Business
- Sep- 2023 -6 September
വാട്സ്ആപ്പ് ബിസിനസ് ചാറ്റുകൾക്ക് ഇനി വലിയ വില നൽകേണ്ടിവരും! വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി മെറ്റ
ഉപഭോക്താക്കൾക്ക് സൗജന്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. എന്നാൽ, വാട്സ്ആപ്പിൽ നിന്ന് വരുമാനം വർദ്ധിപ്പിക്കാൻ പുതിയ നീക്കവുമായി രംഗത്തെത്തുകയാണ് മെറ്റ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്,…
Read More » - 6 September
67-ന്റെ നിറവിൽ എൽഐസി, വാർഷികാഘോഷ പരിപാടികൾക്ക് തുടക്കമായി
ഇന്ത്യയിലെ ഏറ്റവും വലിയ ഇൻഷുറൻസ് ഭീമനായ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ 67-ന്റെ നിറവിൽ. ഒരു പ്രമുഖ ലൈഫ് ഇൻഷുറൻസ് കമ്പനി എന്നതിലുപരി 14 രാജ്യങ്ങളിൽ…
Read More » - 6 September
ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കും, പ്രതിദിനം ഒരു മില്യൺ ഇടപാടുകൾ ലക്ഷ്യമിട്ട് ആർബിഐ
രാജ്യത്ത് ഡിജിറ്റൽ കറൻസിയുടെ സ്വീകാര്യത വർദ്ധിപ്പിക്കാനൊരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഈ വർഷം അവസാനത്തോടെ പ്രതിദിനം ഒരു ദശലക്ഷം റീട്ടെയിൽ സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി…
Read More » - 5 September
വിപണിയിലെ താരമാകാൻ ‘ക്യാംപ ക്രിക്കറ്റ്’, പുതിയ എനർജി ഡ്രിങ്ക് അവതരിപ്പിച്ച് റിലയൻസ്
വിപണിയിൽ തരംഗം സൃഷ്ടിക്കാൻ പുതിയ എനർജി ഡ്രിങ്കുമായി എത്തിയിരിക്കുകയാണ് റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് . ‘ക്യാംപ ക്രിക്കറ്റ്’ എന്ന പേരിലാണ് പുതിയ എനർജി ഡ്രിങ്ക് വിപണിയിൽ…
Read More » - 5 September
ബാങ്കുകളിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഇനി നോമിനികളുടെ പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണം, കാരണം ഇത്
ബാങ്കുകളിൽ പുതുതായി അക്കൗണ്ട് ആരംഭിക്കുമ്പോഴും, നിക്ഷേപം നടത്തുമ്പോഴും നോമിനികളുടെ പേര് വിവരങ്ങൾ രേഖപ്പെടുത്താത്തവർ നിരവധിയാണ്. പലപ്പോഴും ബാങ്കുകളും ഇക്കാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാറില്ല. എന്നാൽ, നോമിനികളുടെ പേര്…
Read More » - 5 September
തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി
തുടർച്ചയായ മൂന്നാം ദിനവും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോള ഘടകങ്ങൾ അനുകൂലമായി തീർന്നതോടെയാണ് വ്യാപാരം നേട്ടത്തിലേറിയത്. ഫാർമ, എഫ്എംസിജി ഓഹരികളിലും, ചില ഐടി ഓഹരികളിലും ഉണ്ടായ…
Read More » - 5 September
നിക്ഷേപകർക്കായി കടപ്പത്രങ്ങൾ പുറത്തിറക്കി മുത്തൂറ്റ് ഫിൻകോർപ്, ലക്ഷ്യം ഇത്
മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് കടപ്പത്രങ്ങൾ അവതരിപ്പിച്ചു. കടപ്പത്രങ്ങളുടെ പതിനാറാമത് പതിപ്പാണ് ഇത്തവണ പുറത്തിറക്കിയത്. 1000 രൂപയാണ് കടപ്പത്രങ്ങളുടെ മുഖവില നിശ്ചയിച്ചിട്ടുള്ളത്. കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിലൂടെ 400 കോടി രൂപ…
Read More » - 5 September
ചെറുകിട സമ്പാദ്യ പദ്ധതിയിൽ അംഗമാണോ? ഈ തീയതിക്കകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ അക്കൗണ്ട് മരവിച്ചേക്കാം
നിരവധി തരത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതിയിൽ നിക്ഷേപം നടത്തുന്നവരാണ് മിക്ക ആളുകളും. അത്തരത്തിലുള്ള ചെറുകിട സമ്പാദ്യ പദ്ധതിയിലെ അംഗങ്ങൾക്ക് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. നിലവിലുള്ള നിക്ഷേപകർ അക്കൗണ്ടുമായി…
