Food & Cookery
- Nov- 2019 -2 November
നിങ്ങള്‍ക്ക് രാവിലെ കോഫി കുടിക്കുന്ന ശീലമുണ്ടോ? എങ്കില്‍ ഇതൊന്നറിയൂ…
രാവിലെ വെറും വയറ്റില്‍ കാപ്പി കുടിക്കുന്നത് പലരുടെയും ശീലമാണ്. കോഫിയും അതില്‍ അടങ്ങിയിരിക്കുന്ന കഫൈനുമൊക്കെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം എന്ന് നാം കേട്ടിട്ടുണ്ട്.എന്നാല്‍ ഇനി ആരും ആ…
Read More » - 1 November
ഈ വിദ്യ ഒന്ന് പരീക്ഷിക്കൂ… കറിവേപ്പ് തഴച്ചു വളരും
മലയാളികളുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കറിവേപ്പിലയുടെ സാന്നിദ്ധ്യം. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. കൊളസ്ട്രോള്‍, പ്രമേഹം തുടങ്ങിയ പല രോഗങ്ങള്‍ക്കും ഇത് ഉത്തമമാണ്.…
Read More » - 1 November
തയ്യാറാക്കാം രുചികരമായ കോക്കനട്ട് ഹല്‍വ
മധുരം ഇഷ്ടമില്ലാത്തവര്‍ അധികം ഉണ്ടാകില്ല. ആ മധുരപ്രിയര്ക്കിടയില് ഏറെ ആരാധകരുള്ള ഒരു വിഭവമാണ് ഹല്‍വ. നാവില്‍ വെള്ളമൂറുന്ന പല ഹല്‍വകളും നാം കഴിച്ചിട്ടുണ്ട്. എന്നാല്‍ നിങ്ങള്‍ കോക്കനട്ട്…
Read More » - Oct- 2019 -31 October
നിങ്ങള്‍ മുട്ടപ്പത്തിരി കഴിച്ചിട്ടുണ്ടോ? ഇതാ തയ്യാറാക്കി നോക്കൂ…
എന്നും ഒരേ പലഹാരങ്ങള്‍ കഴിച്ച് മടുത്തോ? വ്യത്യസ്തമായ പലഹാരങ്ങള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിലാണോ നിങ്ങള്‍. എങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്ന വിഭവമാണ് മുട്ടപ്പത്തിരി. എടുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു വിഭവമാണിത്.
Read More » - 30 October
ചപ്പാത്തികൊണ്ട് തയ്യാറാക്കാം രുചികരമായ ന്യൂഡില്‍സ്
എന്നും ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിച്ച് മടുത്തോ? എങ്കില്‍ പാചകത്തില്‍ അല്‍പ്പം പരീക്ഷണങ്ങള്‍ നടത്താം. അടുക്കളയില്‍ ബാക്കി വന്ന ചപ്പാത്തികൊണ്ട് നമുക്ക് ഒരു കിടിലന്‍ ന്യൂഡില്‍സ് തയ്യാറാക്കിയാലോ.…
Read More » - 29 October
ടേസ്റ്റി ആന്റ് ഹെല്‍ത്തി; തയ്യാറാക്കാം മിക്സഡ് ഫ്രൂട്സ് സാലഡ്
സാലഡ് എന്നു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഡയറ്റിനെക്കുറിച്ചാണ്. സാലഡിന് പതിറ്റാണ്ടുകളായി നാം നല്കിയിരിക്കുന്നൊരു വിശേഷണം അങ്ങനെയാണ്. എന്നാല്‍ ഇപ്പോള്‍ സാലഡ് ഇപ്പോള്‍ മിക്കവരും ഭക്ഷണത്തിനൊപ്പം പതിവാക്കിയിരിക്കുകയാണ്.…
