UAE
- Oct- 2018 -19 October
കേരള ജനത ജീവിക്കുന്നത് ഞങ്ങളുടെ ഹൃദയത്തില്; യുഎഇ മന്ത്രി ഷെയ്ഖ് നഹ്യാന് ബിന് മുബാറക് അല് നഹ്യാന്
അബുദാബി: യു എ ഇ യുടെ വളര്ച്ചയില് മലയാളികളുടെ സംഭാവന വലുതാണ് അതുകൊണ്ട് തന്നെ കേരള ജനത ജീവിക്കുന്നത് തങ്ങളുടെ ഹൃദയത്തിലാണെന്ന് യുഎഇ സഹിഷ്ണുതാകാര്യ മന്ത്രി ഷെയ്ഖ്…
Read More » - 19 October
പ്രളയക്കെടുതി; കേരളത്തിന് കൈത്താങ്ങായി ലുലുഗ്രൂപ്പ് ജീവനക്കാരുടെ പത്ത് കോടി
അബുദാബി : പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കാന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ലുലുഗ്രൂപ്പ് ജീവനക്കാര് 10 കോടി രൂപ നല്കി.മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്താണ് ലുലു ഗ്രൂപ്പിലെ…
Read More » - 18 October
യുഎഇയിലേക്ക് മരുന്നുകള് കൊണ്ടുവരുന്നതിന് നിയന്ത്രണം
ദുബായ്: യുഎഇയിലേക്ക് മരുന്നുകള് കൊണ്ടുവരുന്നതിനുള്ള നിബന്ധനകള് ആരോഗ്യ മന്ത്രാലയം കര്ശനമാക്കി. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലുമുള്ള പരിശോധനകള് പൂര്ത്തിയാക്കിയ ശേഷം മാത്രമേ യാത്രക്കാരന് മരുന്ന് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. താമസവിസയുള്ളവര്ക്കും സന്ദര്ശക…
Read More » - 18 October
യുഎഇയില് കാലാവസ്ഥാമാറ്റത്തിന് സാധ്യത; ജാഗ്രതാനിർദേശം
അബുദാബി: യുഎഇയിൽ വരും ദിവസങ്ങളിൽ അപ്രതീക്ഷിതമായ മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി അധികൃതർ. കാലാവസ്ഥാ മോശമാകാന് സാധ്യതയുള്ളതിനാല് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ…
Read More » - 18 October
യുഎഇയിലെ അപ്പാര്ട്ട്മെന്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം
അജ്മാന്: യുഎഇയിൽ അജ്മാനിലെ ഒരു അപ്പാര്ട്ട്മെന്റിലുണ്ടായ തീപിടിത്തത്തില് ഒരു കുടുംബത്തിലെ 69 വയസുള്ള വയോധികനും ആറിനും നാലിനും ഇടയില് പ്രായമുള്ള പേരക്കുട്ടികൾക്കും ദാരുണാന്ത്യം. ഉച്ചയ്ക്ക് 12.06ന് അല്…
Read More » - 18 October
വിസ നിബന്ധനകളില് മൂന്ന് പരിഷ്കരണങ്ങള്: ഒക്ടോബര് 21 മുതല് പ്രാബല്യത്തില്
അബുദാബി•സന്ദര്ശക- വിനോദ സഞ്ചാര വിസക്കാര്ക്ക് രാജ്യത്തു നിന്നു പുറത്തുപോകാതെ തന്നെ വിസ വീണ്ടും നേടാമെന്നതുള്പ്പെടെ യു.എ.ഇ മന്ത്രിസഭ അംഗീകരിച്ച മൂന്ന് പരിഷ്കരണങ്ങള് ഒക്ടോബര് 21 മുതല് നടപ്പാക്കും.…
Read More » - 18 October
