Business
- Jul- 2022 -29 July
സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ്
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 4,720 രൂപയും പവന് 37,760…
Read More » - 29 July
വീണ്ടും ജീവനക്കാരെ പിരിച്ചുവിടാന് ഒരുങ്ങി Ola: ജോലി തെറിക്കുക 1000 ത്തിലധികം പേർക്ക് ?
കൊൽക്കത്ത: ചെലവ് ചുരുക്കലിന്റെ ഭാഗമായി വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങി മൊബിലിറ്റി പ്ലാറ്റ്ഫോം ഒല. ചെലവ് ചുരുക്കാനും പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതെന്നാണ്…
Read More » - 28 July
ജൂൺ പാദത്തിൽ മുന്നേറ്റവുമായി ഏഷ്യൻ പെയിന്റ്സ്, അറ്റാദായം ഉയർന്നു
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് ഏഷ്യൻ പെയിന്റ്സ്. ഇത്തവണ അറ്റാദായത്തിൽ വൻ വർദ്ധനമാണ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അറ്റാദായം 80.4 ശതമാനം വർദ്ധിച്ച്…
Read More » - 28 July
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വാങ്ങാൻ സാമ്പത്തികേതര സ്ഥാപനങ്ങൾക്ക് അനുമതി നൽകാനൊരുങ്ങി ആർബിഐ
ഐഡിബിഐ ബാങ്കിന്റെ ഓഹരികൾ വിൽക്കാൻ സാധ്യത. ഇതിന്റെ ഭാഗമായി ബാങ്കിന്റെ 40 ശതമാനത്തിൽ അധികം ഓഹരികൾ വാങ്ങാൻ സാമ്പത്തികേതര, നോൺ-റെഗുലേറ്റഡ് കമ്പനികൾക്ക് ആർബിഐ അനുമതി നൽകിയേക്കും. റിപ്പോർട്ടുകൾ…
Read More » - 28 July
സൗത്ത് ഇന്ത്യൻ ബാങ്ക്: ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ചു
ജൂൺ പാദത്തിലെ അറ്റാദായം പ്രഖ്യാപിച്ച് പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക്. റിപ്പോർട്ടുകൾ പ്രകാരം, നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ 115.35 കോടി രൂപയുടെ…
Read More » - 28 July
നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി, ഈ കമ്പനികളുടെ ഓഹരികൾ ഉയർന്നു
ആഴ്ചയുടെ നാലാം ദിനമായ ഇന്ന് നേട്ടത്തിൽ തുടങ്ങി നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്ന് നിരവധി കമ്പനികളുടെ ഓഹരികളാണ് കുതിച്ചുയർന്നത്. സെൻസെക്സ് 1,041.47 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ്…
Read More » - 28 July
ഫെയ്സ്ബുക്ക്: വരുമാനത്തിൽ ആദ്യമായി ഇടിവ് രേഖപ്പെടുത്തി
ഫെയ്സ്ബുക്കിന്റെ വരുമാനത്തിൽ ഇടിവ് രേഖപ്പെടുത്തി. ദശാബ്ദക്കാലത്തെ തുടർച്ചയായ വരുമാന വളർച്ചയ്ക്കിടെ ആദ്യമായാണ് ഫെയ്സ്ബുക്കിന് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. രണ്ടാം പാദത്തിലെ വരുമാനത്തിലാണ് ഇടിവ് ഉണ്ടായിട്ടുള്ളത്. റിപ്പോർട്ടുകൾ…
Read More » - 28 July
എയർ ഇന്ത്യ: വിമാനങ്ങൾ വിൽക്കാനൊരുങ്ങുന്നു
പഴയ വിമാനങ്ങൾ വിൽക്കാനൊരുങ്ങി എയർ ഇന്ത്യ. പുതിയ വിമാനങ്ങൾ വാങ്ങാനുളള തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് പഴയ വിമാനങ്ങൾ വിൽക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, മൂന്ന് വിമാനങ്ങളായിരിക്കും വിൽപ്പനയ്ക്കായി എത്തുന്നത്. ഇതോടെ,…
