![Dh1,000 fine for doing this at beaches in UAE](/wp-content/uploads/2018/06/uae-beach.png)
ദുബായ് : ബീച്ചിൽ മുങ്ങി താഴന്ന ഇന്ത്യക്കാരനെ അധികൃതർ രക്ഷിച്ചു. ബീച്ചിൽ മുങ്ങി താഴ്ന്ന 38 കാരനായ ഇന്ത്യക്കാരനെ ഭീച്ചിൽ ഉണ്ടായിരുന്ന മെഡിക്കൽ വിഭാഗം അധികൃതരാണ് രക്ഷിച്ചത്. ഭീച്ചിൽ ആളുകൾ അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ വിഭാഗത്തെയും ആംബുലൻസും സജ്ജമാക്കിയിട്ടുണ്ട്. ഇവർ നിരവധി പേരുടെ ജീവൻ രക്ഷിക്കുണ്ട്.
Post Your Comments