നവകേരള നിർമിതിയിൽ പ്രവാസികൾ സജീവ പങ്കാളിത്തം വഹിക്കണമെന്ന് മുഖ്യമന്ത്രി
അബുദാബി: കേരളത്തിന്റെ സമ്പദ്ഘടനയെ താങ്ങിനിർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസികൾ നവകേരള നിർമിതിയിലും സജീവ പങ്കാളിത്തം വഹിക്കണമെന്ന് ആഹ്വാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ. അബുദാബി ദുസ്ത് താനിയിൽ…
Read More » - 17 October
മരുന്നുകൾ കൊണ്ടുവരാനുള്ള നിബന്ധനകൾ കർക്കശമാക്കി യുഎഇ
ദുബായ്: യുഎഇയിൽ മരുന്നുകൾ കൊണ്ടുവരാൻ നിബന്ധനകൾ കർശനമാക്കി. താമസവീസയുള്ളവർക്കും സന്ദർശക വീസയിൽ വരുന്നവർക്കും ഒരുപോലെ ഇതു ബാധകമാണ്. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.…
Read More » - 16 October
സിനിമ നടിയുടെ ഫോട്ടോ യൂട്യൂബില് അപ് ലോഡ് ചെയ്ത യുവാവിന് അബുദാബി കോടതി ശിക്ഷ വിധിച്ചു
യു.എ.ഇ : സിനിമ നടിയെ അപമാനിക്കുന്ന തരത്തില് അവരുടെ ഫോട്ടോ ഉള്പ്പെടുത്തി യുട്യൂബില് വീഡിയോ (അപ് ലോഡ്) ഇട്ടതിന് അറബ് യുവാവിനെ കോടതി 3 മാസത്തെക്ക് ജയില്വാസത്തിന് ശിക്ഷിച്ചു.…
Read More » - 16 October
ജാഗ്രത നിർദേശവുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്
ദുബായ്•ദുബായിലും വടക്കൻ എമിറേറ്റിലുമായി താമസിക്കുന്ന ജനങ്ങൾക്ക് അവരുടെ ബാങ്ക് വിവരങ്ങളും നിക്ഷേപവും അന്വേഷിച്ചുകൊണ്ടുള്ള ഫോൺ കോളുകൾ വരുന്നത് ജാഗ്രതയോടെ ശ്രദ്ധിക്കണമെന്ന് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ചൊവ്വാഴ്ച…
Read More » - 16 October
യുഎഇ പൊതുമാപ്പ് അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രം; തിരക്ക് കണക്കിലെടുത്ത് പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം
അബുദാബി: യുഎഇയിൽ പൊതുമാപ്പ് അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ കൂടുതൽ സൗകര്യം ഏർപ്പെടുത്തി. അവസാന ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്താണിത്. പൊതുമാപ്പ് കാലാവധിക്കുശേഷം പിടിക്കപ്പെടുന്നവർക്ക്…
Read More » - 16 October
കേരളത്തില് നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്വീസുമായി ഇന്ഡിഗോ
അബുദാബി: കേരളത്തില് നിന്നും അബുദാബിയിലേക്ക് പ്രതിദിന സര്വീസുകൾ ആരംഭിക്കാനൊരുങ്ങി ഇന്ഡിഗോ. കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില് നിന്നുമാകും സർവീസ് ആരംഭിക്കുക. ഇന്ത്യയില് നിന്നും യുഎഇയിലേക്ക് പറക്കുന്ന യാത്രക്കാര്ക്ക് ഏറെ…
