Business
- Jun- 2023 -26 June
കേരള എയ്ഞ്ചൽ നെറ്റ്വർക്ക്: നടപ്പ് സാമ്പത്തിക വർഷം ആദ്യ പാദത്തിലെ നിക്ഷേപം പ്രഖ്യാപിച്ചു
നടപ്പ് സാമ്പത്തിക വർഷം ആദ്യപാദത്തിലെ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് കേരള എയ്ഞ്ചൽസ് നെറ്റ്വർക്ക്. ടൈ കേരളയുടെ സംരംഭമായ കേരള എയ്ഞ്ചൽ നെറ്റ്വർക്ക് സംസ്ഥാനത്തെ എയ്ഞ്ചൽ നിക്ഷേപകരുടെ കൂട്ടായ്മയാണ്. ഇത്തവണ…
Read More » - 26 June
പിഎഫ് വിഹിതം അടച്ചില്ല! ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുൻ ജീവനക്കാർ രംഗത്ത്
പ്രമുഖ എഡ് ടെക് സ്ഥാപനമായ ബൈജൂസിനെതിരെ പുതിയ ആരോപണവുമായി മുൻ ജീവനക്കാർ രംഗത്ത്. കമ്പനിയിലെ മുൻ ജീവനക്കാർ ഇപിഎഫ് അക്കൗണ്ട് പാസ്ബുക്കും, സാലറി സ്ലിപ്പുകളും, ഇപിഎഫ്ഒ പോർട്ടലിൽ…
Read More » - 26 June
സൂചികകൾ ദുർബലം! സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി
ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ഓഹരി വിപണി. ആഗോള വിപണിയിലെ വിവിധ സമ്മർദ്ദങ്ങളെ തുടർന്നാണ് ആഭ്യന്തര സൂചികകൾ ഇന്ന് നിറം മങ്ങിയത്. ബിഎസ്ഇ…
Read More » - 26 June
സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ് : ഇന്നത്തെ നിരക്കുകളറിയാം
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയുടെയും പവന് 80 രൂപയുടെയും വര്‍ദ്ധനയാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 5,435 രൂപയും പവന് 43,480 രൂപയുമായി.…
Read More » - 26 June
സാമൂഹ്യ സുരക്ഷാ പെൻഷൻ: മസ്റ്ററിംഗ് നടത്താനുള്ള തീയതി ദീർഘിപ്പിച്ചു
സംസ്ഥാന സർക്കാരിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ, ക്ഷേമ പെൻഷൻ എന്നിവ വാങ്ങുന്നവർക്ക് പുതിയ അറിയിപ്പ്. പെൻഷൻ വാങ്ങുന്നവർക്ക് മസ്റ്ററിംഗ് നടത്താനുള്ള തീയതി വീണ്ടും ദീർഘിപ്പിച്ചു. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 June
ഗോ ഫസ്റ്റിന് ആശ്വാസം! ഇടക്കാല ധനസഹായം അനുവദിച്ച് ബാങ്കുകൾ
രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റിന് ഇടക്കാല ധനസഹായം അനുവദിച്ചു. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ,…
Read More » - 25 June
പ്രതീക്ഷിച്ച മഴ ലഭിച്ചില്ല! ജലസംഭരണികളിലെ ജലനിരപ്പ് കുറയുന്നു
ജൂൺ മാസത്തിൽ പ്രതീക്ഷിച്ച മഴ കുറഞ്ഞതോടെ ജലസംഭരണികളിൽ ജലനിരപ്പ് കുറയുന്നതായി റിപ്പോർട്ട്. ഇതോടെ, ജലവൈദ്യുത ഉൽപ്പാദനം വെട്ടിക്കുറച്ചിട്ടുണ്ട്. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ വൈദ്യുതി ദൗർലഭ്യം നേരിടേണ്ടി വരുമെന്നാണ്…
Read More » - 25 June
മുതിർന്ന പൗരന്മാർക്ക് ഉയർന്ന പലിശ! എസ്ബിഐ വീകെയർ നിക്ഷേപ പദ്ധതിയുടെ സമയപരിധി വീണ്ടും ദീർഘിപ്പിച്ചു
സ്ഥിരനിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, ബാങ്ക് അടുത്തിടെ…
Read More » - 25 June
വ്യാജരേഖ കേസ്: കെ.വിദ്യ നാളെ നീലേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല
മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നിർമ്മിച്ച മുൻ എസ്എഫ്ഐ നേതാവ് കെ.വിദ്യ നാളെ പോലീസ് സ്റ്റേഷനിൽ ഹാജരാകില്ല. കരിന്തളം ഗവ. കോളേജ് നീലേശ്വരം…
Read More » - 25 June
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,400 രൂപയാണ് വിപണി നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 4,525 രൂപ നിരക്കിലാണ് ഇന്ന്…
Read More » - 25 June
ജൂൺ 28 വരെയുള്ള വിമാനങ്ങൾ റദ്ദാക്കി: യാത്രക്കാരോട് ക്ഷമ ചോദിച്ച് ഗോ ഫസ്റ്റ്
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫ്ലൈറ്റ് റദ്ദാക്കൽ വീണ്ടും ദീർഘിപ്പിച്ച് ഗോ ഫസ്റ്റ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ജൂൺ 28 വരെയുള്ള മുഴുവൻ സർവീസുകളും റദ്ദാക്കിയതായി എയർലൈൻ…
Read More » - 25 June
രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം കുതിക്കുന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്ത് ജനറേറ്റീവ് എഐ സ്റ്റാർട്ടപ്പുകളുടെ എണ്ണം വൻ തോതിൽ കുതിക്കുന്നതായി റിപ്പോർട്ട്. നാസ്കോം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, രാജ്യത്ത് 60 അധികം ജനറേറ്റീവ് എഐ…
Read More » - 24 June
ഇതുവരെ ബാങ്കുകളിലേക്ക് തിരിച്ചെത്തിയത് 70 ശതമാനം 2000 രൂപ നോട്ടുകൾ, ഏറ്റവും പുതിയ കണക്കുകൾ അറിയാം
പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളിൽ 72 ശതമാനം നോട്ടുകളും ബാങ്കുകളിലേക്ക് തിരിച്ചെത്തിയതായി റിപ്പോർട്ട്. 2023 മെയ് 19- നാണ് റിസർവ് ബാങ്ക് 2000 രൂപ കറൻസി…
Read More » - 24 June
ഉദ്യം പോർട്ടൽ: എംഎസ്എംഇ രജിസ്ട്രേഷനുകൾ 2 കോടി കവിഞ്ഞു, കൂടുതൽ വിവരങ്ങൾ അറിയാം
രാജ്യത്ത് ‘ഉദ്യം’ പോർട്ടലിലെ എംഎസ്എംഇ രജിസ്ട്രേഷനുകൾ രണ്ട് കോടി കവിഞ്ഞതായി റിപ്പോർട്ട്. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ, സർട്ടിഫിക്കേഷൻ പ്ലാറ്റ്ഫോമാണ് ഉദ്യം. 2020 ജൂലൈ…
Read More » - 24 June
തുടര്‍ച്ചയായ ഇടിവിന് വിരാമം: സ്വർണവിലയിൽ വർദ്ധനവ്, നിരക്കുകളറിയാം
കൊച്ചി: തുടര്‍ച്ചയായ ഇടിവിന് വിരാമമിട്ട് സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് വര്‍ദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5,425…
Read More » - 24 June
പിരിച്ചുവിടൽ നടപടിയുമായി ഒ.എൽ.എക്സ്! കൂടുതൽ ജീവനക്കാർ പുറത്തേക്ക്
കൂട്ടപിരിച്ചുവിടൽ നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഒ.എൽ.എക്സ്. റിപ്പോർട്ടുകൾ പ്രകാരം, ആഗോള തലത്തിൽ 800 ജീവനക്കാരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഈ വർഷം ആദ്യം 15 ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന്…
Read More » - 24 June
ഇന്ത്യൻ ജിഡിപിക്ക് കരുത്ത് പകർന്ന് ടൂറിസം മേഖല, വരും വർഷങ്ങളിൽ അതിവേഗം കുതിക്കാൻ സാധ്യത
ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന് കൂടുതൽ കരുത്ത് പകരാൻ ഒരുങ്ങി ട്രാവൽ ആൻഡ് ടൂറിസം മേഖല. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ…
