ് മിശ്ര (82) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. മൂന്ന് തവണ ബിഹാര്‍ മുഖ്യമന്ത്രി പദം…
Read More » - 19 August
കശ്മീരിന്റ പ്രത്യേകപദവി റദ്ദാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ പ്രകടനം
ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ പ്രകടനം. ഭാരതീയ ജനതാപാർട്ടിയുടെ വിദേശകാര്യവകുപ്പ് ചുമതലയുള്ള ഡോക്ടർ വിജയ് ചൌതായ്വാല പ്രകടനത്തെ അഭിസംബോധന…
Read More » - 19 August
മുത്തലാഖ് നിരോധിക്കാത്തതിനു പിന്നിലുണ്ടായിരുന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ
ന്യൂഡല്‍ഹി : ഇന്ത്യയില്‍ മുത്തലാഖ് നിരോധിക്കാത്തതിനു പിന്നിലുണ്ടായിരുന്ന കാരണം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്ത് ഇത്രയും നാള് മുത്തലാഖ് എന്ന…
Read More » - 19 August
അയോധ്യയില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ച് വിശ്വഹിന്ദു പരിഷത്
അയോധ്യ: അയോധ്യയിലെ ഭൂമിതര്‍ക്കം സംബന്ധിച്ച കേസില്‍ സുപ്രീംകോടതിയില്‍ വാദം പുരോഗമിക്കുന്നതിനിടെ വിശ്വഹിന്ദു പരിഷത്തിന്റെ (വി.എച്ച്.പി.) നേതൃത്വത്തില്‍ ക്ഷേത്രനിര്‍മാണത്തിനുള്ള കല്ലുകള്‍ ഒരുക്കിത്തുടങ്ങി. രാമക്ഷേത്രത്തിന്റെ താഴത്തെനിലയുടെ നിര്‍മാണത്തിനുള്ള ഏകദേശം 70…
Read More » - 19 August
മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സിബിഐയില്‍ നിന്ന് തിരിച്ചടി
മധ്യപ്രദേശ് : മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന് സിബിഐയില്‍ നിന്ന് തിരിച്ചടി. ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിന്റെ മരുമകന് രത്തുല്പുരിയ്ക്കെതിരെ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു.…
Read More » - 19 August
കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയുമായി അറബ് ലോകം : അധോലോക നായകൻ ദാവൂദിനെ പൂട്ടാനും ഉറച്ച് ഇന്ത്യ
ന്യൂഡൽഹി: കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന് നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക്…
Read More » - 19 August
പ്രധാനമന്ത്രി മോദി ഭൂട്ടാനിൽ നിന്ന് നേരെ പോകുന്നത് അബുദാബിയിലേക്ക്, കാത്തിരിക്കുന്നത് യുഎഇയുടെ പരമോന്നത ബഹുമതി
ന്യൂഡല്‍ഹി: ഭൂട്ടാന്റെ മനം കവർന്ന സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി മോദി നേരെ പോകുന്നത് അബുദാബിയിലേക്ക്. രണ്ട് ദിവസത്തെ പരിപാടികള്‍ക്കായി മോദി ഓഗസ്റ്റ് 23 വെള്ളിയാഴ്ച യു.എ.ഇ യിലെത്തും.…
Read More » - 19 August
സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍നിന്ന് സാറ്റലൈറ്റ് ഫോണ്‍ വഴി പാകിസ്താനിലേക്ക് വിളിച്ചയാള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. കഴിഞ്ഞദിവസം ബെംഗളൂരു ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ സുരക്ഷ ശക്തമാക്കിയിരുന്നു.വിധാന്‍സൗധ, മെട്രോ- റെയില്‍വേ…
Read More »