Read More » - 5 September
വ്യക്തിഗത വായ്പകൾ ഇനി വാട്സ്ആപ്പ് മുഖാന്തരവും നേടാം, ഉപഭോക്താക്കൾക്ക് പുതിയ സേവനവുമായി ഈ ബാങ്ക്
ബാങ്കിംഗ് മേഖലയിൽ നൂതന ആശയത്തിന് തുടക്കമിട്ട് പ്രമുഖ സ്വകാര്യമേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ ഇത്തവണ വാട്സ്ആപ്പ് വഴി വ്യക്തിഗത വായ്പ നൽകുന്ന സംവിധാനത്തിനാണ്…
Read More » - 5 September
കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിന് ഇന്ന് മുതൽ പുതിയ മുഖം, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണിപാളും
കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ വരുത്തിയിട്ടുള്ള പുതിയ മാറ്റങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിലാകും. ഇനി മുതൽ https//www.onlineksrtcswift.com എന്ന വെബ്സൈറ്റിലും Ente KSRTC Neo OPRS…
Read More » - 4 September
ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത! ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങളുമായി ഫ്ലിപ്കാർട്ട് എത്തുന്നു
ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട്. ഇത്തവണ ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാണ് ഫ്ലിപ്കാർട്ടിന്റെ നീക്കം. വരാനിരിക്കുന്ന ഉത്സവ സീസണിൽ ഉപഭോക്തൃ ആവശ്യം നിറവേറ്റുന്നതിന്റെ…
Read More » - 4 September
ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താൻ സിഎസ്ബി ബാങ്ക്, മുതിർന്ന പൗരന്മാർക്കും വനിതകൾക്കും ലഭിക്കുന്ന ഈ ആനുകൂല്യം അറിയൂ
ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ പുതിയ നടപടിയുമായി സിഎസ്ബി ബാങ്ക്. ഇത്തവണ മുതിർന്ന പൗരന്മാർക്കും, വനിതകൾക്കും മാത്രമായി പ്രത്യേക സേവിംഗ്സ് അക്കൗണ്ടിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്.…
Read More » - 4 September
ആധാറിലെ വിവരങ്ങൾ സൗജന്യമായി പുതുക്കൂ, സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ഒരാഴ്ച
സൗജന്യമായി ആധാർ വിവരങ്ങൾ പുതുക്കാനുള്ള സമയപരിധി ഉടൻ അവസാനിക്കും. സെപ്റ്റംബർ 14 വരെയാണ് ആധാറിലെ വിവരങ്ങൾ കൂട്ടിച്ചേർക്കാനും, തിരുത്താനും സൗജന്യമായി സാധിക്കുന്ന അവസാന ദിവസം. ആധാർ ഏജൻസിയായ…
Read More » - 4 September
ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനക്കണക്ക് പുറത്തുവിട്ട് ധനമന്ത്രാലയം, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷം ഓഗസ്റ്റിനേക്കാൾ ഇത്തവണ 11…
Read More » - 4 September
ആഭ്യന്തര സൂചികകൾ കുതിച്ചു, ഒന്നാം ദിനം നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ ഒന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സൂചികകൾ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് ഓഹരികൾ കുതിച്ചുയർന്നത്. ബിഎസ്ഇ സെൻസെക്സ് 241 പോയിന്റാണ് ഉയർന്നത്. ഇതോടെ,…
Read More » - 4 September
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,240 രൂപയായി.…
Read More » - 4 September
ഇന്ത്യയ്ക്ക് വീണ്ടും അഭിമാന നിമിഷം! ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആഗോളതലത്തിലെ ഏറ്റവും മികച്ച ബാങ്കർ
റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനെ ആഗോളതലത്തിലുള്ള ഏറ്റവും മികച്ച ബാങ്കറായി തിരഞ്ഞെടുത്തു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ഫിനാൻസ് മാഗസിനാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. എ പ്ലസ് റേറ്റിംഗ്…
