Business
- Aug- 2023 -2 August
ഇനി ബാങ്കുകളിൽ തിരിച്ചെത്താൻ ബാക്കിയുള്ള 2000 രൂപ നോട്ടുകളുടെ എണ്ണം 12 ശതമാനം മാത്രം, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ വിവിധ ബാങ്കുകളിൽ 2000 രൂപയുടെ 88 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി 12 ശതമാനം നോട്ടുകൾ മാത്രമാണ് ബാങ്കുകളിലേക്ക് എത്തേണ്ടത്.…
Read More » - 2 August
ജൂലൈയിൽ ജിഎസ്ടി വരുമാനം വീണ്ടും ഉയർന്നു: മുൻ വർഷത്തേക്കാൾ 11 ശതമാനത്തിന്റെ വളർച്ച
രാജ്യത്ത് വീണ്ടും റെക്കോർഡ് നേട്ടത്തിലേറി ജിഎസ്ടി വരുമാനം. ധനമന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ജൂലൈ മാസത്തിൽ രാജ്യത്തെ മൊത്തം ജിഎസ്ടി വരുമാനം 1.65 ലക്ഷം…
Read More » - 2 August
വാണിജ്യ സിലിണ്ടറുകളുടെ വില കുത്തനെ കുറച്ച് എണ്ണക്കമ്പനികള്‍
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ എണ്ണക്കമ്പനികള്‍ വന്‍ ഇളവ് പ്രഖ്യാപിച്ചു. ജൂലൈയില്‍ വില വര്‍ധിച്ചതിന് പിന്നാലെയാണ് ഓഗസ്റ്റില്‍ സിലിണ്ടറിന്റെ വില കുറയുന്നത്. എണ്ണ കമ്പനികള്‍ വാണിജ്യ…
Read More » - 1 August
വൻകിട ഓഹരികളിലെ ലാഭമെടുപ്പ്: നേരിയ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
വൻകിട ഓഹരികളിലെ ലാഭമെടുപ്പ് തുടർന്നതോടെ നേരിയ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് സെൻസെക്സ് 68.36 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,459.31-ൽ…
Read More » - 1 August
നിക്ഷേപ ഞെരുക്കം: സ്റ്റാർട്ടപ്പ് കമ്പനികളിൽ ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു
സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സ്റ്റാർട്ടപ്പുകളിൽ നിന്ന് പിരിച്ചുവിടുന്ന ജീവനക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. പ്രമുഖ റിക്രൂട്ടിംഗ് സ്ഥാപനമായ സിഐഇഎൽ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഈ…
Read More » - 1 August
രാജ്യത്തെ പ്രതിരോധ മേഖലയിൽ നിന്ന് കോടികളുടെ ഓർഡർ സ്വന്തമാക്കി കെഎംഎംഎൽ
രാജ്യത്തെ പ്രതിരോധ മേഖലയിൽ നിന്ന് കോടികളുടെ ഓർഡർ നേടി ദി കേരള മിനറൽസ് ആൻഡ് മെറ്റീരിയൽസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യൻ നാവിക സേനയിൽ നിന്ന് 105…
Read More » - 1 August
ഒഎൻഡിസി പ്ലാറ്റ്ഫോമിൽ തക്കാളിക്ക് വൻ ഡിമാൻഡ്, 6 ദിവസം കൊണ്ട് വിറ്റഴിച്ചത് 10,000 കിലോ തക്കാളി
ഓപ്പൺ നെറ്റ്വർക്ക് ഫോർ ഡിജിറ്റൽ കോമേഴ്സ് (ഒഎൻഡിസി) പ്ലാറ്റ്ഫോമിൽ സബ്സിഡി ഇനത്തിലുള്ള തക്കാളിക്ക് പ്രിയമേറുന്നു. ഒരു കിലോ തക്കാളി സബ്സിഡി നിരക്കിൽ 70 രൂപയ്ക്കാണ് ഒഎൻഡിസി പ്ലാറ്റ്ഫോമിൽ…
Read More » - 1 August
എയർ ഇന്ത്യയ്ക്കും ഇൻഡിഗോയ്ക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ ഡിജിസിഎയുടെ പച്ചക്കൊടി
രാജ്യത്തെ പ്രമുഖ വിമാന കമ്പനികളായ എയർ ഇന്ത്യയ്ക്കും, ഇൻഡിഗോയ്ക്കും വിമാനങ്ങൾ ഇറക്കുമതി ചെയ്യാൻ അനുമതി. വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനാണ് ഇരു എയർലൈനുകൾക്കും…
Read More » - 1 August
