UAE
- Oct- 2018 -29 October
16കാരിയെ വ്യഭിചാരത്തിന് പ്രേരിപ്പിച്ചു ; യുവതി അടക്കം 4 പേര് ദുബായ് ജയിലഴിയെണ്ണും
ദുബായ് : പതിനാറുകാരിയായ സ്വന്തം നാട്ടുകാരിയെ തന്നെ ദുബായിയിലേക്ക് വിളിച്ചുവരുത്തി ബലാല്‍ക്കാരമായി ശരീരം വില്ക്കുവാന് പ്രേരിപ്പിച്ച 5 പേരെ ദുബായ് പോലീസ് റെയ്ഡില്‍ പിടികൂടി. അറസ്റ്റ് വരിച്ച…
Read More » - 29 October
യുഎഇയിൽ പനിബാധിച്ച് പ്രവാസി മരിച്ചു
പാലാ : യുഎഇയിൽ പനിബാധിച്ച് പ്രവാസി മരിച്ചു. ദുബായിൽ എൻജിനീയറായിരുന്ന ഭരണങ്ങാനം പനയ്ക്കക്കുഴിയിൽ ബിമൽ (അപ്പു-35) ആണ് മരിച്ചത്. സംസ്ക്കാരം പിന്നീട്. ഭാര്യ ജീനാ പാലാരിവട്ടം കിണറ്റിങ്കൽ…
Read More » - 28 October
യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
ദുബായ് : യുഎഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിനെ തുടര്‍ന്ന് അടുത്ത നാലു ദിവസം മഴയും പൊടിയും നിറഞ്ഞ കാലാവസ്ഥ അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…
Read More » - 27 October
ദുബായില്‍ മൂന്ന് വര്‍ഷം മുന്‍പ് മരിച്ചയാള്‍ ഹോട്ടലില്‍ മുറിയെടുത്തു: സംഭവം ഇങ്ങനെ
ദുബായ്: മൂന്നു വര്‍ഷം മുമ്പ് മരിച്ചായളുടെ പേരില്‍ പ്രശസ്ത ഹോട്ടലില്‍ മുറിയെടുത്ത് താമസമാക്കിയ യുവാവ് പിടിയില്‍. 27 വയസ്സുള്ള ദുബായ് സ്വദേശിയെയാണ് ആള്‍മാറാട്ടം നടത്തിയതിന് പോലീസ് അറസ്റ്റ്…
Read More » - 25 October
യുഎഇയിൽ വാഹനാപകടം : പ്രവാസി മരിച്ചു
റാസൽഖൈമ : യുഎഇയിലുണ്ടായ വാഹനാപകടത്തിൽ പ്രവാസിക്ക് ദാരുണാന്ത്യം. ബുധനാഴ്ച രാവിലെ റാസൽഖൈമ മാരീദിൽ ഗ്രോസറി ജീവനക്കാരനായ തിരൂർ മുത്തൂർ സ്വദേശി മണ്ടകത്തിങ്ങൽ സമീർ (41) ആണ് മരിച്ചത്.…
Read More » - 25 October
ഗള്‍ഫിലെ ഇന്ത്യന്‍ യുവാക്കളില്‍ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നതായി പഠനം
ദുബായ്: ഇന്ത്യന്‍ യുവ തലമുറയെ ഹൃദയരോഗം പിടിമുറുക്കുന്നതായി ദുബായ് ആസ്റ്റര്‍മെഡിസിറ്റി ഹോസ്പിറ്റലില്‍ 142 രോഗികളില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ക്ലിനിക്കല്‍ ഡാറ്റാ ഫലമനുസരിച്ച് യു എ ഇ…
Read More » - 23 October
ഷാർജയിൽ ഇൻഡസ്ട്രിയൽ ഏര്യയിൽ തീപിടുത്തം; 12 ഗോഡൗണുകള്‍ കത്തിനശിച്ചു
അബുദാബി: ഷാർജയിലെ ഇൻഡസ്ട്രിയൽ ഏര്യയിലുണ്ടായ തീപിടുത്തത്തിൽ 12 ഗോഡൗണുകൾ കത്തിനശിച്ചു. തിങ്കളാഴ്ച ഷാർജ ഇൻഡസ്ട്രിയൽ ഏര്യ അഞ്ചിലായിരുന്നു വന്‍ തീപിടിത്തം ഉണ്ടായത്. വെൽഡിംഗ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍…
Read More » - 23 October
യുഎഇയില്‍ പുതിയ വിസാ നിയമം പ്രാബല്യത്തില്‍
യുഎഇ: യുഎഇയില്‍ പുതിയ വിസാനിയമം പ്രാബല്യത്തില്‍ വന്നു. സന്ദര്‍ശക വിസയുടെയും ടൂറിസ്റ്റ് വിസയുടെയും കാലാവധി ദീര്ഘിപ്പിക്കുന്നതുള്പെടെയുള്ള പരിഷ്കാരങ്ങളാണ് നിലവില്‍ വന്നത്. വിസ പരിഷ്കരണങ്ങള്‍ യുഎഇ കാബിനറ്റ് അംഗീകരിച്ചിരുന്നു.…
Read More » - 22 October
ദുബായില്‍ ഫിലിപ്പീൻ യുവതിയെ പീഡിപ്പിക്കാൻ ശ്രമം