Read More » - 15 October
യുഎഇയിലെ ചില പ്രദേശങ്ങളിൽ മഴ തുടരും
ദുബായ്: യുഎഇയിലെ ചില പ്രദേശങ്ങളിൽ ആകാശം മേഘാവൃതമായതിനാൽ തുടർ ദിവസങ്ങളിൽ മഴ ലഭിച്ചേക്കുമെന്നും ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ പശ്ചിമ–കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ദേശീയ…
Read More » - 14 October
കാറോട്ടതിനിടെ അപകടം; യുവാവിന് ദാരുണാന്ത്യം; വീഡിയോ
ഉമ്മുൽഖുവൈൻ: കാർ ഒാട്ടത്തിനിടെ സ്വദേശി യുവാവ് അപകടത്തിൽ മരിച്ചു. ഉമ്മുൽഖുവൈൻ മോട്ടോർപ്ലക്സ് റേസ് ട്രാക്കിൽ വെള്ളിയാഴ്ച രാത്രി 10.15നായിരുന്നു അപകടം. കൽബ സ്വദേശിയായ 23 കാരനാണ് മരിച്ചതെന്ന്…
Read More » - 14 October
യുഎഇയില് അടിസ്ഥാനരഹിതമായ ആരോപണങ്ങളും അഭ്യൂഹങ്ങളും ഉന്നയിക്കുന്നവർക്ക് മുന്നറിയിപ്പ്
ദുബായ്: യുഎഇയില് കിംവദന്തികളും വ്യാജ വാര്ത്തകളും പ്രചരിപ്പിക്കുന്നവർക്ക് മുന്നറിയിപ്പ്. സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചാരണം നടത്തുന്നവർക്ക് പത്തുലക്ഷം ദിര്ഹം വരെ പിഴ ചുമത്തുമെന്നാണ് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.…
Read More » - 13 October
ഖുറാന് മനപാഠമാക്കിയ തടവുകാര്ക്ക് ശിക്ഷാ കാലയളവില് ഇളവ്
ദുബായ്: ഖുറാന് കാണാതെ പഠിച്ച 115 തടവുകാര്ക്ക് 6 മാസം മുതല് 20 വര്ഷം വരെ ഇളവ് നല്കി ദുബായ് ഭരണകൂടം. ദുബായ് പൊലീസിന്റെ സഹകരണത്തോടെയാണ് സാങ്കേതിക…
Read More » - 13 October
റസിഡന്റഷ്യല് മേഖലയില് നിന്ന് യുവാക്കളെ ഒഴിപ്പിക്കാനായി മുനിസിപ്പാലിറ്റി നീക്കം
യു.എ.ഇ : യുവാക്കള് താമസിക്കുന്ന ഇടങ്ങളില് നിന്ന് അവരെ നീക്കുന്നതിനായി പുതിയ നീക്കവുമായി യു.എ.ഇ മുനിസിപ്പാലിറ്റി രംഗത്ത്. റസിഡന്റഷ്യല് ഭാഗത്ത് യുവാക്കാള് പാര്ത്തിരുന്ന 50 തോളം വീടുകളിലാണ് മുനിസിപ്പാലിറ്റി…
Read More » - 12 October
അബുദാബി ബീച്ചില് അപ്രതീക്ഷിത അതിഥിയുടെ സന്ദര്ശനം; ബീച്ച് അടച്ചിട്ട് അധികൃതര്
അബുദാബി: ബീച്ചില് കുളിക്കാനിറങ്ങിയവര്ക്ക് അപൂര്വ അവസരമായിരുന്നു കഴിഞ്ഞ ദിവസം ദുബായ് ബീച്ചില് ലഭിച്ചത്. കുളിക്കാനിറങ്ങിയവരുടെ അടുത്തേക്ക് അപ്രതീക്ഷിത അതിഥിയായി കടന്നുവന്നത് ഭീമന് പുള്ളിത്തിമിംഗലം. ഭീമന് നീലതിമിംഗലത്തെ കണ്ട്…
Read More » - 12 October
ആഭിചാരത്തിനായി വേലക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുന്നു; പരാതിയുമായി അറബ് വനിത