Read More » - 28 October
നിങ്ങള്‍ ബ്ലൂബെറി സ്മൂത്തി കഴിച്ചിട്ടുണ്ടോ? ഒന്ന് തയ്യാറാക്കി നോക്കൂ…
സ്മൂത്തികള്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ്. പഴങ്ങള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്ത കുട്ടികള്‍ക്ക് പോലും സ്മൂത്തിയോട് പ്രിയമാണ്. എന്നാല്‍ പുറത്തുനിന്നും കഴിക്കുന്നതിനേക്കാള്‍ ഇവ വീട്ടില്‍ തന്നെ ഉണ്ടാക്കി കഴിക്കുന്നതാണ് നല്ലത്.…
Read More » - 27 October
ദീപാവലി നാളില്‍ തയ്യാറാക്കാം മധുരം നിറയുന്ന സോന്‍പാപ്ഡി
ദീപാവലി പ്രകാശത്തിന്റെയും നിറങ്ങളുടെയും മാത്രമല്ല വ്യത്യസ്തമായ മധുരപലഹാരങ്ങളുടെ കൂടി ഉത്സവമാണ്. പരസ്പരം മധുരപലഹാരങ്ങള്‍ കൈമാറി സന്തോഷം പങ്കിട്ട് ദീപാവലി ആഘോഷിക്കുമ്പോള്‍ ഇതാ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു മധുരപലഹാരം.…
Read More » - 26 October
പാല്‍പ്പൊടികൊണ്ട് തയ്യാറാക്കാം രുചികരമായ ബര്‍ഫി
ദീപാവലി നാളില്‍ മധുരമില്ലെങ്കില്‍ പിന്നെ എന്ത് ആഘോഷം അല്ലേ? എന്നാല്‍ പലപ്പോഴും നാം ബേക്കറികളില്‍ നിന്നും വാങ്ങുന്ന മധുരപലഹാരങ്ങളില്‍ കൃത്രിമ മധുരവും നിറവും ചേര്‍ത്തിരിക്കും. എന്നാല്‍ ഇതാ…
Read More » - 25 October
എളുപ്പത്തില്‍ തയ്യാറാക്കാം ബദാം ഹല്‍വ
മധുര പ്രിയര്‍ക്ക് ഹല്‍വയോടിത്തിരി ആരാധന കൂടുതലാണ്. പലതരത്തിലുള്ള ഹല്‍വകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന ബദാം ഹല്‍വ
Read More » - 24 October
ബേസന് ലഡു കഴിച്ചിട്ടുണ്ടോ? ഇതാ ഈസിയായി തയ്യാറാക്കാം
ഉത്തരേന്ത്യയിലെ മിക്ക ആഘോഷങ്ങളിലും ബേസന് ലഡു ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണ്. കടലപ്പൊടി നെയ്യില്‍ വറുത്തെടുത്ത് പഞ്ചസാരയും ഏലയ്ക്കാ പൊടിയും ഡ്രൈഫ്രൂട്ടും ചേര്‍ത്താണ് ഈ പലഹാരം തയ്യാറാക്കുന്നത്. തമിഴ്നാട്ടുകാര്‍…
Read More » - 23 October
മഴക്കാലമല്ലേ… കഴിക്കാം ഇത്തിരി ചൂടന്‍ സൂപ്പ്
നല്ലമഴക്കാലമാണിപ്പോള്. പുറത്ത് തകര്‍ത്തു പെയ്യുന്ന മഴയ്ക്കൊപ്പം നല്ല തണുപ്പുമുണ്ട്. ഇപ്പോള്‍ കുടിക്കാന്‍ ഇത്തരി ചൂടുള്ള സൂപ്പ് കിട്ടിയാലോ? അടിപൊളിയാണല്ലേ. പോഷകങ്ങളും സ്വാദും നഷ്ടപ്പെടാതെ ഉണ്ടാക്കാന്‍ കഴിയുന്ന വിഭവമാണ്…
Read More » - 22 October
എളുപ്പത്തില്‍ തയ്യാറാക്കാം മധുരമൂറും ജിലേബി