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,320 രൂപയാണ്.…
Read More » - 1 August
ലാഭത്തിന്റെ പാതയിൽ ധനലക്ഷ്മി ബാങ്ക്, ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു
കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖല ബാങ്കായ ധനലക്ഷ്മി ബാങ്ക് ഒന്നാം പാദഫലങ്ങൾ പ്രഖ്യാപിച്ചു. 2023-24 സാമ്പത്തിക വർഷത്തെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം…
Read More » - 1 August
നീണ്ട ഇടവേളയ്ക്കു ശേഷം ജെറ്റ് എയർവെയ്സ് വീണ്ടും എത്തുന്നു, പറക്കാൻ അനുമതി ഡിജിസിഎ
നീണ്ട ഇടവേളക്കുശേഷം വ്യോമയാന മേഖലയിൽ വീണ്ടും ഇടം നേടാൻ ജെറ്റ് എയർവെയ്സ് എത്തുന്നു. നിലവിൽ, വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ ജെറ്റ് എയർവെയ്സിന് ഡയറക്ടറേറ്റ് ജനറൽ ഓഫ്…
Read More » - 1 August
ആർബിഐ: മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8-ന് ചേരും
ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേരുന്ന മോണിറ്ററി പോളിസി കമ്മിറ്റി യോഗം ഓഗസ്റ്റ് 8 മുതൽ ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന യോഗം ഓഗസ്റ്റ് 10-നാണ്…
Read More » - Jul- 2023 -30 July
സംസ്ഥാനത്ത് ഇന്ന് സ്വർണവില നിശ്ചലം, നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് ഇന്ന് 44,280 രൂപയാണ് വിപണി വില. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,535 രൂപ നിരക്കിലാണ് വ്യാപാരം…
Read More » - 30 July
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ: ആദ്യ പാദഫലങ്ങളിൽ കാഴ്ചവച്ചത് മികച്ച പ്രകടനം
രാജ്യത്തെ പ്രമുഖ പൊതുമേഖല ഓയിൽ കമ്പനികളിൽ ഒന്നായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഒന്നാം പാദഫലങ്ങൾ പുറത്തുവിട്ടു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2023 ജൂണിൽ അവസാനിച്ച ത്രൈമാസത്തിൽ…
Read More » - 30 July
ഓഗസ്റ്റ് മാസത്തിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! അവധി ദിനങ്ങൾ അറിഞ്ഞിരിക്കാം
വിവിധ ആവശ്യങ്ങൾക്കായി ബാങ്കുകൾ സന്ദർശിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. ഒട്ടനവധി സേവനങ്ങൾ അതത് ബാങ്കുകളുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ചില ഘട്ടങ്ങളിൽ ബാങ്കിൽ പോകേണ്ടത് അനിവാര്യമാകാറുണ്ട്.…
Read More » - 30 July
ചിപ്പ് നിർമ്മാണം വിപുലപ്പെടുത്തും: ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി ഫോക്സ്കോൺ
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താൻ ഒരുങ്ങി പ്രമുഖ തായ്വാനീസ് ഇലക്ട്രോണിക് ചിപ്പ് നിർമ്മാണ കമ്പനിയായ ഫോക്സ്കോൺ. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 16,500 രൂപ…
Read More » - 30 July
5 കോടി രൂപയിലധികം വാർഷിക വിറ്റുവരവ് ഉണ്ടോ? ഓഗസ്റ്റ് 1 മുതൽ ജിഎസ്ടി ഇ-ഇൻവോയിസ് നിർബന്ധം
രാജ്യത്ത് 5 കോടി രൂപയിലധികം വാർഷിക വിറ്റുവരമുള്ള ബിസിനസ് സ്ഥാപനങ്ങൾക്ക് ജിഎസ്ടി ഇ-ഇൻവോയിസ് നിർബന്ധമാക്കുന്നു. ഓഗസ്റ്റ് 1 മുതലാണ് ഈ കാറ്റഗറിയിൽ ഉൾപ്പെടുന്ന ബിസിനസ് സ്ഥാപനങ്ങൾ ജിഎസ്ടി…
