Gulf
- Jul- 2018 -22 July
യു.എ.ഇ നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അഞ്ച് ദിവസം തുടര്‍ച്ചായി അവധി കിട്ടിയേക്കും
ഷാര്‍ജ•യു.എ.ഇ നിവാസികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇത്തവണ ബലിപെരുന്നാളിന് അഞ്ച് ദിവസം നീളുന്ന വാരാന്ത അവധി ലഭിക്കാന്‍ സാധ്യത. ഷാര്‍ജ സെന്റര്‍ ഫോര്‍ സ്പേസ് ആന്‍ഡ് അസ്ട്രോണമി…
Read More » - 22 July
ഈ രാജ്യത്ത് നിന്നുള്ള ഭക്ഷണസാധങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് യുഎഇ പിൻവലിച്ചു
ദുബായ്: പൗൾട്രി ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം യുഎഇ പിൻവലിച്ചു. ഫിലിപ്പൈൻസിൽ നിന്നുള്ള ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനമാണ് പിൻവലിച്ചത്. നെതർലൻഡ്സ്, കേരള എന്നിവിടങ്ങളിൽ നിന്ന് പൗൾട്രിഉൽപ്പന്നങ്ങൾ വീണ്ടും…
Read More » - 22 July
അബുദാബിയില്‍ മലയാളി യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹത : മൂന്ന് മാസം മുമ്പ് കാണാതായിട്ടും ഒരുതുമ്പും കിട്ടാതെ അന്വേഷണം വഴിമുട്ടുന്നു
അബൂദാബി: അബുദാബിയില്‍ മലയാളി യുവാവിന്റെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു. യുവാവിനെ അബുദാബിയില്‍ നിന്നും കാണാതായിട്ട് മൂന്ന് മാസമായെങ്കിലും ബന്ധുക്കളുടേയും പൊലീസിന്റേയും അന്വേഷണത്തിന് ഒരു പുരോഗതിയുമില്ല. കണ്ണൂര്‍ സ്വദേശി അബ്ദുല്‍…
Read More » - 22 July
ഈ ഗൾഫ് രാജ്യത്തേക്ക് നഴ്സ്/ പാരാമെഡിക്കൽ സ്റ്റാഫ് നിയമനം
തിരുവനന്തപുരം : സൗദി അറേബ്യയിലെ അൽ-മൗവ്വാസാത്ത് ഹെൽത്ത് ഗ്രൂപ്പിൽ നഴ്സ്/ പാരാമെഡിക്കൽ സ്റ്റാഫുകളെ നിയമിക്കുന്നു. ഇതിലേക്കായുള്ള തിരഞ്ഞെടുപ്പ് ഒഡെപെക് തിരുവനന്തപുരം ഓഫിസിൽ 30, 31 തീയതികളിൽ നടത്തും.…
Read More » - 22 July
പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിൽ വിസാ നിയമ പരിഷ്ക്കരണം ഉടന്‍
ദുബായ് : പ്രവാസികള്‍ക്ക് ആശ്വാസമായി യുഎഇയിൽ വിസാ നിയമ പരിഷ്ക്കരിക്കുന്നു. വൈദഗ്ധ്യമുള്ളവര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കുന്നതുള്‍പ്പെടെയുള്ള പരിഷ്കരണ നടപടികള്‍ പ്രാബല്യത്തില്‍ കൊണ്ടുവരാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. ഫെഡറല്‍…
Read More » - 21 July
പ്രവാസി വീട്ടുജോലിക്കാരെക്കുറിച്ച് മോശം പരാമര്‍ശം: കുവൈത്തി സെലിബ്രിറ്റിയെ ട്രോളി കൊന്ന് സോഷ്യല്‍ മീഡിയ
