Business
- Sep- 2023 -11 September
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വൺപ്ലസ് 11 പ്രോ എത്തുന്നു, ലോഞ്ച് തിയതി പ്രഖ്യാപിച്ചു
ഇന്ത്യൻ വിപണിയിൽ തരംഗം സൃഷ്ടിക്കാൻ വൺപ്ലസിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ വൺപ്ലസ് 11 പ്രോ വിപണിയിൽ എത്തുന്നു. ആകർഷകമായ ഡിസൈനിലും ഫീച്ചറിലും എത്തുന്ന ഈ ഹാൻഡ്സെറ്റിനെ കുറിച്ച്…
Read More » - 11 September
ആഗോള തലത്തിൽ ശ്രദ്ധ നേടി പതഞ്ജലി ഔഷധങ്ങൾ, ഇത്തവണ തേടിയെത്തിയത് എഫ്.ഇ.എം.എസ് മൈക്രോബയോളജി ഇക്കോജി ജേർണലിന്റെ അംഗീകാരം
പതഞ്ജലിയുടെ ഔഷധങ്ങൾക്ക് ആഗോള അംഗീകാരം. ആയുർവേദ മരുന്നുകൾ ശരീരത്തിലെ നല്ല ഗുണം ചെയ്യുന്ന ബാക്ടീരിയകളെ എങ്ങനെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനെക്കുറിച്ച് പതഞ്ജലി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പഠനം നടത്തിയിരുന്നു. ഈ…
Read More » - 10 September
ഉയർന്ന ആസ്തി ഉള്ള വ്യക്തികളാണോ? പുതിയ ഡെബിറ്റ് കാർഡുമായി യൂണിയൻ ബാങ്ക്
ഉയർന്ന ആസ്തിയുള്ളവർക്കായി പ്രത്യേക ഡെബിറ്റ് കാർഡ് പുറത്തിറക്കിയിരിക്കുകയാണ് രാജ്യത്തെ പ്രമുഖ ബാങ്കായ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. ഡിജിറ്റൽ ബാങ്കിംഗ് മേഖലയിലേക്ക് ചുവടുറപ്പിക്കുന്നതിന്റെയും, വിപുലീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെയും…
Read More » - 10 September
സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷൻ വ്യാപാരികൾ, നാളെ സംസ്ഥാന വ്യാപകമായി റേഷൻ കടകൾ അടച്ചിടും
സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് സമരത്തിലേക്ക് നീങ്ങുന്നത്. നാളെ സംസ്ഥാന വ്യാപകമായി റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും. കിറ്റ് വിതരണത്തിൽ വ്യാപാരികൾക്ക്…
Read More » - 10 September
ഇനി കാർഡ് പേയ്മെന്റുകൾ എളുപ്പത്തിൽ നടത്താം! പേടിഎം കാർഡ് സൗണ്ട് ബോക്സ് ഇതാ എത്തി
കാർഡ് പേയ്മെന്റുകൾ എളുപ്പത്തിലാക്കാൻ പുതിയ സംവിധാനവുമായി എത്തിയിരിക്കുകയാണ് പ്രമുഖ ഫിൻടെക് സ്ഥാപനമായ പേടിഎം. ഉപഭോക്താക്കൾക്കായി പേടിഎം കാർഡ് സൗണ്ട് ബോക്സാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ, മൊബൈൽ പേയ്മെന്റുകൾക്കൊപ്പം…
Read More » - 10 September
സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, സെപ്റ്റംബറിലെ താഴ്ന്ന നിരക്ക്
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്ന് ഒരു പവൻ സ്വർണത്തിന് 43,880 രൂപയാണ് നിരക്ക്. അതേസമയം, ഒരു ഗ്രാം സ്വർണത്തിന് 5,485 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം…