Read More » - 30 July
സംസ്ഥാനത്ത് ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിനുള്ള ധനസഹായം വർദ്ധിപ്പിച്ചു
സംസ്ഥാനത്തെ ക്ലാസ് ഫോർ ജീവനക്കാരുടെ പെൺമക്കളുടെ വിവാഹത്തിന് നൽകുന്ന വായ്പ ധനസഹായ തുക വർദ്ധിപ്പിച്ചു. നിലവിൽ, 1.5 ലക്ഷം രൂപയാണ് ധനസഹായമായി നൽകുന്നത്. പുതിയ ഉത്തരവ് പ്രാബല്യത്തിലാകുന്നതോടെ,…
Read More » - 29 July
ഒന്നാം പാദഫലങ്ങളിൽ നിറം മങ്ങി ജിയോജിത്ത്
ഒന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ നേരിയ തോതിൽ നിറം മങ്ങി പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ജിയോജിത്ത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ ആരംഭിച്ച് ജൂണിൽ അവസാനിച്ച…
Read More » - 29 July
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി എഎംഡി, ലക്ഷ്യം ഇതാണ്
രാജ്യത്ത് കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി പ്രമുഖ യുഎസ് ചിപ്പ് നിർമ്മാണ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്. റിപ്പോർട്ടുകൾ പ്രകാരം, 3,300 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് എഎംഡി…
Read More » - 29 July
മുംബൈ സെൻട്രൽ-സൂറത്ത് ഫ്ലൈയിംഗ് റാണി എക്സ്പ്രസിന്റെ കോച്ച് ഘടന നവീകരിച്ചു, കൂടുതൽ വിവരങ്ങൾ അറിയാം
മുംബൈ സെൻട്രൽ-സൂറത്ത് ഫ്ലൈയിംഗ് റാണി എക്സ്പ്രസിന്റെ കോച്ച് ഘടന നവീകരിച്ച് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ആദ്യത്തെ ഹ്രസ്വദൂര അതിവേഗ ട്രെയിൻ കൂടിയാണ് ഫ്ലൈയിംഗ് റാണി എക്സ്പ്രസ്. പടിഞ്ഞാറൻ…
Read More » - 29 July
പ്രായം 8 വയസ്, ഡാർക്ക് വെബിൽ നിന്നും ഓർഡർ ചെയ്യുന്നത് എകെ47 അടക്കമുള്ള ആയുധങ്ങൾ: ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി മാതാവ്
കളിപ്പാട്ടങ്ങൾ കൊണ്ട് കളിക്കേണ്ട പ്രായത്തിൽ ഓൺലൈനിൽ നിന്നും മാരകായുധങ്ങൾ അടക്കമുള്ളവ ഓർഡർ ചെയ്ത് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് നെതർലാൻഡിലെ ഒരു 8 വയസുകാരൻ. ഡാർക്ക് വെബിൽ എകെ-47 തോക്ക്…
Read More » - 29 July
പ്രവർത്തന ചെലവ് ഉയർന്നു, നഷ്ടം രുചിച്ച് ആകാശ എയറും
ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ നടപ്പ് സാമ്പത്തിക വർഷം രേഖപ്പെടുത്തിയത് കോടികളുടെ നഷ്ടം. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 777.8 കോടിയുടെ വരുമാനമാണ് എയർലൈൻ…
Read More » - 29 July
ഇടിവിൽ നിന്നും ഉയർത്തെഴുന്നേറ്റ് സ്വർണവില, ഇന്നത്തെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 200 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,280 രൂപയാണ്. ഒരു…
Read More » - 29 July
ഇന്ത്യൻ രൂപയ്ക്ക് പ്രിയമേറുന്നു! 22 രാജ്യങ്ങൾക്ക് വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാം, അനുമതി നൽകി റിസർവ് ബാങ്ക്
ഇന്ത്യൻ രൂപയിൽ വിദേശ വ്യാപാരം നടത്താൻ കൂടുതൽ രാജ്യങ്ങൾ രംഗത്ത്. ഉഭയകക്ഷി വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 20 രാജ്യങ്ങളിൽ നിന്നുള്ള വോസ്ട്രോ അക്കൗണ്ടുകൾ തുറക്കാനാണ് റിസർവ് ബാങ്ക്…
Read More »