UAE
- Nov- 2024 -21 November
എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ച രണ്ടായിരത്തിനടുത്ത് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്ത് യുഎഇ
ദുബായ് : എമിറേറ്റൈസേഷൻ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1934 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ ഇതുവരെ നിയമനടപടികൾ സ്വീകരിച്ചതായി യുഎഇ മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 പകുതി…
Read More » - 19 November
ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു : ഇത്തവണ മേളയിൽ പങ്കെടുത്തത് 108 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകർ
ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള സമാപിച്ചു. നവംബർ 6 മുതൽ നവംബർ 17 വരെയാണ് ഇത്തവണത്തെ ഷാർജ അന്താരാഷ്ട്ര പുസ്തകമേള സംഘടിപ്പിച്ചത്. ഷാർജ ഭരണാധികാരിയും…
Read More » - 17 November
അൽ ഐൻ പുസ്തകമേളയ്ക്ക് തുടക്കമായി : മേളയിൽ സാംസ്കാരിക കലാ പരിപാടികളും
ദുബായ് : അൽ ഐൻ പുസ്തകമേളയുടെ പതിനഞ്ചാമത് പതിപ്പിന് ഇന്ന് തുടക്കമായി. നവംബർ 17 മുതൽ 23 വരെയാണ് മേള സംഘടിപ്പിക്കുന്നത്. ‘എല്ലാ കണ്ണുകളും അൽ ഐനിലേക്ക്’…
Read More » - 16 November
സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളിൽ വഞ്ചിതരാകരുത് : മുന്നറിയിപ്പ് നൽകി യുഎഇയിലെ ഇന്ത്യൻ എംബസി
ദുബായ് : സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന തൊഴിൽ തട്ടിപ്പുകളെക്കുറിച്ച് യുഎഇയിലെ ഇന്ത്യൻ എംബസി മുന്നറിയിപ്പ് നൽകി. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകരുതെന്ന് അബുദാബിയിലെ ഇന്ത്യൻ എംബസി പ്രവാസി ഇന്ത്യക്കാരോട്…
Read More » - 15 November
യുഎഇയുടെ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ : ഇന്ത്യ-യുഎഇ സഹകരണം ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ
ദുബായ് : യുഎഇയുടെ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി. എമിറേറ്റ്സ്…
Read More » - 13 November
കാഴ്ചക്കാരിൽ ആവേശമുണർത്താനായി യുഎഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന് നവംബർ 16ന് തുടക്കമാകും
ദുബായ് : യുഎഇ അക്വാബൈക്ക് ചാംപ്യൻഷിപ്പിന്റെ ആദ്യ റൌണ്ട് നവംബർ 16ന് അബുദാബിയിൽ വെച്ച് നടക്കും. യുഎഇ മറൈൻ സ്പോർട്സ് ഫെഡറേഷന്റെ നേതൃത്വത്തിലാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.…
Read More » - 12 November
എട്ടാമത് ഇന്റർനാഷണൽ ബാജ റാലി ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ തുടങ്ങും
ദുബായ് : ഇന്റർനാഷണൽ ബാജ റാലിയുടെ എട്ടാമത് പതിപ്പ് നവംബർ 28 വ്യാഴാഴ്ച ആരംഭിക്കും. ദുബായിലെ ഫെസ്റ്റിവൽ സിറ്റിയിലാണ് ഈ റാലി നടക്കുന്നത്. യുഎഇയിലെയും മേഖലയിലെ തന്നെ…
Read More » - 9 November
ദുബായ് റൈഡ് സൈക്ലിംഗ് : നവംബർ 10 ന് ദുബായ് മെട്രോ പുലർച്ചെ മൂന്ന് മണി മുതൽ പ്രവർത്തിക്കും
ദുബായ് : നവംബർ 10 ഞായറാഴ്ച പുലർച്ചെ മൂന്ന് മണി മുതൽ ദുബായ് മെട്രോ സേവനങ്ങൾ ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. ഷെയ്ഖ് സായിദ്…