ദുബായ് : കമ്പനിയില്‍ അകൗണ്ടന്റെന്റായി ജോലി നല്‍കാമെന്ന വ്യാജേന 46 കാരനായ എമിറാത്തി ഫിലിപ്പിന് യുവതിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എമിറാത്തിക്ക് 1…
Read More » - 21 October
ഹരിവരാസനം വായിച്ച് അറബി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധം രൂക്ഷമാകുമ്പോള്‍ ഹരിവരാസനം വയലിന് വായിക്കുന്ന അറബിയുടെ വീഡിയോ വൈറലാകുന്നു. ശബരിമല വിഷയത്തില്‍ അറബ് ലോകത്തിന്റെ പിന്തുണയാണിതെന്നാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണം.…
Read More » - 21 October
ഭാരതത്തിൻറെ ആത്മീയഗുരു ശ്രീ ശ്രീ രവിശങ്കർജി യു.എ.ഇയിൽ
ദുബായ്•ആർട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻറെയും മാനുഷികമൂല്യങ്ങളുടെ അന്താരാഷട്ര സംഘടന (IAHV ) യുടെയും സ്ഥാപകനായ ഗുരുദേവ് ശ്രീ ശ്രീ രവിശങ്കർജി ഫുജൈറയിലെ ഭരണാധികാരിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച്…
Read More » - 21 October
യുഎഇ പൊതുമാപ്പ് അന്തിമ ഘട്ടത്തിലേക്ക്
അബുദാബി: യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് അന്തിമ ഘട്ടത്തിലേക്ക്. നിയമലംഘകർക്ക് പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ ഇനി പത്ത് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. നിയമലംഘകരായി കഴിയുന്നവർക്ക് രാജ്യം വിട്ടുപോകാനുള്ള അവസാനത്തെ…
Read More » - 20 October
വാട്സ് ആപ്പ് പരസ്യത്തിലൂടെ പെണ്‍വാണിഭം, രഹസ്യ നീക്കത്തിലൂടെ പ്രതികളെ കുടുക്കി ദുബായ് പോലീസ്
ദുബായ്: വീട്ടുജോലിക്കാരിയെ വാട്സാപ്പ് വഴി ആവശ്യക്കാര്‍ക്ക് കൈമാറാന്‍ പരസ്യം ചെയത മൂന്ന് ബംഗ്ലാദേശികള്‍ക്ക് അഞ്ചു വര്‍ഷം തടവ് ശിക്ഷ. അബുദാബിയിലെ ഒരു കുടുംബത്തിലേക്കാണ് എത്യോപ്യക്കാരിയായ യുവതി ഒരു…
Read More » - 20 October
ദുബായ് നിരത്തിലൂടെ ഇനി ഡ്രൈവര്‍ ഇല്ലാതെ ടാക്സികള്‍ ഓടും
ദുബായ്: എക്സിബിഷന് സെന്ററില്‍ ആരംഭിച്ച ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) നിരത്തിലിറക്കിയത്. കാറിന്റ മുന്‍വശത്ത് മൂന്ന് ക്യാമറകളണ്ട്. ഇത് കൂടാതെ…
Read More » - 19 October
അറ്റ്ലസ് രാമചന്ദ്രന് ദുബായില്‍ മുഖ്യമന്ത്രിയെ കണ്ടു
ദുബായ് : അറ്റ്ലസ് രാമചന്ദ്രനും അദ്ദേഹത്തിന്റെ ഭാര്യ ഇന്ദിരയും ദുബെെയില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് മുഖ്യമന്ത്രി താമസിക്കുന്ന ഗ്രാൻഡ് ഹയാത് ഹോട്ടലിലായിരുന്നു…
Read More » - 19 October
യുഎഇയുടെ സ്നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്നാണ് മുഖ്യമന്ത്രി
അബുദാബി: യുഎഇയുടെ സ്നേഹവായ്പ് എഴുന്നൂറുകോടി രൂപയേക്കാള്‍ വലുതാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദുരന്ത ബാധിതരെ സ്വമേധയാ സഹായിക്കാന്‍…
Read More » - 19 October
കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തില്‍; യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന്‍ മുബാറക് അല്‍ നഹ്യാന്
