Business
- Jun- 2022 -12 June
ഹോണ്ട: മോട്ടോർസൈക്കിൾ ചാമ്പ്യൻഷിപ്പ് ടീമിനെ പ്രഖ്യാപിച്ചു
ദേശീയ റേസിംഗ് ചാമ്പ്യൻഷിപ്പ് ടീമിനെ പ്രഖ്യാപിച്ച് ഹോണ്ട. ഇന്ത്യൻ നാഷണൽ മോട്ടോർസൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിനും ഹോണ്ട ഇന്ത്യ ടാലന്റ് കപ്പിനുമുള്ള ടീമിനെയാണ് ഹോണ്ട റേസിംഗ് ഇന്ത്യ പ്രഖ്യാപിച്ചത്.…
Read More » - 12 June
അടക്ക: വിലയിടിവ് തുടരുന്നു
സംസ്ഥാനത്ത് അടക്കയുടെ വിലയിടിവ് തുടരുന്നു. ഒരു മാസത്തിനിടെ കിലോയ്ക്ക് 60 രൂപയോളമാണ് ഇടിവ് രേഖപ്പെടുത്തിയത്. മഴ തുടങ്ങിയതോടെ അടക്കകൾ കൃത്യമായി ഉണക്കി സൂക്ഷിക്കാൻ കഴിയാത്തത് കർഷകർക്ക് തിരിച്ചടിയായി.…
Read More » - 12 June
ഫ്ലിപ്കാർട്ട്: സൂപ്പർ കോയിൻ റിവാർഡിന് മികച്ച പ്രതികരണം
പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ റിവാർഡ് പ്രോഗ്രാമിന് മികച്ച പ്രതികരണം. ഫ്ലിപ്കാർട്ട് അവതരിപ്പിച്ച സൂപ്പർ കോയിൻ റിവാർഡിനാണ് ഉപയോക്താക്കൾക്കിടയിൽ മികച്ച പ്രതികരണം ലഭിച്ചത്. ഇത്തവണ ഫ്ലിപ്കാർട്ടിൽ…
Read More » - 10 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.40 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.59 രൂപയും…
Read More » - 10 June
ഫെഡറൽ ബാങ്ക് ഉപയോക്താവാണോ? ഓൺലൈൻ സേവനങ്ങൾ ഞായറാഴ്ച മുടങ്ങും
ഫെഡറൽ ബാങ്കിന്റെ സർവീസുകൾ ഞായറാഴ്ച മുടങ്ങും. ശനിയാഴ്ച വെളുപ്പിനാണ് സർവീസുകൾ മുടങ്ങുന്നത്. ഒമ്പത് മണിക്കൂറാണ് ഡിജിറ്റൽ സേവനങ്ങൾ മുടങ്ങുക. കണക്കനുസരിച്ച്, ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി വരെ…
Read More » - 10 June
തൊഴിലില്ലായ്മ നിരക്ക്: തുടർച്ചയായ രണ്ടാം മാസവും ഗണ്യമായ കുറവ്
തുടർച്ചയായ രണ്ടാം മാസവും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കിൽ കുറവ് രേഖപ്പെടുത്തി. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ എക്കോണമി പുറത്തുവിട്ട കണക്കുകൾ പ്രകാരം, മെയ് മാസം രാജ്യത്തെ തൊഴിലില്ലായ്മ…
Read More » - 10 June
എംജി മോട്ടോഴ്സ്: എൻട്രി- ലെവൽ ഇലക്ട്രിക് കാർ അടുത്ത വർഷം പുറത്തിറക്കും
എംജി മോട്ടോഴ്സിന്റെ പുതിയ എൻട്രി- ലെവൽ ഇലക്ട്രിക് കാറുകൾ അടുത്ത വർഷം മുതൽ പുറത്തിറക്കും. ചുരുങ്ങിയ ബഡ്ജറ്റിനുള്ളിൽ വാങ്ങാൻ കഴിയുന്ന ഇലക്ട്രിക് കാറുകളാണ് അവതരിപ്പിക്കുന്നത്. കൂടാതെ, എംജിയുടെ…
Read More » - 10 June
മെഴ്സിഡസ്: ഒരു മില്യൺ കാറുകൾ തിരിച്ചു വിളിക്കാനൊരുങ്ങുന്നു
ഒരു മില്യൺ കാറുകളെ തിരിച്ച് വിളിക്കാനൊരുങ്ങുകയാണ് മെഴ്സിഡസ്. ബ്രേക്ക് തകരാർ മൂലമാണ് കാറുകളെ തിരിച്ച് വിളിക്കുന്നത്. ജർമ്മൻ ട്രാൻസ്പോർട്ട് അതോറിറ്റി പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, 2004 നും…
Read More » - 10 June
ഗ്ലോബൽ ബൂട്ട്സിനെ ഈ കമ്പനികൾ ഏറ്റെടുത്തേക്കും