Read More » - 10 September
സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ യൂണിയൻ ബാങ്ക്, പുതിയ ഡെബിറ്റ് കാർഡ് അവതരിപ്പിച്ചു
രാജ്യത്തെ സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ പുതിയ നീക്കവുമായി യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ. സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം ആശയത്തിൽ അധിഷ്ഠിതമായി പ്രത്യേക ഡെബിറ്റ് കാർഡിനാണ് ബാങ്ക് രൂപം…
Read More » - 10 September
യുകെയിലെ പ്രവാസികൾക്ക് സന്തോഷവാർത്ത ! ഭാരത് ബിൽ പേ സിസ്റ്റത്തിലൂടെ ഇനി എളുപ്പത്തിൽ ബില്ലുകൾ അടയ്ക്കാം
ഡിജിറ്റൽ പേയ്മെന്റുകൾ നടത്താൻ സഹായിക്കുന്ന പ്ലാറ്റ്ഫോമാണ് ഭാരത് ബിൽ പേയ്മെന്റ് സിസ്റ്റം. ആദ്യ ഘട്ടത്തിൽ ഇന്ത്യയിൽ മാത്രം ലഭിച്ചിരുന്ന ഭാരത് ബിൽ പേ സേവനങ്ങൾ ഇന്ന് ആഗോളതലത്തിലും…
Read More » - 10 September
വിപണിക്ക് വീണ്ടും പുത്തനുണർവ്! ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ ഓഗസ്റ്റിലും വർദ്ധനവ്
വിപണിക്ക് വീണ്ടും ശുഭപ്രതീക്ഷകൾ നൽകി ഡീമാറ്റ് അക്കൗണ്ടുകൾ. വിപണിയിൽ തിരുത്തൽ നേരിട്ടപ്പോഴും ഓഗസ്റ്റ് മാസത്തിൽ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. നാഷണൽ ഡെപ്പോസിറ്ററി…
Read More » - 10 September
രാജ്യമെമ്പാടും ഏത് ഗതാഗത മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യാൻ ഇനി ഒരൊറ്റ കാർഡ് മതി, പുതിയ സംവിധാനവുമായി എസ്ബിഐ എത്തുന്നു
രാജ്യമെമ്പാടും ഏത് ഗതാഗത മാർഗ്ഗങ്ങളിലൂടെയും യാത്ര ചെയ്യാൻ ഒരൊറ്റ കാർഡ് ഉണ്ടെങ്കിലെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. ഇത്തരത്തിൽ പൊതുജനങ്ങളുടെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ്…
Read More » - 10 September
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി ഉയർന്ന പലിശ നേടാം, നിരക്കുകൾ ഉയർത്തി ഈ ബാങ്ക്
സ്ഥിര നിക്ഷേപങ്ങൾക്ക് ഓരോ ബാങ്കുകളും ആകർഷകമായ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യാറുണ്ട്. പലപ്പോഴും പലിശ നിരക്കുകളെ ആശ്രയിച്ചാണ് മിക്ക ആളുകളും സ്ഥിര നിക്ഷേപം നടത്തണോ വേണ്ടയോ എന്ന്…
Read More » - 9 September
നൂറുകണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായത് ലക്ഷക്കണക്കിന് രൂപ, നിക്ഷേപകനെ കണ്ടെത്താനാകാതെ ബാങ്ക്
ഒരു സുപ്രഭാതത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ വിരളമാണ്. ഇങ്ങനെ ലഭിക്കുന്ന പണം മുഴുവൻ പിൻവലിക്കാനും, അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച അജ്ഞാതൻ…
Read More » - 9 September
