അബുദാബി•യു.എ.ഇ ക്യാബിനറ്റ് നബിദിന അവധി പ്രഖ്യാപിച്ചു. ഇതുപ്രകാരം നവംബര്‍ 18 ഞായറാഴ്ച എല്ലാ മന്ത്രലയങ്ങള്‍ക്കും ഫെഡറല്‍ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും.
ദുബായ് സര്‍ക്കാരിന്റെ ഇസ്ലാമിക കാര്യാ ജീവകാരുണ്യ വകുപ്പ് നിശ്ചയിച്ച യഥാര്‍ത്ഥ നബിദിന തീയതി നവംബര്‍ 20 ആണ്.
അവധിക്ക് ശേഷം ജോലികള്‍ നവംബര്‍ 19 തിങ്കളാഴ്ച പുനരാരംഭിക്കും.
Post Your Comments