Business
- Sep- 2023 -1 September
പ്രതീക്ഷയ്ക്കൊത്തുയർന്ന് ജിഡിപി വളർച്ച, നേട്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം
ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. പ്രതീക്ഷയ്ക്കൊത്തുയർന്ന ജിഡിപി വളർച്ച, വാഹന നിർമ്മാണ കമ്പനികളുടെ മികച്ച വിൽപ്പന നേട്ടം, വ്യാവസായിക രംഗത്തെ ഉണർവ്…
Read More » - 1 September
വിദ്യാർത്ഥികൾക്കുള്ള വിസയിൽ കൂടുതൽ നിബന്ധനകൾ, നടപടി കടുപ്പിച്ച് ഓസ്ട്രേലിയ
വിദ്യാർത്ഥികൾക്കുള്ള വിസയിൽ പുതിയ നിബന്ധനകൾ ഉൾപ്പെടുത്തി ഓസ്ട്രേലിയ. വിദേശ വിദ്യാർത്ഥികളുടെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനായി സ്റ്റുഡന്റ് വിസ നേടുന്നതിനുള്ള ഏറ്റവും ചുരുങ്ങിയ ബാങ്ക് നിക്ഷേപ തുകയാണ് ഓസ്ട്രേലിയ…
Read More » - 1 September
സെപ്റ്റംബറിൽ ബാങ്കിൽ പോകാൻ ആഗ്രഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! ഈ മാസത്തെ അവധി ദിനങ്ങൾ അറിയാം
വിവിധ ആവശ്യങ്ങൾക്കായി ബാങ്കിൽ പോകുന്നവരാണ് ഭൂരിഭാഗം ആളുകളും. ഓരോ ബാങ്കുകളും ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ മുഖാന്തരം ബാങ്കിംഗ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, ബ്രാഞ്ച് സന്ദർശിക്കുന്നവർ നിരവധിയാണ്. ഇടപാട് നടത്താൻ…
Read More » - 1 September
തിരുവനന്തപുരത്ത് നിന്ന് നേരിട്ട് മുംബൈയിലേക്ക് യാത്ര ചെയ്യാം, പുതിയ വിമാന സർവീസിന് ഇന്ന് മുതൽ തുടക്കം
തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരു വിമാനം കൂടി എത്തുന്നു. വിസ്താര എയർലൈൻസിന്റെ പുതിയ സർവീസാണ് തിരുവനന്തപുരത്തെയും മുംബൈയെയും തമ്മിൽ ബന്ധിപ്പിക്കുന്നത്. ഏറ്റവും പുതിയ…
Read More » - 1 September
ഇന്ത്യൻ സാമ്പത്തിക മേഖല കൂടുതൽ ശക്തമാകുന്നു, മുഖ്യ വ്യവസായ രംഗത്ത് ഗണ്യമായ വളർച്ച
ഇന്ത്യയുടെ സാമ്പത്തിക മേഖലയിൽ വീണ്ടും കുതിച്ചുചാട്ടം. മുഖ്യ വ്യവസായ മേഖലയിൽ ഗണ്യമായ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്. കേന്ദ്ര വാണിജ്യ മന്ത്രാലയം ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ജൂലൈ…
Read More » - 1 September
ഓണക്കാലം നേട്ടമാക്കി മിൽമ, തൈര് വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം
ഓണക്കാലത്ത് തൈര് വിൽപ്പനയിൽ റെക്കോർഡ് നേട്ടം കൊയ്ത് മിൽമ എറണാകുളം മേഖല യൂണിറ്റ്. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ഓണത്തോടനുബന്ധിച്ചുള്ള ഏതാനും ദിവസങ്ങളിൽ 3.5 ലക്ഷം ലിറ്റർ…
Read More » - Aug- 2023 -31 August
വീണ്ടും ആരോപണക്കുരുക്കിൽ അകപ്പെട്ട് അദാനി ഗ്രൂപ്പ്, ഓഹരികൾ കുത്തനെ ഇടിഞ്ഞു
മാസങ്ങൾക്ക് ശേഷം വീണ്ടും ആരോപണക്കുരുക്കിൽ അകപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വ്യവസായ ഗ്രൂപ്പായ അദാനി ഗ്രൂപ്പ്. ലോകത്താകമാനമുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റുകളുടെ കൂട്ടായ്മയായ ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടറ്റാണ്…
Read More » - 31 August
സംസ്ഥാനത്ത് സെപ്റ്റംബർ മുതൽ മഴ കനത്തേക്കും, പുതിയ പ്രവചനവുമായി മെറ്റ്ബീറ്റ് വെതർ