ദുബായ്: പ്രവാസി വീട്ടുജോലിക്കാരെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ കുവൈത്തി സെലിബ്രിറ്റിയെ ട്രോളി സോഷ്യൽ മീഡിയ. കുവൈത്തിലുള്ള ഫിലിപ്പൈൻ ജോലിക്കാരെക്കുറിച്ച് മോശം പരാമർശം നടത്തിയ സൊന്റോസ് അൽ ഖട്ടൻ…
Read More » - 21 July
നവയുഗം തുണച്ചു; ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സുധാകര്‍ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ കോബാര്‍•അഞ്ചു മാസത്തിലേറെയായി ശമ്പളമില്ലാതെ ദുരിതത്തിലായ ആന്ധ്രാ സ്വദേശി, നവയുഗം സാംസ്ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. ആന്ധ്രപ്രദേശിലെ നായര്പേട്ട പെലക്കൂര് സേവല്‍ സ്വദേശിയായ…
Read More » - 21 July
ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയം : ദുബായിൽ പര്‍ദ ധരിച്ച് ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യക്കാരന് സംഭവിച്ചതിങ്ങനെ
ദുബായ് : ഭാര്യ തന്നെ ചതിക്കുകയാണോ എന്ന് സംശയത്തെ തുടർന്ന് പര്‍ദ ധരിച്ച് ഭാര്യയെ പിന്തുടര്‍ന്ന ഇന്ത്യക്കാരന് ആള്‍മാറാട്ട കേസിൽ ദുബായ് കോടതി 2000 ദിര്‍ഹം പിഴ…
Read More » - 21 July
യു.എ.ഇ നിവാസികൾക്ക് മുന്നറിയിപ്പ്: സന്ദേശത്തിലൂടെ വിവരങ്ങൾ ചോർത്തുന്ന വിദ്യയുമായി ഹാക്കർമാർ
അബുദാബി: കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസുകളെ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയുവാനുള്ളതെന്ന തലക്കെട്ടോടെയുള്ള ലിങ്കുകൾ അടങ്ങിയ സന്ദേശം നിങ്ങളുടെ ഫോണിൽ എസ് എം എസ്സായി ലഭിച്ചിട്ടുണ്ടോ എങ്കിൽ സൂക്ഷിക്കുക. Also…
Read More » - 21 July
വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി
കരിപ്പൂർ : വിമാന യാത്രക്കാരിൽ നിന്ന് ലക്ഷകണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട് വിമാനമിറങ്ങിയ മൂന്നു യാത്രക്കാരിൽനിന്നായി 23.69 ലക്ഷം രൂപയോളം വരുന്ന 774.7 ഗ്രാം സ്വർണമാണ്…
Read More » - 21 July
എമിറേറ്റ് ഫുട്ബോൾ താരം വാഹനാപകടത്തിൽ മരിച്ചു
യുഎഇ: എമിറേറ്റ് ഫുട്ബോൾ താരം വാഹനാപകടത്തിൽ മരിച്ചു. അൽ ദഫ്റ ഫുട്ബാൾ ക്ലബ്ബിലെ അംഗമായ മുഹമ്മദ് അബ്ദുള്ള അൽ ഹമ്മാദി (23) ആണ് മരിച്ചത്. കഴിഞ്ഞ ദിവസംഅൽ…
Read More » - 21 July
ക്യാന്‍സര്‍ രോഗിക്ക് ദുബായ് കിരീടാവകാശിയുടെ കാരുണ്യം, അഞ്ചര കോടി രൂപ സഹായം
ദുബായ്: ക്യാന്‍സര്‍ രോഗ ബാധിതന് സഹായവുമായി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റഷീദ് അല്‍ മക്തും. അഞ്ചരക്കോടിയില്‍ അധികം പണമാണ് രോഗിയുടെ ചികിത്സ…
Read More » - 21 July
