Business
- Jul- 2022 -2 July
വമ്പിച്ച വിലക്കിഴിവ്: അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു
അഞ്ചൽ: തിരിച്ചുവരവിൻ്റെ ഉത്സവകാലത്തിന് തുടക്കം കുറിച്ചു കൊണ്ട് അഞ്ചലിൽ പ്രദർശന വിപണന വ്യാപാര മേള ആരംഭിച്ചു. അഞ്ചൽ ചന്തമുക്ക് ബസ് സ്റ്റാൻഡ് ഗ്രൗണ്ടിൽ ‘അഞ്ചൽ ഷോപ്പിംഗ് ഫെസ്റ്റ്…
Read More » - 2 July
ഇന്നത്തെ ഇന്ധനവില അറിയാം
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 2 July
ക്രൂഡോയിൽ ഇറക്കുമതി: ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ
ന്യൂഡൽഹി: രാജ്യത്ത് റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി വീണ്ടും വർദ്ധിച്ചു. ഇതോടെ, ഇന്ത്യക്ക് പ്രിയപ്പെട്ട ക്രൂഡോയിൽ വിതരണക്കാരായി റഷ്യ മാറി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, ഇറാഖിനെ…
Read More » - 2 July
രാജ്യത്ത് പ്രതിമാസ ജിഎസ്ടി വരുമാനം കുതിച്ചുയർന്നു
രാജ്യത്ത് ജിഎസ്ടി വരുമാനത്തിൽ വളർച്ച രേഖപ്പെടുത്തി. ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം, 1.44 ലക്ഷം കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചത്. കൂടാതെ, ഇറക്കുമതി വരുമാനം 55…
Read More » - 2 July
ഇന്ത്യൻ ഓയിൽ കേരളയുടെ തലപ്പത്തേക്ക് ഇനി സജീവ് കുമാർ ബഹ്റ, പുതിയ നിയമനം ഇങ്ങനെ
ഇന്ത്യൻ ഓയിൽ കേരള തലപ്പത്തേക്ക് ഇനി പുതിയ മേധാവി. ചീഫ് ജനറൽ മാനേജറും സംസ്ഥാന മേധാവിയുമായി സഞ്ജീബ് കുമാർ ബഹ്റയാണ് സ്ഥാനമേറ്റത്. ഗുജറാത്തിൽ ചില്ലറ വിൽപ്പന വിഭാഗത്തിന്റെ…
Read More » - 2 July
ആകർഷക ഓഫറുമായി മൈജി, ഗ്രേറ്റ് ജൂലൈ സെയിലിന് തുടക്കം
മൈജിയിൽ ഗ്രേറ്റ് ജൂലൈ സെയിലിന് തുടക്കം കുറിക്കും. ഉപഭോക്താക്കൾക്ക് ആകർഷകമായ ഓഫറുകളാണ് മൈജി ഒരുക്കിയിട്ടുള്ളത്. മൈജി ഷോറൂമുകളിൽ നിന്നും മൈജി ഫ്യൂച്ചർ സ്റ്റോറുകളിൽ നിന്നും ഉൽപ്പന്നം വാങ്ങുന്നവർക്കാണ്…
Read More » - 1 July
നിങ്ങളൊരു എസ്ബിഐ ഉപഭോക്താവാണോ? ഈ വാട്സ്ആപ്പ് സേവനങ്ങളെക്കുറിച്ച് അറിയാം
ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ). ബാങ്കിന്റെ സേവനങ്ങൾ ഉപഭോക്താക്കളുടെ ആവശ്യാനുസരണം വാട്സ്ആപ്പിൽ ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഈ വാട്സ്ആപ്പ് സേവനം…
Read More » - 1 July
‘മുത്തൂറ്റ് ഓൺലൈൻ’ വൈബ് ആപ്ലിക്കേഷന്റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി, ഇനി സേവനങ്ങൾ ഒറ്റ ക്ലിക്കിലൂടെ
നിരവധി ഫീച്ചറുകൾ ഉൾപ്പെടുത്തിയ മുത്തൂറ്റ് ഫിനാൻസിന്റെ വെബ് ആപ്ലിക്കേഷനായ ‘മുത്തൂറ്റ് ഓൺലൈനിന്റെ’ പുതുക്കിയ പതിപ്പ് അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് മികച്ച സേവനങ്ങളാണ് പുതിയ വെബ് ആപ്ലിക്കേഷനിലൂടെ ലഭ്യമാകുന്നത്. രാജ്യത്തെ…
Read More » - 1 July
പ്രാഥമിക ഓഹരി വിൽപ്പനയ്ക്ക് തുടക്കം കുറിച്ച് ബി റൈറ്റ് റിയൽ എസ്റ്റേറ്റ്
പ്രാഥമിക ഓഹരി വിൽപ്പനയിൽ ആദ്യ ചുവടുറപ്പിച്ച് ബി റൈറ്റ് റിയൽ എസ്റ്റേറ്റ്. ബി റൈറ്റിന്റെ ആദ്യ പ്രാഥമിക ഓഹരി വിൽപ്പന ഇന്നാണ് ആരംഭിച്ചത്. 44.36 കോടി രൂപയുടെ…