Read More » - 28 July
ആർബിഐ: പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാൻ സാധ്യത
പലിശ നിരക്ക് വീണ്ടും ഉയർത്താൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, പലിശ നിരക്ക് 35 ബേസിസ് പോയിന്റ് വർദ്ധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ മെയ്,…
Read More » - 28 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 28 July
ഐഡിഎഫ്സി: ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൊയ്യാവുന്ന മിഡ്ക്യാപ് ഫണ്ടുകൾ ഇന്ന് അവതരിപ്പിക്കും
മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാനൊരുങ്ങി ഐഡിഎഫ്സി മ്യൂച്വൽ ഫണ്ട്. നിരവധി സവിശേഷതകൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണ മിഡ്ക്യാപ് ഫണ്ടുകൾ അവതരിപ്പിക്കാൻ ഇരിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ നേട്ടം കൈവരിക്കാൻ സാധിക്കുന്ന തരത്തിലുള്ള മിഡ്ക്യാപ്…
Read More » - 28 July
സർക്കാർ സഹായത്തോടെ സ്വകാര്യ പാൽ കമ്പനികൾ പ്രവർത്തനമാരംഭിച്ചേക്കും, അതൃപ്തി പ്രകടിപ്പിച്ച് മിൽമ
സർക്കാറിന്റെ പിന്തുണയോടെ പ്രവർത്തനമാരംഭിക്കാൻ ഒരുങ്ങി സ്വകാര്യ പാൽ കമ്പനികൾ. അങ്കമാലിയിൽ സ്ഥിതി ചെയ്യുന്ന വ്യവസായ പാർക്കിലാണ് സ്വകാര്യ പാൽ ഡയറിക്ക് സർക്കാർ സൗകര്യം ഒരുക്കി കൊടുക്കുന്നത്. അതേസമയം,…
Read More » - 28 July
കേരള സവാരി: ചിങ്ങം ഒന്നിന് കന്നി യാത്ര ആരംഭിക്കും
കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഓൺലൈൻ ഓട്ടോ ടാക്സി സർവീസ് ചിങ്ങം ഒന്നു മുതൽ പ്രവർത്തനമാരംഭിക്കും. ‘കേരള സവാരി’ എന്ന പേര് നൽകിയിട്ടുള്ള ഈ ടാക്സി സർവീസ് നീണ്ട…
Read More » - 28 July
ബിഎസ്എൻഎൽ: കോടികളുടെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്രം
ബിഎസ്എൻഎലിന്റെ പുനരുദ്ധാരണ പാക്കേജിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭ യോഗം. ഏകദേശം 1.64 കോടി രൂപയുടെ പുനരുദ്ധാരണ പാക്കേജിനാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, പുനരുദ്ധാരണ പാക്കേജ്…
Read More » - 28 July
ഡിജിസിഎ: സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് പാതി നിയന്ത്രണം ഏർപ്പെടുത്തി
പ്രമുഖ വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന്റെ സർവീസുകൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിയന്ത്രണം ഏർപ്പെടുത്തി. സർവീസുകൾക്ക് പാതി വിലക്കാണ് ഡിജിസിഎ ഏർപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, അടുത്ത…
Read More » - 27 July
ആമസോൺ പ്രൈം സബ്സ്ക്രിപ്ഷൻ: സെപ്തംബറിൽ നിരക്കുകൾ വർദ്ധിക്കാൻ സാധ്യത
ആമസോൺ പ്രൈമിന്റെ സബ്സ്ക്രിപ്ഷൻ നിരക്കുകൾ കുത്തനെ വർദ്ധിപ്പിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, തിരഞ്ഞെടുത്ത രാജ്യങ്ങളിൽ മാത്രമായിരിക്കും നിരക്ക് വർദ്ധനവ് ഏർപ്പെടുത്തുക. അതേസമയം, വിവിധ രാജ്യങ്ങളിൽ വില വർദ്ധനവ്…
Read More » - 27 July