Read More » - 7 November
നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി : ഇന്ത്യയിൽ നിന്നും 52 പ്രസാധകർ പങ്കെടുക്കും
ദുബായ് : നാല്പത്തിമൂന്നാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേള നവംബർ 6ന് തുടങ്ങി. ഷാർജ ഭരണാധികാരിയും, സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ…
Read More » - 5 November
ശൈത്യകാലം അടിച്ചുപൊളിക്കാം : മൂന്നാമത് ലിവ ഇന്റർനാഷണൽ ഫെസ്റ്റിവൽ ഡിസംബർ 13 ന് ആരംഭിക്കും
ദുബായ് : അബുദാബിയിലെ അൽ ദഫ്റയിലെ ലിവയിൽ വെച്ച് നടക്കുന്ന ലിവ ഇന്റർനാഷണൽ ഫെസ്റ്റിവലിന്റെ മൂന്നാമത് പതിപ്പ് ഡിസംബർ 13-ന് ആരംഭിക്കും. ലിവ 2025 എന്ന പേരിൽ…
Read More » - 2 November
അൽഐനിൽ നടക്കുന്ന സൈനിക പരേഡ് യുഎഇ നിവാസികളുടെ ആത്മാഭിമാനം ഉയർത്തും : ഒരുക്കങ്ങൾ തുടങ്ങി
ദുബായ് : ഈ വർഷം ഡിസംബറിൽ യുഎഇയിലെ അൽഐൻ നഗരത്തിൽ ‘യൂണിയൻ ഫോർട്രസ് 10’ സൈനിക പരേഡ് നടക്കും. പരേഡിൻ്റെ ഒരുക്കങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. ഈ ഒരുക്കങ്ങളുടെ…
Read More » - Oct- 2024 -15 October
യുഎഇയിൽ ഇന്നും നാളെയും മഴ, ജാഗ്രതാ നിർദ്ദേശം: തീരപ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിന് സാധ്യത
അബുദാബി: യുഎഇയിൽ ഇന്നും നാളെയും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. യുഎഇയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലായിരിക്കും മഴ പെയ്യുക. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് യുഎഇയിൽ…
Read More » - 6 October
ഇന്ന് മുതൽ യുഎഇയിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
ഒക്ടോബര്‍ 6 മുതല്‍ ഒക്ടോബര്‍ 9 ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യത
Read More » - Sep- 2024 -26 September
ഉയരങ്ങളിലേക്ക് കാലെടുത്തു വെക്കാനായി വര യു.എ .ഇ
യു.എ .ഇ യിലൂടെ മലയാളി ഡിസൈനർ കൂടായ്മയായ വര യു.എ .ഇ യൂടെ പുതിയ ടീം വര സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങൾക്കായി ലെവൽ അപ്പ് എന്ന പേരിൽ…
Read More » - 13 September
മലയാളി വിദ്യാര്‍ഥിയെ ദുബായില്‍ കാണാതായി, പരാതിയുമായി കുടുംബം
ദുബായ്: ദുബായില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ കാണാതായി. ഷാര്‍ജ പെയ്സ് ഇന്റര്‍നാഷണല്‍ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അബ്ദുല്‍ മാലിക്കിനെയാണ് (16) കാണാതായത്. Read Also: ജിം ഉടമയെ വെടിവച്ച്…
Read More » - 13 September
വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നിര്‍ബന്ധമാക്കി ഈ രാജ്യം
അബുദാബി: വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വിവാഹത്തിന് മുമ്പ് ജനിതക പരിശോധന നടത്തണമെന്ന് അബുദാബി. ഒക്ടോബര്‍ ഒന്ന് മുതല്‍ വിവാഹിതരാകുന്ന യുഎഇ സ്വദേശികള്‍ നിര്‍ബന്ധമായും ജനിതക പരിശോധന നടത്തണം.…
Read More » - 5 September
എയര്‍ കേരള വിമാന സര്‍വീസ് അടുത്ത വര്‍ഷം ആരംഭിക്കും; ഹരീഷ് കുട്ടി സിഇഒ
