Business
- Sep- 2023 -9 September
കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ഇൻഷുറൻസ് പരിരക്ഷ, പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്
കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന തുകയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് തപാൽ വകുപ്പ്. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ ഇതിനോടകം തന്നെ നിരവധി…
Read More » - 9 September
കരുതൽ ധന അനുപാതം നിർത്തലാക്കാനൊരുങ്ങി റിസർവ് ബാങ്ക്, കാരണം ഇത്
രാജ്യത്ത് കരുതൽ ധന അനുപാതം (ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ-ഐസിആർആർ) നിർത്തലാക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഘട്ടം ഘട്ടമായാണ് ഐസിആർആർ നിർത്തലാക്കുക. നിലവിൽ, ബാങ്കുകളിൽ…
Read More » - 9 September
ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാണ കേന്ദ്രമെന്ന പദവിയിലേക്ക് ഉയരാൻ ഇന്ത്യ, പുതിയ പ്രഖ്യാപനവുമായി ഫോക്സ്കോൺ
ലോകത്തിലെ ഏറ്റവും വലിയതും, മികച്ചതുമായ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് തായ് വാൻ ടെക് ഭീമനായ ഫോക്സ്കോൺ. ഫോക്സ്കോണിന്റെ ചെയർമാനും സിഇഒയുമായ യംഗ് ലിയു ആണ് ഇത്…
Read More » - 8 September
മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം
പുതുതലമുറ ഇന്റർനെറ്റ് എന്ന് വിശേഷിപ്പിക്കുന്ന മെറ്റാവേഴ്സ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി എസ്ബിഐ ലൈഫ്. ഇതിന്റെ ഭാഗമായി ലൈഫ് വേഴ്സ് സ്റ്റുഡിയോയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവ ഇന്റർനെറ്റ് ഉപഭോക്താക്കളുമായി ആശയവിനിമയം…
Read More » - 8 September
കയ്യിലുള്ള 2000 രൂപ ഇനിയും മാറ്റിയെടുത്തില്ലേ? സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം
രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിലെത്തി മാറ്റി വാങ്ങാനുള്ള സമയപരിധി ഉടൻ അവസാനിക്കും. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും, അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം…
Read More » - 8 September
എഐ സൂപ്പർ കമ്പ്യൂട്ടർ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്, ലക്ഷ്യം ഇത്
രാജ്യത്ത് എഐ കമ്പ്യൂട്ടറുകളുടെ നിർമ്മാണ മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ…
Read More » - 8 September
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ ഇനിയും അവസരം! തീയതി വീണ്ടും ദീർഘിപ്പിച്ചു
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്ക് ഈ വർഷം ഡിസംബർ…
Read More » - 8 September
ഒരാഴ്ച നീണ്ട മിന്നും പ്രകടനം! വാരാന്ത്യത്തിലും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഒരാഴ്ച നീണ്ട മിന്നും പ്രകടനത്തിന് ഇന്നും നേട്ടത്തോടെ വിരാമമിട്ട് ഓഹരി വിപണി. തുടർച്ചയായ ആറാം ദിനമാണ് ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 8 September
ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം യന്ത്രവുമായി ഹിറ്റാച്ചി പേയ്മെന്റ്, അറിയാം പ്രധാന സവിശേഷതകൾ
ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്പോട്ട്…
Read More » - 8 September
സ്കോളർഷിപ്പോടെ പഠിക്കാം! റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഒക്ടോബർ 15 വരെ അപേക്ഷിക്കാൻ അവസരം
ഇന്ത്യയിലെ ഏറ്റവും വലിയ സ്കോളർഷിപ്പ് പ്രോഗ്രാമുകളിൽ ഒന്നായ റിലയൻസ് ഫൗണ്ടേഷൻ സ്കോളർഷിപ്പ് പ്രോഗ്രാമിന് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ അവസരം. 2023-24 അധ്യായന വർഷത്തേക്കുള്ള സ്കോളർഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എല്ലാ…
Read More » - 7 September
വാഹന ഇൻഷുറൻസുകൾ ഇനി വേഗത്തിൽ ക്ലെയിം ചെയ്യാം, പുതിയ ഫീച്ചറുമായി ഐസിഐസിഐ ലൊംബാർഡ്
വാഹന ഇൻഷുറൻസ് മേഖലയിൽ ഉപഭോക്തൃ സേവനം ഉറപ്പുവരുത്താൻ പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് പ്രമുഖ സ്വകാര്യ ഇൻഷുറൻസ് കമ്പനിയായ ഐസിഐസിഐ ലൊംബാർഡ്. ഇത്തവണ വാഹന ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നത്…
Read More » - 7 September
ഭവന വായ്പയ്ക്ക് ഉത്സവകാല ഓഫറുകൾ ഒരുക്കി എസ്ബിഐ, അനുകൂല്യങ്ങൾ ലഭിക്കുക ഈ കാലയളവ് വരെ മാത്രം
സ്വന്തമായി ഒരു വീട് എന്നത് ഭൂരിഭാഗം ആളുകളുടെയും സ്വപ്നമാണ്. ഇന്നത്തെ കാലത്ത് പലപ്പോഴും നിശ്ചയിച്ച ബജറ്റിനുള്ളിൽ വീട് പണികൾ പൂർത്തിയാക്കാൻ സാധിക്കാറില്ല. അത്തരത്തിൽ വീട് വയ്ക്കാൻ ആഗ്രഹിക്കുന്ന…
Read More » - 7 September
ഉയർന്ന പലിശ നിരക്ക്! ഈ സമ്പാദ്യ പദ്ധതിയിലൂടെ ഇനി സ്ത്രീകൾക്കും സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താം, വിശദവിവരങ്ങൾ അറിയൂ
രാജ്യത്തെ സ്ത്രീകളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താൻ നിരവധി സ്കീമുകൾ കേന്ദ്രസർക്കാർ അവതരിപ്പിക്കാറുണ്ട്. ഇത്തരത്തിൽ സ്ത്രീകളുടെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പുവരുത്താൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഏറ്റവും പുതിയ സമ്പാദ്യ…
Read More » - 7 September
‘ഹലോ യുപിഐ’, ഇനി സംസാരിച്ചും പണം കൈമാറാം! പുതിയ ഫീച്ചർ ഇതാ എത്തി
ഇന്ന് വളരെ എളുപ്പത്തിലും വേഗത്തിലും പണം കൈമാറാൻ സാധിക്കുന്ന സംവിധാനമാണ് യുപിഐ. അതിനാൽ, നിരവധി ആളുകളാണ് യുപിഐ സേവനം ഉപയോഗിക്കാറുള്ളത്. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനായി പുതിയ ഫീച്ചറുകൾ…
Read More » - 7 September
അടിപതറാതെ ആഭ്യന്തര സൂചികകൾ, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിലനിന്നിരുന്ന പ്രതികൂല സാഹചര്യങ്ങളെ ആഭ്യന്തര സൂചികകൾ മറികടന്നതോടെയാണ് വ്യാപാരം നേട്ടത്തിലേറിയത്. ബിഎസ്ഇ സെൻസെക്സ് 385.04…
Read More » - 7 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ വില നിലവാരം
സംസ്ഥാനത്ത് ഇന്നും സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില നിലവാരം 43,920 രൂപയായി.…
Read More » - 7 September
ഡിജിറ്റൽ കറൻസി സേവനങ്ങൾ വാഗ്ദാനം ചെയ്യാൻ ഇനി പഞ്ചാബ് നാഷണൽ ബാങ്കും, കൂടുതൽ വിവരങ്ങൾ അറിയാം