ആധാർ കാർഡ് കളഞ്ഞുപോയാൽ ഇനി ടെൻഷനാകേണ്ട, എളുപ്പത്തിൽ പിവിസി കാർഡ് സ്വന്തമാക്കാൻ ഇക്കാര്യങ്ങൾ അറിയൂ
രാജ്യത്തെ ഓരോ പൗരന്റെയും പ്രധാന തിരിച്ചറിയൽ രേഖകളിൽ ഒന്നാണ് ആധാർ കാർഡ്. സർക്കാർ പദ്ധതികളിലും, മറ്റ് ആനുകൂല്യങ്ങളും ലഭിക്കാൻ ഇന്ന് ആധാർ കാർഡ് അനിവാര്യമാണ്. കൂടാതെ, ബാങ്കിംഗ്…
Read More » - 9 September
സോവറിൻ ഗോൾഡ് ബോണ്ട്: സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് സുവർണാവസരം
സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ് കേന്ദ്രസർക്കാറിന്റെ സോവറിൻ ഗോൾഡ് ബോണ്ടുകൾ. ആകർഷകമായ പലിശ നിരക്കാണ് സോവറിൻ ഗോൾഡ് ബോണ്ടുകളുടെ പ്രധാന ആകർഷണീയത. സുരക്ഷിതമായ നിക്ഷേപമാർഗമായതിനാൽ എസ്ജിബിയ്ക്ക്…
Read More » - 9 September
എസ്എംഎസ് അലേർട്ടിന് ചാർജ് ഈടാക്കുന്ന നടപടി: ബാങ്കുകളോട് വിശദീകരണം നൽകാൻ ആവശ്യപ്പെട്ട് ഹൈക്കോടതി
ഇടപാടുകാർക്ക് എസ്എംഎസ് അലേർട്ട് നൽകുന്നതിന് ബാങ്കുകൾ ഈടാക്കുന്ന സർവീസ് ചാർജുമായി ബന്ധപ്പെട്ട് ബാങ്കുകളോട് വിശദീകരണം തേടി ഹൈക്കോടതി. അക്കൗണ്ട് ഉടമകൾക്ക് എസ്എംഎസ് അയക്കുന്നതിന് അവരിൽ നിന്ന് ചാർജ്…
Read More » - 9 September
ഇനി ബാങ്ക് ഓഫ് ബറോഡ ഉപഭോക്താക്കൾക്കും ക്യുആർ കോഡ് ഉപയോഗിച്ച് പണം പിൻവലിക്കാം, പുതിയ സേവനം ഇതാ എത്തി
ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട ബാങ്കിംഗ് സേവനം ഉറപ്പുവരുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള പൊതുമേഖല ബാങ്കാണ് ബാങ്ക് ഓഫ് ബറോഡ. ഇത്തവണ യുപിഐ സേവന രംഗത്തെ സാധ്യതകൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള…
Read More » - 9 September
കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന ഇൻഷുറൻസ് പരിരക്ഷ, പുതിയ പദ്ധതിയുമായി തപാൽ വകുപ്പ്
കുറഞ്ഞ പ്രീമിയത്തിൽ ഉയർന്ന തുകയുടെ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തുന്ന പദ്ധതികൾ അവതരിപ്പിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് തപാൽ വകുപ്പ്. സാധാരണക്കാരുടെ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ ഇതിനോടകം തന്നെ നിരവധി…
Read More » - 9 September
കരുതൽ ധന അനുപാതം നിർത്തലാക്കാനൊരുങ്ങി റിസർവ് ബാങ്ക്, കാരണം ഇത്
രാജ്യത്ത് കരുതൽ ധന അനുപാതം (ഇൻക്രിമെന്റൽ ക്യാഷ് റിസർവ് റേഷ്യോ-ഐസിആർആർ) നിർത്തലാക്കാൻ തീരുമാനിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഘട്ടം ഘട്ടമായാണ് ഐസിആർആർ നിർത്തലാക്കുക. നിലവിൽ, ബാങ്കുകളിൽ…
Read More » - 9 September
ലോകത്തിലെ ഏറ്റവും മികച്ച നിർമ്മാണ കേന്ദ്രമെന്ന പദവിയിലേക്ക് ഉയരാൻ ഇന്ത്യ, പുതിയ പ്രഖ്യാപനവുമായി ഫോക്സ്കോൺ
