UAE
- Jan- 2019 -20 January
യുഎഇയില്‍ ബ്യൂട്ടിപാര്‍ലറില്‍ പണം നല്കി മറ്റൊരാള്‍ കാമുകിയുമായി ലെെംഗീക ബന്ധം; വിവരമറിഞ്ഞ കാമുകന് ചെയ്തത് ; ഞെട്ടിക്കുന്നത് !
അബുദാബി : ഇന്ത്യോനേഷ്യക്കാരിയായ കാമുകിയുമായി പണം നള്‍കി മറ്റൊരാള്‍ ലെെംഗീക ബന്ധത്തിലേര്‍പ്പെട്ടെന്ന് അറിഞ്ഞ ബംഗ്ലാദേശിയായ യുവാവ് ബ്യൂട്ടിപാര്‍ലറിലെത്തി കാമുകിയുടെ നാല് സഹപ്രവര്ത്തകമാരേയും കാമുകിയുമായി പണം നല്കി ലെെംഗീക…
Read More » - 20 January
റിയാദില്‍ മെട്രോ റെയില്‍വേ ഹൈടെക് ആകുന്നു
റിയാദ് : റിയാദ് മെട്രോ കൂടുതൽ ഹൈട്ടെക് ആകും. മെട്രോ പദ്ധതിക്കായുള്ള ട്രെയിന്‍ ബോഗികള്‍ ജര്‍മനിയില്‍ നിന്നും അത്യാധുനിക സാങ്കേതിക വിദ്യയില്‍ ഉപയോഗിച്ചാണ് എത്തിക്കുന്നത്. ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന…
Read More » - 20 January
സ്വന്തമായി വീടില്ലാത്തവര്‍ക്ക് 500,000 ദിര്‍ഹം വിലമതിക്കുന്ന ഭൂമി ഇഷ്ടദാനം നല്കി മലയാളി ദമ്പതികള്‍
അജ്മാന്: അജ്മാനില്‍ സ്ഥിരതാമസക്കാരായ മലയാളി ദമ്പതികള്‍ വീടില്ലാത്ത പതിനാലു കുടുംബങ്ങള്‍ക്കായി കേരളത്തിലെ ഒരേക്കര്‍ ഭൂമി ഇഷ്ടദാനം നല്കി നന്മയുടെ അപൂര്‍വ്വ മാതൃകകളായി. കോഴിക്കോട് സ്വദേശിയും ഓര്‍ത്തോപീഡിക് സര്‍ജനുമായ…
Read More » - 19 January
ദുബായ് ഭരണാധികാരിയെ ഏറെ വേദനിപ്പിച്ച അദ്ദേഹത്തിന്റെ ജീവചരിത്രത്തിലെ 6 -ാം അധ്യായം; ‘ലറ്റീഫ 3’ – എന്തായിരുന്നു ആ അധ്യായത്തില്‍ !