ദുബായ്: ആഭിചാര കര്മ്മങ്ങള് നടത്തുന്നതിനായി വീട്ടുജോലിക്കാരി തന്റെയും മകളുടെയും തലമുടി ശേഖരിക്കുകയാണെന്ന പരാതിയുമായി അറബ് വനിത ദുബായ് കോടതിയില്. കുടുംബത്തിലുള്ളവരുടെയെല്ലാം ചിത്രങ്ങള് ഇവര് രഹസ്യമായി മൊബൈല് ഫോണില്…
Read More » - 11 October
ദുബായ് മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്
ദുബായ്: മറീനയിൽ സന്ദർശകർക്ക് കൗതുകമായി വാട്ടർ ഷാർക്ക്. നിരുപദ്രവകാരിയും ഉപകാരിയുമായ വാട്ടർഷാർക്ക് എന്ന ഡ്രോൺ കടലിലെ മാലിന്യങ്ങളാണ് വിഴുങ്ങുന്നത്. പ്ലാസ്റ്റിക്, എണ്ണ, അവശിഷ്ടങ്ങൾ, പായൽ തുടങ്ങി വിവിധതരം…
Read More » - 11 October
കോടികളുമായി മുങ്ങിയ പ്രതികളുടെ അപ്പീല് കോടതി തള്ളി, വിനയായത് സിസിടിവി ദൃശ്യങ്ങള്
ദുബായ്: ദുബായിലെ പണമിടപാടുകേന്ദ്രങ്ങളില് നിന്നും പണം തട്ടിയ കേസില് ഏഴുപേര് നല്കിയ അപ്പീല് കോടതി തള്ളി. മൂന്ന് ഡ്രൈവര്മാര് ഉള്പ്പെടെ ഏഴുപേരാണ് 14 ദശലക്ഷം ദിര്ഹം (26…
Read More » - 10 October
വനിതകൾക്കായി പ്രത്യേകമായി രൂപകൽപന ചെയ്ത പിങ്ക് പവർബാങ്ക്
ദുബായ്: വനിതകൾക്കായി രൂപകൽപ്പന ചെയ്ത പിങ്ക് പവർബാങ്ക് പുറത്തിറക്കി ഫെൽട്രോൺ. ലേഡീസ് ബാഗിൽ ഒതുക്കിവയ്ക്കാൻ പറ്റുന്ന വലുപ്പവും ആകൃതിയും, മുഖം നോക്കാൻ ഉള്ള കണ്ണാടിയുമാണ് ഇതിന്റെ പ്രത്യേകതകൾ.…
Read More » - 10 October
ഭാഗ്യദേവത കടാക്ഷിച്ച രമേശിന്റെ ആദ്യത്തെ ആഗ്രഹം ഇങ്ങനെ
ദുബായ്: ദുബായ് ഡ്യുട്ടി ഫ്രീ നറുക്കെടുപ്പില് മലയാളിക്ക് ഏഴര കോടി രൂപയുടെ ഭാഗ്യം. തൃശ്ശൂര് സ്വദേശി രമേശ് കൃഷ്ണന്കുട്ടിക്കാണ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മിലേനിയം മില്ല്യനര് റാഫിള്…
Read More » - 9 October
ചുഴലിക്കാറ്റ് : അതീവ ജാഗ്രതയിൽ യുഎഇ
ദുബായ് : ലുബാൻ ചുഴലിക്കൊടുങ്കാറ്റ് ഒമാൻ തീരത്തേയ്ക്ക് നീങ്ങിത്തുടങ്ങിയതോടെ അതീവ ജാഗ്രതയിൽ യുഎഇ. എന്നാൽ അടുത്ത നാലു ദിവസത്തേയ്ക്ക് ലുബാൻ യുഎഇയെ ബാധിക്കില്ലെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ…
Read More » - 8 October
യു എ ഇക്ക് നന്ദി പറഞ്ഞ് മലയാളി നടന്നത് 104 കിലോമീറ്റര്
ദുബായ്: പ്രളയത്തിന് ശേഷം കേരളത്തെ കൈപിടിച്ചുയര്ത്തുവാനും പുനഃരുദ്ധരിക്കുവാനും സഹായിക്കാനായി ആദ്യം തന്നെ രംഗത്തെത്തിയ യു എ ഇ ക്ക് നന്ദി അര്പ്പിച്ചു മലയാളിയായ സബീല് ഇസ്മായില് നടന്നതു…
Read More »