അബുദാബി: യു എ ഇ യുടെ വളര്‍ച്ചയില്‍ മലയാളികളുടെ സംഭാവന വലുതാണ് അതുകൊണ്ട് തന്നെ കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ്…
Read More » - 19 October
പ്രളയക്കെടുതി; കേരളത്തിന് കൈത്താങ്ങായി ലുലുഗ്രൂപ്പ് ജീവനക്കാരുടെ പത്ത് കോടി
അബുദാബി : പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലുലുഗ്രൂപ്പ് ജീവനക്കാര്‍ 10 കോടി രൂപ നല്കി.മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് ലുലു ഗ്രൂപ്പിലെ…
Read More » - 18 October
യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണം
ദുബായ്: യുഎഇയിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിനുള്ള നിബന്ധനകള്‍ ആരോഗ്യ മന്ത്രാലയം കര്‍ശനമാക്കി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ യാത്രക്കാരന് മരുന്ന് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. താമസവിസയുള്ളവര്‍ക്കും സന്ദര്‍ശക…
Read More » - 18 October
യുഎഇയില്‍ കാലാവസ്ഥാമാറ്റത്തിന് സാധ്യത; ജാഗ്രതാനിർദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. കാലാവസ്ഥാ മോശമാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ…
Read More » - 18 October
യുഎഇയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം
അജ്മാന്: യുഎഇയിൽ അജ്മാനിലെ ഒരു അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില്‍ ഒരു കുടുംബത്തിലെ 69 വയസുള്ള വയോധികനും ആറിനും നാലിനും ഇടയില്‍ പ്രായമുള്ള പേരക്കുട്ടികൾക്കും ദാരുണാന്ത്യം. ഉച്ചയ്ക്ക് 12.06ന് അല്‍…
Read More » - 18 October
വിസ നിബന്ധനകളില്‍ മൂന്ന് പരിഷ്കരണങ്ങള്‍: ഒക്ടോബര്‍ 21 മുതല്‍ പ്രാബല്യത്തില്‍
അബുദാബി•സന്ദര്‍ശക- വിനോദ സഞ്ചാര വിസക്കാര്‍ക്ക് രാജ്യത്തു നിന്നു പുറത്തുപോകാതെ തന്നെ വിസ വീണ്ടും നേടാമെന്നതുള്പ്പെടെ യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച മൂന്ന് പരിഷ്കരണങ്ങള്‍ ഒക്ടോബര്‍ 21 മുതല്‍ നടപ്പാക്കും.…
Read More » - 18 October
നവകേരള നിർമിതിയിൽ പ്രവാസികൾ സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി
അബുദാബി: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികൾ നവകേരള നിർമിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി ദുസ്ത് താനിയിൽ…
Read More » - 17 October
മരുന്നുകൾ കൊണ്ടുവരാനുള്ള നിബന്ധനകൾ കർക്കശമാക്കി യുഎഇ
ദുബായ്: യുഎഇയിൽ മരുന്നുകൾ കൊണ്ടുവരാൻ നിബന്ധനകൾ കർശനമാക്കി. താമസവീസയുള്ളവർക്കും സന്ദർശക വീസയിൽ വരുന്നവർക്കും ഒരുപോലെ ഇതു ബാധകമാണ്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.…
Read More » - 16 October
സിനിമ നടിയുടെ ഫോട്ടോ യൂട്യൂബില്‍ അപ് ലോഡ് ചെയ്ത യുവാവിന് അബുദാബി കോടതി ശിക്ഷ വിധിച്ചു
യു.എ.ഇ : സിനിമ നടിയെ അപമാനിക്കുന്ന തരത്തില്‍ അവരുടെ ഫോട്ടോ ഉള്‍പ്പെടുത്തി യുട്യൂബില്‍ വീഡിയോ (അപ് ലോഡ്) ഇട്ടതിന് അറബ് യുവാവിനെ കോടതി 3 മാസത്തെക്ക് ജയില്‍വാസത്തിന് ശിക്ഷിച്ചു.…
Read More »