ഈ അച്ഛൻ ഉറങ്ങിയിട്ട് 30 വർഷം; കാരണം ഇതാണ്
റിയാദ്: വെറുതെയെങ്കിലും നമ്മൾ പറയാറുണ്ടാകും ഉറങ്ങിയിട്ട് ദിവസങ്ങളായെന്ന്. എന്നാൽ വർഷങ്ങളായി ഉറങ്ങാത്ത ഒരാൾ സൗദിയിലുണ്ട്. അച്ഛനുറങ്ങാത്ത വീട് എന്നത് അക്ഷരാർഥത്തിൽ സത്യമായിരിക്കുകയാണ് ഇവിടെ. ഉറങ്ങാൻ കഴിയാത്തതിലുള്ള വിഷമത്തിലാണ്…
Read More » - 20 July
ലോകകപ്പ് ഫുട്ബോൾ; ആരാധകർക്ക് നിർദേശവുമായി ഖത്തർ എയർവേയ്സ്
ദോഹ: 2022ലെ ലോകകപ്പ് ഫുട്ബോൾ കാണാനാഗ്രഹിക്കുന്നവർക്ക് നിർദേശവുമായി ഖത്തർ എയർവേയ്സ്. മറ്റ് എയർലൈനുകൾ നിരക്ക് ഗണ്യമായി ഉയർത്താൻ സാധ്യതയുള്ളതിനാൽ ഫുട്ബോൾ കാണാനാഗ്രഹിക്കുന്നവർ രണ്ടു വർഷം മുൻപു തന്നെ…
Read More » - 20 July
യുഎഇയില്‍ നിന്നും മലയാളിയായ പ്രവാസിയെ കാണാതായിട്ട് മൂന്ന് മാസം
യുഎഇ: യുഎഇയില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന മലയാളിയായ പ്രവാസിയെ കാണാതായിട്ട് മൂന്ന് മാസം. അബ്ദുള്‍ ലത്തീഫ് എന്നയാളെയാണ് കാണാതായത്. അബുദാബിയില്‍ ചെറിയ ജോലികള്‍ ചെയ്തിരുന്ന അദ്ദേഹം പുണ്യമാസമായ…
Read More » - 20 July
മസ്കറ്റിൽ കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടി
ഒമാൻ: കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പെടുക്കാത്ത രക്ഷിതാക്കൾക്കെതിരെ നിയമനടപടിയുമായി മസ്കറ്റ്. കുട്ടികള്‍ക്ക് കുത്തിവെപ്പെടുത്തില്ലെങ്കില് രക്ഷിതാക്കൾ തടവും പിഴയും അനുഭവിക്കേണ്ടി വരും. റോയല്‍ ഡിക്രി 22/2014 പ്രകാരമാണ് കുട്ടികളുടെ കുത്തിവെപ്പ്…
Read More » - 20 July
ദുബായിൽ മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു; മൃതദേഹം ഒളിപ്പിച്ച ആൾക്കെതിരെ കേസ്
ദുബായ്: മയക്കുമരുന്ന് ഉപയോഗിച്ച യുവതി മരിച്ചു. യുവതിയുടെ സുഹൃത്താണ് ഇവർക്ക് അമിതമായി മയക്കുമരുന്ന് നൽകിയത്. യുവതി മരിച്ചതോടെ ഇയാൾ മൃതദേഹം ഇലക്ട്രിക് മുറിയിൽ ഒളിപ്പിച്ചു. . തൊഴിൽരഹിതനായ…
Read More » - 20 July
ഈ രാജ്യത്ത് വാഹന ഉടമകൾക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി
കുവൈറ്റ്: കുവൈറ്റില്‍ വാഹന ഉടമകൾക്ക് ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാക്കി. വാഹന ഉടമയുടെ ലൈസന്‍സ് അസാധുവാക്കപ്പെട്ടാല്‍ കാര്‍ രജിസ്ട്രേഷന് പുതുക്കാനുമാവില്ല. വാഹനങ്ങൾ വർദ്ധിച്ചതോടെ ഗതാഗത കുരുക്ക് ശക്തമായതാണ് ഈ…
Read More » - 19 July
ഒമാന്‍ കേരളത്തിലേയ്ക്കുള്ള യാത്രാവിലക്ക് പിന്‍വലിച്ചു