ജിലേബി ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഇനി ഒരു ജിലേബി കഴിക്കണമെന്ന് തോന്നിയാല്‍ ബേക്കറിയിലേക്ക് ഓടേണ്ട. ഇതാ നല്ല മധുരമൂറുന്ന ജിലേബി വീട്ടില്‍ തന്നെ തയ്യാറാക്കാം
Read More » - 21 October
തയ്യാറാക്കാം ഈസി ആന്റ് ഹെല്‍ത്തി എഗ്ഗ് സാന്‍വിച്ച്
കുട്ടികളെ ഭക്ഷണം കഴിപ്പിക്കുക എന്നതാണ് പല അമ്മമാരും നേരിടുന്ന വെല്ലുവിളി. ബ്രേക്ക്ഫാസ്റ്റിന് എന്നും ഒരേ വിഭവങ്ങള്‍ തന്നെയായാല്‍ ആര്‍ക്കും മടുപ്പ് തോന്നും. എന്നാല്‍ കുട്ടികള്‍ക്ക് പ്രഭാതത്തില്‍ നല്കാവുന്ന…
Read More » - 20 October
ഈസിയായി തയ്യാറാക്കാം രുചികരമായ ചിക്കന്‍ സമോസ
സമോസ മിക്കവരുടെയും പ്രിയ പലഹാരമാണ്. അതിലെ മസാലയും എരിവും ഒക്കെത്തന്നെയാണ് പലര്‍ക്കും സമോസയെ വ്യത്യസ്തമാക്കുന്നതും. ഇതാ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന ചിക്കന്‍ സമോസ റെസിപ്പി
Read More » - 19 October
ഇനി വീട്ടില്‍ തയ്യാറാക്കാം കിടിലന്‍ വെജ് ബര്‍ഗര്‍
യുവതലമുറയുടെ ഇഷ്ടഭക്ഷണങ്ങളിലൊന്നാണ് ബര്‍ഗര്‍. രുചികരമാണ് എന്നതിനൊപ്പം എളുപ്പത്തില്‍ വിശപ്പുമാറും എന്നതാണ് ഇതിന്റെ പ്രത്യേകത. പലരും ഒരു ബര്‍ഗര്‍ കഴിക്കണമെന്ന ആഗ്രഹം തോന്നുമ്പോള്‍ പുറത്ത് പോവുകയോ, ഓണ്‍ലൈന്‍ ഭക്ഷണ…
Read More » - 18 October
തയ്യാറാക്കാം രൂചിയൂറും ഗ്രേപ് പുഡിങ്
മുന്തിരി ജ്യൂസും വൈനുമൊക്കെ നമ്മള് രുചിച്ചിട്ടുണ്ടാകും. എന്നാല്‍ എപ്പോഴെങ്കിലും ഗ്രേപ് പുഡിങ് കഴിച്ചിട്ടുണ്ടോ? ഇതാ പാചകം അത്ര പരിചയമില്ലാത്തവര്‍ക്കും ഈസിയായി തയ്യാറാക്കാവുന്ന ഒരു വിഭവം.
Read More » - 17 October
ഇനി അല്‍പ്പം മധുരം കഴിക്കൂ… തയ്യാറാക്കാം പപ്പായ ഹല്‍വ
പലഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ പലര്‍ക്കും മടിയാണ്. അപ്പോള്‍ പിന്നെ ഹല്‍വയുണ്ടാക്കുന്നതിനെ കുറിച്ചൊന്നും ചിന്തിക്കുകയേ വേണ്ട. പക്ഷേ ഇതാ ഈസിയായി വീട്ടില്‍ തയ്യാറാക്കാവുന്ന ഒരു ഹല്‍വ. പപ്പായ ഹല്‍വ തയ്യാറാക്കുന്നതെങ്ങനെയെന്ന്…
Read More » - 14 October
മുരിങ്ങയില ആരോഗ്യത്തിന്റെ കേന്ദ്രം …മുടിവളര്‍ച്ചയും ചര്‍മ്മകാന്തിയും മാത്രമല്ല ഗുണങ്ങളേറെ
ആരോഗ്യത്തിനും രോഗപ്രതിരോധത്തിനും ഉത്തമമായ ഒരു ഭക്ഷണമായാണ് മുരിങ്ങക്കായും മുരിങ്ങയിലയുമെല്ലാം കണക്കാക്കുന്നത്. ഉര്‍ജ്ജസ്വലതയും ഉന്മേഷവും നല്കുന്ന ഭക്ഷണം എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നതും. എന്നാല്‍ മുരിങ്ങയില ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന…