Read More » - 24 June
രാമജന്മഭൂമി ഉൾപ്പെടെ ഉത്തരേന്ത്യൻ പുണ്യ നഗരങ്ങൾ കാണാൻ അവസരം! പുതിയ ടൂറിസം പാക്കേജുമായി ഐആർസിടിസി
അയോധ്യയിലെ രാമജന്മഭൂമി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ പുണ്യനഗരങ്ങൾ കാണാനുള്ള അവസരം ഒരുക്കുകയാണ് ഐആർസിടിസി. ബഡ്ജറ്റ് റേഞ്ചിൽ ടൂറിസ്റ്റ് ട്രെയിനിൽ യാത്രയാണ് ഐആർസിടിസി ഒരുക്കിയിരിക്കുന്നത്. ജൂലൈ 20-ന് കൊച്ചുവേളിയിൽ നിന്നാണ്…
Read More » - 24 June
ഇനി വീട്ടിലിരുന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാം, പുതിയ സേവനവുമായി ആമസോൺ പേ
ബാങ്കിൽ പോകാതെ 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ അവസരവുമായി എത്തിയിരിക്കുകയാണ് ആമസോൺ പേ. വീട്ടിലിരുന്ന് തന്നെയാണ് ഉപഭോക്താക്കൾക്ക് 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ സാധിക്കുക. ആമസോൺ പേയിലെ…
Read More » - 23 June
സൂചികകൾ നിറം മങ്ങി! നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടം നിലനിർത്താനാകാതെ ഓഹരി വിപണി. ആഭ്യന്തര സൂചികകൾ നിറമങ്ങിയതോടെയാണ് വ്യാപാരം നഷ്ടത്തിലേക്ക് വഴുതിയത്. ബിഎസ്ഇ സെൻസെക്സ് 259.52 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ,…
Read More » - 23 June
മറ്റു ബാങ്കുകളുടെ വിവരങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ! ‘ആക്സിസ് വൺ വ്യൂ’ ഫീച്ചർ അവതരിപ്പിച്ചു
ഉപഭോക്താക്കൾക്ക് അവരുടെ പേരിൽ മറ്റു ബാങ്കുകളിലുള്ള അക്കൗണ്ടുകളുടെ ഇടപാടുകൾ എളുപ്പത്തിൽ ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ആക്സിസ് ബാങ്ക്.…
Read More » - 23 June
വീണ്ടും പറക്കാൻ വായ്പാ ദാതാക്കളോട് കോടികൾ ആവശ്യപ്പെട്ട് ഗോ ഫസ്റ്റ്, കൂടുതൽ വിവരങ്ങൾ അറിയാം
എയർലൈൻ രംഗത്ത് തിരിച്ചുവരുന്നതിന്റെ ഭാഗമായി വായ്പാ ദാതാക്കളോട് കൂടുതൽ തുക ആവശ്യപ്പെട്ട് പ്രമുഖ വിമാന കമ്പനിയായ ഗോ ഫസ്റ്റ്. റിപ്പോർട്ടുകൾ പ്രകാരം, 600 കോടി രൂപ വരെയാണ്…
Read More » - 23 June
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപി 6.3 ശതമാനം ഉയരും, പുതിയ പ്രവചനവുമായി ഫിച്ച് റേറ്റിംഗ്
നടപ്പു സാമ്പത്തിക വർഷം രാജ്യത്തെ ജിഡിപിയുമായി ബന്ധപ്പെട്ട് പുതിയ പ്രവചനം നടത്തി പ്രമുഖ റേറ്റിംഗ് ഏജൻസിയായ ഫിച്ച്. റിപ്പോർട്ടുകൾ പ്രകാരം, മുൻപ് പ്രവചിച്ച 6 ശതമാനത്തിൽ നിന്നും…
Read More » - 21 June
വിപ്രോ: നിക്ഷേപകരിൽ നിന്നും നാളെ മുതൽ കോടികളുടെ ഓഹരി തിരികെ വാങ്ങും
നിക്ഷേപകരിൽ നിന്നും കോടികളുടെ ഓഹരി തിരികെ വാങ്ങാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ. റിപ്പോർട്ടുകൾ പ്രകാരം, നിക്ഷേപകരിൽ നിന്നും നാളെ മുതൽ 12,000 കോടി രൂപയുടെ…
Read More » - 21 June
തുടർച്ചയായ രണ്ടാം ദിനവും നേട്ടത്തിലേറി ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 195.45 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 63,523.15-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 40.15…
Read More »