ലോകത്തിലെ ഏറ്റവും വലിയതും, മികച്ചതുമായ നിർമ്മാണ കേന്ദ്രമായി ഇന്ത്യ മാറുമെന്ന് തായ് വാൻ ടെക് ഭീമനായ ഫോക്സ്കോൺ. ഫോക്സ്കോണിന്റെ ചെയർമാനും സിഇഒയുമായ യംഗ് ലിയു ആണ് ഇത്…
Read More » - 8 September
മെറ്റാവേഴ്സിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ ഇനി എസ്ബിഐ ലൈഫും, പുതിയ മാറ്റങ്ങൾ അറിയാം
പുതുതലമുറ ഇന്റർനെറ്റ് എന്ന് വിശേഷിപ്പിക്കുന്ന മെറ്റാവേഴ്സ് സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി എസ്ബിഐ ലൈഫ്. ഇതിന്റെ ഭാഗമായി ലൈഫ് വേഴ്സ് സ്റ്റുഡിയോയാണ് അവതരിപ്പിച്ചിരിക്കുന്നത്. യുവ ഇന്റർനെറ്റ് ഉപഭോക്താക്കളുമായി ആശയവിനിമയം…
Read More » - 8 September
കയ്യിലുള്ള 2000 രൂപ ഇനിയും മാറ്റിയെടുത്തില്ലേ? സമയപരിധി അവസാനിക്കാൻ ഇനി ശേഷിക്കുന്നത് ദിവസങ്ങൾ മാത്രം
രാജ്യത്ത് പ്രചാരം അവസാനിപ്പിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിലെത്തി മാറ്റി വാങ്ങാനുള്ള സമയപരിധി ഉടൻ അവസാനിക്കും. പൊതുജനങ്ങൾക്ക് 2000 രൂപ നോട്ടുകൾ നിക്ഷേപിക്കുന്നതിനും, അല്ലെങ്കിൽ മാറ്റുന്നതിനുമുള്ള സൗകര്യം…
Read More » - 8 September
എഐ സൂപ്പർ കമ്പ്യൂട്ടർ മേഖലയിലേക്ക് ചുവടുവെയ്ക്കാൻ റിലയൻസ് ഇൻഡസ്ട്രീസ്, ലക്ഷ്യം ഇത്
രാജ്യത്ത് എഐ കമ്പ്യൂട്ടറുകളുടെ നിർമ്മാണ മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിസിനസ് ഗ്രൂപ്പായ റിലയൻസ് ഇൻഡസ്ട്രീസ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിൽ…
Read More » - 8 September
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാൻ ഇനിയും അവസരം! തീയതി വീണ്ടും ദീർഘിപ്പിച്ചു
ആധാർ വിവരങ്ങൾ സൗജന്യമായി പുതുക്കാനുള്ള സമയപരിധി വീണ്ടും ദീർഘിപ്പിച്ച് യൂണിക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, പൗരന്മാർക്ക് ഈ വർഷം ഡിസംബർ…
Read More » - 8 September
ഒരാഴ്ച നീണ്ട മിന്നും പ്രകടനം! വാരാന്ത്യത്തിലും നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഒരാഴ്ച നീണ്ട മിന്നും പ്രകടനത്തിന് ഇന്നും നേട്ടത്തോടെ വിരാമമിട്ട് ഓഹരി വിപണി. തുടർച്ചയായ ആറാം ദിനമാണ് ഇന്ത്യൻ ഓഹരി സൂചികകൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത്. ബിഎസ്ഇ സെൻസെക്സ്…
Read More » - 8 September
ഇന്ത്യയിലെ ആദ്യ യുപിഐ എടിഎം യന്ത്രവുമായി ഹിറ്റാച്ചി പേയ്മെന്റ്, അറിയാം പ്രധാന സവിശേഷതകൾ
ഇന്ത്യയിലെ ആദ്യത്തെ യുപിഐ എടിഎം അവതരിപ്പിച്ച് ഹിറ്റാച്ചി പേയ്മെന്റ് സർവീസസ്. വ്യത്യസ്ഥവും നൂതനവുമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്ന ഈ അത്യാധുനിക എടിഎം മെഷീനിന് ‘ഹിറ്റാച്ചി മണി സ്പോട്ട്…
Read More »