ദുബായ് : ദൂബായ് ഭരണാധികാരിയും യുഎഇയുടെ പ്രധാനമന്ത്രിയും വെെസ് പ്രസിഡന്റുമായ ഹിസ് ഹെെനസ് ഷേക്ക് മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തോമിന്റെ പൂര്‍ത്തീകരിക്കാത്ത ജീവചരിത്രം എന്നറിയപ്പെടുന്ന ക്വുസാറ്റി…
Read More » - 19 January
ദുബായില്‍ 3000 ത്തിനടുത്തുളള സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നീക്കം ചെയ്തു
ദുബായ് : മൂവയിരത്തിനടുത്ത് വരുന്ന വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ദുബായ് പോലീസ് നീക്കം ചെയ്തു. 2920 വ്യാജ അക്കൗണ്ടുകളാണ് വ്യാജമാണെന്ന് ദുബായ് പോലീസ് കണ്ടെത്തിയത്. സാധാരണക്കാരുടെ…
Read More » - 19 January
യു.എ.ഇ രാജകുടുംബാംഗം അന്തരിച്ചു
അജ്മാന്•ഒരു അജ്മാന് രാജകുടുംബാംഗം അന്തരിച്ചതായി വാം റിപ്പോര്‍ട്ട് ചെയ്തു. സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമിയുടെ…
Read More » - 19 January
ദുബായിലെ സ്വകാര്യ പൊതുവിദ്യാലയങ്ങളില്‍ 2021 വരെയുള്ള അവധികള്‍ പ്രഖ്യാപിച്ചു
ദുബായ് : ദുബായിലെ സ്വകാര്യ പൊതു വിദ്യാലയങ്ങളുടെ 2021 വരെയുള്ള അവധികള്‍ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. മന്ത്രാലയത്തിന്റെ പാഠ്യപദ്ധതി തുടരുന്ന സ്വകാര്യ പൊതു വിദ്യാലയങ്ങളുടെയും വിദേശ പാഠ്യപദ്ധതികള്‍…
Read More » - 19 January
ദുബായ് നഗരത്തിന്റെ ‘ടൈം ലാപ്സ്’ ഒരുക്കി മലയാളി യുവാവ്; അഭിനന്ദിച്ച് രാജകുടുംബം
ദുബായ്: ദുബായ് നഗരത്തിന്റെ ‘ടൈം ലാപ്സ്’ ദൃശ്യവിസ്മയമൊരുക്കി കണ്ണൂര്ക്കാരന്. സച്ചിന് രാംദാസ് എന്ന 29കാരനായ യുവ എന്‍ജിനീയറാണ് ദുബായിയുടെ ദൃശ്യ വിസ്മയമൊരുക്കിയത്. ഫോട്ടോകള്‍ ചേര്‍ത്തുവച്ചു വിഡിയോ പോലെ…
Read More » - 19 January
ചൊവ്വയില്‍ ചരിത്രം കുറിക്കാനൊരുങ്ങി യുഎഇ
2117 ആകുമ്പോഴേക്കും ചൊവ്വയില്‍ മനുഷ്യരെ എത്തിക്കാനും ചെറുനഗരം യാഥാര്‍ഥ്യമാക്കാനുമുള്ള പദ്ധതിക്ക് സമഗ്രരൂപരേഖ തയാറാക്കുകയാണ് യുഎഇ. 2021 നടക്കുന്ന അല്‍ അമല്‍ എന്ന ചൊവ്വാദൗത്യത്തോടെ സുപ്രധാനഘട്ടം പിന്നിടും. എഴുപതിലേറെ…
Read More » - 19 January
തെറ്റായ അര്‍ത്ഥത്തില്‍ രാഹുല്‍ ഗാന്ധിയെ ‘പപ്പു’ എന്ന് വിളിച്ചിട്ടില്ല, വാര്‍ത്ത വളച്ചൊടിച്ചതെന്ന് ഗള്‍ഫ് ന്യൂസ്
ദുബായ് : എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വിളിച്ച് ഗള്‍ഫ് ന്യൂസ് അപമാനിച്ചുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വളച്ചൊടുച്ചതാണെന്ന് പത്രം അധികൃതര്‍. വാര്‍ത്തയെ ചിലര്‍ തെറ്റായ…
Read More » - 18 January
കുവൈറ്റിൽ ഒന്നരവയസുകാരൻ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