സംസ്ഥാനത്ത് സെപ്റ്റംബർ മാസത്തിൽ മഴ കനക്കാൻ സാധ്യത. പ്രമുഖ സ്വകാര്യ കാലാവസ്ഥ നിരീക്ഷകരായ മെറ്റ്ബീറ്റ് വെതർ ആണ് ഇത് സംബന്ധിച്ച പ്രവചനങ്ങൾ നടത്തിയത്. സെപ്റ്റംബർ 2ന് ശേഷമാണ്…
Read More » - 31 August
ഇന്ത്യയുടെ ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം സ്വന്തമാക്കി റിലയൻസ്- വയാകോം, കരാർ കാലാവധി അറിയാം
ഇന്ത്യയുടെ 88 ഹോം മത്സരങ്ങളുടെ സംപ്രേഷണവകാശം കരസ്ഥമാക്കി റിലയൻസ്-വയാകോം. ടിവി, ഡിജിറ്റൽ സംപ്രേഷണവകാശം വിൽപ്പന നടത്തിയതിലൂടെ 5,966 കോടി രൂപയാണ് ബിസിസിഐക്ക് ലഭിക്കുക. ബിസിസിഐ സെക്രട്ടറിയാണ് ഇത്…
Read More » - 31 August
നഷ്ടം രുചിച്ച് സൂചികകൾ, വ്യാപാരം നിറം മങ്ങി
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നഷ്ടം രുചിച്ച് ആഭ്യന്തര സൂചികകൾ. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഒന്നാം പാദത്തിലെ ജിഡിപി നിരക്കുകളിലേക്ക് നിക്ഷേപകർ…
Read More » - 31 August
ഫോൺപേ വഴി ഇനി ട്രേഡിംഗ് നടത്താം, പുതിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു
നിക്ഷേപകരുടെ എണ്ണം കുതിച്ചുയരുന്ന ഇന്ത്യൻ ഓഹരി വിപണിയിൽ പുതിയ കാൽവെപ്പുമായി പ്രമുഖ ഫിൻടെക് കമ്പനിയായ ഫോൺപേ. നിക്ഷേപകരെ ലക്ഷ്യമിട്ട് ഓഹരി വാങ്ങലും വിൽപ്പനയും സാധ്യമാക്കുന്ന ഷെയർ.മാർക്കറ്റ് (Share.Market)…
Read More » - 31 August
തുടർച്ചയായ മൂന്നാം ദിനവും കുതിച്ചുയർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,120 രൂപയായി.…
Read More » - 31 August
കരിപ്പൂർ വിമാനത്താവളം: നവീകരിച്ച റൺവേ മുഴുവൻസമയ സർവീസുകൾക്കായി തുറന്നുനൽകി
കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുമായി ബന്ധപ്പെട്ടുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയായി. നിലവിൽ, നവീകരിച്ച റൺവേ മുഴുവൻ സമയ സർവീസുകൾക്കായി തുറന്നുനൽകിയിട്ടുണ്ട്. ഇതോടെ, പ്രവർത്തനസമയം 24 മണിക്കൂറായി പുനസ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.…
Read More » - 31 August
സങ്കൽപ് സേവിംഗ്സ് അക്കൗണ്ടുകളിൽ നിക്ഷേപം നടത്താം, പുതിയ പ്രഖ്യാപനവുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്
ഉപഭോക്തൃ സേവനം കൂടുതൽ മെച്ചപ്പെടുത്താൻ പുതിയ പദ്ധതിയുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. ഇത്തവണ സങ്കൽപ് സേവിംഗ്സ് അക്കൗണ്ടിനാണ് ബാങ്ക് രൂപം നൽകിയിരിക്കുന്നത്. ഗ്രാമീണ, അർദ്ധ-നഗര ഉപഭോക്താക്കളുടെ ബാങ്കിംഗ്…
Read More » - 31 August
സ്വകാര്യതാ സംരക്ഷണം കൂടുതൽ ശക്തമാക്കാൻ വാട്സ്ആപ്പ്, പുതിയ ഫീച്ചർ ഉടൻ എത്തിയേക്കും
ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഉപഭോക്തൃ സുരക്ഷ ഉറപ്പുവരുത്താൻ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾ വാട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ സ്വകാര്യതാ സംരക്ഷണം…
Read More » - 31 August
രാജ്യത്തെ വിനോദസഞ്ചാര മേഖലയിൽ വൻ കുതിപ്പ്, അറിയാം ഏറ്റവും പുതിയ കണക്കുകൾ
രാജ്യത്തെ വിനോദസഞ്ചാര മേഖല വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ. കോവിഡ് മഹാമാരി വിട്ടകന്നതോടെ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുതിപ്പാണ് രേഖപ്പെടുത്തിയത്. മുൻ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം…