യുകെ ആസ്ഥാനമായ ഡ്രഗ് സ്റ്റോർ ചെയിൻ ഗ്ലോബൽ ബൂട്ട്സിനെ ഏറ്റെടുക്കാനൊരുങ്ങി റിലയൻസ് ഇൻഡസ്ട്രീസും അപ്പോളോ മാനേജ്മെന്റും. ഇരു സ്ഥാപനങ്ങളും സംയുക്തമായാണ് ബൂട്ട്സിനെ ഏറ്റെടുക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, റിലയൻസും…
Read More » - 10 June
ബിറ്റ്കോയിൻ: അക്കാദമിയുമായി ട്വിറ്റർ സഹസ്ഥാപകൻ
ബിറ്റ്കോയിനെ കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. ട്വിറ്ററിന്റെ സഹസ്ഥാപകനും മുൻ സിഇഒയുമായ ജാക്ക് ഡോർസി ബിറ്റ്കോയിൻ അക്കാദമി ആരംഭിക്കാൻ ഒരുങ്ങുകയാണ്. അമേരിക്കൻ റാപ്പർ ജെയ്-സിയുമായി…
Read More » - 10 June
ഫോക്സ്വാഗൻ വെർട്യൂസ് ഇന്ത്യയിൽ അവതരിപ്പിച്ചു
ഇന്ത്യൻ വിപണിയിലെ താരമായി ഫോക്സ്വാഗൻ വെർട്യൂസ്. ഫോക്സ്വാഗൻ ഇന്ത്യ വെർട്യൂസ് സെഡാൻ പുറത്തിറക്കി. നിരവധി സവിശേഷതകളാണ് ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. 115 എച്ച്പി കരുത്തുള്ള ഒരു ലിറ്റർ…
Read More » - 10 June
വിദേശനാണ്യ വിനിമയം: ചട്ടലംഘനം നടത്തിയിട്ടില്ലെന്ന് ഷവോമി
വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചിട്ടില്ലെന്ന് ചൈനീസ് മൊബൈൽ നിർമ്മാതാക്കളായ ഷവോമി. സാങ്കേതിക വിദ്യാ റോയൽറ്റി വകയിൽ ഇന്ത്യക്ക് പുറത്തുള്ള 3 കമ്പനികൾക്ക് വൻതുക കൈമാറിയ നടപടിയിലാണ് ഷവോമി…
Read More » - 10 June
വായ്പ പലിശ ഉയർത്തി ഈ ബാങ്കുകൾ
രാജ്യത്ത് റിപ്പോ അധിഷ്ഠിത വായ്പ പലിശ നിരക്ക് വർദ്ധിപ്പിച്ച് നിരവധി ബാങ്കുകൾ. റിസർവ് ബാങ്കിന്റെ പണനയ അവലോകന യോഗത്തിൽ റിപ്പോ നിരക്ക് വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്കുകൾ…
Read More » - 10 June
ഐഎംഎഫിന്റെ ഏഷ്യ-പസഫിക് മേധാവിയായി കൃഷ്ണ ശ്രീനിവാസൻ സ്ഥാനമേൽക്കും
ഐഎംഎഫിന്റെ ഏഷ്യ- പസഫിക് ഡിപ്പാർട്ട്മെന്റ് മേധാവിയായി കൃഷ്ണ ശ്രീനിവാസനെ നിയമിച്ചു. ഇന്ത്യൻ സാമ്പത്തിക വിദഗ്ധനാണ് കൃഷ്ണ ശ്രീനിവാസൻ. ഐഎംഎഫിന്റെ മാനേജിംഗ് ഡയറക്ടറായ ക്രിസ്റ്റലീന ജോർജിയേവയാണ് ഈ കാര്യം…
Read More » - 10 June
സംസ്ഥാനത്ത് കൂടുതൽ ടർക്കി കോഴി ഫാമുകൾ തുടങ്ങാൻ സാധ്യത
കൊല്ലം: സംസ്ഥാനത്ത് ടർക്കി കോഴി വിൽപ്പന വ്യാപകമാക്കാനൊരുങ്ങി സർക്കാർ. ഇറച്ചി വിൽപ്പന വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ടർക്കി ഫാമുകൾ വിപുലീകരിക്കുന്നത്. കൂടുതൽ കർഷകരെ ഉൾപ്പെടുത്തി പുതിയ…
Read More » - 10 June
ഇന്ത്യൻ ഓഹരി വിപണിയിൽ മുന്നേറ്റം
ഇന്ത്യൻ ഓഹരി വിപണി വീണ്ടും കരുത്ത് ആർജ്ജിച്ചു. കഴിഞ്ഞ നാല് ദിവസമായുള്ള നഷ്ട യാത്രയിൽ നിന്നാണ് ഇന്ത്യൻ ഓഹരി വിപണി ലാഭത്തിലേക്ക് ഉയർന്നത്. ബിഎസ്ഇയിൽ സെൻസെക്സ് 427.79…
Read More » - 10 June
രാജ്യത്ത് റെഫ്രിജറേറ്റർ ഇറക്കുമതിയിൽ നിരോധനമേർപ്പെടുത്താൻ സാധ്യത