അബുദാബി: യുഎഇയിലെ ബിസിനസുകാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സെറ്റ്ഫ്ലൈ ഏവിയേഷന്‍ കമ്പനി ആരംഭിക്കുന്ന എയര്‍കേരള വിമാന സര്‍വീസ് യാഥാര്‍ഥ്യത്തിലേയ്ക്ക് ഒരു ചുവടുകൂടി വച്ചു. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍…
Read More » - Aug- 2024 -19 August
- Jul- 2024 -4 July
പാരീസിൽ യു.എ.ഇക്ക് വേണ്ടി ദേശീയപതാകയുമായി എത്തുന്നത് ഒരു വനിത!! പുതുചരിത്രമെഴുതി സഫിയ അല്‍ സയെഹ്
യു.എ.ഇ. ക്കായി സൈക്ലിങ് ട്രാക്കിലേക്ക് ഇറങ്ങുകയാണ് സഫിയ
Read More » - 3 July
വിദേശ വനിതയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മയക്കുമരുന്ന് നൽകി ലൈംഗിക പീഡനത്തിന് ഇരയാക്കി: യുവാവ് അറസ്റ്റിൽ
ഷൊർണൂർ: മലയാളിക്കൊപ്പം കഴിയുന്ന വിദേശ വനിതയെ ദുബായിലെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ. മുംബൈ ജോഗേശ്വരി വെസ്റ്റ്, മെഡോ പാർക്കിലെ സുഹൈൽ ഇഖ്ബാൽ…
Read More » - Jun- 2024 -20 June
അബുദാബി-കോഴിക്കോട് വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ച് അപകടം
അബുദാബി: അബുദാബി-കോഴിക്കോട് വിമാനത്തില്‍ തീപിടുത്തം. യാത്രക്കാരന്റെ പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചാണ് തീപിടിച്ചത്. ആളപായമില്ല. ഇന്ന് പുലര്‍ച്ചെ എയര്‍ അറേബ്യയുടെ വിമാനം അബുദാബിയില്‍ നിന്നും കോഴിക്കോട്ടേക്ക് പുറപ്പെടുമ്പോഴാണ് സംഭവം.…
Read More » - 15 June
ഒരു ആടിന് അരലക്ഷം രൂപ വരെ നൽകണം: പെരുന്നാൾ അടുത്തതോടെ ഗൾഫിൽ ഇന്ത്യൻ ആടുകൾക്ക് വൻ ഡിമാൻഡ്
ഷാർജ: ബലിപ്പെരുന്നാളിന് ദിവസങ്ങൾ മാത്രം അവശേഷിക്കവെ യുഎഇയിൽ ആടുമാടുകളുടെ വിപണി സജീവം. പെരുന്നാളിനോടനുബന്ധിച്ച് ബലിയറുക്കാനാണ് ആളുകൾ ആടിനെ വാങ്ങുന്നത്. ഇന്ത്യയിൽ നിന്നും സോമാലിയയിൽ നിന്നുമുള്ള ആടുകളാണ് യുഎഇയിലെ…
Read More » - 12 June
യുഎഇ സന്ദര്‍ശക വിസ യാത്ര ഇനി എളുപ്പമല്ല: ഈ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ തിരിച്ചയക്കും
റിയാദ്: നിരവധി മലയാളികള്‍ യു.എ.ഇയിലേക്ക് സന്ദര്‍ശക-ടൂറിസ്റ്റ് വിസയില്‍ പോകാറുണ്ട്. നേരത്തെ ഇത്തരത്തിലുള്ള യാത്ര എളുപ്പമായിരുന്നെങ്കില്‍ ഇപ്പോള്‍ യു.എ.ഇ നിയമങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. Read Also: യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ…
Read More » - 6 June
‘എന്റെ സുഹൃത്ത് നരേന്ദ്ര മോദിക്ക് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ’ -പ്രധാനമന്ത്രിക്ക് അഭിനന്ദനങ്ങൾ നേർന്ന് യുഎഇ പ്രസിഡന്റ്
അബുദാബി: തെരഞ്ഞെടുപ്പിൽ വിജയം കരസ്ഥമാക്കിയ നരേന്ദ്ര മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. സാമൂഹിക മാധ്യമമായ എക്സ് വഴി…
Read More » - May- 2024 -29 May
‘എക്സാലോജികിന് അബുദാബി ബാങ്കിൽ അക്കൗണ്ട്, ഓപ്പറേറ്റ് ചെയ്തത് വീണയും സുനീഷും’- ആരോപണം കടുപ്പിച്ച് ഷോൺ ജോർജ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ കമ്പനി എക്സാലോജികിന് വിദേശത്ത് അക്കൗണ്ട് ഉണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് ഷോൺ ജോർജ്. നിലവില്‍ അന്വേഷണം നടക്കുന്ന സിഎംആര്‍എല്‍-എക്സാലോജിക്ക്…
Read More »