Read More » - 12 October
ഉച്ചയൂണിന് തയ്യാറാക്കാം മുരിങ്ങയില കൊണ്ട് ഒരു കിടിലന്‍ കറി
ഇലക്കറികള്‍ കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇലക്കറികളില്‍ കേമന്‍ മുരിങ്ങയില തന്നെയാണ്. കണ്ണിന്റെ കാഴ്ചയ്ക്ക് മുരിങ്ങയില ഗുണം ചെയ്യും എന്നകാര്യം ആധുനിക വൈദ്യശാസ്ത്രം വരെ അംഗീകരിച്ച…
Read More » - 11 October
ഇന്നത്തെ ചായ ഇത്തിരി കളര്‍ഫുള്‍ ആകട്ടെ; തയ്യാറാക്കാം ബ്ലൂ ടീ
ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നൊക്കെ നാം കേട്ടിട്ടുണ്ട്. എന്നാല്‍ നീല ചായ അഥവാ ബ്ളു ടീ അത്ര സുപരിചിതമല്ല. മിക്കവരും ഇങ്ങനെയൊരു ചായ കണ്ടിട്ടൊ കുടിച്ചിട്ടോ…
Read More » - 10 October
ഇനി ഈസിയായി തയ്യാറാക്കാം ക്രിസ്പി ചിക്കന്‍ ഫ്രൈസ്
എന്നും ഒരേ വിഭവങ്ങള്‍ കഴിച്ചാല്‍ മടുപ്പ് തോന്നില്ലേ? അപ്പോള്‍ പിന്നെ ഇത്തിരി ക്രിസ്പിയായൊരു അടിപൊളി വിഭവം തയ്യാറാക്കിയാലോ. ഇതാ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിക്കന്‍ ഫ്രൈസ്.
Read More » - 9 October
പച്ചക്കറികള്‍ കഴിക്കാന്‍ മടിയാണോ എങ്കില്‍ ഇത് ട്രൈ ചെയ്യൂ; തയ്യാറാക്കാം രുചികരമായ വെജിറ്റബിള്‍ പുലാവ്
നല്ല ആരോഗ്യത്തിന് ഭക്ഷണത്തില്‍ ധാരാളം പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. എന്നാല്‍ ചിലര്‍ക്ക് പച്ചക്കറികള്‍ കഴിക്കാന്‍ തീരെ ഇഷ്ടമുണ്ടാകില്ല. അത്തരത്തിലുള്ളവര്‍ക്കായി ഇതാ ഒരു സൂപ്പര്‍ വിഭവം. പച്ചക്കറികള്‍…
Read More » - 6 October
അമിത വണ്ണം കുറയ്ക്കാന്‍ മഷ്റൂം സൂപ്പ്
ഇന്ന് പലരും നേരിടുന്ന പ്രശ്നമാണ് അമിത വണ്ണം. തടി കുറയ്ക്കാന്‍ വ്യായാമം ചെയ്തും പട്ടിണി കിടന്നും ഒക്കെ കഷ്ടപ്പെടുന്നവര്‍ ഉണ്ട്. എന്നാല്‍ ചിട്ടയായ ഭക്ഷണത്തിലൂടെ ഈ തടി…
Read More » - 5 October
ഇനി ചായ കുടിക്കാതിരിക്കാന്‍ നിങ്ങള്‍ക്കാവില്ല; ഇതാ കിടിലന്‍ മസാല ചായ
മിക്കവരുടെയും ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായ കുടിച്ചുകൊണ്ടായിരിക്കും. ഇന്ന് ചായ കുടിച്ചില്ല, എന്തോ ഒരു ക്ഷീണം എന്ന് പരിഭവം പറയുന്നവരെ നിങ്ങള്‍ കണ്ടിട്ടില്ലേ. അത് തന്നെയാണ്…
Read More »