Latest NewsUAE

നവംബര്‍ മാസത്തേക്കുള്ള യുഎഇയിലെ ഇന്ധനവില ഇങ്ങനെ

യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു.

അബുദാബി: യുഎഇയില്‍ നവംബര്‍ മാസത്തേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. ഒക്ടോബറിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയായിരിക്കും നവംബറില്‍. സൂപ്പര്‍ 98 പെട്രോളിന് 2.61 ദിര്‍ഹത്തില്‍ നിന്ന് 2.57 ദിര്‍ഹമായി കുറയും. സ്പെഷ്യല്‍ 95ന് 2.50 ദിര്‍ഹത്തില്‍ നിന്ന് 2.46 ദിര്‍ഹമായും വില കുറയും. ഡീസല്‍ വിലയിലും കുറവുണ്ട്. ഒക്ടോബറില്‍ 2.87 ദിര്‍ഹമായിരുന്ന സ്ഥാനത്ത് നിന്ന് 2.76 ദിര്‍ഹമായിരിക്കും നവംബറിലെ ഡീസല്‍ വില.

shortlink

Post Your Comments


Back to top button