Read More » - 1 July
ആദ്യ ഘട്ടത്തിൽ 5,000 പേർക്ക് തൊഴിൽ, ടിസിഎസ് ഡിജിറ്റൽ ഹബ്ബ് ഉടൻ യാഥാർത്ഥ്യമാകും
തിരുവനന്തപുരം: എയ്റോസ്പേസ്, പ്രതിരോധം, നിർമ്മാണം എന്നീ മേഖലകൾക്കാവശ്യമായ സാങ്കേതിക വിദ്യ ഉറപ്പുവരുത്തുന്ന ടിസിഎസ് ഡിജിറ്റൽ ഹബ്ബിന് തറക്കല്ലിട്ടു. റിപ്പോർട്ടുകൾ പ്രകാരം, 1,500 കോടി രൂപ മുതൽ മുടക്കിൽ…
Read More » - 1 July
ജിഎസ്ടി: നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാൻ സാധ്യത
നിത്യോപയോഗ സാധനങ്ങൾക്ക് ജിഎസ്ടി ഏർപ്പെടുത്താൻ തീരുമാനിച്ചതോടെ ഉൽപ്പന്നങ്ങളുടെ വില വർദ്ധിക്കാൻ സാധ്യത. നിലവിൽ, തൈര്, മോര് എന്നിവയ്ക്ക് ജിഎസ്ടി ഈടാക്കിയിരുന്നില്ല. പുതിയ റിപ്പോർട്ടുകൾ പ്രകാരം, പായ്ക്കറ്റിലാക്കി വിൽക്കുന്ന…
Read More » - 1 July
സ്വർണം: ഇറക്കുമതി തീരുവയിൽ 5 ശതമാനം വർദ്ധനവ്
രാജ്യത്ത് സ്വർണത്തിന്റെ ഇറക്കുമതി തീരുവയിൽ വർദ്ധനവ്. ഇറക്കുമതി തീരുവയിൽ 5 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ, സ്വർണത്തിന്റെ ഇറക്കുമതി തീരുവ 12.5 ശതമാനമായി ഉയർന്നു. മുൻപ് 7.5…
Read More » - 1 July
ആഗോള വിപണിയിൽ കുതിച്ചുയർന്ന് അസംസ്കൃത എണ്ണ വില, രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകൾക്ക് അധിക നികുതി ചുമത്തി
ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ എണ്ണ ശുദ്ധീകരണശാലകളിൽ നിന്നും ഇനി അധിക നികുതി ഈടാക്കും. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ…
Read More » - 1 July
സംസ്ഥാനത്ത് മാറ്റമില്ലാതെ ഇന്ധനവില
സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിനു 107.71 രൂപയും ഡീസലിനു 96.52 രൂപയുമാണ് ഇന്നത്തെ വില. എറണാകുളത്ത് പെട്രോളിനു 105.70 രൂപയും ഡീസലിനു…
Read More » - 1 July
ലോകോത്തര ബ്രാൻഡുകൾക്ക് 50 ശതമാനത്തിലധികം വിലക്കിഴിവ്, ഓപ്പൺ ബോക്സ് സെയിലുമായി അജ്മൽ ബിസ്മി
അജ്മൽ ബിസ്മിയിൽ ഓപ്പൺ ബോക്സ് സെയിൽ ആരംഭിച്ചു. ലോകോത്തര ബ്രാൻഡുകൾക്ക് വമ്പൻ വിലക്കിഴിവാണ് സെയിലിൽ ഒരുക്കിയിട്ടുള്ളത്. പ്രമുഖ റീട്ടെയിൽ ഗ്രൂപ്പാണ് അജ്മൽ ബിസ്മി. ഓപ്പൺ ബോക്സ് സെയിലിൽ…
Read More » - 1 July
വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ ദോഷം, സ്വർണത്തിന്റെ ഇ-വേ ബില്ലിനെതിരെ വ്യാപാരികൾ രംഗത്ത്
സ്വർണത്തിന് ഇ-വേ ബിൽ ബാധകമാക്കിയതോടെ വ്യാപാരികൾ രംഗത്ത്. ഇ-വേ ബിൽ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്നാണ് കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) വിലയിരുത്തൽ. സ്വർണ വ്യാപാര,…
Read More » - 1 July
കല്യാൺ ജ്വല്ലേഴ്സ്: മൂന്ന് പുതിയ ഷോറൂമുകൾ കൂടി പ്രവർത്തനമാരംഭിച്ചു
രാജ്യത്ത് കല്യാൺ ജ്വല്ലേഴ്സിന്റെ മൂന്ന് പുതിയ ഷോറൂമുകൾ കൂടി ഉദ്ഘാടനം ചെയ്തു. മഹാരാഷ്ട്രയിലെ കോലാപ്പൂർ, സംഭാജിനഗർ എന്നിവിടങ്ങളിലാണ് രണ്ട് ഷോറൂം തുറന്നത്. കൂടാതെ, മൂന്നാമത്തെ ഷോറൂം ന്യൂഡൽഹിയിലെ…
Read More » - 1 July
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ ഇൻകുബേഷൻ സെന്റർ ആരംഭിക്കും, ധാരണാപത്രം ഉടൻ