ഉപഭോക്താക്കൾക്ക് ബാങ്കിംഗ് സേവനങ്ങൾ അതിവേഗത്തിൽ ഉറപ്പുവരുത്തുന്ന പ്രമുഖ പൊതുമേഖലാ ബാങ്കാണ് പഞ്ചാബ് നാഷണൽ ബാങ്ക്. ഇത്തവണ ഡിജിറ്റൽ കറൻസി മേഖലയിലേക്കും ചുവടുകൾ ശക്തമാക്കുകയാണ് ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 7 September
ക്രെഡിറ്റ് കാർഡ് ദീർഘകാലം ഉപയോഗിക്കാതിരുന്നാൽ എന്ത് സംഭവിക്കും? ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
അത്യാവശ്യ ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്തുന്നവരാണ് മിക്ക ആളുകളും. ക്യാഷ് ബാക്കുകളും, മറ്റ് റിവാർഡുകളും നേടിയെടുക്കാൻ സഹായിക്കുന്നതിനാൽ, ചുരുങ്ങിയ കാലയളവ് കൊണ്ട് വലിയ സ്വീകാര്യതയാണ് ക്രെഡിറ്റ്…
Read More » - 7 September
ലോകത്തിന്റെ ഏത് കോണിൽ നിന്നും ഇനി പരിധികളില്ലാതെ ബില്ലുകൾ അടയ്ക്കാം, ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റത്തിന് പ്രിയമേറുന്നു
ലോകത്തിന്റെ ഏതു കോണിൽ നിന്നും പരിധികളും തടസ്സങ്ങളും ഇല്ലാതെ ബില്ലുകൾ അടയ്ക്കാനുള്ള സൗകര്യം അവതരിപ്പിച്ചിരിക്കുകയാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം (ബിബിപിഎസ്). ബിബിപിഎസിലെ ക്രോസ് ബോർഡർ ബിൽ…
Read More » - 7 September
പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാൻ ആമസോൺ, കോടികളുടെ നിക്ഷേപം ഉടൻ നടത്തും
പ്രകൃതി സംരക്ഷണ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകാനൊരുങ്ങി പ്രമുഖ ഓൺലൈൻ വ്യാപാര വെബ്സൈറ്റായ ആമസോൺ. പ്രകൃതി സംരക്ഷണ പദ്ധതികൾക്കായി 15 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നടത്താനാണ് ആമസോണിന്റെ…
Read More » - 6 September
യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങാൻ ഇനി ഒരൊറ്റ ടിക്കറ്റ് മതി, വമ്പൻ ഓഫറുമായി എയർ ഇന്ത്യ എത്തുന്നു
വിവിധ രാജ്യങ്ങൾ ചുറ്റിക്കറങ്ങി അവിടെയുള്ള കാഴ്ചകളും മറ്റും ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. ഇത്തരത്തിലുള്ള യാത്രാ പ്രേമികൾക്ക് ഗംഭീര ഓഫറുമായി എത്തുകയാണ് ഇന്ത്യയിലെ പ്രമുഖ എയർലൈനായ എയർ…
Read More » - 6 September
കരുത്താർജ്ജിച്ച് ആഭ്യന്തര സൂചികകൾ, അവസാന മണിക്കൂറിൽ നേട്ടം തിരിച്ചുപിടിച്ച് ഓഹരി വിപണി
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നഷ്ടത്തിലായിരുന്ന ഓഹരി സൂചികകൾ അവസാന മണിക്കൂറിലാണ് നേട്ടം സ്വന്തമാക്കിയത്. ക്രൂഡോയിൽ വിലയിലുണ്ടായ…
Read More » - 6 September
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയായി.…
Read More » - 6 September
വൺ അവർ ട്രേഡ് സെറ്റിൽമെന്റ് പ്ലാനുമായി സെബി എത്തുന്നു, അടുത്ത വർഷം പ്രാബല്യത്തിലാകാൻ സാധ്യത
വ്യാപാര മേഖലയിൽ പുതിയ ചുവടുവെപ്പുമായി മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) എത്തുന്നു. റിപ്പോർട്ടുകൾ പ്രകാരം, ട്രേഡുകളുടെ വൺ അവർ ട്രേഡ്…
Read More » - 6 September
വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി നാളെ അവസാനിക്കും, ഇക്കാര്യങ്ങൾ തീർച്ചയായും അറിയൂ
രാജ്യത്തെ കർഷകർക്കായി ആവിഷ്കരിച്ച കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗമാകാനുള്ള സമയപരിധി നാളെ അവസാനിക്കും. ഇതുവരെ പദ്ധതിയിൽ അംഗമാകാത്ത കർഷകർക്ക് നാളെ കൂടി രജിസ്റ്റർ ചെയ്യാനുള്ള…
Read More »