മസ്കറ്റ്: കേരളത്തിലേക്കുള്ള യാത്രക്ക് വിലക്ക് ഏര്‍പ്പെടുത്തിയ മുന്നറിയിപ്പ് ഒമാന്‍ ആരോഗ്യ മന്ത്രാലയം പിന്‍വലിച്ചു. വൈറസ് ബാധ അവസാനിച്ചതായും സ്വദേശികള്‍ക്കും വിദേശികള്‍ക്കും കേരളത്തിലേക്ക് യാത്ര ചെയ്യുന്നതിന് കുഴപ്പമില്ലെന്നും ജനറല്‍…
Read More » - 19 July
30 വര്‍ഷമായി ഉറങ്ങാതെ ഒരു സൗദി പൗരന്: ഒരേയൊരു ആഗ്രഹം സാധിച്ചു കൊടുക്കാന്‍ എമിര്‍
70 കാരനായ ഈ സൗദി പൗരന് ഒരു പോള കണ്ണടച്ചിട്ട് 30 വര്‍ഷങ്ങള്‍ പിന്നിടുന്നു. നിരവധി ഡോക്ടര്‍മാരും വിദഗ്ദ്ധന്മാരും ഇദ്ദേഹത്തെ പരിശോധിച്ചെങ്കിലും പരിഹാരമുണ്ടായില്ല. സൈനിക സേവനം അനുഷ്ടിക്കുന്ന…
Read More » - 19 July
യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയില്‍
ദുബായ്•യു.എ.ഇ ദിര്‍ഹത്തിനെതിരെ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഇന്ന് വ്യാപാരം തുടങ്ങി ഒരു ഘടത്തില്‍ ദിര്‍ഹത്തിനെതിരെ 18.83 വരെയെത്തിയ ഇന്ത്യന്‍ രൂപ 18.82 ആണ് വ്യാപാരം…
Read More » - 19 July
16 നുകാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സുഹൃത്തിന് തടവും 10,000 ദിര്‍ഹം പിഴയും
ദുബായ് : 16 കാരനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സുഹൃത്തിന് തടവും 10,000 ദിര്‍ഹം പിഴയും വിധിച്ചു . 16 കാരന്, സുഹൃത്തിനെ കണ്ണിലാണ് മര്‍ദ്ദിച്ചത്. ഇതോടെ കണ്ണ്…
Read More » - 19 July
അഭിസാരികയെ കൊലപ്പെടുത്തിയ 9 പ്രവാസികള്‍ പിടിയില്‍
റാസ് അല്‍ ഖൈമ•യു.എ.ഇയില്‍ ദക്ഷിണാഫ്രിക്കന്‍ വേശ്യയെ കൊലപ്പെടുത്തിയ കേസില്‍ ഏഴ് ഏഷ്യന്‍ സ്വദേശികള്‍ റാസ് അല്‍ ഖൈമ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുന്നു. രണ്ട് ആഫ്രിക്കന്‍ യുവതികള്‍ക്കെതിരെ…
Read More » - 19 July
സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസിന് പിന്നാലെ പൈലറ്റ് പരിശീലനവും
ദമാം: സൗദിയിൽ വനിതകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയതിന് പിന്നാലെ പൈലറ്റ് പരിശീലനവും നൽകാനൊരുങ്ങുന്നു. സെപ്റ്റംബറിൽ ദമാമിൽ ആരംഭിക്കുന്ന ഓക്സ്ഫഡ് ഏവിയേഷൻ അക്കാദമിയിലാണു പ്രവേശനം നൽകുക. മൂന്നു വർഷമാണ്…
Read More » - 19 July
കുവൈറ്റിൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവരുടെ ശ്രദ്ധയ്ക്ക്
കുവൈറ്റ്: ഡ്രൈവിങ് ലൈസൻസ് ആവശ്യമുള്ള ജോലിയിൽ നിന്ന് മറ്റ് ജോലികളിലേക്ക് മാറുന്ന വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്ന നടപടി കർശനമാക്കുന്നു. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങൾ…
Read More »