എംഡിആർ: യുപിഐ- റുപേ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് 2 ശതമാനം നിരക്ക് ഏർപ്പെടുത്തും
റുപേ ക്രെഡിറ്റ് കാർഡുകൾ യുപിഐയുമായി ബന്ധിപ്പിക്കുന്ന പ്രവർത്തനം നടപ്പിലാക്കാനിരിക്കെ, മർച്ചന്റ് ഡിസ്കൗണ്ട് നിരക്കിൽ വ്യക്തത വരുത്താനൊരുങ്ങി നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ). റിപ്പോർട്ടുകൾ പ്രകാരം,…
Read More » - 27 July
നടപ്പു സാമ്പത്തിക വർഷം ആദ്യ പാദത്തിൽ വൻ മുന്നേറ്റവുമായി ബജാജ് ഫിനാൻസ്
നടപ്പു സാമ്പത്തിക വർഷം ജൂൺ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച് ബജാജ് ഫിനാൻസ്. ജൂൺ പാദത്തിലെ എക്കാലത്തെയും ഉയർന്ന അറ്റാദായമാണ് ഇത്തവണ രേഖപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ജൂൺ…
Read More » - 27 July
സൊമാറ്റോ: ഓഹരി മൂല്യത്തിൽ കുത്തനെ ഇടിവ്, കോടികളുടെ ഓഹരികൾ ജീവനക്കാർക്ക് നൽകി
ഓഹരി മൂല്യത്തിൽ തുടർച്ചയായ ഇടിവ് നേരിട്ടതോടെ പുതിയ നടപടികൾ സ്വീകരിക്കാൻ ഒരുങ്ങി പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോ. വിപണന സമ്മർദ്ദം കാരണം കോടികളുടെ ഓഹരികളാണ് ജീവനക്കാർക്ക്…
Read More » - 27 July
നഷ്ടത്തിൽ തുടങ്ങി നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി
ഓഹരി വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചെങ്കിലും നേട്ടത്തോടെ അവസാനിപ്പിച്ചു. സെൻസെക്സ് 548 പോയിന്റ് ഉയർന്നു. ഇതോടെ, സെൻസെക്സ് 55,816 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി…
Read More » - 27 July
റെയിൽവേ: മുതിർന്ന പൗരന്മാർക്കുളള ഇളവുകൾ പുനഃസ്ഥാപിക്കുന്നു
മുതിർന്ന പൗരന്മാർക്കുളള യാത്ര ഇളവുകൾ പുനഃസ്ഥാപിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കോവിഡ് കാലയളവിലാണ് മുതിർന്ന പൗരന്മാർക്ക് നൽകിയ ഇളവുകൾ റെയിൽവേ നിർത്തലാക്കിയത്. ട്രെയിനുകൾ പഴയതുപോലെ ഓടിത്തുടങ്ങിയിട്ടും മുതിർന്ന പൗരന്മാർക്കുള്ള…
Read More » - 27 July
അലയൻസ് എയർ ഓഹരി വിറ്റഴിക്കാനൊരുങ്ങി കേന്ദ്രം, കാരണം ഇതാണ്
എയർലൈൻ രംഗത്ത് പുതിയ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. എയർ ഇന്ത്യയുടെ മുൻ ഉപകമ്പനികൾ ആയിരുന്ന അലയൻസ് അടക്കമുള്ള കമ്പനികളുടെ ഓഹരികളാണ് കേന്ദ്ര സർക്കാർ വിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ…
Read More » - 27 July
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,645 രൂപയും പവന് 37,160…
Read More » - 27 July
ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ അറിയാം
സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും…
Read More » - 27 July
അയോസ: എയർ ഇന്ത്യ എക്സ്പ്രസ് രജിസ്ട്രേഷൻ പുതുക്കി
അയോസ രജിസ്ട്രേഷൻ പുതുക്കൽ നടപടികൾ പൂർത്തീകരിച്ച് രാജ്യാന്തര വിമാന കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ്. കർശനമായ ഓഡിറ്റിന് ശേഷമാണ് രജിസ്ട്രേഷൻ പുതുക്കി നൽകിയത്. വിമാന പ്രവർത്തന മാനേജ്മെന്റിന്റെയും…
Read More »