Read More » - 3 September
മിനിമം ബാലൻസ് നിലനിർത്താതെ സേവിംഗ്സ് അക്കൗണ്ട് തുടങ്ങാം, പുതിയ സേവനവുമായി ആക്സിസ് ബാങ്ക്
സേവിംഗ്സ് അക്കൗണ്ട് തുറക്കുമ്പോൾ മിനിമം ബാലൻസ്, സർവീസ് ചാർജ് എന്നിവയെക്കുറിച്ച് ആകുലതപ്പെടുന്നവർ നിരവധിയാണ്. പലപ്പോഴും മിനിമം ബാലൻസ് നിലനിർത്താൻ സാധിക്കാത്തതാണ് ഉപഭോക്താക്കൾ നേരിടുന്ന പ്രധാന പ്രശ്നം. അക്കൗണ്ടിൽ…
Read More » - 3 September
ഐപിഒയ്ക്ക് മുന്നോടിയായി വീണ്ടും ധനസമാഹരണം, ആഗോള നിക്ഷേപകരുമായി ചർച്ചകൾ സംഘടിപ്പിച്ച് റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ്
മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ വെഞ്ചേഴ്സ് ലിമിറ്റഡ് (ആർ.ആർ.വി.എൽ) വീണ്ടും ധനസമാഹരണത്തിന് ഒരുങ്ങുന്നു. സെപ്റ്റംബർ അവസാനത്തോടെ 2.5 ബില്യൺ ഡോളർ…
Read More » - 3 September
ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരം, പുതിയ പഠന റിപ്പോർട്ടുമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം
ഇന്ത്യയിലെ സമുദ്രമത്സ്യ സമ്പത്ത് സുസ്ഥിരമെന്ന് പുതിയ പഠന റിപ്പോർട്ട്. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനമാണ് (സി.എം.എഫ്.ആർ.ഐ) ഇത് സംബന്ധിച്ച പഠനങ്ങൾ നടത്തിയത്. 2022-ൽ പഠനത്തിന് വിധേയമാക്കിയ 135…
Read More » - 3 September
യുഎസ് ഗ്രീൻ കാർഡിന് അപേക്ഷിച്ച് കാത്തിരിക്കുകയാണോ? എങ്കിൽ, അടുത്ത തലമുറയ്ക്ക് പോലും സ്വന്തമാക്കാനാകില്ല! പുതിയ പഠനം
യുഎസിൽ കുടിയേറുന്ന മറ്റ് രാജ്യക്കാർ സ്ഥിര താമസത്തിനായി യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകാറുണ്ട്. ഇത്തരത്തിൽ യുഎസ് ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് നിരാശ നൽകിയിരിക്കുകയാണ്…
Read More » - 1 September
യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് കൊട്ടക് മഹീന്ദ്ര ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം
യുപിഐ ഇന്റർഓപ്പറബിലിറ്റി സേവനങ്ങൾക്ക് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ കൊട്ടക് മഹീന്ദ്ര ബാങ്ക്. റിപ്പോർട്ടുകൾ, ഡിജിറ്റൽ റുപ്പി ആപ്പിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഇതോടെ,…
Read More » - 1 September
ബാങ്കുകളിലേക്ക് തിരികെയെത്താൻ ബാക്കിയുള്ളത് 7 ശതമാനം 2,000 രൂപ നോട്ടുകൾ മാത്രം, സമയപരിധി ഈ മാസം അവസാനിക്കും
രാജ്യത്തെ പ്രചാരം അവസാനിപ്പിച്ച 2,000 രൂപ കറൻസി നോട്ടുകളിൽ 93 ശതമാനവും ബാങ്കുകളിൽ തിരികയെത്തി. റിസർവ് ബാങ്കിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച്, ഓഗസ്റ്റ് 31 വരെ…
Read More » - 1 September
ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഇന്ത്യ, യുപിഐ പേയ്മെന്റുകൾ കുത്തനെ ഉയർന്നു
രാജ്യത്തെ ഡിജിറ്റൽ പണമിടപാടിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ത്യയിൽ ഏറെ പ്രചാരത്തിലുള്ള യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസ് (യുപിഐ) വഴിയുള്ള പണമിടപാടുകളാണ് ഇത്തവണ പുതിയ നേട്ടം കുറിച്ചിരിക്കുന്നത്. നാഷണൽ…
Read More » - 1 September
ടെലികോം ഭീമൻ മൊബൈൽകോം ഇനി യുഎസ്ടി ഗ്ലോബലിന് സ്വന്തം, കൂടുതൽ വിവരങ്ങൾ അറിയാം
ടെലികോം രംഗത്തെ വൻകിട കമ്പനിയായ മൊബൈൽകോമിനെ സ്വന്തമാക്കി യുഎസ്ടി ഗ്ലോബൽ. യുഎസ്ടിയുടെ ക്ലൗഡ് സാങ്കേതികവിദ്യയിലെ വൈദഗ്ധ്യവും, മൊബൈൽകോമിന്റെ വയർലെസ് എൻജിനീയറിംഗ് രംഗത്തെ മികവും സംയോജിപ്പിച്ച് ഉപഭോക്താക്കൾക്ക് കൂടുതൽ…
Read More »