രാജ്യത്ത് വിദേശത്ത് നിന്നുള്ള റെഫ്രിജറേറ്ററുകളുടെ ഇറക്കുമതിയിൽ കേന്ദ്ര സർക്കാർ നിരോധനം ഏർപ്പെടുത്താൻ സാധ്യത. റെഫ്രിജറേറ്ററുകളുടെ തദ്ദേശീയ നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇറക്കുമതിയിൽ വിലക്ക് ഏർപ്പെടുത്തുന്നത്. 2020 ൽ കേന്ദ്ര…
Read More » - 10 June
വോൾവോ: ഇലക്ട്രിക് കാർ ജൂലൈയിൽ അവതരിപ്പിക്കും
ആഡംബര കാർ നിർമ്മാതാക്കളായ വോൾവോയുടെ ഇലക്ട്രിക് കാർ ജൂലൈയിൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും. ആഡംബര ബ്രാൻഡുകളിൽ തദ്ദേശീയമായി അസംബിൾ ചെയ്യുന്ന ആദ്യത്തെ ഇലക്ട്രിക് കാറാണ് വോൾവോ അവതരിപ്പിക്കുന്നത്.…
Read More » - 10 June
വിദേശ നിക്ഷേപത്തിൽ ഏഴാം റാങ്ക് കരസ്ഥമാക്കി ഇന്ത്യ
പ്രത്യക്ഷ വിദേശ നിക്ഷേപത്തിൽ ഇന്ത്യയ്ക്ക് ഏഴാം റാങ്ക്. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2021 ൽ ഏറ്റവും കൂടുതൽ പ്രത്യക്ഷ വിദേശ നിക്ഷേപം ലഭിച്ച രാജ്യങ്ങളുടെ…
Read More » - 10 June
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,200 രൂപയായി. ഇന്നലെ…
Read More » - 9 June
സംസ്ഥാനത്ത് ഇന്ന് ഇന്ധനവിലയിൽ മാറ്റമില്ല
സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ ഇന്ധനവില. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 106.74 രൂപയും ഡീസലിനു 96.26 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 104.62 രൂപയും…
Read More » - 9 June
സ്റ്റാർട്ടപ്പ് കോൺക്ലേവിന് നാളെ തുടക്കമാകും
സ്റ്റാർട്ടപ്പ് കോൺക്ലേവ് 2022 ന് നാളെ തുടക്കമാകും. ജൂൺ 10, 11 തീയതികളിൽ കൊച്ചിയിലെ സ്റ്റാർട്ടപ്പ് മിഷനിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാർട്ടപ്പ് മിഷൻ, 10000 സ്റ്റാർട്ടപ്പ്, ടൈ…
Read More » - 9 June
ഡിജിറ്റൽ വായ്പ: പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ
ഡിജിറ്റൽ വായ്പ രംഗത്ത് പുതിയ സേവനവുമായി ടാറ്റ കാപിറ്റൽ. ഓഹരികളുടെ ഈടിന്മേൽ ഡിജിറ്റൽ വായ്പകൾ നൽകുന്ന പദ്ധതിയാണ് അവതരിപ്പിച്ചത്. ടാറ്റ ഗ്രൂപ്പിന്റെ ഫിനാൻസ് സർവീസിന് കീഴിലുള്ള സ്ഥാപനമാണ്…
Read More » - 9 June
മലബാർ ഗോൾഡ്: ഇന്ത്യയിൽ 9,860 കോടി രൂപയുടെ നിക്ഷേപം നടത്തും
ഇന്ത്യയിൽ കോടികളുടെ നിക്ഷേപം നടത്താനൊരുങ്ങി മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത മൂന്നു വർഷത്തിനകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി 9,860 കോടി രൂപയുടെ നിക്ഷേപം…
Read More » - 9 June
ആർബിഐ: ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളുടെ ഇടപാട് പരിധി ഉയർത്തി
ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുളള ഇടപാടുകളുടെ പരിധിയിൽ മാറ്റം വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വിവിധ വരിസംഖ്യകൾ അടയ്ക്കുന്നതിന് ഏർപ്പെടുത്തിയ…
Read More »