പുതിയ മാറ്റത്തിന് ഒരുങ്ങി സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള (സിയുകെ). ഇൻകുബേഷൻ സെന്റർ ആരംഭിക്കാനാണ് യൂണിവേഴ്സിറ്റി പദ്ധതിയിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഇൻകുബേഷൻ സെന്റർ നിർമ്മിക്കുക എന്ന ദൗത്യം…
Read More » - 1 July
ചെറുകിട സമ്പാദ്യ പലിശ നിരക്ക്: രണ്ടാം ത്രൈമാസത്തിലും വർദ്ധനവില്ല
രാജ്യത്ത് ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കുകൾ മാറ്റമില്ലാതെ തുടരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസത്തിലും പലിശ നിരക്കിൽ കേന്ദ്ര സർക്കാർ മാറ്റങ്ങൾ വരുത്തിയില്ല. ജൂലൈ…
Read More » - 1 July
വളർച്ച കൈവരിച്ച് കാതൽ മേഖല, ഉൽപ്പാദനത്തിൽ വർദ്ധനവ്
കോവിഡ് മഹാമാരിക്ക് ശേഷം വിപണി തിരിച്ചുപിടിച്ച് കാതൽ മേഖല വ്യവസായം. മുൻ വർഷത്തെ അപേക്ഷിച്ച് വൻ കുതിച്ചുചാട്ടമാണ് കാതൽ മേഖലയിൽ ഈ വർഷം രേഖപ്പെടുത്തിയത്. ഉൽപ്പാദനത്തിന്റെ അളവ്…
Read More » - Jun- 2022 -30 June
ബാങ്കിംഗ് ഇടപാടുകൾ പ്രവർത്തനക്ഷമം, തകരാറുകൾ പരിഹരിച്ച് എസ്ബിഐ
ബാങ്കിംഗ് സേവന രംഗത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നേരിട്ട തകരാറുകൾ പരിഹരിച്ചതായി ബാങ്ക് അധികൃതർ അറിയിച്ചു. രാജ്യ വ്യാപകമായാണ് രണ്ടര മണിക്കൂർ നേരത്തേക്ക് എസ്ബിഐയുടെ സേവനങ്ങൾ…
Read More » - 30 June
പുനരുപയോഗ വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കാൻ ലക്ഷ്യം, പുതിയ നീക്കത്തിനൊരുങ്ങി ബയോകോൺ
എഎംപിവൈആർ റിന്യൂവബിൾ എനർജി റിസോഴ്സസ് ഇലവനിലെ 26 ശതമാനം ഓഹരികൾ ഏറ്റെടുക്കാനൊരുങ്ങി ബയോകോൺ. പ്രമുഖ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ബയോകോൺ. സൗരോർജ്ജത്തിന് വേണ്ടിയാണ് എഎംപിവൈആർ റിന്യൂവബിൾ എനർജി റിസോഴ്സസ്…
Read More » - 30 June
ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ മുൻപന്തിയിൽ, മികച്ച പ്രകടനം കാഴ്ചവെച്ച് ഈ ഏഴ് സംസ്ഥാനങ്ങൾ
രാജ്യത്ത് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ 7 സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിവിധ സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്താൻ 2020 ൽ കേന്ദ്രം കർമ്മ…
Read More » - 30 June
പ്രാഥമിക ഓഹരി വിൽപ്പന: പുതിയ ചുവടുവെപ്പുമായി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്
പ്രാഥമിക ഓഹരി വിൽപ്പനയുടെ ഭാഗമാകാനൊരുങ്ങി ജെഎം ബാക്സി പോർട്ട്സ് ആന്റ് ലോജിസ്റ്റിക്സ് ലിമിറ്റഡ്. ബെയിൻ ക്യാപിറ്റൽ പിന്തുണയുള്ള ലോജിസ്റ്റിക്സ് കമ്പനി കൂടിയാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഓഹരി വിപണിയിലേക്ക്…
Read More » - 30 June
പ്രവർത്തനരഹിതമായി എസ്ബിഐ ബാങ്കിംഗ് ഇടപാടുകൾ, തകരാർ ഉടൻ പരിഹരിച്ചേക്കും
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബാങ്കിംഗ് സേവനങ്ങൾ പ്രവർത്തനരഹിതമായി. രാജ്യവ്യാപകമായാണ് സേവനങ്ങൾക്ക് തടസം നേരിട്ടത്. രണ്ടര മണിക്കൂറോളമാണ് സേവനങ്ങൾ നിശ്ചലമായത്. ബാങ്കുകളുടെ ശാഖകൾ മുഖാന്തരമുള്ള ഇടപാടുകൾക്കും തടസം…
Read More »