Business
- Jul- 2022 -27 July
വിദേശ വിപണിയിലേക്ക് സ്പിന്നിംഗ് മിൽസ് ഉത്പന്നങ്ങൾ ഉടൻ കയറ്റുമതി ചെയ്യും
വിദേശ വിപണി കീഴടക്കാൻ ഒരുങ്ങുകയാണ് സ്പിന്നിംഗ് മിൽസ് ഉത്പന്നങ്ങൾ. കേരളത്തിലെ പൊതു മേഖല സ്ഥാപനമായ ട്രിവാൻഡ്രം സ്പിന്നിംഗ് മിൽസാണ് ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് കയറ്റുമതി ചെയ്യാനുള്ള പ്രവർത്തനങ്ങൾ പുനരാരംഭിച്ചത്.…
Read More » - 27 July
ഉഗാണ്ടയിലും ചുവടുറപ്പിച്ച് ലുലു ഗ്രൂപ്പ്, ഭക്ഷ്യ സംസ്കരണ കേന്ദ്രം തുറക്കും
ഉഗാണ്ടയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ഒരുങ്ങി ലുലു ഗ്രൂപ്പ്. ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയുടെ തലസ്ഥാനമായ കംപാലയിൽ ഭക്ഷ്യ സംസ്കരണ കേന്ദ്രം ആരംഭിക്കാനാണ് ലുലു ഗ്രൂപ്പ് പദ്ധതിയിടുന്നത്. ഉഗാണ്ടയിലെ വ്യാപാര…
Read More » - 27 July
വിഎഫ്പിസികെ: നേന്ത്രക്കായയ്ക്ക് പിന്നാലെ പൈനാപ്പിളും കയറ്റുമതിക്കൊരുങ്ങുന്നു
കേരളത്തിൽ നിന്ന് പൈനാപ്പിളും വിദേശത്തേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുന്നു.വെജിറ്റബിൾ ആന്റ് ഫ്രൂട്ട്സ് പ്രമോഷൻ കൗൺസിൽ ഓഫ് കേരളത്തിന്റെ (വിഎഫ്പിസികെ) നേതൃത്വത്തിലാണ് കയറ്റുമതി ചെയ്യുന്നത്. പ്രധാനമായും ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കാണ്…
Read More » - 26 July
എൽഐസി: സൺ ഫാർമേഴ്സ്യൂട്ടിക്കൽസിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു
രാജ്യത്തെ ഇൻഷുറൻസ് ഭീമനായ എൽഐസി പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ സൺ ഫാർമസ്യൂട്ടിക്കൽസിലെ ഓഹരി പങ്കാളിത്തം വെട്ടിക്കുറച്ചു. റിപ്പോർട്ടുകൾ പ്രകാരം, രണ്ടു ശതമാനം ഓഹരികളാണ് വെട്ടിക്കുറച്ചത്. ഈ ഓഹരികൾ…
Read More » - 26 July
ബജാജ് ഓട്ടോ ലിമിറ്റഡ്: അറ്റാദായം പ്രഖ്യാപിച്ചു
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ഇത്തവണ 8,004.97 കോടി രൂപയാണ് അറ്റാദായം രേഖപ്പെടുത്തിയത്. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം…
Read More » - 26 July
നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ആഴ്ചയുടെ രണ്ടാം ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 497 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 55,268 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 16,500…
Read More » - 26 July
5ജി സ്പെക്ട്രം: രാജ്യത്ത് ലേലം ആരംഭിച്ചു
നീണ്ട നാളുകളായുള്ള കാത്തിരിപ്പിനൊടുവിൽ രാജ്യത്ത് 5ജി സ്പെക്ട്രം ലേലം ആരംഭിച്ചു. രാവിലെ 10 മണി മുതലാണ് ലേല നടപടികൾ ആരംഭിച്ചത്. പ്രധാനമായും നാല് കമ്പനികളാണ് ലേലത്തിനായുളളത്. 72…
Read More » - 26 July
സാമ്പത്തിക മാന്ദ്യം: ഈ രാജ്യങ്ങളിൽ ഭീതിയൊഴിയുന്നില്ല
ഏഷ്യൻ വിപണികളിൽ സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. സാമ്പത്തിക മാന്ദ്യം നിലനിന്നതോടെ പല സെൻട്രൽ ബാങ്കുകളും പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. ബ്ലൂംബർഗ് സർവേ റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 July
സാമ്പത്തിക മാന്ദ്യത്തിലേക്ക് ഇന്ത്യ വഴുതിവീഴാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ
ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് ഇന്ത്യ വഴുതിവീഴാന്‍ ഒരു സാദ്ധ്യതയുമില്ലെന്ന് ബ്ലൂംബര്‍ഗ് സര്‍വെ. നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്കുന്ന വിവരങ്ങളാണ് ബ്ലൂംബര്‍ഗ് പുറത്തുവിട്ടിരിക്കുന്നത്. ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരുടെ നേതൃത്വത്തില്‍…
Read More » - 26 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 26 July
ചൈനയോട് വീണ്ടും സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക
സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ കഴിയാത്തതോടെ ചൈനയോട് വീണ്ടും സഹായം അഭ്യർത്ഥിച്ച് ശ്രീലങ്ക. വ്യാപാരം, നിക്ഷേപം, ടൂറിസം എന്നീ രംഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം കൊടുത്ത് സഹായം നൽകണമെന്നാണ്…
Read More » - 26 July
ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് തലപ്പത്തേക്ക് ഇനി ഇന്ത്യൻ സാന്നിധ്യം, ഇന്ദർമിത് ഗിൽ ഉടൻ ചുമതലയേൽക്കും
ലോക ബാങ്കിന്റെ ചീഫ് ഇക്കണോമിസ്റ്റും വൈസ് പ്രസിഡന്റുമായി ഇന്ദർമിത് ഗിൽ ഉടൻ നിയമിതനാകും. ചീഫ് ഇക്കണോമിസ്റ്റ് സ്ഥാനം അലങ്കരിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇന്ദർമിത് ഗിൽ. റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 26 July
കോവിഡ്ക്കാലത്ത് നൽകിയ പ്രത്യേക ആനുകൂല്യങ്ങൾ പിൻവലിച്ചു, ക്രൂ ചേഞ്ചിംഗിന് കേന്ദ്രത്തിന്റെ വിലക്ക്
പുറംകടലിൽ നങ്കൂരമിടുന്ന വലിയ കപ്പലിലെ ക്രൂ ചേഞ്ചിംഗ് ഓപ്പറേഷൻ അടിയന്തരമായി നിർത്തിവയ്ക്കാൻ ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ഉത്തരവ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളുടെ പുറം കടലിൽ നങ്കൂരമിടുന്ന കപ്പലുകൾക്കാണ് വിലക്ക്…
Read More » - 26 July
കേര ഡ്രോപ്സ്: വിപണി കീഴടക്കിയത് നീണ്ട 16 വർഷങ്ങൾ
കേരളത്തിൽ പ്രചാരമുള്ളതും ജനപ്രീതി ഉള്ളതുമായ വെളിച്ചെണ്ണയുടെ ബ്രാൻഡാണ് കേര ഡ്രോപ്സ് വെളിച്ചെണ്ണ. കൊച്ചിയിലെ ലീഡർ പ്രോഡക്ട്സ് ആൻഡ് മാർക്കറ്റിംഗാണ് കേര ഡ്രോപ്സ് വെളിച്ചെണ്ണ വിപണിയിൽ എത്തിക്കുന്നത്. ചുരുങ്ങിയ…
Read More » - 25 July
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതിയിൽ വർദ്ധനവ്
രാജ്യത്ത് മെഡിക്കൽ ഉപകരണങ്ങളുടെ ഇറക്കുമതി വർദ്ധിച്ചു. കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021-22 സാമ്പത്തിക വർഷത്തിൽ ഇറക്കുമതിയിൽ 41 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ,…
Read More » - 25 July
പാചക വാതക സബ്സിഡി ഇനത്തിൽ വെട്ടിക്കുറച്ചത് കോടിക്കണക്കിന് രൂപ, പുതിയ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രം
രാജ്യത്ത് പാചക വാതക സബ്സിഡിയുമായി ബന്ധപ്പെട്ടുള്ള കണക്കുകൾ പുറത്തിട്ട് കേന്ദ്ര സർക്കാർ. കഴിഞ്ഞ ഒരു വർഷത്തിനിടയിലുള്ള കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, കഴിഞ്ഞ ഒരു വർഷത്തിനിടെ രാജ്യത്ത്…
Read More » - 25 July
ലക്ഷ്യം ഓഹരി വിപണി, വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു
ഓഹരി വിപണി ലക്ഷ്യമിട്ട് വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ തിരികെയെത്തുന്നു. 2022 ൽ വിദേശ നിക്ഷേപകർ 50,533.1 കോടി രൂപയുടെ ഓഹരികൾ വാങ്ങിയിട്ടുണ്ട്. കൂടാതെ, 792 കോടി…
Read More » - 25 July
കാനറ ബാങ്ക്: ജൂൺ പാദത്തിലെ അറ്റാദായത്തിൽ വർദ്ധനവ്
നടപ്പു സാമ്പത്തിക വർഷത്തിൽ ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് കാനറ ബാങ്ക്. 2022-23 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ 71.79 ശതമാനമാണ് അറ്റാദായം രേഖപ്പെടുത്തിയത്. കണക്കുകൾ പ്രകാരം,…
Read More » - 25 July
എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി കൂടുതൽ ബാങ്കുകൾ
രാജ്യത്ത് എടിഎം കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഒടിപി സംവിധാനം നടപ്പാക്കാനൊരുങ്ങി രാജ്യത്തെ വിവിധ ബാങ്കുകൾ. നിലവിൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വലിയ തുകയ്ക്കുള്ള…
Read More » - 25 July
വിദേശ സംഭരണം: പുതിയ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം
വിദേശ സംഭരണത്തിനായി പുതിയ സാമ്പത്തിക സേവനങ്ങൾ അവതരിപ്പിക്കാൻ ഒരുങ്ങി കേന്ദ്രം. ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്റിന്റെ ബിസിനസ് ഇടപാടുകൾ സ്വകാര്യ മേഖല ബാങ്കുകൾക്ക് കൂടി…
Read More » - 25 July
ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുളള നെട്ടോട്ടത്തിലാണോ? സേവിംഗ്സ് അക്കൗണ്ട് ഉള്ളവർ ഇക്കാര്യം ശ്രദ്ധിക്കുക
ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിനിൽക്കുന്നത്. നികുതിയിളവ് ലഭിക്കാൻ സേവിംഗ്സ് സർട്ടിഫിക്കറ്റ്, ഭവന വായ്പ തുടങ്ങിയ പ്രയോജനപ്പെടുത്താറുണ്ട്. എന്നാൽ, നികുതിയിളവ് ആഗ്രഹിക്കുന്നവർക്ക് മറ്റൊരു…
Read More » - 25 July
യുപിഐയിൽ ഇടം പിടിക്കാൻ ഒരുങ്ങി ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ
ഡിജിറ്റൽ പണം ഇടപാടുകൾക്ക് കൂടുതൽ കരുത്തും സുരക്ഷിതത്വവും നൽകാൻ ക്രെഡിറ്റ് കാർഡുകളെ യൂണിഫൈഡ് പേയ്മെന്റ് ഇന്റർഫേസുമായി ബന്ധിപ്പിക്കാനുള്ള നടപടികൾ നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് (എൻപിസിഐ) ഇന്ത്യ…
Read More » - 25 July
ഇൻഫോസിസ്: നടപ്പു സാമ്പത്തിക വർഷത്തിൽ കോടികളുടെ ലാഭം
നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടവുമായി ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിലെ ഒന്നാം പാദത്തിൽ 5,360 കോടി…
Read More » - 25 July
നടപ്പു സാമ്പത്തിക വർഷം നേട്ടത്തിന്റെ പാതയിൽ ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ്
നടപ്പു സാമ്പത്തിക വർഷത്തിൽ വൻ നേട്ടം കൈവരിച്ച് ഐസിഐസിഐ പ്രുഡൻഷൽ ലൈഫ് ഇൻഷുറൻസ്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം പാദത്തിൽ 471 കോടി രൂപയുടെ…
Read More » - 25 July
കണ്ടെയ്നർ ക്ഷാമം തുടരുന്നു, മങ്ങലേറ്റ് തേയില കയറ്റുമതി
രാജ്യം കോവിഡ് നിന്നും കരകയറാൻ ഒരുങ്ങിയിട്ടും തേയില കയറ്റുമതിക്ക് മങ്ങലേൽക്കുന്നു. കണ്ടെയ്നർ ക്ഷാമം നിലനിൽക്കുന്നിതാൽ തേയില കയറ്റുമതിയെ സാരമായി ബാധിച്ചിട്ടുണ്ട്. 2019-20 ലെ കണക്കുകൾ പ്രകാരം, രാജ്യത്തെ…
Read More »