Read More » - 31 August
ബൈജൂസിൽ പ്രതിസന്ധി തുടരുന്നു, ഉന്നത വിഭാഗങ്ങളിൽ നിന്ന് 3 പേർ കൂടി സ്ഥാനമൊഴിഞ്ഞു
പ്രമുഖ എഡ്യുടെക് കമ്പനിയായ ബൈജൂസിൽ വീണ്ടും പ്രതിസന്ധി. നിലവിൽ, കമ്പനിയിലെ ഉന്നത വിഭാഗങ്ങളിൽ നിന്ന് 3 പേരാണ് രാജിവെച്ചിരിക്കുന്നത്. ബൈജൂസ് ചീഫ് ബിസിനസ് ഓഫീസർ പ്രത്യുഷ അഗർവാൾ,…
Read More » - 30 August
ഓണ വിപണി പൊടിപൊടിച്ച് മിൽമ, പാൽ വിൽപ്പനയിൽ റെക്കോർഡ് മുന്നേറ്റം
ഓണ വിപണിയിൽ നിന്ന് കോടികളുടെ നേട്ടം കൊയ്ത് മിൽമ. മുൻ വർഷങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ റെക്കോർഡ് പാൽ വിൽപ്പനയാണ് നടന്നിട്ടുള്ളത്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച മുതൽ…
Read More » - 30 August
ആഭ്യന്തര സൂചികകൾ മുന്നേറി, നേട്ടത്തിലേറി വ്യാപാരം
ആഴ്ചയുടെ മൂന്നാം ദിനമായ ഇന്ന് നേട്ടത്തിലേറി ഓഹരി വ്യാപാരം. മാസാന്ത്യത്തിലെ ലാഭമെടുപ്പ് നിക്ഷേപകർ തകൃതിയാക്കിയതിനാലും, കാര്യമായ പ്രതികൂല തരംഗങ്ങൾ ഇല്ലാതിരുന്നതിനാലും ഓഹരി സൂചികകൾ മുന്നേറുകയായിരുന്നു. വ്യാപാരത്തിന്റെ ആദ്യ…
Read More » - 30 August
വിനോദസഞ്ചാരികൾക്ക് ഗുണകരം! ഇ-വിസ ചട്ടങ്ങളിൽ പുതിയ ഭേദഗതിയുമായി തായ്ലന്റ്
ഇ-വിസ ചട്ടങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ച് തെക്ക് കിഴക്കൻ ദ്വീപ് രാഷ്ട്രമായ തായ്ലന്റ്. വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. തായ്ലന്റിന്റെ പ്രധാനമന്ത്രിയായി…
Read More » - 30 August
സംസ്ഥാനത്ത് ഇന്ന് കുതിച്ചുയർന്ന് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഉയർന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,000 രൂപയായി.…
Read More » - 30 August
ഓണക്കാലത്ത് പൊടിപൊടിച്ച് സ്വർണവിപണി, ഇക്കുറിയും മലയാളികൾ വാങ്ങിക്കൂട്ടിയത് കോടികളുടെ സ്വർണം
ഓണക്കാലം ആഘോഷമാക്കി സ്വർണവിപണി. പതിവ് തെറ്റിക്കാതെ ഇത്തവണയും കോടികളുടെ സ്വർണമാണ് മലയാളികൾ വാങ്ങിക്കൂട്ടിയത്. കഴിഞ്ഞ 10 ദിവസത്തെ കണക്കെടുത്താൽ കേരളീയർ 5,000 കോടി രൂപയുടെ സ്വർണാഭരണങ്ങളാണ് വാങ്ങിയിട്ടുള്ളത്.…
Read More » - 30 August
എസ്ബിഐ യോനോ ആപ്പ് ഉപയോഗിച്ച് എളുപ്പത്തിൽ യുപിഐ പേയ്മെന്റ് നടത്തൂ, അറിയേണ്ടതെല്ലാം
ഇന്ന് വിവിധ ആവശ്യങ്ങൾക്കായി യുപിഐ സേവനങ്ങൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതിനാൽ ബാങ്കിൽ പോകാതെ തന്നെ ഇടപാടുകൾ നടത്താൻ സാധിക്കുന്നതാണ്. യുപിഐ സേവനങ്ങളുടെ…
Read More » - 29 August
തിരുവോണ നാളിൽ സ്വർണവിലയിൽ വർദ്ധനവ്, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില വർദ്ധിച്ചു. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കൂടിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,760 രൂപയാണ്.…
Read More » - 29 August
സ്ഥിര നിക്ഷേപങ്ങൾക്ക് ഇനി കുറഞ്ഞ പലിശ, നിരക്കുകൾ കുത്തനെ കുറച്ച് ഈ ബാങ്ക്
സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുത്തനെ കുറച്ച് രാജ്യത്തെ പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ആക്സിസ് ബാങ്ക്. 2 കോടി രൂപയിൽ താഴെയുള്ള തിരഞ്ഞെടുത്ത കാലയളവിലെ സ്ഥിര…
Read More »