കുവൈറ്റ് സിറ്റി: 18 മാസം പ്രായമുള്ള കുട്ടി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷിക്കുന്നതിനായി കുവൈറ്റില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഹോട്ടലില്‍…
Read More » - 18 January
യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാത്തവർക്ക് കനത്ത പിഴ
യുഎഇ: യുഎഇയിൽ സ്കൂൾ ബസുകളുടെ സ്റ്റോപ്പ് സൂചിക കണക്കിലെടുക്കാതെ വണ്ടിയോടിക്കന്നവർക്ക് കനത്ത പിഴ. ഇത്തരക്കാരിൽ നിന്ന് 1,000 ദിർഹം വരെ പിഴ ഈടാക്കും. കുട്ടികളെ ബസ്സിലേക്ക് കയറ്റുമ്പോഴും…
Read More » - 18 January
ദുബായില്‍ നീണ്ട 33 വര്‍ഷമായി തന്നില്‍ നിന്ന് വേര്‍പിരിഞ്ഞ് പോയ മകളെ അമ്മ കണ്ടെത്തി
ദുബായ് : നീണ്ട 33 വര്‍ഷത്തെ വേര്‍പിരിയലിന് ശേഷം സ്വന്തം മകളെ അമ്മ ദുബായ് പോലീസിലെ എയര്‍പോര്‍ട്ട് സുരക്ഷ ജീവനക്കാരുടെ സഹായത്തോടെ കണ്ടെത്തി. മകള്‍ക്ക് ആറ് വയസ്…
Read More » - 18 January
പക്ഷിപ്പനി; യുഎഇ റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യില്ല
ദുബായ്: റഷ്യയില്‍ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് യു.എ.ഇ നിര്‍ത്തലാക്കി. അപകടകരമായ പക്ഷിപ്പനി റഷ്യയില്‍ പടര്‍ന്നു പിടിക്കുന്നതായി മുന്നറിയിപ്പ് ലഭിച്ചതോടെയാണ് നടപടി. റഷ്യയില്‍ നിന്നുള്ള എല്ലാതരത്തിലുള്ള…
Read More » - 18 January
യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങി; യുവാവിന് ദാരുണത്യം
ഷാര്‍ജ: യുഎഇയില്‍ വാഹനം ഓടിക്കുന്നതിനിടെ ഉറങ്ങിപ്പോയ 26കാരൻ ദാരുണമായി മരണപ്പെട്ടു. ദൈത്-ഷാര്‍ജ റോഡില്‍ ബ്രിഡ്ജ് 10ന് സമീപത്തായിരുന്നു അപകടം.വാഹനം ഓടിക്കുന്നതിനിടെ യുവാവ് ഉറങ്ങിപ്പോകുകയായിരുന്നു. നിയന്ത്രണം നഷ്ടമായ കാര്‍…
Read More » - 18 January
ശമ്പളം വൈകിപ്പിച്ചാൽ ഇനി പിഴ ഉറപ്പ്
റിയാദ്: തൊഴിലാളികളുടെ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതൽ സൗദിയിൽ പിഴ ചുമത്തും . ഇതേ തുടർന്ന് കേസുകള്‍ കോടതികളില്‍ എത്തുന്നതിന് മുൻപ് തൊഴിലാളികളുമായുള്ള പ്രശ്നം രമ്യമായി…
Read More » - 18 January
ഈ നമ്പറിൽ നിന്ന് കോൾ വന്നാൽ ചെയ്യേണ്ടത്; മുന്നറിയിപ്പുമായി യുഎഇ ഇന്ത്യന്‍ എംബസി
അബുദാബി: 024492700 എന്ന നമ്ബറില്‍ നിന്ന് കോള്‍ വന്നാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായ് യുഎഇ എംബസി. ചില നമ്പലിൽ നിന്ന് എംബസിയുടെ പേരില്‍ ചില തട്ടിപ്പുകാര്‍ ഫോണ്‍…
Read More » - 18 January
ദുബായില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും
തിരുവനന്തപുരം : 2019 ഫെബ്രുവരി 15, 16 തീയതികളില്‍ ദുബായില്‍ നടക്കുന്ന ലോക കേരള സഭയുടെ ആദ്യ മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രവാസി സമൂഹത്തെ…
Read More » - 17 January
ഷാര്‍ജയില്‍ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍
ഷാര്‍ജ: ഷാര്‍ജയില്‍ 46കാരനായ സുഡാനി യുവാവിനെ കുത്തിക്കൊലപ്പെടുത്തി. 33കാരിയായ ഇന്ത്യന്‍ യുവതിയും മകളും ഗുരുതരാവസ്ഥയില്‍. ഷാര്‍ജയിലെ അല്‍ ബുറ്റിന പ്രദേശത്ത് ഒരു കെട്ടിടത്തിലാണ് സംഭവം പോലീസിന് ലഭിച്ച…
Read More » - 16 January
യു.എ.ഇയില്‍ അമ്യൂസ്മെന്റ് പാര്‍ക്ക് റൈഡില്‍ വച്ച് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചു
ഫുജൈറ•ഫുജൈറയില്‍ യുവാവ് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടികളില്‍ ഒരാളുടെ അമ്മയാണ് തന്റെ മകളെയും അനന്തിരവളെയും അമ്യൂസ്മെന്റ് പാര്‍ക്കില്‍ കൊണ്ട് പോയത്. പാര്‍ക്കിലെത്തിയ ശേഷം കുട്ടികള്‍ റൈഡുകളില്‍…
Read More » - 16 January
ഖത്തറില്‍ ഈ ദിവസങ്ങളിൽ തണുപ്പേറാൻ സാധ്യത
ഖത്തര്‍ : വടക്കു പടിഞ്ഞാറന്‍ കാറ്റിന്റെ പശ്ചാത്തലത്തില്‍ വ്യാഴം മുതല്‍ ശനി വരെ തണുപ്പേറാനാണു സാധ്യതയെന്നു ഖത്തര്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. കൂടിയ താപനില 16 മുതല്‍…
Read More » - 16 January
നവവധു വിവാഹമോചനം തേടി; വരന് കല്യാണത്തിന് ചിലവായ തുക മുഴുവന്‍ തിരികെ നല്‍കണമെന്ന് കോടതി; ഇതിനിടയില്‍ സംഭവിച്ചത്
അബുദാബി : വിവാഹത്തിന് ശേഷം ഉടനെ തന്നെ മോചിതയാകുന്നതിനായി കോടതിയെ സമീപിച്ച നവവധുവിനോട് വരന് കല്യാണത്തിന് ചിലവായ തുക മുഴുവന്‍ മടക്കി നല്‍കണമെന്ന് കോടതി. 1,50000 ദിര്‍ഹമാണ്…
Read More » - 16 January
ഷാര്‍ജയില്‍ സഹപ്രവര്‍ത്തകയുടെ വീട്ടിലെ സിസി ടിവി ദൃശ്യങ്ങള്‍ എഞ്ചിനീയര്‍ ചോര്‍ത്തിയത് ഇങ്ങനെ ; ചോദ്യം ചെയ്തപ്പോള്‍ ഇതായിരുന്നു മറുപടി !
ഷാര്‍ജ: സഹപ്രവര്‍ത്തകയുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യമറയില്‍ സ് പെെ വെയര്‍ ആപ്ളീക്കേഷന്സ് സ്ഥാപിച്ച് അനുവാദമില്ലാതെ വ്യക്തിപരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതിന് ഷാര്‍ജയില്‍ 30 കാരനായ യുവാവ് പിടിയിലായി. ചില…
Read More » - 16 January
ദുബായിൽ 2018ൽ അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാർ
ദുബായ് : ദുബായിൽ 2018ൽ അപകടത്തിൽപ്പെട്ടവരിൽ കൂടുതലും ഇന്ത്യക്കാരെന്ന് കണക്കുകൾ. ദുബായ് ആംബുലൻസ് കോർപ്പറേഷൻ പുറത്തുവിട്ട കണക്കിലാണ് ഇതുള്ളത്. വിവിധ കാരണങ്ങളാൽ ആംബുലൻസ് വിളിച്ചവരിൽ ഇന്ത്യക്കാരാണ് മുന്നിൽ.…
Read More » - 16 January
മൂന്ന് വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടര്‍ പുറത്തിറക്കി
ദുബായ്: യുഎഇയിലെ പൊതു-സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് അടുത്ത മൂന്ന് വര്‍ഷത്തേക്ക് ബാധകമായ കലണ്ടര്‍ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. 2018 മുതല്‍ 2021 വരെയുള്ള വര്‍ഷങ്ങളിലെ അവധി ദിനങ്ങളാണ്…
Read More »